"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്''' == | == '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്''' == | ||
[[പ്രമാണം:WhatsApp Image 2022-01-07 at 1.55.07 PM.jpeg|ഇടത്ത്|ലഘുചിത്രം|പോസ്റ്റർ|പകരം=|142x142px]][[പ്രമാണം:20210812 105712.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]][[പ്രമാണം:20210812 101216.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]<blockquote>ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്. | |||
2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു. | 2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു. | ||
വരി 9: | വരി 10: | ||
</blockquote> | </blockquote> | ||
== '''ബിരിയാണി ചലഞ്ച്''' == | == '''അന്നം അതിജീവനം''' -- '''ബിരിയാണി ചലഞ്ച്''' == | ||
<blockquote>[[പ്രമാണം:48550oppam5.jpg|ലഘുചിത്രം|ബിരിയാണി പാക്കിങ് ]][[പ്രമാണം:48550oppam1.jpg|ഇടത്ത്|ലഘുചിത്രം|പോസ്റ്റർ |പകരം=| | <blockquote>[[പ്രമാണം:48550oppam5.jpg|ലഘുചിത്രം|ബിരിയാണി പാക്കിങ് |പകരം=|200x200ബിന്ദു]][[പ്രമാണം:48550oppam1.jpg|ഇടത്ത്|ലഘുചിത്രം|പോസ്റ്റർ |പകരം=|143x143px]][[പ്രമാണം:48550oppam3.jpg|ലഘുചിത്രം|പകരം=|100x100ബിന്ദു]][[പ്രമാണം:48550oppam6.jpg|ലഘുചിത്രം|പകരം=|100x100ബിന്ദു]]ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 2 4 കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20 കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .https://youtu.be/ekrrfccJ4YI</blockquote> | ||
=='''<small>മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം</small>''' == | =='''<small>മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം</small>''' == | ||
<blockquote>[[പ്രമാണം:48550ormakal2.jpg|ലഘുചിത്രം|250x250ബിന്ദു|പോസ്റ്റർ |പകരം=|ഇടത്ത്]]എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന് മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന് വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന് ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും കളി കഴിഞ്ഞ് ഏഴ് സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന് നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത് വരാന്തയിൽ എൻറെ ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അടക്കയും അണ്ടിയും പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും | <blockquote>[[പ്രമാണം:48550ormakal2.jpg|ലഘുചിത്രം|250x250ബിന്ദു|പോസ്റ്റർ |പകരം=|ഇടത്ത്]][[പ്രമാണം:48550madhurikkum2.jpg|ലഘുചിത്രം|'''പങ്കെടുത്തവർ''' |പകരം=|ഇടത്ത്]]എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന് മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന് വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന് ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും കളി കഴിഞ്ഞ് ഏഴ് സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന് നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത് വരാന്തയിൽ എൻറെ ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അടക്കയും അണ്ടിയും പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും ഇണ്ണിയ്ക്ക യുടെയും കുപ്പിഭരണിക്കുള്ളിലുള്ള തേൻ മിഠായി വാങ്ങി മടങ്ങുമ്പോൾ അത് നോക്കി നിങ്ങൾ നെടുവീർപ്പിടുന്നതും .....ക്ലാസ് സമയത്ത് മൂത്ര മൊഴിക്കാനെന്ന പറഞ്ഞ് പുറത്തിറങ്ങി പച്ചില കൊണ്ടും കല്ലുകൊണ്ടും നിങ്ങളിലെകുസൃതികൾ കുറച്ച് തോന്ന്യാക്ഷരങ്ങൾ ഞാൻ ഒളിഞ്ഞ് നിന്ന് കണ്ടിട്ടുണ്ട് .ഒടുവിൽ ഒരു ചൂരൽ പുളച്ചിലിൽ അതെല്ലാം മഞ്ജു പോയതും ഇന്നും എന്റെ ഓർമയിൽ ഉണ്ട്. [[പ്രമാണം:48550madhurikkum6.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:48550madhurikkum7.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. | ||
ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങളെല്ലാം ഇപ്പോൾ | |||
എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്.കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ. | |||
ഇനി പറയുന്നത് എന്റെ ഒരാഗ്രഹമാണ് അന്ന് കയ്പായിരുന്ന ഇന്ന് മധുരിക്കുന്ന ഈ ഓർമ്മകൾ എല്ലാം ഓർത്തെടുക്കാൻ നമ്മളൊന്ന് ഒത്തു ചേരേണ്ടേ ? | |||
ഇങ്ങനെയായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ നോട്ടീസ് ചിട്ടപ്പെടുത്തിയത് . [[പ്രമാണം:48550madhurikkum1.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.മധുരിക്കും ഓർമ്മകളെ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീർ "ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing</blockquote> | |||
== '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' == | |||
[[പ്രമാണം:48550football21.jpg|ലഘുചിത്രം]] | |||
'''<big>ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ</big> ''' | |||
''' ''' 11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ...... | |||
[[പ്രമാണം:48550football20.jpg|ലഘുചിത്രം]] | |||
കളി മൈതാനത്തിന് ഒരളവുണ്ടെന്നു പറഞ്ഞപ്പോൾ കുന്നും മലകളുമുള്ള ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം എന്ന് പറഞ്ഞവർ കളിക്കൊരു അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ...... | |||
ലോക കപ്പിൽ കളിച്ചി ല്ലെങ്കിലും ഒരു മാസക്കാലം ബ്രസീലുകാരനും പോർച്ചുഗൽ കാരനുമായി പരകായ പ്രവേശം നടത്തുന്നവർ . | |||
1921 മുതൽഅധിനി വേശങ്ങളുടെ ചതുര വടിവുള്ള കുമ്മായ വരകളെ ലംഘിച്ചു പരിചയിച്ച ഒരു ജനത പന്ത് കളിയിൽ ആവിഷ്കരിച്ചത് സർഗാത്മകജീവിതം തന്നെയായിരുന്നു. കവാത്തുപറമ്പിൽ വെള്ളക്കാരിൽ നിന്ന് പുറത്തേക്കുരുണ്ട പന്ത്തട്ടികളി പഠിച്ച സായിപ്പിനെ കണ്ടപ്പോളെന്നും കവാത്ത് മറക്കാത്ത വല്ലുപ്പമാരുടെ പിൻ മുറക്കാർ .മലപ്പുറത്തെ ഏതൊരു ഗ്രാമത്തിൽ നിന്നും ഒരു പിടി മണ്ണ് വാരിയാൽ അതിൽ പന്തിന് പിന്നിൽ പാഞ്ഞവരുടെ വിയർപ്പിൻറെയും കണ്ണീരിൻറെയും ഉപ്പു കലർന്ന രുചി യുണ്ടാകും.ആഗ്രാമങ്ങ ളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ചെറുകോടും ഒട്ടേറെ ഫുട്ബോൾ കളിക്കാരും കളി ആസ്വാദകരും ഉണ്ട് സ്കൂൾ PTA യിൽ .അവരുടെ തീരുമാനപ്രകാരം 2022 മാർച്ച് 6 ന് സ്കൂൾ ഗ്രൗണ്ടിൽ സൂപ്പർസിക്സ് ടൂർണമെൻറ് ആരംഭിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. മുഹമ്മദ് ബഷീർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ യുടെ ധനശേഖരണാർത്ഥം പ്രാദേശിക തലത്തിലെ ഫുട്ബോൾ ക്ലബ്ബ്കളെ അണിനിരത്തിക്കൊണ്ട് സ്കൂൾ മൈതാനത്തു സിക്സസ് ടൂർണമെൻറ് നടത്തുന്നു.ആദ്യ മത്സരം 5/ 3 / 2022 ശനിയാഴ്ച വൈകുന്നേരം 5 .30 ന് ആരംഭിച്ചു .പ്രദേശത്തെ മികച്ച 16 ടീമുകളെ അണി നിരത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് .കൂട്ടത്തിൽ സ്കൂൾ കുട്ടികളുടെ ക്ലാസ് തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട് .20 ഡിവിഷനുകളിലെ ടീമുകൾ ഈ ടൂർണ്ണ മെൻറ്റിൽ മത്സരിക്കുന്നു.കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു. | |||
