"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=731
|പെൺകുട്ടികളുടെ എണ്ണം 1-10=728
|വിദ്യാർത്ഥികളുടെ എണ്ണം 1-10=731
|വിദ്യാർത്ഥികളുടെ എണ്ണം 1-10=728
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=321
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=302
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=321
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=302
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുനന്ദ വി വി
|പ്രിൻസിപ്പൽ=എ കെ ഗീത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമ എൻ കെ
|പ്രധാന അദ്ധ്യാപിക=സിന്ധു എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയരാഘവൻ സി
|പി.ടി.എ. പ്രസിഡണ്ട്=സുധീർ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക കെ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില എം ആർ
|സ്കൂൾ ചിത്രം=Ssghss 22076.jpg
|സ്കൂൾ ചിത്രം=Ssghss 22076.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


[https://en.wikipedia.org/wiki/Thrissur തൃശ്ശൂ൪] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുൻരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്.ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കാത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് '''സ്വാമി വിവേകാനന്ദൻ''' അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.
[https://en.wikipedia.org/wiki/Thrissur തൃശ്ശൂർ] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  ഈ വിദ്യാലയം തൃശ്ശൂ‍ർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുൻരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്. ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കാത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് '''സ്വാമി വിവേകാനന്ദൻ''' അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.


== ചരിത്രം ==
== ചരിത്രം ==
1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.  കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് 1000-ലധികം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി. കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു. [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ചരിത്രം|കൂടുതൽ വായിക്കുക..]]
1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.  കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് ആയിരത്തിലകം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി, കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു. [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ചരിത്രം|കൂടുതൽ വായിക്കുക..]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 73:


* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആർട്‌സ് ക്ലബ്ബ്|ബാന്റ് ട്രൂുപ്പ്]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആർട്‌സ് ക്ലബ്ബ്|ബാന്റ് ട്രൂുപ്പ്]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം|ക്ലാസ്സ് മാഗസിൻ]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം#മാഗസിൻ|ക്ലാസ്സ് മാഗസിൻ]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം|സോപ്പു നിർമ്മാണം]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം#സോപ്പു നിർമ്മാണം|സോപ്പു നിർമ്മാണം]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം|തായ്ഖൊൺഡോ]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം#തായ്ഖൊൺഡോ|തായ്ഖൊൺഡോ]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്|ഗൈ‍ഡ്‍സ്]]
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്|ഗൈ‍ഡ്‍സ്]]
വരി 82: വരി 83:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
   
   
സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. 2019 ജൂലൈ മുതൽ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനന്ദ വി വി യും ആണ്.  
സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. 2019 ജൂലൈ മുതൽ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്   എസ് സിന്ധുവും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  എ കെ ഗീതയും ആണ്.  
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+മുൻ മാനേജർമാർ
|+മുൻ മാനേജർമാർ
വരി 162: വരി 163:
|2016-2017
|2016-2017
|-
|-
|12
|സുമ എൻ കെ
|2017-2025
|}
|}
{| class="wikitable"
{| class="wikitable"
വരി 171: വരി 175:
|-
|-
|1
|1
|പ്രിൻസിപ്പൽ ഇൻ ചാർജ്
|2000-2003
|-
|2
|സതിദേവി സി
|സതിദേവി സി
|2000-2010
|2003-2010
|-
|-
|2
|3
|പാർവ്വതി പി
|പാർവ്വതി പി
|2010-2013
|2010-2013
|-
|4
|സുനന്ദ വി
|2013-2023
|-
|5
|സീന ഐ
|2023-2024
|-
|6
|രാജേശ്വരി പി വി
|2024-2025
|}
|}


വരി 218: വരി 238:
* near post office Puranattukara, near SRKGVM HSS
* near post office Puranattukara, near SRKGVM HSS


{{#multimaps:10.55346559,76.15955472|zoom=15}}
{{Slippymap|lat=10.55346559|lon=76.15955472|zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്_എസ്_ജി_എച്ച്_എസ്_എസ്_പുറനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്