"ഗവ. യു. പി. എസ്. ആലന്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/സൗകര്യങ്ങൾ എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
* രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകശേഖരമുള്ള സ്കൂൾ ലൈബ്രറിയും, ക്ലാസ്സ് ലൈബ്രറിയും
* രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകശേഖരമുള്ള സ്കൂൾ ലൈബ്രറിയും, ക്ലാസ്സ് ലൈബ്രറിയും


* സ്മാർട്ട് ക്ലാസ്സ് മുറികൾ 5എണ്ണം , 10 കമ്പ്യൂട്ടറുകൾ
* സ്മാർട്ട് ക്ലാസ്സ് മുറികൾ 5എണ്ണം , 10 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് , CCTVക്യാമറ
 
ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് , CCTVക്യാമറ


* സയൻസ് - ഗണിത ലാബുകൾ
* സയൻസ് - ഗണിത ലാബുകൾ
ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
[[പ്രമാണം:മയിൽപ്പീലി.png|ലഘുചിത്രം|centre]]

16:27, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • നൂറ്റി പതിനൊന്ന് സെന്റ് വിസ്തീർണ്ണമുള്ള വസ്തുവിൽ നാല് ഇരുനില കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികൾ
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 7 ടോയ് ലറ്റ് , 8 യൂറിനൽസ്
  • കുടിവെള്ളത്തിനായി സ്വന്തമായി കിണർ, പൊതു ടാപ്പ്, മഴവെള്ളസംഭരണി
  • വിശാലമായ കളിസ്ഥലം, ഔഷധക്കാവ് , ശലഭോദ്യാനം
  • സ്കൂൾ വാഹനം സ്വന്തമായി 3 എണ്ണം, കൂടാതെ 2 സ്വകാര്യ വാഹനങ്ങൾ
  • രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകശേഖരമുള്ള സ്കൂൾ ലൈബ്രറിയും, ക്ലാസ്സ് ലൈബ്രറിയും
  • സ്മാർട്ട് ക്ലാസ്സ് മുറികൾ 5എണ്ണം , 10 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് , CCTVക്യാമറ
  • സയൻസ് - ഗണിത ലാബുകൾ

ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.