== '''<big>പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം</big>''' == | |||
[[പ്രമാണം:48550pattumvarayum1.jpg|ഇടത്ത്|ലഘുചിത്രം|308x308px|പത്ര റിപ്പോർട്ട് |പകരം=]] | |||
വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി എന്നിവർ പ്രസംഗിച്ചു | |||
== '''സ്കൂൾ സൗന്ദര്യവത്കരണം''' == | |||
[[പ്രമാണം:48550school5.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും വിദ്യാഭാസ മേഖലയിൽ പ്രധാനപ്പെട്ടതുമായ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന കാര്യങ്ങൾ സ്കൂൾ ചുമരുകളിൽ വർണ്ണ | |||
[[പ്രമാണം:48550school6.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
ങ്ങളുപയോഗിച്ച് ആലേഖനം ചെയ്യുക വഴി കുട്ടികൾക്കും പൊതുജനങ്ങൾക്കും കാഴ്ചയ്ക്ക് ഇമ്പമേറുന്നു.നാട്ടിലെ കലാകാരന്മാരുടെ സഹായത്തോടെ നമ്മുടെസ്കൂൾ ചുമരുകൾ വർണ്ണാഭമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരദിനം പാട്ടുംവര യും എന്നീ പദ്ധതികളിലൂടെ നമുക്കത് സാധ്യമായിട്ടുണ്ട്. | |||
== '''പൊടിവിമുക്ത വിദ്യാലയം''' == | |||
വിദ്യാലയ വികസനം ബഹുജന പങ്കാളിത്തത്തോടെ എന്ന ലക്‌ഷ്യം വച്ച് മാനേജ് മെന്റിന്റെയും ,പൊതുജനങ്ങളുടെയും സഹകരണത്തോടെ വിദ്യാലയ വികസനവും അക്കാദമിക പരിഷ്കാരങ്ങളും നടന്നുവരുന്നു.മധുരിക്കും ഓർമ്മകൾ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി വിദ്യാലയം പൊടിവിമുക്ത മാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. [[പ്രമാണം:48550vellam2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48550muttam3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48550muttam1.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ഫേസ് ബുക്ക് ''' == | |||
വിദ്യാലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ നമ്മൾ നവ മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ട് നമ്മുക്ക് ഉണ്ട് .ദൈനംദിന കാര്യങ്ങൾ ഇതിലൂടെ പൊതുജങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു.[[പ്രമാണം:48550FACEBOOK.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു]]ഫേസ് ബുക്കിലേക്ക് പോകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://www.facebook.com/profile.php?id=100076357476766 | |||
== '''ഇൻസ്റ്റാഗ്രാം ''' == | |||
https://www.instagram.com/p/CZOU2vKJYOO/?utm_medium=copy_link | |||
== '''<small>സ്‌കൂൾ ചാനൽ</small>''' == | |||
https://www.youtube.com/channel/UCA5KBsdr_-a5qvlIc3i_vqA/featured | |||
== '''<small>ഗൃഹ സന്ദർശനം</small>''' == | |||
പഠന പ്രവർത്തനം ഫലവത്താവണമെങ്കിൽ അദ്ധ്യാപകന് വിദ്യർത്ഥി യെകുറിച്ചുള്ള അറിവുണ്ടായിരിക്കണം .അതിന് അവന്റെ ജീവിത പശ്ചാത്തലം കുടുംബ ത്തിന്റെ അവസ്ഥ എന്നിവ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്.ഇതിനായി ഗൃഹ സമ്പർക്കം നടത്താറുണ്ട് .എല്ലാ ക്ലാസ്സാദ്ധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീട് ഒരുപ്രാവശ്യമെങ്കിലും സന്ദർശിക്കണം .രക്ഷകർത്താക്കളും സ്കൂളും തമ്മിലുള്ള ഊഷ്മള ബന്ധം സൃഷ്ടിക്കാൻ ഇതുകൊണ്ട് കഴിയുന്നു. | |||
[[പ്രമാണം:48550PUSTHAKAVANDI.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48550koode1.jpg|ലഘുചിത്രം|300x300px|പകരം=]] | |||
[[പ്രമാണം:48550GRIHASANDARSHANAM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48550GRIHASANDARSHANAM1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:48550GRIHASANDARSHANAM2.jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''2022--23പ്രവർത്തങ്ങൾ''' == | |||
