"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|S N M H S S Purakkad}}
{{prettyurl|S N M H S S Purakkad}}
വരി 36: വരി 37:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=415
|ആൺകുട്ടികളുടെ എണ്ണം 8-10=403
|പെൺകുട്ടികളുടെ എണ്ണം 1-10=392
|പെൺകുട്ടികളുടെ എണ്ണം 8-10=381
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 8-10=784
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 8-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=442
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=391
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=351
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=696
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെഎണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷസ്. എസ്
|പ്രധാന അദ്ധ്യാപിക=കെ.സി ചന്ദ്രിക
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരിദാസ്
|പി.ടി.എ. പ്രസിഡണ്ട്=ഹരിദാസ്
വരി 60: വരി 61:
|ലോഗോ=35020logotrans.png
|ലോഗോ=35020logotrans.png
|logo_size=150px
|logo_size=150px
}}ആലപ്പുഴ റവന്യൂ ജില്ലയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്.''' പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു  '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്.''' പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളും ഹൈർസെക്കൻഡറി സ്കൂളും '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്''' ആണ്

}}[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] റവന്യൂ ജില്ലയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ [https://en.wikipedia.org/wiki/Ambalappuzha അമ്പലപ്പുഴ] വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്.''' പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു  '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്.''' [https://en.wikipedia.org/wiki/Purakkad പുറക്കാട്] പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളും ഹൈർസെക്കൻഡറി സ്കൂളും '''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്''' ആണ്
{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും.  സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന  ശ്രീ പട്ടം താണുപിള്ള  അവർകളായിരുന്നു.1963 ഫെബ്രുവരി  14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി.
സാമൂഹിക പരിഷ്കർത്താവായ [https://en.wikipedia.org/wiki/Narayana_Guru ശ്രീ നാരായണ ഗുരുവിന്റെ] നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും.  സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന  ശ്രീ പട്ടം താണുപിള്ള  അവർകളായിരുന്നു.1963 ഫെബ്രുവരി  14 തീയതി [https://en.wikipedia.org/wiki/R._Sankar ശ്രീ ആർ ശങ്കർ] അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി.
സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ  ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]

== പ്രാർത്ഥന "ദൈവദശകം" ==
== പ്രാർത്ഥന "'''ദൈവദശകം'''" ==

[[ചിത്രം: 35020daivadashakam1.jpg |400 px ]]

[[ചിത്രം: 35020daivadashakam1.jpg |400 px ]]

[[ചിത്രം: 35020guru.png |100 px ]]

[[ചിത്രം: 35020guru.png |100 px ]]

ഗുരുവരുൾ

ഗുരുവരുൾ

'''"വിദ്യകൊണ്ട് പ്രബുദ്ധരാകുക'''

'''"വിദ്യകൊണ്ട് പ്രബുദ്ധരാകുക'''

'''സംഘടനകൊണ്ട് ശക്തരാകുക"'''

'''സംഘടനകൊണ്ട് ശക്തരാകുക"'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:35020.jpg|ലഘുചിത്രം|കണ്ണി=Special:FilePath/35020.jpg]]
[[പ്രമാണം:35020.jpg|ലഘുചിത്രം|കണ്ണി=Special:FilePath/35020.jpg]]
മൂന്ന് ഏക്കർ ഇരുപത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്.  ഹൈസ്കൂളിന്  നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ്  മുറികളുണ്ട്. ഹയർസെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും  ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  മുപ്പതോളം  കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

<gallery mode="slideshow">
പ്രമാണം:slideshow9.resized.jpg
പ്രമാണം:slideshw.jpg
പ്രമാണം:slideshow1.resized.jpg
പ്രമാണം:slideshow2.resized.jpg
പ്രമാണം:slideshow3.resized.jpg
പ്രമാണം:slideshow4.resized.jpg
പ്രമാണം:slideshow5.resized.jpg
പ്രമാണം:slideshow6.resized.jpg
പ്രമാണം:slideshow7.resized.jpg
പ്രമാണം:slideshow8.resized.jpg
പ്രമാണം:slideshow9.resized.jpg
</gallery>

