"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/പ്രാദേശികമായ ചില വിശ്വാസങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center><b><font size=6>പ്രാദേശികമായ ചില വിശ്വാസങ്ങൾ</font></u>
<center><b><font size=6>പ്രാദേശികമായ ചില വിശ്വാസങ്ങൾ</font>


ᐅകാക്ക കുറുകിയാൽ വിരുന്നുകാർ വരും.
 
{| class="wikitable"
|+
!<center><font size=5>
 
<b>ᐅകാക്ക കുറുകിയാൽ വിരുന്നുകാർ വരും.<b>


ᐅഉള്ളം കൈ കടിച്ചാൽ പണം വന്നുചേരും.
ᐅഉള്ളം കൈ കടിച്ചാൽ പണം വന്നുചേരും.
വരി 40: വരി 45:


ᐅചാണകത്തിൽ ചവിട്ടിയാൽ അടി കിട്ടും.
ᐅചാണകത്തിൽ ചവിട്ടിയാൽ അടി കിട്ടും.
|}
</center>

18:07, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രാദേശികമായ ചില വിശ്വാസങ്ങൾ


ᐅകാക്ക കുറുകിയാൽ വിരുന്നുകാർ വരും.

ᐅഉള്ളം കൈ കടിച്ചാൽ പണം വന്നുചേരും.

ᐅകാക്ക കുളിക്കുന്നത് കണ്ടാൽ മരണവാർത്ത കേൾക്കും.

ᐅതവള കരഞ്ഞാൽ മഴ പെയ്യും.

ᐅനഖം പൂത്താൽ കോടികൾ കിട്ടും.

ᐅഇടംകണ്ണു തുടിച്ചാൽ ഇലയിട്ടുണ്ണും.

ᐅവലം കണ്ണു തുടിച്ചാൽ വലയും.

ᐅഇടതുമൂക്കെരിഞ്ഞാൽ ആരോ നല്ലത് പറയുന്നു.

ᐅവലതുമൂക്കെരിഞ്ഞാൽ ആരോ വഴക്കു പറയുന്നു.

ᐅകാലൻകോഴി കൂവിയാൽ മരണം ഉറപ്പ്.

ᐅപച്ചവിട്ടിൽ വീട്ടിൽ കയറിയാൽ പണം കിട്ടും.

ᐅഉമിനീരു വിക്കിയാൽ വേണ്ടപ്പെട്ടവരാരോ വിശന്നിരിക്കുന്നു.

ᐅഉള്ളം കാലു കടിച്ചാൽ ദൂരയാത്ര ഫലം.

ᐅഇടതുകാലു തട്ടിയാൽ ഇലയുടെ മുന്നിൽ

ᐅവലതുകാൽ തട്ടിയാൽ വടിയുടെ മുന്നിൽ

ᐅഉള്ളംകൈ കുഴിഞ്ഞവന് എന്നും ദുരിതം.

ᐅതലയിൽ ഇരുചുഴിയുള്ളവൻ ഇരുന്നുണ്ണും.

ᐅവിരലുകൾ നീണ്ടവൻ കലാകാരൻ.

ᐅകാക്ക കാഷ്ഠിച്ചാൽ കഷ്ടകാലം

ᐅചാണകത്തിൽ ചവിട്ടിയാൽ അടി കിട്ടും.