== ''' | == '''സ്നേഹ വീട് - 75 ആം വാർഷികം''' == | ||
ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ സബ്ജില്ലാ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹഭവനം പദ്ധതിയുടെയും ,സ്കൂളിൻ്റെ ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെയും സ്വാഗത സംഘം സംയുക്ത മായി ചേർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു . വണ്ടൂർ എംഎൽഎ ശ്രീ A P അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റാഷിദ് വി അധ്യക്ഷത വഹിച്ചു , സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ വി ശിവ ശങ്കരൻ , ശ്രീ ഉമ്മർ മാസ്റ്റർ DEO വണ്ടൂർ ,ശ്രീ എ അപ്പുണ്ണി AEO വണ്ടൂർ,ശ്രീ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ശങ്കര നാരായണൻ,കുന്നുമ്മൽ അബ്ദുൽ നാസർ ,ശ്രീ ഹാരിസ് ബാബു PTA പ്രസിഡൻ്റ്,ശ്രീ വി പി പ്രകാശ് എന്നിവർ സംസാരിച്ചു ശ്രീമതി K V സിന്ധു നന്ദി പറഞ്ഞു. | |||
== '''സ്നേഹ ഭവനം - പ്രാദേശിക സമിതി രൂപീകരണം''' == | |||
<blockquote>'''23/08/2022''' | |||
വണ്ടൂർ ഉപജില്ല സ്കൗട്ട് &ഗെയ്ഡ്സ് ന്റെ സഹായത്തോടെ കെ എം എം എ യു പി സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ പ്രാദേശിക സമിതി രൂപീകരണം വീതനശ്ശേരിയിൽ നടന്നു. പ്രധാനഅധ്യാപകൻ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഗിരീഷ് കാലടി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,പ്രകാശ് മാസ്റ്റർ,കെ വി സിന്ധു ടീച്ചർ,എന്നിവർ സംസാരിച്ചു ശ്രീ മുരളി നന്ദി പറഞ്ഞു</blockquote> | |||
== '''സ്നേഹ വീട്''' == | |||
<blockquote>26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.</blockquote> | |||
== ''' | == '''പായസ ചലഞ്ച്''' == | ||
<blockquote>'''02/09/22''' | |||
ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.</blockquote> | |||
== | == സ്നേഹ ഭവനം == | ||
<blockquote>കേരള സ്റ്റേറ്റ് ഭാരത് ആൻഡ് ഗൈഡ് മിഷൻ 2021- 2026 പദ്ധതി പ്രകാരം വണ്ടൂർ ലോക്കൽ അസോസിയേഷനും KMMAUPS ചെറുകോടും, PTA ഭാരവാഹികളും നിർമ്മിച്ച സ്നേഹ ഭവനം താക്കോൽദാനം ബഹുമാനപ്പെട്ട വണ്ടൂർ MLA. ശ്രീ എപി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ28/05/23 ന് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു. | |||
ചെറുകോട് സ്കൂളിന്റെ ബാൻഡ് ടീം അകമ്പടിയോടെ സ്ഥലത്തെത്തിയ മന്ത്രി താക്കോൽദാനം നടത്തി. | |||
വണ്ടൂർ AEO ശ്രീ അപ്പുണ്ണി സാർ സ്വാഗതം പറഞ്ഞു. ASOC ശ്രീ.സുധീഷ്.സി.പദ്ധതി വിശദീകരണം നടത്തി. സഹകരിച്ച വിദ്യാലയങ്ങൾക്കുള്ള സ്നേഹോപഹാരം DEO ഉമ്മർ എടപ്പറ്റ നിർവഹിച്ചു. H. M മുജീബ് റഹ്മാൻ.എം റിപ്പോർട്ട് അവതരിപ്പിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം അജ്മൽ കെ. ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവശങ്കരൻ. കെ, ജില്ലാ കമ്മീഷണർ കെ ടി ഹരിദാസ്, ഇ.ഉദയ ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം ഷിജു, വാർഡ് മെമ്പർ ഗിരീഷ് കാലടി, PTA പ്രസിഡണ്ട് ഹാരിസ് ബാബു, MTA പ്രസിഡന്റ് സ്മിത. പി എന്നിവർ ആശംസകൾ നേർന്നു. ലോക്കൽ സെക്രട്ടറി കെ വി സിന്ധു നന്ദി പറഞ്ഞു<gallery> | |||
പ്രമാണം:48550bhavanam2.png | |||
പ്രമാണം:48550bhavanam3.png | |||
പ്രമാണം:48550bhavanam4.png | |||
</gallery></blockquote> | |||
* | * |
16:25, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്
ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.
2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.