== ഹൈസ്കൂൾ,ഹൈർസെക്കൻഡറി മേധാവികൾ  ==
== ഹൈസ്കൂൾ,ഹയർസെക്കണ്ടറി മേധാവികൾ  ==

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക 2021 മുതൽ മലയാളം അദ്ധ്യാപിക ആയ ശ്രീമതി ശ്രീമതി ഉഷസ് എസ്സും ,ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ 2016 മുതൽ എക്കണോമിക്സ് അധ്യാപകൻ ആയ ഇ.പി. സതീശനുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക 2022 മുതൽ ബയോളജി അദ്ധ്യാപിക ശ്രീമതി കെ.സി ചന്ദ്രികയും ,ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ 2016 മുതൽ എക്കണോമിക്സ് അധ്യാപകൻ ആയ ഇ.പി. സതീശനുമാണ്.

[[ചിത്രം: 35020HM.jpg |150 px ]]          [[ചിത്രം: 35020Prncpl.jpg |150 px ]]

[[ചിത്രം: 35020teachers28.jpg |130 px ]]          [[ചിത്രം: 35020Prncpl.jpg |130 px ]]

== സ്കൂൾ മാനേജ്‌മന്റ്  ==
== സ്കൂൾ മാനേജ്‌മന്റ്  ==
സ്കൂളിന്റെ ആരംഭകാലം തൊട്ടു എസ്. എൻ. ഡി. പി ബ്രാ‍ഞ്ച് നമ്പർ 796 കരൂർ/പുറക്കാട്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മൂന്നു വര്ഷം കൂടുമ്പോൾ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുകയും പതിനൊന്നംഗ ശാഖാ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു,ശാഖാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്കൂൾ മാനേജർ ആയും,ശാഖാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ  സ്കൂൾ കൺവീനർ ആയും പ്രവർത്തിച്ചു പോരുന്നു നിലവിൽ 2019 മുതൽ ശ്രീ എം ടി മധു മാനേജരായും,  ശ്രീ ഉത്തമൻ  കൺവീനറായും പ്രവർത്തിക്കുന്നു.
സ്കൂളിന്റെ ആരംഭകാലം തൊട്ടു എസ്. എൻ. ഡി. പി ബ്രാ‍ഞ്ച് നമ്പർ 796 കരൂർ/പുറക്കാട്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മൂന്നു വര്ഷം കൂടുമ്പോൾ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുകയും പതിനൊന്നംഗ ശാഖാ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു,ശാഖാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്കൂൾ മാനേജർ ആയും,ശാഖാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ  സ്കൂൾ കൺവീനർ ആയും പ്രവർത്തിച്ചു പോരുന്നു നിലവിൽ 2019 മുതൽ ശ്രീ എം ടി മധു മാനേജരായും,  ശ്രീ ഉത്തമൻ  കൺവീനറായും പ്രവർത്തിക്കുന്നു.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സ്കൂൾ മാനേജ്‌മന്റ്|കൂടുതൽ വായിക്കുക]]

[[ചിത്രം: 35020mngr.jpg |150 px ]]          [[ചിത്രം: 35020covenor.jpg |150 px ]]

[[ചിത്രം: 35020mngr.jpg |130 px ]]          [[ചിത്രം: 35020covenor.jpg |130 px ]]

== സ്കൂൾ പി.ടി.എ  ==
== സ്കൂൾ പി.ടി.എ  ==
എല്ലാവർഷവും നടക്കുന്ന പി ടി എ ജനറൽ ബോഡി യോഗത്തിലാണ് അതാതു അധ്യയന വർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. പതിനൊന്നന്നംഗ  എസ്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.കമ്മിറ്റിയിൽ അഞ്ചു അധ്യാപകരും ആറ് രക്ഷകർത്താക്കളും ഉൾപ്പെടുന്നു സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ശക്തമായ പി ടി എ ആണ്  ഇപ്പോളുള്ളത് .ശ്രീ ഹരിദാസ് പ്രസിഡന്റുംശ്രീമതി സലൂജ ദിലീപ് വൈസ് പ്രസിഡന്റും  ആണ്

