"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}} ==Our Responsibility to Children(ORC)== ===ലക്ഷ്യം=== 2010 ൽ കേരളാ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
==English Club==
==Our Responsibility to Children(ORC)==
===ലക്ഷ്യം===
===ലക്ഷ്യം===
2010 ൽ കേരളാ പോലീസിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്. വിദ്യാഭ്യാസ വകുപ്പിനൊപ്പം എൿസൈസ്, ഗതാഗതം, വനം, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ കൂടി സഹകരണത്തോടെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്നു. വിദ്യാർഥികളിൽ നിയമപരിജ്ഞാനം ഉണ്ടാക്കുന്നതോടൊപ്പം അവ പാലിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിനും അച്ചടക്കമുള്ള ഒരു കലാലയാന്തരീക്ഷവും അതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുക ആണ് ഇതിന്റെ പ്രധാന ലക്ഷ്യം
[[പ്രമാണം:21050 RolePlaty Prize.jpeg|thumb|Role Play Winners Certificate ]]
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.  
===പ്രവർത്തനം===
===പ്രവർത്തനം===
44 കുട്ടികൾ ഉൾപ്പെട്ട ഒരു ബാച്ച് എട്ടാം ക്ലാസിലാണ് ആരംഭിക്കുന്നത്. 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും അവരുടെ താൽപര്യത്തിന്റെയും എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം (ബുധൻ, ശനി) വിദ്യാർഥികൾക്ക് പരേഡുകൾ സംഘടിപ്പിക്കുന്നു. വിദ്യാലയം പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിലെ ചുമതലയുള്ള സിവിൽ പോലീസ് ഓഫീസർമാരാണ് വിദ്യാർഥികൾക്ക് പരേഡിന് പരിശീലനം നൽകുക. ഇവരെ സഹായിക്കാൻ വിദ്യാലയത്തിൽ ചുമതലയുള്ള ഒരു അധ്യാപകനും അധ്യാപികയും ഉണ്ടാവും. പരേഡ് കൂടാതെ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും എസ് പി സിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന് വരുന്നു
ക്ലാസ് തലത്തിൽ ലഭ്യമാക്കുന്ന ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് അവയുടെ ആശയം ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു . ഇംഗ്ലീഷിലുള്ള വിവിധ മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അവരെ അതിന് സജ്ജരാക്കുകയും ചെയ്യുന്നുണ്ട്. ശ്രീമതി ഷർമ്മിള ടീച്ചറാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം നൽകിവരുന്നത്
===നേട്ടങ്ങൾ===
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. സിയ കെ എൽ, ഹർഷാന ഷെറിൻ, പൂജ എം, അനഘ , ദുർഗ എന്നീ വിദ്യാർഥിനികൾ ഉൾപ്പെട്ട ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇവർ അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ [https://www.youtube.com/watch?v=Epskl5LHjh8 ക്ലിക്ക്] ചെയ്യുക. വിദ്യാലയത്തിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാനാധ്യാപകന് കൈമാറി
 
==Hindi Club==
[[പ്രമാണം:21050 Hindi.png|thumb|ഹിന്ദി ക്ലബ് ഉദ്ഘാടനം ശ്രീ ജോയ് കൊടക്കത്താനം ]]
===ലക്ഷ്യം===
രാഷ്ട്രഭാഷ എന്ന നിലയിൽ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.  
===പ്രവർത്തനം===
അന്യസംസ്ഥാനക്കാരായ നിരവധി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലയിൽ കഞ്ചിക്കോട് സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിലൊന്നാണ് ഹിന്ദി ക്ലബ്. നിരവധിയായ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്. ഹിന്ദി അധ്യാപികമാരായ ലീല ടീച്ചർ, ഉഷാകുമാരി ടീച്ചർ, ഷീലാ കുമാരി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്
===ചൈൽഡ് ലൈൻ-കിസ്‍മത് മൽസരം===
ചൈൽഡ് ലൈനും കിസ്‍മത് എന്ന സാമൂഹ്യ സംഘടനയുമായി ചേർന്ന് അന്യസംസ്ഥാന കുട്ടികൾക്കായി  ഉപന്യാസം , ചിത്രരചന എന്നീ മൽസരങ്ങൾ നടത്തുകയുണ്ടായി . ഹിന്ദിക്ലബിന്റെ സഹകരണത്തിൽ നടത്തിയ ഈ മൽസരങ്ങളിൽ അറുപതോളം വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി . വിജയികൾക്ക് ശ്രീ എ പ്രഭാകരൻ എം എൽ എ ഉപഹാരങ്ങൾ നൽകി
===ഹിന്ദി ക്ലബ് ഉദ്ഘാടനം===
ഈ വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം 2021 ആഗ്സ്ത് 14 ന് ചലച്ചിത്ര-സീരിയൽ  താരം ശ്രീ ജോയ് കൊടക്കത്താനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തി.
 
