"ഗവ. എച്ച് എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=2008
|സ്ഥാപിതവർഷം=2011
|സ്കൂൾ വിലാസം= ജി.എച്ച്.എസ് തോൽപ്പെട്ടി,വയനാട്  
|സ്കൂൾ വിലാസം= ജി.എച്ച്.എസ് തോൽപ്പെട്ടി,വയനാട്  
|പോസ്റ്റോഫീസ്=തോൽപ്പെട്ടി
|പോസ്റ്റോഫീസ്=തോൽപ്പെട്ടി
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗിരീഷ് മോഹൻ പി കെ
|പ്രധാന അദ്ധ്യാപകൻ=ഡോ . M . P വാസു
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സൈഫുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹല
|സ്കൂൾ ചിത്രം=15075_schoolphoto.jpeg
|സ്കൂൾ ചിത്രം=15075_schoolphoto.jpeg
|size=350px
|size=350px
|caption=പ്രൈമറി വിഭാഗം കെട്ടിടം
|caption=തോൽപ്പെട്ടി ഹൈസ്ക്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 63: വരി 63:
................................
................................
== ആമുഖം ==
== ആമുഖം ==
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിൽ [http://lsgkerala.in/thirunellypanchayat/history/ തിരുനെല്ലി പഞ്ചായത്തിലെ] അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി  സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ്  ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്.  ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ  ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും  നിഷ്കളങ്കരായ കുട്ടികളുടെയും  അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാട്ടുനായ്ക്ക]വിഭാഗത്തിൽ ഉൾപ്പെടെയുള്ളവരും [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BC പണിയ]വിഭാഗത്തിലുള്ളവരും ഉൾപ്പടെ അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്.  നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി എന്നിങ്ങനെ കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്.  2021  വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. [http://www.dietwayanad.org/ വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ]  (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്.  
[[പ്രമാണം:Buildings11.jpg|thumb|250px|പ്രവേശനകവാടം]]
<div style="text-align:justify">
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിൽ [http://lsgkerala.in/thirunellypanchayat/history/ തിരുനെല്ലി പഞ്ചായത്തിലെ] അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി  സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ്  ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്.  ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ  ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും  നിഷ്കളങ്കരായ കുട്ടികളുടെയും  അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാട്ടുനായ്ക്ക]രും [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BC പണിയ]രും ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ നിന്നുമുള്ള അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്.  നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി തുടങ്ങി കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്.  2021  വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. [http://www.dietwayanad.org/ വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ]  (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്. സജീവമായ അധ്യാപകരക്ഷകർതൃസമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ ഒട്ടനവധി പരിപാടികൾ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രമായി മാറാനുള്ള കഠിനപരിശ്രമത്തിലാണ് വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂളും കളിസ്ഥലവും ഉൾപ്പടെ മൂന്ന് എക്കർ സ്ഥമാണ് ആകെയുള്ളത്. ഈ സ്ഥലത്തിന് ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട്.  2021 - 22 അധ്യയനവർഷം അഞ്ചു മുതൽ പത്തുവരെക്ലാസ്സുകളിൽ ഓരോന്നിലുമായി രണ്ടു ഡിവിഷനുകളിലായി പന്ത്രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. യു. പി. സ്ക്കൂൾ പ്രവർത്തിക്കുന്ന സമയത്ത് രണ്ടു പഴയ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഇപ്പോൾ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നില്ല. ഹൈസ്ക്കൂൾ ആയി ഉയർത്തിയതിന്നു ശേഷം എട്ടു ക്ലാസ്സ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കപ്പെട്ടു. നിലവിൽ വിദ്യാലയത്തിന്റെ ഓഫീസ്, സ്റ്റാഫ് റൂം, പത്താം തരത്തിലെയും ഒൻപതാം തരത്തിലെയും ക്ലാസ്സ് മുറികൾ, സയൻസ് ലബോറട്ടറി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടാം തരം ഡിവിഷനുകൾ മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിലെ രണ്ട് മുറികളിലായി പ്രവർത്തിക്കുന്നു. ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ൽ പണി പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രൈമറി വിഭാഗം ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ കെട്ടിടത്തോട് ചേർന്ന് 2021 വ‍ർഷം ഒരു ലൈബ്രറി റൂം കൂടി തയ്യാറായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  ഇതുകൂടാതെ പാഠപുസ്തക സ്റ്റോർ, സയൻസ് ലബേറട്ടറി എന്നിവപ്രവർത്തിക്കുന്ന കെട്ടിടം, സ്ക്കൂൾ കൗൺസിലിങ് റൂം, പൊതുപരിപാടികൾ നടത്താനുള്ള സ്ക്കൂൾ ഓഡിറ്റോറിയം എന്നിവയും വിദ്യാലയത്തിൽ നിലവിൽ ഉണ്ട്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള ഉച്ചഭക്ഷണ ശാലയുടെ നവീകരണവും ആധുനിക  പാചകപ്പുരയുടെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്.