[[ചിത്രം: 35020pta2.jpg |150 px ]]          [[ചിത്രം:35020pta1.jpg |150 px ]]

[[ചിത്രം: 35020pta2.jpg |130 px ]]          [[ചിത്രം:35020pta1.jpg |130 px ]]

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം: 35020ncc.png|80 px]] '''എൻ. സി. സി '''[[ചിത്രം: 35020jrc.png|80 px ]]'''ജെ.  ആർ.  സി '''
<gallery mode="packed" heights="150">
[[ചിത്രം: 35020nss.png|80 px]] '''[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]'''
പ്രമാണം:35020ncc.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ കേഡറ്റ് കോപ്സ്|എൻ. സി. സി]]
[[ചിത്രം: 35020sport.png|110 px ]]'''സ്പോർട്സ്ക്ലബ്ബ്'''

പ്രമാണം:35020jrc.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ജെ.  ആർ.  സി|ജെ.  ആർ. സി]]

പ്രമാണം:35020nss.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]
[[ചിത്രം: 35020lk1.png|80 px ]] '''[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റസ്]]'''
പ്രമാണം:35020sport.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സ്പോർട്സ്ക്ലബ്ബ്|സ്പോർട്സ്ക്ലബ്ബ്]]
[[ചിത്രം: 35020scout.png|80 px ]]'''സ്കൗട്ട്&ഗൈഡ്സ്'''[[ചിത്രം: 35020navy.png|80 px ]]'''നേവിഎൻ.സി.സി'''
പ്രമാണം:35020lk1.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റസ്]]
[[ചിത്രം: 35020ss.png|110 px ]]'''എസ് എസ് ക്ലബ്ബ് '''

പ്രമാണം:35020scout.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട്&ഗൈഡ്സ്]]

പ്രമാണം:35020navy.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നേവിഎൻ.സി.സി|നേവിഎൻ.സി.സി]]
പ്രമാണം:35020ss.png|[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/എസ് എസ് ക്ലബ്ബ് |എസ് എസ് ക്ലബ്ബ് ]]
</gallery>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 216: വരി 235:

== പൂർവ്വ വിദ്യാർത്ഥി സംഘടന ==
== പൂർവ്വ വിദ്യാർത്ഥി സംഘടന ==
2011 ൽ ആയിരുന്നു സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് ആഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അതിവിപു ലമായിരുന്നു. 2022 ൽ സ്കൂൾ അതിന്റെ അറുപതു വയസ്സിന്റെ നിറവിൽ എത്തി  നിൽക്കുന്നു. കൊറോണ എന്ന മഹാമാരി ആഘോഷങ്ങൾക്ക് വിലങ്ങുതടിയായി നിലകൊണ്ടതിനാൽ 2022 ൽ എങ്കിലും അറുപതാമത്‌  വാർഷികം  ഗംഭീരമായി നടത്തേണ്ടിയിരിക്കുന്നു.എല്ലാ യാത്രയയപ്പുചടങ്ങുകൾക്കും  പൂർവ്വവിദ്യാര്ഥികള് കൃത്യമായി  എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനകളാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കാറുള്ളത്
[[ചിത്രം: 35020goldenjubilee.png |250 px]]
[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പൂർവ്വ വിദ്യാർത്ഥി സംഘടന|'''ചിത്രങ്ങൾ കാണാം'''  ]]