==Health Club==
 
===ലക്ഷ്യം===
വിദ്യാർഥികളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പതപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബാണ് ഹെൽത്ത് ക്ലബ്. കുട്ടികളിൽ ആരോഗ്യാകാര്യങ്ങളിൽ ബോധവൽക്കരണം നടത്തുകയും ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അവക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുകയും ക്ലബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു
===പ്രവർത്തനം===
ക്ലാസ് തലത്തിൽ താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ക്ലബ് അംഗങ്ങളെ വിളിച്ച് ചേർത്ത് അവർക്ക് ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും പ്രതിരോധപ്രവർത്തനങ്ങളും നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇതേപോലെ ആരോഗ്യവകുപ്പിന്റെ കൂടി സഹായത്തോടെ കുട്ടികളിൽ നടത്തുന്ന പരിശോധനകളിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ മോണിട്ടർ ചെയ്യാനും ശ്രമിക്കാറുണ്ട്. രമ്യ ടീച്ചറും മോനിഷ ടീച്ചറുമാണ് ഈ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകർ
===കുട്ടിഡോക്ടർ===
ആരോഗ്യവകുപ്പ് കുഴൽമന്ദം CHCയിൽ നടത്തിയ കുട്ടിഡോക്ടർ പരിശീനത്തിൽ ഈ വിദ്യാലയത്തിലെ എട്ട് കുട്ടികൾ പങ്കെടുക്കുകയും വിവിധമേഖലകളിൽ പരിശീലനം ലഭിക്കുകയും ചെയ്തു. ഇവരുടെ സഹകരണത്തോടെ ഹെൽത്ത് ക്ലബിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം
===ഹോമിയോപ്പതി ബോധവൽക്കരണം===
കോവിഡിന് മുമ്പ് വിദ്യാലയത്തിൽ നടന്ന ഏറ്റവും അവസാന പരിപാടി ഹോമിയോപ്പതി വകുപ്പിന്റെ വിദ്യാർഥികൾക്കുള്ള ബോധവൽക്കരണം ആയിരുന്നു. ഹോമിയോപ്പതി വകുപ്പിലെ ഡോ അനൂപ് , ഡോ ബാലാമണി എന്നിവരുടെ നേതൃത്വത്തിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി
 