2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സ‍ർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട്  ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽകാര്യങ്ങൾ [[ഗവ._എച്ച്_എസ്_തോൽപ്പെട്ടി/സൗകര്യങ്ങൾ|ഇവിടെ]]
2022-23 അധ്യനവർഷം സമഗ്രശിക്ഷ കേരള, വിദ്യാലയത്തിൽ [https://aim.gov.in/atl.php ടിങ്കറിങ് ലാബ്] (ATL) അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെയും ജീവനക്കാരുടെയും ഉപയോഗത്തിന്  മതിയായ ടോയ്‍ലറ്റുകൾ നിലവിലുണ്ട്. ആൺകുട്ടികളുടെ ഉപയോഗത്തിന് 18 എണ്ണവും പെൺകുട്ടികളുടെ ഉപയോഗത്തിന്  22 എണ്ണവും ടോയ്‍ലറ്റുകൾ നിലവിൽ ലഭ്യമാണ്.
ജലലഭ്യതയ്ക്കായി വേനൽക്കാലത്തും ജലലഭ്യതയുള്ള കിണറും മറ്റൊരു കുഴൽക്കിണറും വിദ്യാലയത്തിലുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത് രണ്ടു തവണയായി അനുവദിച്ച സോളാർ പ്ളാന്റുകൾ പ്രവർത്തിച്ചും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഇതു കൂടാതെ കെ.എസ്.ഇ.ബിയുടെ  പുരപ്പുറ സൗരോർജ്ജപദ്ധതിയനുസരിച്ചുള്ള പുതിയ പ്ളാന്റും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖ്യകെട്ടിടങ്ങൾക്ക് മുന്നിലായി ഗ്രൗണ്ടും അതിന്നൊരു വശത്തായി സ്റ്റേജും ഉണ്ട്. കൂടാതെ അതിന്നോടു ചേർന്ന് വിശാലമായ കളിസ്ഥലവും വിദ്യാലയത്തിന് സ്വന്തം. കളിസ്ഥലം ഇരിപ്പിടങ്ങൾ സഹിതം നവീകരിച്ചു സംരക്ഷിക്കാൻ ആസ്പിരേഷൻ ജില്ലാ പദ്ധതി പ്രകാരം മുപ്പതുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതരമേഖലയിൽ വിദ്യാലയം നടപ്പിലാക്കിവരുന്ന വിദ്യാലയത്തിലെ പ്രധാനപ്രവർത്തനങ്ങൾ അതത് പേജുകളിൽ വായിക്കാം.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ഐ.ടി. ക്ലബ്ബ്/ലിറ്റിൽകൈറ്റ്സ്]]
*  [[{{PAGENAME}}/വിദ്യാരംഗം‌|വിദ്യാരംഗം‌]]
*  [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്|കളിക്കളം]]
*  [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്|കളിക്കളം]]
*  [[{{PAGENAME}}/ഒപ്പം-കൗൺസിലിങ സ‍ർവ്വീസ്|ഒപ്പം-കൗൺസിലിങ് സ‍ർവ്വീസ്]]
*  [[{{PAGENAME}}/ഒപ്പം-കൗൺസിലിങ സ‍ർവ്വീസ്|ഒപ്പം-കൗൺസിലിങ് സ‍ർവ്വീസ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ളബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/  നേർക്കാഴ്ച.|ഗവ. എച്ച് എസ് തോൽപ്പെട്ടി/  നേർക്കാഴ്ച.]]
*  [[{{PAGENAME}}/  നേർക്കാഴ്ച.|ഗവ. എച്ച് എസ് തോൽപ്പെട്ടി/  നേർക്കാഴ്ച.]]
*  [[{{PAGENAME}}/  ജൈവവൈവിധ്യപാർക്ക്.|ജൈവവൈവിധ്യപാർക്ക്.]]
* [[{{PAGENAME}}/  ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം |ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം .]]
* [[{{PAGENAME}}/  ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം |ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം .]]
* [[{{PAGENAME}}/  മധുവാണി- സ്ക്കൂൾ റേഡിയോ.|മധുവാണി- സ്ക്കൂൾ റേഡിയോ.]]
* [[{{PAGENAME}}/  മധുവാണി- സ്ക്കൂൾ റേഡിയോ.|മധുവാണി- സ്ക്കൂൾ റേഡിയോ.]]
* [[{{PAGENAME}}/  ചിത്രശലഭ പാർക്ക്|ചിത്രശലഭ പാർക്ക്.]]
* [[{{PAGENAME}}/  ചിത്രശലഭ പാർക്ക്|ചിത്രശലഭ പാർക്ക്.]]
* [[{{PAGENAME}}/ ഗ്രന്ഥശാല|വായനാഗ്രാമം]]
* [[{{PAGENAME}}/ഗ്രന്ഥശാല|വായനാഗ്രാമം]]
* [[{{PAGENAME}}/പഠനകേന്ദ്രങ്ങൾ|പഠനകേന്ദ്രങ്ങൾ]]
* [[{{PAGENAME}}/എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]
* [[{{PAGENAME}}/മഷിത്തണ്ട്-സഹവാസക്യാമ്പ്|മഷിത്തണ്ട്-സഹവാസക്യാമ്പ്]]
* സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്ക്കീം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് അതത് കാലങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരും അധ്യാപക-രക്ഷകർതൃസമിതി പ്രസിഡണ്ടുമാരുടെ നേതൃത്ത്വത്തിൽ രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ്. അവരെക്കുറിച്ചുള്ള കൂടുതൽക്കാര്യങ്ങൾ [[ഗവ._എച്ച്_എസ്_തോൽപ്പെട്ടി/ചരിത്രം|ഇവിടെ]] ലഭ്യമാണ്
|+
!ക്രമ
നമ്പർ
!പേര്
!വർഷം
|-
|1
|ശ്രീമതി ഉഷാ കുമാരി '''HM'''
|
|-
|2
|ശ്രീ മുരളീധരൻ '''HM'''
|
|-
|3
|ശ്രീമതി സൂസൻ റൊസാരിയോ '''HM'''
|
|-
|4
|ശ്രീ ഹരീന്ദ്രൻ '''HM'''
|
|-
|5
|ശ്രീമതി സജിത രാജ്
|
|-
|6
|ശ്രീ ബഷീർ കെ,
|
|-
|7
|ശ്രീമതി ഷീജ,
|
|-
|8
|ശ്രീമതിഷീജ,
|
|-
|9
|ശ്രീമതി നിസി ജോസഫ്
|
|}
*