മാറിയ സാഹചര്യത്തിൽ പഠന പ്രവർത്തങ്ങൾ ഓൺലൈൻ മാധ്യമത്തിലേക്ക് മാറിയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഈസമയത്ത് ഒട്ടേറെ പ്രയാസങ്ങൾ നേരിടുകയുണ്ടായി .ഇതിനെ തുടർ ന്ന് സ്കൂൾ ഹമ് അദ്ധ്യാപകർ പിറ്റേ,മാനേജ്‌മെൻറ് തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ഒപ്പം ഓൺലൈൻ - കുട്ടികളുടെ ഡിജിറ്റൽ ഹബ്ബ് എന്ന പദ്ധതി.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ എന്നിവ കുട്ടികൾക്ക് ലഭ്യമാക്കുക എന്നുള്ളതായിരുന്നുഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.
അന്നം അതിജീവനം -- ബിരിയാണി ചലഞ്ച്
ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 2 4 കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20 കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .https://youtu.be/ekrrfccJ4YI
മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം
എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന് മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന് വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന് ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും കളി കഴിഞ്ഞ് ഏഴ് സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന് നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത് വരാന്തയിൽ എൻറെ ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അടക്കയും അണ്ടിയും പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും ഇണ്ണിയ്ക്ക യുടെയും കുപ്പിഭരണിക്കുള്ളിലുള്ള തേൻ മിഠായി വാങ്ങി മടങ്ങുമ്പോൾ അത് നോക്കി നിങ്ങൾ നെടുവീർപ്പിടുന്നതും .....ക്ലാസ് സമയത്ത് മൂത്ര മൊഴിക്കാനെന്ന പറഞ്ഞ് പുറത്തിറങ്ങി പച്ചില കൊണ്ടും കല്ലുകൊണ്ടും നിങ്ങളിലെകുസൃതികൾ കുറച്ച് തോന്ന്യാക്ഷരങ്ങൾ ഞാൻ ഒളിഞ്ഞ് നിന്ന് കണ്ടിട്ടുണ്ട് .ഒടുവിൽ ഒരു ചൂരൽ പുളച്ചിലിൽ അതെല്ലാം മഞ്ജു പോയതും ഇന്നും എന്റെ ഓർമയിൽ ഉണ്ട്.
മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.
ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങളെല്ലാം ഇപ്പോൾ
എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്.കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ.
ഇനി പറയുന്നത് എന്റെ ഒരാഗ്രഹമാണ് അന്ന് കയ്പായിരുന്ന ഇന്ന് മധുരിക്കുന്ന ഈ ഓർമ്മകൾ എല്ലാം ഓർത്തെടുക്കാൻ നമ്മളൊന്ന് ഒത്തു ചേരേണ്ടേ ?
ഇങ്ങനെയായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ നോട്ടീസ് ചിട്ടപ്പെടുത്തിയത് .
ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.മധുരിക്കും ഓർമ്മകളെ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീർ "ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing
പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )
ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ
11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ......
കളി മൈതാനത്തിന് ഒരളവുണ്ടെന്നു പറഞ്ഞപ്പോൾ കുന്നും മലകളുമുള്ള ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം എന്ന് പറഞ്ഞവർ കളിക്കൊരു അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ......
ലോക കപ്പിൽ കളിച്ചി ല്ലെങ്കിലും ഒരു മാസക്കാലം ബ്രസീലുകാരനും പോർച്ചുഗൽ കാരനുമായി പരകായ പ്രവേശം നടത്തുന്നവർ .