==Arabic Club==
[[പ്രമാണം:21050Arabicc Club Posture Keralapiravi.jpg|thumb|കേരളപ്പിറവി-ഒന്നാം സമ്മാനം ലഭിച്ച പോസ്റ്റർ]]
[[പ്രമാണം:21050_Arabic2022.jpeg|thumb|അറബിക്ക് ഭാഷാദിന വിജയികൾക്ക് ഉപഹാരങ്ങൾ നൽകുന്നു]]
===ലക്ഷ്യം===
അറബിക്ക് ഭാഷ ഒന്നാം ഭാഷ ആയി പഠിക്കുന്ന വിദ്യാർഥികളെ ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രാപ്‍തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അറബിക്ക് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. അറബിക്ക് ഭാഷ പഠിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കലാ-കായികമൽസരങ്ങൾക്ക് വിദ്യാർഥികളെ സജ്ജരാക്കുക എന്നതും ഈ ക്ലബിന്റെ പ്രധാനലക്ഷ്യങ്ങളിൽപ്പെടുന്നു
===പ്രവർത്തനം===
അറബിക്ക് ഭാഷ ഒന്നാം ഭാഷ ആയി പഠിക്കുന്ന വിദ്യാർഥികൾക്കും അറബിക്ക് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നതും താൽപര്യവുമുള്ള വിദ്യാർഥികളെ ഉൾക്കൊള്ളിച്ചാണ് അറബിക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. വിദ്യാലയത്തിലെ അറബിക്ക് അധ്യാപകനായ ശ്രീ പി എ മുഹമ്മദാലി സാറിന്റെ നേതൃത്വത്തിലാണ് അറബിക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്.
===നേട്ടങ്ങൾ===
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സബ്-ജില്ലാ തലത്തിലോ ജില്ലാ തലത്തിലോ മൽസരങ്ങൾ സംഘടിപ്പിക്കാത്തതിനാൽ ആ തലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടില്ല എങ്കിലും സ്കൂൾ തലത്തിൽ അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ മൽസരങ്ങൾ സംഘടിപ്പിക്കാൻ അറബിക്ക് ക്ലബിന് സാധിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഈ മൽസരങ്ങളിൽ ഉണ്ടാക്കുന്നതിനും വിവിധ ദിനാചരണങ്ങൾ അറബിഭാഷയിൽ അറബിക്ക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ സാധിച്ചു എന്നതും നേട്ടമായി കണക്കാക്കാം
===കേരളപ്പിറവി ദിനാഘോഷം===
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മൽസരം, ക്വിസ് മൽസരം എന്നിവ  സംഘടിപ്പിച്ചു. 8 C ക്ലാസിലെ ഹർഷാന ഷെറീൻ ഒന്നാം സ്ഥാനവും 6Dയിലെ ഷംനാദ് രണ്ടാം സ്ഥാനവും 10C ക്ലാസിലെ ഷഹാന മൂന്നാം സ്ഥാനവും നേടി. ക്വിസ് മൽസരത്തിൽ ഹർഷാന ഷെറീൻ ഒന്നാം സ്ഥാനവും മുഹമ്മദ് ഹാസിർ രണ്ടാം സ്ഥാനവും അർഷിദ മൂന്നാം സ്ഥാനവും നേടി . വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീ മുഹമ്മദാലി സാർ വിതരണം ചെയ്‍തു
===അറബിക്ക് ഭാഷാദിനം===
 
ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കഞ്ചിക്കോട് ഹൈസ്കൂളിൽ രക്ഷാകർത്തൃ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു. മൽസരവിജയികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു
 
