"ജി.എം.യു.പി.സ്കൂൾ കക്കാട്/കാലിഗ്രഫി ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ലോക അറബി ഭാഷാദിനാചരണത്തിൻറെ ഭാഗമായി | കാലിഗ്രഫി ക്യാമ്പ് : ലോക അറബി ഭാഷാദിനാചരണത്തിൻറെ ഭാഗമായി അറബി ക്ലബിൻറെ കീഴിൽ കുട്ടികൾക്ക് വേണ്ടി കാലിഗ്രഫി ക്യാമ്പ് നടത്തി. പ്രശസ്ത കാലിഗ്രഫി വിദഗ്ദൻ ഷിയാസ് ഹുദവി ക്യാമ്പ് നയിച്ചു.ഭാഷാ പഠനത്തിന്റെ പുതിയൊരു മേഖലയാണ് കുട്ടികൾക്ക് വേണ്ടി ഈ ക്യാമ്പ് തുറന്നു കൊടുത്തത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും ഇത്തരം ക്യാമ്പുകളിൽ വളരെയധികം മുന്നേറാൻ സാധിക്കും എന്ന് തെളിയിക്കുന്നതായിരുന്നു ഈ ക്യാമ്പ്. | ||
<gallery> | <gallery> | ||
19441- | 19441-caligraphy0.jpg | ||
19441-caligraphy2.jpg | |||
19441-caligraphy1.jpg | 19441-caligraphy1.jpg | ||
19441-caligraphy3.jpg | 19441-caligraphy3.jpg | ||
19441- | 19441-caligraphy4.jpg | ||
</gallery> | </gallery> | ||
13:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കാലിഗ്രഫി ക്യാമ്പ് : ലോക അറബി ഭാഷാദിനാചരണത്തിൻറെ ഭാഗമായി അറബി ക്ലബിൻറെ കീഴിൽ കുട്ടികൾക്ക് വേണ്ടി കാലിഗ്രഫി ക്യാമ്പ് നടത്തി. പ്രശസ്ത കാലിഗ്രഫി വിദഗ്ദൻ ഷിയാസ് ഹുദവി ക്യാമ്പ് നയിച്ചു.ഭാഷാ പഠനത്തിന്റെ പുതിയൊരു മേഖലയാണ് കുട്ടികൾക്ക് വേണ്ടി ഈ ക്യാമ്പ് തുറന്നു കൊടുത്തത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും ഇത്തരം ക്യാമ്പുകളിൽ വളരെയധികം മുന്നേറാൻ സാധിക്കും എന്ന് തെളിയിക്കുന്നതായിരുന്നു ഈ ക്യാമ്പ്.