1921 മുതൽഅധിനി വേശങ്ങളുടെ ചതുര വടിവുള്ള കുമ്മായ വരകളെ ലംഘിച്ചു പരിചയിച്ച ഒരു ജനത പന്ത് കളിയിൽ ആവിഷ്കരിച്ചത് സർഗാത്മകജീവിതം തന്നെയായിരുന്നു. കവാത്തുപറമ്പിൽ വെള്ളക്കാരിൽ നിന്ന് പുറത്തേക്കുരുണ്ട പന്ത്തട്ടികളി പഠിച്ച സായിപ്പിനെ കണ്ടപ്പോളെന്നും കവാത്ത് മറക്കാത്ത വല്ലുപ്പമാരുടെ പിൻ മുറക്കാർ .മലപ്പുറത്തെ ഏതൊരു ഗ്രാമത്തിൽ നിന്നും ഒരു പിടി മണ്ണ് വാരിയാൽ അതിൽ പന്തിന് പിന്നിൽ പാഞ്ഞവരുടെ വിയർപ്പിൻറെയും കണ്ണീരിൻറെയും ഉപ്പു കലർന്ന രുചി യുണ്ടാകും.ആഗ്രാമങ്ങ ളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ചെറുകോടും ഒട്ടേറെ ഫുട്ബോൾ കളിക്കാരും കളി ആസ്വാദകരും ഉണ്ട് സ്കൂൾ PTA യിൽ .അവരുടെ തീരുമാനപ്രകാരം 2022 മാർച്ച് 6 ന് സ്കൂൾ ഗ്രൗണ്ടിൽ സൂപ്പർസിക്സ് ടൂർണമെൻറ് ആരംഭിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. മുഹമ്മദ് ബഷീർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ യുടെ ധനശേഖരണാർത്ഥം പ്രാദേശിക തലത്തിലെ ഫുട്ബോൾ ക്ലബ്ബ്കളെ അണിനിരത്തിക്കൊണ്ട് സ്കൂൾ മൈതാനത്തു സിക്സസ് ടൂർണമെൻറ് നടത്തുന്നു.ആദ്യ മത്സരം 5/ 3 / 2022 ശനിയാഴ്ച വൈകുന്നേരം 5 .30 ന് ആരംഭിച്ചു .പ്രദേശത്തെ മികച്ച 16 ടീമുകളെ അണി നിരത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് .കൂട്ടത്തിൽ സ്കൂൾ കുട്ടികളുടെ ക്ലാസ് തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട് .20 ഡിവിഷനുകളിലെ ടീമുകൾ ഈ ടൂർണ്ണ മെൻറ്റിൽ മത്സരിക്കുന്നു.കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.
പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം
വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി എന്നിവർ പ്രസംഗിച്ചു
സ്കൂൾ സൗന്ദര്യവത്കരണം
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും വിദ്യാഭാസ മേഖലയിൽ പ്രധാനപ്പെട്ടതുമായ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന കാര്യങ്ങൾ സ്കൂൾ ചുമരുകളിൽ വർണ്ണ
ങ്ങളുപയോഗിച്ച് ആലേഖനം ചെയ്യുക വഴി കുട്ടികൾക്കും പൊതുജനങ്ങൾക്കും കാഴ്ചയ്ക്ക് ഇമ്പമേറുന്നു.നാട്ടിലെ കലാകാരന്മാരുടെ സഹായത്തോടെ നമ്മുടെസ്കൂൾ ചുമരുകൾ വർണ്ണാഭമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരദിനം പാട്ടുംവര യും എന്നീ പദ്ധതികളിലൂടെ നമുക്കത് സാധ്യമായിട്ടുണ്ട്.
പൊടിവിമുക്ത വിദ്യാലയം
വിദ്യാലയ വികസനം ബഹുജന പങ്കാളിത്തത്തോടെ എന്ന ലക്‌ഷ്യം വച്ച് മാനേജ് മെന്റിന്റെയും ,പൊതുജനങ്ങളുടെയും സഹകരണത്തോടെ വിദ്യാലയ വികസനവും അക്കാദമിക പരിഷ്കാരങ്ങളും നടന്നുവരുന്നു.മധുരിക്കും ഓർമ്മകൾ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി വിദ്യാലയം പൊടിവിമുക്ത മാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
ഫേസ് ബുക്ക്
വിദ്യാലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ നമ്മൾ നവ മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ട് നമ്മുക്ക് ഉണ്ട് .ദൈനംദിന കാര്യങ്ങൾ ഇതിലൂടെ പൊതുജങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു.
ഫേസ് ബുക്കിലേക്ക് പോകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://www.facebook.com/profile.php?id=100076357476766
ഇൻസ്റ്റാഗ്രാം
https://www.instagram.com/p/CZOU2vKJYOO/?utm_medium=copy_link
സ്‌കൂൾ ചാനൽ
https://www.youtube.com/channel/UCA5KBsdr_-a5qvlIc3i_vqA/featured
ഗൃഹ സന്ദർശനം
പഠന പ്രവർത്തനം ഫലവത്താവണമെങ്കിൽ അദ്ധ്യാപകന് വിദ്യർത്ഥി യെകുറിച്ചുള്ള അറിവുണ്ടായിരിക്കണം .അതിന് അവന്റെ ജീവിത പശ്ചാത്തലം കുടുംബ ത്തിന്റെ അവസ്ഥ എന്നിവ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്.ഇതിനായി ഗൃഹ സമ്പർക്കം നടത്താറുണ്ട് .എല്ലാ ക്ലാസ്സാദ്ധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീട് ഒരുപ്രാവശ്യമെങ്കിലും സന്ദർശിക്കണം .രക്ഷകർത്താക്കളും സ്കൂളും തമ്മിലുള്ള ഊഷ്മള ബന്ധം സൃഷ്ടിക്കാൻ ഇതുകൊണ്ട് കഴിയുന്നു.
