"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-21,2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
കൊറോണ മൂലം ഓൺലെെൻ വായനവാരം നടത്തി.
കൊറോണ മൂലം ഓൺലെെൻ വായനവാരം നടത്തി.
2021
2021
ഈ അധ്യയന വർഷത്തിൽ തൃശൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി എന്ന പരിപാടി നടത്തി.
ഈ അധ്യയന വർഷത്തിൽ തൃശൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി എന്ന പരിപാടി നടത്തി.
സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ ഐറിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു.
സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ ഐറിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു.
വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു.
വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു.

വരി 46: വരി 46:
==='''വായന ക്ലബ്ബ്'''===
==='''വായന ക്ലബ്ബ്'''===

മലയാളത്തിളക്കം പദ്ധതിയുടെ  ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ  കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി.

മലയാളത്തിളക്കം പദ്ധതിയുടെ  ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ  കഥാപുസ്തകങ്ങൾ, വായന സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായനകുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായനപോസ്റ്റർ തയ്യാറാക്കി.

==='''വിദ്യാരംഗം കലാസാഹിത്യവേദി'''===
==='''വിദ്യാരംഗം കലാസാഹിത്യവേദി'''===

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനപക്ഷാചരണത്തോടനുബന്ധിച്ച് വായനദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു.

==='''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ'''===
==='''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ'''===
വരി 68: വരി 68:
==='''പ്രവേശനോത്സവം''' ===
==='''പ്രവേശനോത്സവം''' ===

പ്രവേശനോത്സവം അതോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി ബലൂണുകൾ തോരണങ്ങൾ വർണ്ണക്കടലാസുകൾ ക്ലാസുകൾ അലങ്കരിച്ചു അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റു. കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവ കിറ്റ് വിതരണവും ഉണ്ടായിരുന്നു.  ഏവർക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് വർണ്ണക്കടലാസുകളാൽ ക്ലാസുകൾ അലങ്കരിച്ചു അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റു. കുട്ടികളുടെ കലാപരിപാടികൾ, പ്രവേശനോത്സവ കിറ്റ് വിതരണവും ഉണ്ടായിരുന്നു.  ഏവർക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

==='''പരിസ്ഥിതിദിനാചരണം'''===
==='''പരിസ്ഥിതിദിനാചരണം'''===
വരി 76: വരി 76:
==='''ഗണിത ക്ലബ്ബ്'''===
==='''ഗണിത ക്ലബ്ബ്'''===

കുട്ടികളിലെ ശേഖരണ വാസന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത, യുക്തിബോധം, നിർമാണപ്രവർത്തനം, ഗണിത ശേഷി വികസനം വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്ന രീതിയിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീട്ടിലും ക്ലാസ് മുറിയിലും ഗണിതലാബ് ക്രമപ്പെടുത്തി. രാവിലെ ഉപയോഗിച്ച ഗണിത കേളികൾ നടത്തി കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു സഹായിക്കുന്നു.

കുട്ടികളിലെ ശേഖരണ വായന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത, യുക്തിബോധം, നിർമാണപ്രവർത്തനം, ഗണിത ശേഷി വികസനം വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്ന രീതിയിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീട്ടിലും ക്ലാസ് മുറിയിലും ഗണിതലാബ് ക്രമപ്പെടുത്തി. രാവിലെ ഉപയോഗിച്ച ഗണിത കേളികൾ നടത്തി കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു സഹായിക്കുന്നു.

==='''ഹെൽത്ത് ക്ലബ്'''===
==='''ഹെൽത്ത് ക്ലബ്'''===

കുട്ടികളിലെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഹെൽത്ത് ക്ലബ്ബ് രൂപീകരിക്കുകയും വ്യായാമം, ഗെയിംസ്, യോഗ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നൽകി. സ്കൂളിലെ ചിൽഡ്രൻസ്, പാർക്ക് മൾട്ടിപർപ്പസ് കോർട്ട് എന്നിവയുടെ സഹായത്താൽ കായിക പരിശീലനം നൽകുകയും ചെയ്തു.സമൃദ്ധമായ ഉച്ച ഭക്ഷണം കൂടാതെ തുടങ്ങിയവയും കുട്ടികൾക്ക് നൽകിവരുന്നു ദിവസവും ഒരു മണിക്കൂർ കായികവിനോദങ്ങൾ അ വേണ്ടി കുട്ടികളെ അനുവദിക്കുന്നു.

കുട്ടികളിലെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഹെൽത്ത് ക്ലബ്ബ് രൂപീകരിക്കുകയും വ്യായാമം, ഗെയിംസ്, യോഗ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നൽകി. സ്കൂളിലെ ചിൽഡ്രൻസ് പാർക്ക്, മൾട്ടി പർപ്പസ് കോർട്ട് ഉപയോഗിച്ച് കായിക പരിശീലനം നൽകുകയും ചെയ്തു.സമൃദ്ധമായ ഉച്ച ഭക്ഷണം കൂടാതെ പാൽ, മുട്ട തുടങ്ങിയവയും കുട്ടികൾക്ക് നൽകിവരുന്നു ദിവസവും ഒരു മണിക്കൂർ കായികവിനോദങ്ങൾക്കു വേണ്ടി കുട്ടികൾക്ക് സമയം അനുവദിക്കുന്നു.

==='''ഹലോ ഇംഗ്ലീഷ്'''===
==='''ഹലോ ഇംഗ്ലീഷ്'''===