"എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|N.I.R.H.S. Parappanpoyil}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
കോഴിക്കോട് ജില്ലയിലെ പരപ്പൻപൊയിൽ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുൽ മുഹ് താജീൻ സംഘം). 1989-ൽ സ്ഥാപിച്ച നുസ്റത്ത് സ്കൂൾ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിൽ വ്യവസ്ഥാപിതമായി നടന്നു വരുന്നു.
| സ്ഥലപ്പേര്= പരപ്പന്‍പൊയില്‍
മൈസൂർ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പൻപൊയിലിൽ അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്.
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| റവന്യൂ ജില്ല=കോഴിക്കോട്
{{Infobox School  
| സ്കൂള്‍ കോഡ്= 47104
 
| സ്ഥാപിതദിവസം= 01
|സ്ഥലപ്പേര്=പരപ്പൻ പൊയിൽ
| സ്ഥാപിതമാസം= 06
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്ഥാപിതവര്‍ഷം= 1968
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം= താമരശ്ശേരി പി.ഒ, <br/>കോഴിക്കോട്
|സ്കൂൾ കോഡ്=47104
| പിന്‍ കോഡ്= 673573  
|എച്ച് എസ് എസ് കോഡ്=10127
| സ്കൂള്‍ ഫോണ്‍= 04952223811
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= nirhsparappanpoyil@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= താമരശ്ശേരി  
|യുഡൈസ് കോഡ്=32040303301
| ഭരണം വിഭാഗം=അണ്‍ എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്ഥാപിതവർഷം=1992
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കണ്ടറി
|സ്കൂൾ വിലാസം= എൻ ഐ ആർ എച് എസ് എസ് പരപ്പൻ പൊയിൽ ൽ
| മാദ്ധ്യമം= ഇംഗ്ലീഷ്
|പോസ്റ്റോഫീസ്=പരപ്പൻ പൊയിൽ
| ആൺകുട്ടികളുടെ എണ്ണം= 500
|പിൻ കോഡ്=673573
| പെൺകുട്ടികളുടെ എണ്ണം= 300
|സ്കൂൾ ഫോൺ=0495 2223811
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 800
|സ്കൂൾ ഇമെയിൽ=nirhsparappanpoyil@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 30
|സ്കൂൾ വെബ് സൈറ്റ്=
| പ്രിന്‍സിപ്പല്‍=പ്രകാശ് പി. ജോണ്‍ 
|ഉപജില്ല=താമരശ്ശേരി
| പ്രധാന അദ്ധ്യാപകന്‍= സജ്ന.കെ.എം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= മുജീബ് ആവിലോറ
|വാർഡ്=12
| സ്കൂള്‍ ചിത്രം= Nirhs.jpg |  
|ലോകസഭാമണ്ഡലം=കോഴിക്കോട്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|നിയമസഭാമണ്ഡലം=കൊടുവള്ളി
}}
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രകാശ് പി ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിന കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുജീബ് ആവിലോറ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന
|സ്കൂൾ ചിത്രം=Nirhs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുത്തുക