2022--23പ്രവർത്തങ്ങൾ
സ്നേഹ വീട് - 75 ആം വാർഷികം
ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ സബ്ജില്ലാ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹഭവനം പദ്ധതിയുടെയും ,സ്കൂളിൻ്റെ ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെയും സ്വാഗത സംഘം സംയുക്ത മായി ചേർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു . വണ്ടൂർ എംഎൽഎ ശ്രീ A P അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റാഷിദ് വി അധ്യക്ഷത വഹിച്ചു , സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ വി ശിവ ശങ്കരൻ , ശ്രീ ഉമ്മർ മാസ്റ്റർ DEO വണ്ടൂർ ,ശ്രീ എ അപ്പുണ്ണി AEO വണ്ടൂർ,ശ്രീ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ശങ്കര നാരായണൻ,കുന്നുമ്മൽ അബ്ദുൽ നാസർ ,ശ്രീ ഹാരിസ് ബാബു PTA പ്രസിഡൻ്റ്,ശ്രീ വി പി പ്രകാശ് എന്നിവർ സംസാരിച്ചു ശ്രീമതി K V സിന്ധു നന്ദി പറഞ്ഞു.
സ്നേഹ ഭവനം - പ്രാദേശിക സമിതി രൂപീകരണം
23/08/2022 വണ്ടൂർ ഉപജില്ല സ്കൗട്ട് &ഗെയ്ഡ്സ് ന്റെ സഹായത്തോടെ കെ എം എം എ യു പി സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ പ്രാദേശിക സമിതി രൂപീകരണം വീതനശ്ശേരിയിൽ നടന്നു. പ്രധാനഅധ്യാപകൻ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഗിരീഷ് കാലടി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,പ്രകാശ് മാസ്റ്റർ,കെ വി സിന്ധു ടീച്ചർ,എന്നിവർ സംസാരിച്ചു ശ്രീ മുരളി നന്ദി പറഞ്ഞു
സ്നേഹ വീട്
26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.
പായസ ചലഞ്ച്
02/09/22 ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.
സ്നേഹ ഭവനം
കേരള സ്റ്റേറ്റ് ഭാരത് ആൻഡ് ഗൈഡ് മിഷൻ 2021- 2026 പദ്ധതി പ്രകാരം വണ്ടൂർ ലോക്കൽ അസോസിയേഷനും KMMAUPS ചെറുകോടും, PTA ഭാരവാഹികളും നിർമ്മിച്ച സ്നേഹ ഭവനം താക്കോൽദാനം ബഹുമാനപ്പെട്ട വണ്ടൂർ MLA. ശ്രീ എപി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ28/05/23 ന് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു.
ചെറുകോട് സ്കൂളിന്റെ ബാൻഡ് ടീം അകമ്പടിയോടെ സ്ഥലത്തെത്തിയ മന്ത്രി താക്കോൽദാനം നടത്തി.
വണ്ടൂർ AEO ശ്രീ അപ്പുണ്ണി സാർ സ്വാഗതം പറഞ്ഞു. ASOC ശ്രീ.സുധീഷ്.സി.പദ്ധതി വിശദീകരണം നടത്തി. സഹകരിച്ച വിദ്യാലയങ്ങൾക്കുള്ള സ്നേഹോപഹാരം DEO ഉമ്മർ എടപ്പറ്റ നിർവഹിച്ചു. H. M മുജീബ് റഹ്മാൻ.എം റിപ്പോർട്ട് അവതരിപ്പിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം അജ്മൽ കെ. ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവശങ്കരൻ. കെ, ജില്ലാ കമ്മീഷണർ കെ ടി ഹരിദാസ്, ഇ.ഉദയ ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം ഷിജു, വാർഡ് മെമ്പർ ഗിരീഷ് കാലടി, PTA പ്രസിഡണ്ട് ഹാരിസ് ബാബു, MTA പ്രസിഡന്റ് സ്മിത. പി എന്നിവർ ആശംസകൾ നേർന്നു. ലോക്കൽ സെക്രട്ടറി കെ വി സിന്ധു നന്ദി പറഞ്ഞു