== 2020-21 പരീക്ഷാഫലം  ==
2020-21 കോവിഡ്  സാഹചര്യങ്ങൾ വീർപ്പുമുട്ടിച്ച അധ്യയന വർഷം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനിക്കാൻ വകനൽകുന്നു. പത്താം ക്‌ളാസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ജയിക്കുകയും 120 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുവാനും സാധിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 9൦% വിജയവും 38 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും 25 പേർക്ക് 5 വിഷയത്തിൽ എ പ്ലസും ലഭിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങിയ സയൻസ് ബാച്ചിലെ ഗോവര്ധന് നാടിനും സ്കൂളിനും അഭിമാനമേകി.
[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/2020-21 പരീക്ഷാഫലം|'''ചിത്രങ്ങൾ കാണാം'''  ]]
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചക്കും അഭിവൃദ്ധിക്കുമായി KITE സ്കൂളിലേക്ക് 45 ലാപ്‌ടോപ്പുകൾ 36 പ്രോജെക്ടറുകൾ 35 സ്പീക്കറുകൾ 2 ഡി എസ് എൽ  ആർ ക്യാമെറകൾ 2 വെബ് ക്യാമെറകൾ 2 പ്രിന്ററുകൾ എന്നിവ അനുവദിച്ചിരുന്നു. ഇത്രയും ഹൈടെക്ക് എക്വിപ്മെന്റുകൾ ജില്ലയിൽ തന്നെ എറ്റവും കൂടുതൽ ആണ്.സ്കൂളുകൾ ആധുനിക പാതയിൽ സഞ്ചരിക്കുമ്പോൾ അതിനോടൊപ്പം എത്തുവാൻ KITE നൽകുന്ന സഹകരണം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.
[[ചിത്രം: 35020kitelogo.jpg|200 px]]
=='''സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ-2022'''==
{| class="wikitable"
|'''1.ശ്രീ.ഇ പി സതീശൻ (പ്രിൻസിപ്പാൾ)
|9446616643'''

|'''2.ശ്രീമതി.ഉഷസ് എസ്  (ഹെഡ്മിസ്ട്രസ് )
|9446945973'''

|'''3.ശ്രീ.എം ടി മധു  (മാനേജർ )
|9895562009'''

|'''4.ശ്രീ.ഹരിദാസ് (പി ടി എ പ്രസിഡന്റ്)
|7034109897'''

|'''5.ശ്രീ.ജിനുരാജ്  ( വാർഡ് മെമ്പർ)
|9995363477'''

|'''6.ശ്രീമതി.അ‍‍ഞ്ജു (ജില്ലാ പഞ്ചായത്ത് മെമ്പർ)
|9995369090'''

==വഴികാട്ടി ==
==വഴികാട്ടി ==

വരി 222: വരി 280:
*ബസ് മുഖാന്തിരം:- നാഷണൽ ഹൈവേ 66 ൽ സ്കൂളിനു അടുത്തുള്ള ബസ്റ്റാന്റ് പുറക്കാട് ആണ്, ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.(ഓർഡിനറി,ഫാസ്റ്റ് പാസ്സഞ്ചർ, കെ.എസ്.ആർ.ടി.സി ബസ്സുകൾ നിർത്തുന്ന ബസ്റ്റോപ്)

{{#multimaps:9.357045828900283, 76.36499099722664| zoom=18 }}
{{Slippymap|lat=9.357045828900283|lon= 76.36499099722664|zoom=16|width=800|height=400|marker=yes}}

==അവലംബം==
<references />

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
വിലാസം
പുറക്കാട്

അമ്പലപ്പുഴ ആലപ്പുഴ

പുറക്കാട് പി.ഒ.

688561

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0477 2273011
ഇമെയിൽ35020alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35020 (സമേതം)
എച്ച് എസ് എസ് കോഡ്04045
യുഡൈസ് കോഡ്32110200407
വിക്കിഡാറ്റQ87478017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ391
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ696
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഈ. പി. സതീശൻ
പ്രധാന അദ്ധ്യാപികകെ.സി ചന്ദ്രിക
പി.ടി.എ. പ്രസിഡണ്ട്ഹരിദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ റവന്യൂ ജില്ലയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്. പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്. പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളും ഹൈർസെക്കൻഡറി സ്കൂളും എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് ആണ്

ചരിത്രം

സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.കൂടുതൽ വായിക്കുക

പ്രാർത്ഥന "ദൈവദശകം"

ഗുരുവരുൾ
"വിദ്യകൊണ്ട് പ്രബുദ്ധരാകുക
സംഘടനകൊണ്ട് ശക്തരാകുക"

ഭൗതികസൗകര്യങ്ങൾ

പ്രമാണം:35020.jpg

മൂന്ന് ഏക്കർ ഇരുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ് മുറികളുണ്ട്. ഹയർസെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക

ഹൈസ്കൂൾ,ഹയർസെക്കണ്ടറി മേധാവികൾ

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക 2022 മുതൽ ബയോളജി അദ്ധ്യാപിക ശ്രീമതി കെ.സി ചന്ദ്രികയും ,ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ 2016 മുതൽ എക്കണോമിക്സ് അധ്യാപകൻ ആയ ഇ.പി. സതീശനുമാണ്.