== ചരിത്രം ==
== ചരിത്രം ==


  പരപ്പന്‍പൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ രചനാത്മകമായ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ല്‍ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.  
  പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.  
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളില്‍ അറിവിന്റെ പൊന്‍കിരണം വാരിവിതറി 1989 ല്‍ LKG ക്ലാസ്സുകള്‍ ആരംഭിച്ചു.  
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 LKG ക്ലാസ്സുകൾ ആരംഭിച്ചു.  
വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ല്‍   LP ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു.  1996 ല്‍ UP സ്കൂളായും 2002 ല്‍ ഹൈസ്കൂളായും  2012 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  2004-2005  അധ്യയന വര്‍ഷത്തില്‍ ആദ്യ SSLC  ബാച്ച് പുറത്തിറങ്ങിയതോടെ ഇന്നുവരെ എല്ലാ SSLC പരീക്ഷകളിലും 100 % വിജയം വരിച്ചു. ഈ ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നുസ്റത്ത് മുന്നേറുകയാണ്. വര്‍ഷങ്ങളോളമായി  ടാലന്റ് സര്‍ച്ച് പരീക്ഷകളില്‍ നുസ്റത്തിലെ കുരുന്നുകള്‍ റാങ്ക് ജേതാക്കളായി വരുന്നു.
വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-  LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.  1996 UP സ്കൂളായും 2002 ഹൈസ്കൂളായും  2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.   
സംസ്ഥാന സ്കൂള്‍ കലാ-കായിക മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍  പലതവണ മികവ് തെളിയിച്ചിട്ടുണ്ട്. അറബി സമൂഹഗാനം, പദ്യപാരായണം, ഖത്തുറുഖ്അ, നിഘണ്ടു നിര്‍മ്മാണം, പുസ്തകാസ്വാദനകുറിപ്പ്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. സ്പോര്‍ട്സില്‍ ലോങ്ജംപ്, പോള്‍ വാള്‍ട്ട് ഇനങ്ങളില്‍ പങ്കെടുത്തു. ഒരു വിദ്യാര്‍ത്ഥിക്ക് MSP സ്പോര്‍ട്സ് സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചു.
നീണ്ട 27 സംവല്‍സരക്കാലം പരപ്പന്‍പൊയിലിലെ ആംഗലേയ വിദ്യാഭ്യാസരംഗത്ത്  കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് പുത്തന്‍ സമവാക്യങ്ങള്‍ രചിച്ച് മുന്നേറുന്ന നുസ്റത്ത് സ്കൂള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പൊതു ഇംഗ്ലീഷ് വിദ്യാലയമാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയില്‍ നാല് ബ്ലോക്കുകളിലായി  32 ക്ലാസ് മുറികള്‍, കോമ്പോസിറ്റ് സയന്‍സ് ലാബ്,  കമ്പ്യൂട്ടര്‍ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
വിദ്യാരംഗം കലാസാഹിത്യവേദി
== ഭൗതികസൗകര്യങ്ങൾ ==
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകള്‍
രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി  32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.
പരിസ്ഥിതി, കാര്‍ഷിക ക്ലബ്ബുകള്‍
 
പ്രതിഭാ പോഷണ പരിപാടികള്‍
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന വിനോദ യാത്രകള്‍
 
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീ‍ഷ്
വിദ്യാരംഗം കലാസാഹിത്യവേദി
കരാട്ടേ പരിശീലനം
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകൾ
സംഗീത- ചിത്ര രചനാ ക്ലാസ്സ്
പരിസ്ഥിതി, കാർഷിക ക്ലബ്ബുകൾ
പ്രവൃത്തിപരിചയം
* പ്രതിഭാ പോഷണ പരിപാടികൾ
ബിബോക്സ് ഇന്നൊവേഷന്‍ പ്രോഗ്രാം
* പഠന വിനോദ യാത്രകൾ
* കരാട്ടേ പരിശീലനം
* പ്രവൃത്തിപരിചയം
* ബിബോക്സ് ഇന്നൊവേഷൻ പ്രോഗ്രാം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ല്‍ പരപ്പന്‍പൊയിലില്‍ ഉദയം ചെയ്ത നുസ്റത്തുല്‍ മുഹ് താജീന്‍ സംഘമാണ് സ്കൂള്‍ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങള്‍.
സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ൽ പരപ്പൻപൊയിലിൽ ഉദയം ചെയ്ത നുസ്റത്തുൽ മുഹ് താജീൻ സംഘമാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങൾ.
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ ദേശഭാഷകള്‍ അന്യംനില്‍ക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാന്‍ കാരണമായത്.  
കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ ദേശഭാഷകൾ അന്യംനിൽക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാൻ കാരണമായത്.  
വിജ്ഞാല‌നത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു
വിജ്ഞാല‌നത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
അഗസ്റ്റിന്‍ പി.ടി.,
* അഗസ്റ്റിൻ പി.ടി.,
അബ്ദുള്‍ ഖാദര്‍,
* അബ്ദുൾ ഖാദർ,
തറുവയിക്കുട്ടി സി.പി.,
* തറുവയിക്കുട്ടി സി.പി.,
അബൂബക്കര്‍ നെരോത്ത്,
* അബൂബക്കർ നെരോത്ത്,
പി.വി. മുഹമ്മദ് അ‍ഷ്റഫ്,
* പി.വി. മുഹമ്മദ് അ‍ഷ്റഫ്,
ഐസക്,
* ഐസക്,
കെ. സക്കീര്‍ ഹുസൈന്‍,
* കെ. സക്കീർ ഹുസൈൻ,
എന്‍. അബൂബക്കര്‍
* എൻ. അബൂബക്കർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക
തിരുത്തുക