==ORC (Our Responsibility to Children)==
[[പ്രമാണം:21050 OPTIMA.jpeg|thumb|OPTIMA സമാപനം]]
[[പ്രമാണം:21050 Migrant Students.jpeg|thumb|അന്യസംസ്ഥാന കുട്ടികൾക്കുള്ള മൽസരം]]
===ലക്ഷ്യം===
വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പുക്കുന്ന പ്രോജക്ട് ആണ് ORC എന്ന Our Responsibility to Children. വനിതാ-ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ സഹായം ആവശ്യമുള്ള വിദ്യാർഥികളിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ORC യുടെ പ്രധാന ലക്ഷ്യം .
===പ്രവർത്തനം===
ORC യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ഓൺലൈനിലൂടെ ശാക്തീകരണപരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുമുണ്ടായിട്ടുണ്ട്. വനിതാ-ശിശു സംരക്ഷണ വകുപ്പിലെ പരിശീലനം ലഭിച്ച കൗൺസിലർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . ഹൈസ്‍കൂൾ-ഹയർ സെക്കണ്ടറി- വി എച്ച് എസ് ഇ വിഭാഗങ്ങളിലെ ഓരോ അധ്യാപകർക്ക് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതല നൽകിയിട്ടുണ്ട്. അവരാണ് സ്കൂൾ തലത്തിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്
===OPTIMA 2021===
കോവിഡ് കാലത്ത് മാനസികസംഘർഷം അനുഭവിക്കുന്ന ഹൈസ്‍കൂൾ വിഭാഗത്തിലെ ഇരുപത്തിയഞ്ചോളം കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവരിൽ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും മൊബൈലിന്റെ അമിത ഉപയോഗം കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഓപ്റ്റിമ എന്ന പേരിൽ വനിതാ ശിശു സംരക്ഷണ വിഭാഗം സംഘടിപ്പിച്ച 3 ദിവസം നീണ്ട് നിന്ന പരിശീലന പരിപാടിയിലൂടെ ഉദ്ദേശിച്ചത്. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി ശുഭ നിർവഹിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ മുരളീധരൻ വി എസ് മുഖ്യാതിഥി ആയിരുന്നു. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ മുഖ്യാതിയായ യോഗത്തിൽ പുതുശേരി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീ സുജിത്ത് എസ്, ശ്രീമതി ഷാജി സാമു എന്നിവരും സംസാരിച്ചു. പങ്കെടുത്ത വിദ്യാർഥികൾ അവരുടെ അനുഭവം പങ്ക് വെക്കുകയും എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്‍തു
===അന്യസംസ്ഥാന കുട്ടികൾക്കുള്ള മൽസരങ്ങൾ===
ചൈൽഡ് ലൈനിന്റെയും കിസ്‍മത്തിന്റെയും ആഭിമുഖ്യത്തിൽ ബാലാവകാശവാരത്തോടനുബന്ധിച്ച് കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അന്യസംസ്ഥാക്കാരായ കുട്ടികൾക്കായി നവംബർ 20 ന് പെയിന്റിംഗ് , ഉപന്യാസ മൽസരങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അന്യസംസ്ഥാനക്കാരായ മുപ്പതിലധികം വിദ്യാർഥികൾ പങ്കെടുത്ത മൽസരങ്ങൾക്ക് ചൈൽഡ്‍ലൈൻ ജില്ലാ കോർഡിനേറ്റർ ശ്രീ സൂരജ് , കിസ്‍മത്തിന്റെ പ്രതിനിധികൾ അധ്യാപകരായ ശ്രീമതി ഉഷാകുമാരി, ശ്രീമതി ലീല , ശ്രീമതി ഷീലീകുമാരി , ശ്രീ മുഹമ്മദാലി , ശ്രീമതി സിന്ധുമോൾ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള പുരസ്കാര വിതരണം നടത്തി

07:34, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

English Club

ലക്ഷ്യം

Role Play Winners Certificate

വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രവർത്തനം

ക്ലാസ് തലത്തിൽ ലഭ്യമാക്കുന്ന ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് അവയുടെ ആശയം ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു . ഇംഗ്ലീഷിലുള്ള വിവിധ മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അവരെ അതിന് സജ്ജരാക്കുകയും ചെയ്യുന്നുണ്ട്. ശ്രീമതി ഷർമ്മിള ടീച്ചറാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം നൽകിവരുന്നത്

നേട്ടങ്ങൾ

വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. സിയ കെ എൽ, ഹർഷാന ഷെറിൻ, പൂജ എം, അനഘ , ദുർഗ എന്നീ വിദ്യാർഥിനികൾ ഉൾപ്പെട്ട ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇവർ അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. വിദ്യാലയത്തിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാനാധ്യാപകന് കൈമാറി

Hindi Club

ഹിന്ദി ക്ലബ് ഉദ്ഘാടനം ശ്രീ ജോയ് കൊടക്കത്താനം

ലക്ഷ്യം

രാഷ്ട്രഭാഷ എന്ന നിലയിൽ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രവർത്തനം

അന്യസംസ്ഥാനക്കാരായ നിരവധി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലയിൽ കഞ്ചിക്കോട് സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിലൊന്നാണ് ഹിന്ദി ക്ലബ്. നിരവധിയായ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്. ഹിന്ദി അധ്യാപികമാരായ ലീല ടീച്ചർ, ഉഷാകുമാരി ടീച്ചർ, ഷീലാ കുമാരി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്

ചൈൽഡ് ലൈൻ-കിസ്‍മത് മൽസരം

ചൈൽഡ് ലൈനും കിസ്‍മത് എന്ന സാമൂഹ്യ സംഘടനയുമായി ചേർന്ന് അന്യസംസ്ഥാന കുട്ടികൾക്കായി ഉപന്യാസം , ചിത്രരചന എന്നീ മൽസരങ്ങൾ നടത്തുകയുണ്ടായി . ഹിന്ദിക്ലബിന്റെ സഹകരണത്തിൽ നടത്തിയ ഈ മൽസരങ്ങളിൽ അറുപതോളം വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി . വിജയികൾക്ക് ശ്രീ എ പ്രഭാകരൻ എം എൽ എ ഉപഹാരങ്ങൾ നൽകി

ഹിന്ദി ക്ലബ് ഉദ്ഘാടനം

ഈ വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം 2021 ആഗ്സ്ത് 14 ന് ചലച്ചിത്ര-സീരിയൽ താരം ശ്രീ ജോയ് കൊടക്കത്താനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തി.

