"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
'ജി എച്ച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റ് സജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
12073 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 8: വരി 8:

ഓണാഘോഷവുമായി ബന്ധപ്പെടുത്തി ആഗസ്റ്റ് 20 ഉത്രാടദിനത്തിൽ പ്രകൃതിദത്തമായ ഓല ഇല എന്നിവകൊണ്ടുള്ള പൂക്കൊട്ട നിർമ്മാണ മത്സരം സംഘടിപ്പിച്ചു ഓലകൊണ്ട് വളരെ മനോഹരമായ പൂക്കുട ഉണ്ടാക്കി യുപി വിഭാഗത്തിൽ ശ്രേയ സതീഷ് ,ശ്രീരൂപ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനഘ വി ,അഭിരാമി പി പി ,അനുദൃത ആർ എസ് എന്നിവരും സമ്മാനാർഹരായതായി .

ജിഎച്ച്എസ് പുല്ലൂർ ഇരിയ യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ സ്കൂളിലേക്ക് സാനിറ്റൈസർ നിർമ്മിച്ചു നൽകി.