വരി 82: വരി 114:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.3964873,75.9219968 | width=800px | zoom=16 }}
  {{#multimaps:11.3964873,75.9219968 | width=800px | zoom=16 }}
|
|
* NH 212 ന് തൊട്ട് താമരശ്ശേരി നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതി ചെയ്യുന്നു.         
* NH 212 ന് തൊട്ട് താമരശ്ശേരി നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്നു.         


|}
|}
<!--visbot  verified-chils->

23:09, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ പരപ്പൻപൊയിൽ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുൽ മുഹ് താജീൻ സംഘം). 1989-ൽ സ്ഥാപിച്ച നുസ്റത്ത് സ്കൂൾ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിൽ വ്യവസ്ഥാപിതമായി നടന്നു വരുന്നു. മൈസൂർ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പൻപൊയിലിൽ അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്.

എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ
വിലാസം
പരപ്പൻ പൊയിൽ

എൻ ഐ ആർ എച് എസ് എസ് പരപ്പൻ പൊയിൽ ൽ
,
പരപ്പൻ പൊയിൽ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1992
വിവരങ്ങൾ
ഫോൺ0495 2223811
ഇമെയിൽnirhsparappanpoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47104 (സമേതം)
എച്ച് എസ് എസ് കോഡ്10127
യുഡൈസ് കോഡ്32040303301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശ് പി ജോൺ
പ്രധാന അദ്ധ്യാപികസജിന കെ എം
പി.ടി.എ. പ്രസിഡണ്ട്മുജീബ് ആവിലോറ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
10-02-2022Manojkmpr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ൽ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു. 

അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 ൽ LKG ക്ലാസ്സുകൾ ആരംഭിച്ചു. വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ൽ LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. 1996 ൽ UP സ്കൂളായും 2002 ൽ ഹൈസ്കൂളായും 2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി 32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകൾ
  • പരിസ്ഥിതി, കാർഷിക ക്ലബ്ബുകൾ
  • പ്രതിഭാ പോഷണ പരിപാടികൾ
  • പഠന വിനോദ യാത്രകൾ
  • കരാട്ടേ പരിശീലനം
  • പ്രവൃത്തിപരിചയം
  • ബിബോക്സ് ഇന്നൊവേഷൻ പ്രോഗ്രാം

മാനേജ്മെന്റ്

സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ൽ പരപ്പൻപൊയിലിൽ ഉദയം ചെയ്ത നുസ്റത്തുൽ മുഹ് താജീൻ സംഘമാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങൾ. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ ദേശഭാഷകൾ അന്യംനിൽക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാൻ കാരണമായത്. വിജ്ഞാല‌നത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അഗസ്റ്റിൻ പി.ടി.,
  • അബ്ദുൾ ഖാദർ,
  • തറുവയിക്കുട്ടി സി.പി.,
  • അബൂബക്കർ നെരോത്ത്,
  • പി.വി. മുഹമ്മദ് അ‍ഷ്റഫ്,
  • ഐസക്,
  • കെ. സക്കീർ ഹുസൈൻ,
  • എൻ. അബൂബക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക

വഴികാട്ടി