== ചിത്രശാല ==
== ചിത്രശാല ==
 
<gallery mode="packed">
== നേട്ടങ്ങൾ ==
15075_gal12.jpeg|200px|ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷംഷാദ് മരക്ക‍ാർ വിദ്യാലയത്തിൽ
15075_gal9.jpeg|200px|പുതുനാമ്പുകൾ- അക്ഷരമുറപ്പിക്കൽ പരിശീലനം
15075_gal8.jpeg|200px|ലൈബ്രറിക്രമീകരണം- വായനാഗ്രാമം
15075_gal3.jpeg| 200px|ദേശീയപക്ഷിനിരീക്ഷണ ദിനം
15075_gal6.jpeg|200px|നിങ്ങളീ പുസ്തകം വായിച്ചിട്ടുണ്ടോ?
15075_gal11.jpeg|200px|കളിക്കാം പഠിക്കാം- ഞങ്ങളും തയ്യാർ
15075_gal7.jpeg|200px|പരിസ്ഥിതി ക്ലബ്ബ്പ്രവർത്തനം
15075 lib1.jpeg|ലൈബ്രറി
15075 lib2.jpeg|ലൈബ്രറി ക്രമീകരണം
15075 lib3.jpeg|ലൈബ്രറി ക്രമീകരണം
15075 lib5.jpeg|ലൈബ്രറി ക്രമീകരണം
15075 lib6.jpeg|ലൈബ്രറി ക്രമീകരണം
15075 lib7.jpeg|ലൈബ്രറി ക്രമീകരണം
15075 lib8.jpeg|അക്ഷരക്ലാസ്സ്
15075 lib9.jpeg|അക്ഷരക്ലാസ്സ്
</gallery>


== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
[[പ്രമാണം:15075 news2.jpg|ലഘുചിത്രം|ഇടത്ത്‌|അക്ഷരവെളിച്ചം ഉദ്ഘാടനം]]
[[പ്രമാണം:15075 news3.jpg|ലഘുചിത്രം|മഷിത്തണ്ട് ക്യാമ്പ് ശ്രീലക്ഷ്മി IAS ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:15075 news1.jpg|ലഘുചിത്രം|നടുവിൽ|മഷിത്തണ്ട് ക്യാമ്പ് ശ്രീലക്ഷ്മി IAS ഉദ്ഘാടനം ചെയ്യുന്നു]]
*
*
*
*
വരി 143: വരി 121:
*
*
*
*
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*
*
*
*
വരി 155: വരി 132:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മാനന്തവാടിയിൽ നിന്നും 26 കിലോമീറ്റ‍ർ അകലെ സ്ഥിതിചെയ്യുന്നു.  
* മാനന്തവാടിയിൽ നിന്നും 26 കിലോമീറ്റ‍ർ അകലെ സ്ഥിതിചെയ്യുന്നു.  
വരി 165: വരി 139:
* കർണാടക സംസ്ഥാനത്തിലെ കുട്ട ടൗണിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ തോൽപ്പെട്ടി ഹൈസ്ക്കൂളിലെത്താം.
* കർണാടക സംസ്ഥാനത്തിലെ കുട്ട ടൗണിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ തോൽപ്പെട്ടി ഹൈസ്ക്കൂളിലെത്താം.
* തിരുനെല്ലി നിന്നും അപ്പപ്പാറ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.     
* തിരുനെല്ലി നിന്നും അപ്പപ്പാറ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.     
|----


|}
 
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
 
{{#multimaps:11.9454, 76.0615|zoom=14}}
 
{{Slippymap|lat=11.9454|lon= 76.0615|zoom=14|width=full|height=400|marker=yes}}


== <!--visbot  verified-chils->--> ==
== <!--visbot  verified-chils->--> ==

21:29, 1 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


................................

ഗവ. എച്ച് എസ് തോൽപ്പെട്ടി
തോൽപ്പെട്ടി ഹൈസ്ക്കൂൾ
വിലാസം
തോൽപ്പെട്ടി

ജി.എച്ച്.എസ് തോൽപ്പെട്ടി,വയനാട്
,
തോൽപ്പെട്ടി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം2011
വിവരങ്ങൾ
ഇമെയിൽghstholpetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15075 (സമേതം)
യുഡൈസ് കോഡ്32030100515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡോ . M . P വാസു
പി.ടി.എ. പ്രസിഡണ്ട്ശ്രീ സൈഫുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹല
അവസാനം തിരുത്തിയത്
01-11-2024Sarithaag
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

 
പ്രവേശനകവാടം

വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ കാട്ടുനായ്ക്കരും പണിയരും ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ നിന്നുമുള്ള അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി തുടങ്ങി കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. 2021 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്. സജീവമായ അധ്യാപകരക്ഷകർതൃസമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ ഒട്ടനവധി പരിപാടികൾ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രമായി മാറാനുള്ള കഠിനപരിശ്രമത്തിലാണ് വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സ‍ർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽകാര്യങ്ങൾ ഇവിടെ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതരമേഖലയിൽ വിദ്യാലയം നടപ്പിലാക്കിവരുന്ന വിദ്യാലയത്തിലെ പ്രധാനപ്രവർത്തനങ്ങൾ അതത് പേജുകളിൽ വായിക്കാം.

മുൻ സാരഥികൾ

വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് അതത് കാലങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരും അധ്യാപക-രക്ഷകർതൃസമിതി പ്രസിഡണ്ടുമാരുടെ നേതൃത്ത്വത്തിൽ രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ്. അവരെക്കുറിച്ചുള്ള കൂടുതൽക്കാര്യങ്ങൾ ഇവിടെ ലഭ്യമാണ്

ചിത്രശാല

മികവുകൾ പത്രവാർത്തകളിലൂടെ

 
അക്ഷരവെളിച്ചം ഉദ്ഘാടനം
 
മഷിത്തണ്ട് ക്യാമ്പ് ശ്രീലക്ഷ്മി IAS ഉദ്ഘാടനം ചെയ്യുന്നു
 
മഷിത്തണ്ട് ക്യാമ്പ് ശ്രീലക്ഷ്മി IAS ഉദ്ഘാടനം ചെയ്യുന്നു


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാനന്തവാടിയിൽ നിന്നും 26 കിലോമീറ്റ‍ർ അകലെ സ്ഥിതിചെയ്യുന്നു.
  • മാനന്തവാടി - കുട്ട കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി അന്തർസംസ്ഥാനപാത വഴി തോൽപ്പെട്ടി വന്യജീവിസങ്കേതം സ്റ്റോപ്പിൽ ഇറങ്ങി ഹൈസ്ക്കൂൾ റോഡിലേക്ക് 800 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.
  • കർണാടക സംസ്ഥാനത്തിലെ കുട്ട ടൗണിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ തോൽപ്പെട്ടി ഹൈസ്ക്കൂളിലെത്താം.
  • തിരുനെല്ലി നിന്നും അപ്പപ്പാറ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.



"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_തോൽപ്പെട്ടി&oldid=2591583" എന്ന താളിൽനിന്ന് ശേഖരിച്ചത്