"നാടൻകലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
47090 (സംവാദം | സംഭാവനകൾ)
47090 (സംവാദം | സംഭാവനകൾ)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== നാടോടിവിജ്ഞാനീയം
=== നാടോടിവിജ്ഞാനീയം
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 70%; solid Black;-moz-border-radius: 9px; width: 100%; "
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[നാട്ടറിവുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
== നാടൻ കലകൾ ==
|- style="text-align: center;"
| colspan="2" style="border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0;border-bottom: 1px solid #ccd2d9;"|..............................................................................................................................................................................................................................................................................................................................................................
|'''നാടൻ കലകൾ'''
# തിറയാട്ടം :-  കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ്‌ തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌.
വരി 41: വരി 49:
വിശ്വാസങ്ങൾ‌
വിശ്വാസങ്ങൾ‌
വീട്ടുമുറ്റത്ത്‌ ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും‌ തന്നെ വെറും‌കൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾ‌ക്കവർ‌ ഭിക്ഷ നൽ‌കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും‌ അലാമികൾ‌ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾ‌ക്ക്‌ നാളികേരമിടാം‌, ചക്കപറിക്കാം‌… അലാമികൾ‌ തൊട്ട കായ്‌ഫലങ്ങൾ‌ വരും‌വർഷങ്ങളിൽ‌ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ‌ ചെമ്പകമരങ്ങളും‌ പാലമരക്കൊമ്പുകളും‌ അലാമികൾ‌ കൊത്തിമുറിച്ചിടും‌. വരുന്ന വഴി ഈ മരക്കൊമ്പുകൾ‌ തലയിലേറ്റിയാണ് അലാമികൾ‌ അലാമിപ്പള്ളിയിൽ‌ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം‌ ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്‌. കത്തുവാൻ‌ പ്രയാസമുള്ള പച്ചവിടകുകൾ‌ ആളിപ്പടർ‌ന്നു കത്തുന്നത്‌ അലാമികളുടെ ശക്തിവിശേഷമായി കാണികൾ‌ വിശ്വസിച്ചു പോന്നിരുന്നു.
[[നാടൻകലകൾ താൾ 1]] | [[നാടൻകലകൾ താൾ 2]] | [[നാടൻകലകൾ താൾ 3]] | നാടൻകലകൾ
<!--visbot  verified-chils->
<!--visbot  verified-chils->
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/നാടൻകലകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്