സ്കൂൾ മാനേജ്‌മന്റ്

സ്കൂളിന്റെ ആരംഭകാലം തൊട്ടു എസ്. എൻ. ഡി. പി ബ്രാ‍ഞ്ച് നമ്പർ 796 കരൂർ/പുറക്കാട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മൂന്നു വര്ഷം കൂടുമ്പോൾ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുകയും പതിനൊന്നംഗ ശാഖാ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു,ശാഖാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്കൂൾ മാനേജർ ആയും,ശാഖാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്കൂൾ കൺവീനർ ആയും പ്രവർത്തിച്ചു പോരുന്നു നിലവിൽ 2019 മുതൽ ശ്രീ എം ടി മധു മാനേജരായും, ശ്രീ ഉത്തമൻ കൺവീനറായും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

സ്കൂൾ പി.ടി.എ

എല്ലാവർഷവും നടക്കുന്ന പി ടി എ ജനറൽ ബോഡി യോഗത്തിലാണ് അതാതു അധ്യയന വർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. പതിനൊന്നന്നംഗ എസ്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.കമ്മിറ്റിയിൽ അഞ്ചു അധ്യാപകരും ആറ് രക്ഷകർത്താക്കളും ഉൾപ്പെടുന്നു സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ശക്തമായ പി ടി എ ആണ് ഇപ്പോളുള്ളത് .ശ്രീ ഹരിദാസ് പ്രസിഡന്റുംശ്രീമതി സലൂജ ദിലീപ് വൈസ് പ്രസിഡന്റും ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കാലഘട്ടം പ്രധാനാദ്ധ്യാപകർ
1962-1979 ടി. കെ. ഗോപാലൻ
1979-1990 കെ. പ്രഭാവതിയമ്മ
1990-1994 ഡി. രത്നാഭായ്
1994-1998 ജെ. തങ്കമ്മ
1998-2000 ജി. ചന്ദ്രശേഖരകുറുപ്പ്
2000-2013 ഡി. ജയകുമാരി
2013-2016 എസ്. പ്രസന്നകുമാരി
2016-2017 പി.എം. ഉഷ
2017-2019 എസ്.മായാദേവി
2019-2020 ബി സനിൽ
2020-2021 അമ്പിളി പി
2021-2022 ഉഷസ് എസ്
ഹയർസെക്കണ്ടറി പ്രധാനാദ്ധ്യാപകർ
കാലഘട്ടം പ്രധാനാദ്ധ്യാപകർ
1998-2000 ജി. ചന്ദ്രശേഖരകുറുപ്പ്
2000-2013 ഡി. ജയകുമാരി
2013-2016 ശശികുമാർ ജി
മാനേജ്‌മെന്റ് മുൻസാരഥികൾ
മാനേജർ/കൺവീനർ പേര്
സ്ഥാപക മാനേജർ കെ കരുണൻ
മാനേജർ ശിവരാജൻ ജി
മാനേജർ ഹണി കുമാർ
മാനേജർ ഉദയൻ
കൺവീനർ പദ്മരാജൻ
കൺവീനർ വി ജി സുരേഷ്‌കുമാർ
കൺവീനർ വിനോദ് വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ

കൂടുതൽ വായിക്കുക

പൂർവ്വ വിദ്യാർത്ഥി സംഘടന

2011 ൽ ആയിരുന്നു സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് ആഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അതിവിപു ലമായിരുന്നു. 2022 ൽ സ്കൂൾ അതിന്റെ അറുപതു വയസ്സിന്റെ നിറവിൽ എത്തി നിൽക്കുന്നു. കൊറോണ എന്ന മഹാമാരി ആഘോഷങ്ങൾക്ക് വിലങ്ങുതടിയായി നിലകൊണ്ടതിനാൽ 2022 ൽ എങ്കിലും അറുപതാമത്‌ വാർഷികം ഗംഭീരമായി നടത്തേണ്ടിയിരിക്കുന്നു.എല്ലാ യാത്രയയപ്പുചടങ്ങുകൾക്കും പൂർവ്വവിദ്യാര്ഥികള് കൃത്യമായി എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനകളാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കാറുള്ളത്

ചിത്രങ്ങൾ കാണാം

2020-21 പരീക്ഷാഫലം

2020-21 കോവിഡ് സാഹചര്യങ്ങൾ വീർപ്പുമുട്ടിച്ച അധ്യയന വർഷം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനിക്കാൻ വകനൽകുന്നു. പത്താം ക്‌ളാസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ജയിക്കുകയും 120 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുവാനും സാധിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 9൦% വിജയവും 38 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും 25 പേർക്ക് 5 വിഷയത്തിൽ എ പ്ലസും ലഭിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങിയ സയൻസ് ബാച്ചിലെ ഗോവര്ധന് നാടിനും സ്കൂളിനും അഭിമാനമേകി.

ചിത്രങ്ങൾ കാണാം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചക്കും അഭിവൃദ്ധിക്കുമായി KITE സ്കൂളിലേക്ക് 45 ലാപ്‌ടോപ്പുകൾ 36 പ്രോജെക്ടറുകൾ 35 സ്പീക്കറുകൾ 2 ഡി എസ് എൽ ആർ ക്യാമെറകൾ 2 വെബ് ക്യാമെറകൾ 2 പ്രിന്ററുകൾ എന്നിവ അനുവദിച്ചിരുന്നു. ഇത്രയും ഹൈടെക്ക് എക്വിപ്മെന്റുകൾ ജില്ലയിൽ തന്നെ എറ്റവും കൂടുതൽ ആണ്.സ്കൂളുകൾ ആധുനിക പാതയിൽ സഞ്ചരിക്കുമ്പോൾ അതിനോടൊപ്പം എത്തുവാൻ KITE നൽകുന്ന സഹകരണം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.

സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ-2022

1.ശ്രീ.ഇ പി സതീശൻ (പ്രിൻസിപ്പാൾ) 9446616643
2.ശ്രീമതി.ഉഷസ് എസ് (ഹെഡ്മിസ്ട്രസ് ) 9446945973
3.ശ്രീ.എം ടി മധു (മാനേജർ ) 9895562009
4.ശ്രീ.ഹരിദാസ് (പി ടി എ പ്രസിഡന്റ്) 7034109897
5.ശ്രീ.ജിനുരാജ് ( വാർഡ് മെമ്പർ) 9995363477
6.ശ്രീമതി.അ‍‍ഞ്ജു (ജില്ലാ പഞ്ചായത്ത് മെമ്പർ) 9995369090

വഴികാട്ടി

• ട്രെയിൻ മുഖാന്തിരം:- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അമ്പലപ്പുഴ ആണ്.അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുംഓട്ടോയിൽ  അമ്പലപ്പുഴ കച്ചേരിമുക്ക് വഴി 4 കിലോമീറ്റർ ദൂരം തെക്കുഭാഗത്തേക്ക് (തിരുവനന്തപുരം ഭാഗത്തേക്ക് )സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
• ബസ് മുഖാന്തിരം:- നാഷണൽ ഹൈവേ 66 ൽ സ്കൂളിനു അടുത്തുള്ള ബസ്റ്റാന്റ് പുറക്കാട് ആണ്, ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.(ഓർഡിനറി,ഫാസ്റ്റ് പാസ്സഞ്ചർ, കെ.എസ്.ആർ.ടി.സി ബസ്സുകൾ നിർത്തുന്ന ബസ്റ്റോപ്)

Map