"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/2020-21 പരീക്ഷാഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==2020-21 പരീക്ഷാഫലം == 2020-21 കോവിഡ് സാഹചര്യങ്ങൾ വീർപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==2020-21 പരീക്ഷാഫലം ==
==2020-21 പരീക്ഷാഫലം ==
2020-21 കോവിഡ് സാഹചര്യങ്ങൾ വീർപ്പുമുട്ടിച്ച അധ്യയന വർഷം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനിക്കാൻ വകനൽകുന്നു. പത്താം ക്‌ളാസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ജയിക്കുകയും 120 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുവാനും സാധിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 9൦% വിജയവും 38 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും 25 പേർക്ക് 5 വിഷയത്തിൽ എ പ്ലസും ലഭിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങിയ സയൻസ് ബാച്ചിലെ ഗോവര്ധന് നാടിനും സ്കൂളിനും അഭിമാനമേകി

<gallery mode="slideshow">
പ്രമാണം:35020result1.jpg
പ്രമാണം:35020result2.jpg
പ്രമാണം:35020result3.jpg
</gallery>

22:50, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

2020-21 പരീക്ഷാഫലം