Health Club

ലക്ഷ്യം

വിദ്യാർഥികളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പതപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബാണ് ഹെൽത്ത് ക്ലബ്. കുട്ടികളിൽ ആരോഗ്യാകാര്യങ്ങളിൽ ബോധവൽക്കരണം നടത്തുകയും ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അവക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുകയും ക്ലബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു

പ്രവർത്തനം

ക്ലാസ് തലത്തിൽ താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ക്ലബ് അംഗങ്ങളെ വിളിച്ച് ചേർത്ത് അവർക്ക് ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും പ്രതിരോധപ്രവർത്തനങ്ങളും നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇതേപോലെ ആരോഗ്യവകുപ്പിന്റെ കൂടി സഹായത്തോടെ കുട്ടികളിൽ നടത്തുന്ന പരിശോധനകളിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ മോണിട്ടർ ചെയ്യാനും ശ്രമിക്കാറുണ്ട്. രമ്യ ടീച്ചറും മോനിഷ ടീച്ചറുമാണ് ഈ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകർ

കുട്ടിഡോക്ടർ

ആരോഗ്യവകുപ്പ് കുഴൽമന്ദം CHCയിൽ നടത്തിയ കുട്ടിഡോക്ടർ പരിശീനത്തിൽ ഈ വിദ്യാലയത്തിലെ എട്ട് കുട്ടികൾ പങ്കെടുക്കുകയും വിവിധമേഖലകളിൽ പരിശീലനം ലഭിക്കുകയും ചെയ്തു. ഇവരുടെ സഹകരണത്തോടെ ഹെൽത്ത് ക്ലബിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം

ഹോമിയോപ്പതി ബോധവൽക്കരണം

കോവിഡിന് മുമ്പ് വിദ്യാലയത്തിൽ നടന്ന ഏറ്റവും അവസാന പരിപാടി ഹോമിയോപ്പതി വകുപ്പിന്റെ വിദ്യാർഥികൾക്കുള്ള ബോധവൽക്കരണം ആയിരുന്നു. ഹോമിയോപ്പതി വകുപ്പിലെ ഡോ അനൂപ് , ഡോ ബാലാമണി എന്നിവരുടെ നേതൃത്വത്തിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി

Arabic Club

കേരളപ്പിറവി-ഒന്നാം സമ്മാനം ലഭിച്ച പോസ്റ്റർ
 
അറബിക്ക് ഭാഷാദിന വിജയികൾക്ക് ഉപഹാരങ്ങൾ നൽകുന്നു

ലക്ഷ്യം

അറബിക്ക് ഭാഷ ഒന്നാം ഭാഷ ആയി പഠിക്കുന്ന വിദ്യാർഥികളെ ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രാപ്‍തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അറബിക്ക് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. അറബിക്ക് ഭാഷ പഠിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കലാ-കായികമൽസരങ്ങൾക്ക് വിദ്യാർഥികളെ സജ്ജരാക്കുക എന്നതും ഈ ക്ലബിന്റെ പ്രധാനലക്ഷ്യങ്ങളിൽപ്പെടുന്നു

പ്രവർത്തനം

അറബിക്ക് ഭാഷ ഒന്നാം ഭാഷ ആയി പഠിക്കുന്ന വിദ്യാർഥികൾക്കും അറബിക്ക് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നതും താൽപര്യവുമുള്ള വിദ്യാർഥികളെ ഉൾക്കൊള്ളിച്ചാണ് അറബിക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. വിദ്യാലയത്തിലെ അറബിക്ക് അധ്യാപകനായ ശ്രീ പി എ മുഹമ്മദാലി സാറിന്റെ നേതൃത്വത്തിലാണ് അറബിക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്.

