"പ്രമാണം:IHSS Aluva.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
 
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇസ്ലാമിക്‌ ഹയർ സെക്കന്ററി സ്‌ക്കൂൾ,ആലുവ


[[ചിത്രം:IHSS Aluva]]
ഏകദേശം 60 വർഷങ്ങൾക്ക്‌ മുൻപ്‌ പള്ളി വക മദ്രസയായി തുടങ്ങിയ ഒരു സ്ഥാപനമാണ്‌ ഇന്നത്തെ ഇസ്ലാമിക്‌ ഹയർ സെക്കന്ററി സ്‌ക്കൂൾ.1969 ൽ സ്ഥാപിതമായ ഈ സ്‌ക്കൂൾ ഒരു സർക്കാർ അംഗീകൃത സ്ഥാപനമാണ്‌.കെ.ജി.വിഭാഗം മുതൽ ഹയർ സെക്കന്ററി തലം വരെ ആയിരത്തി നാനൂറിൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.മികച്ച പഠനനിലവാരത്തിനുതകുന്ന വിധത്തിൽ മെച്ചപ്പെട്ട ലൈബ്രറി,കംപ്യൂട്ടർ ലാബുകൾ,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ചെറിയ കുട്ടികൾക്കായി പാർക്ക്‌ തുടങ്ങിയവയും ഈ വിദ്യാലയത്തിന്റെ പ്രശസ്‌തി ഉയർത്തുന്നു.
കെ.ജി.മുതൽ ഹയർ സെക്കന്ററി തലം വരെ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി ജോലി ചെയ്യുന്ന അദ്ധ്യാപകർ,അദ്ധ്യാപകേതര ജീവനക്കാർ,വളരെ സഹകരണമനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന പി.ടി.എന്നിവ ഈ വിദ്യാലയത്തിന്റെ യശസ്സിന്‌ മാറ്റു കൂട്ടുന്നു.
"https://schoolwiki.in/പ്രമാണം:IHSS_Aluva.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്