നേട്ടങ്ങൾ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സബ്-ജില്ലാ തലത്തിലോ ജില്ലാ തലത്തിലോ മൽസരങ്ങൾ സംഘടിപ്പിക്കാത്തതിനാൽ ആ തലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടില്ല എങ്കിലും സ്കൂൾ തലത്തിൽ അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ മൽസരങ്ങൾ സംഘടിപ്പിക്കാൻ അറബിക്ക് ക്ലബിന് സാധിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഈ മൽസരങ്ങളിൽ ഉണ്ടാക്കുന്നതിനും വിവിധ ദിനാചരണങ്ങൾ അറബിഭാഷയിൽ അറബിക്ക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ സാധിച്ചു എന്നതും നേട്ടമായി കണക്കാക്കാം

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മൽസരം, ക്വിസ് മൽസരം എന്നിവ സംഘടിപ്പിച്ചു. 8 C ക്ലാസിലെ ഹർഷാന ഷെറീൻ ഒന്നാം സ്ഥാനവും 6Dയിലെ ഷംനാദ് രണ്ടാം സ്ഥാനവും 10C ക്ലാസിലെ ഷഹാന മൂന്നാം സ്ഥാനവും നേടി. ക്വിസ് മൽസരത്തിൽ ഹർഷാന ഷെറീൻ ഒന്നാം സ്ഥാനവും മുഹമ്മദ് ഹാസിർ രണ്ടാം സ്ഥാനവും അർഷിദ മൂന്നാം സ്ഥാനവും നേടി . വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീ മുഹമ്മദാലി സാർ വിതരണം ചെയ്‍തു

അറബിക്ക് ഭാഷാദിനം

ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കഞ്ചിക്കോട് ഹൈസ്കൂളിൽ രക്ഷാകർത്തൃ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു. മൽസരവിജയികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു

ORC (Our Responsibility to Children)

OPTIMA സമാപനം
 
അന്യസംസ്ഥാന കുട്ടികൾക്കുള്ള മൽസരം

ലക്ഷ്യം

വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പുക്കുന്ന പ്രോജക്ട് ആണ് ORC എന്ന Our Responsibility to Children. വനിതാ-ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ സഹായം ആവശ്യമുള്ള വിദ്യാർഥികളിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ORC യുടെ പ്രധാന ലക്ഷ്യം .

പ്രവർത്തനം

ORC യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ഓൺലൈനിലൂടെ ശാക്തീകരണപരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുമുണ്ടായിട്ടുണ്ട്. വനിതാ-ശിശു സംരക്ഷണ വകുപ്പിലെ പരിശീലനം ലഭിച്ച കൗൺസിലർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . ഹൈസ്‍കൂൾ-ഹയർ സെക്കണ്ടറി- വി എച്ച് എസ് ഇ വിഭാഗങ്ങളിലെ ഓരോ അധ്യാപകർക്ക് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതല നൽകിയിട്ടുണ്ട്. അവരാണ് സ്കൂൾ തലത്തിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്

OPTIMA 2021

കോവിഡ് കാലത്ത് മാനസികസംഘർഷം അനുഭവിക്കുന്ന ഹൈസ്‍കൂൾ വിഭാഗത്തിലെ ഇരുപത്തിയഞ്ചോളം കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവരിൽ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും മൊബൈലിന്റെ അമിത ഉപയോഗം കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഓപ്റ്റിമ എന്ന പേരിൽ വനിതാ ശിശു സംരക്ഷണ വിഭാഗം സംഘടിപ്പിച്ച 3 ദിവസം നീണ്ട് നിന്ന പരിശീലന പരിപാടിയിലൂടെ ഉദ്ദേശിച്ചത്. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി ശുഭ നിർവഹിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ മുരളീധരൻ വി എസ് മുഖ്യാതിഥി ആയിരുന്നു. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ മുഖ്യാതിയായ യോഗത്തിൽ പുതുശേരി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീ സുജിത്ത് എസ്, ശ്രീമതി ഷാജി സാമു എന്നിവരും സംസാരിച്ചു. പങ്കെടുത്ത വിദ്യാർഥികൾ അവരുടെ അനുഭവം പങ്ക് വെക്കുകയും എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്‍തു

അന്യസംസ്ഥാന കുട്ടികൾക്കുള്ള മൽസരങ്ങൾ