"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 115 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Govt. Tribal H S Chakkupallam}} | {{prettyurl|Govt. Tribal H S Chakkupallam}} | ||
| വരി 38: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=60 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=115 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ചാക്കോ തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി കുര്യാക്കോസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=30039 stars.jpg | ||
|size=300px | |size=300px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=30039_gths_ckplm_logo1.png | ||
|logo_size= | |logo_size=70px}} | ||
== ആമുഖം == | |||
<p style="text-align:justify"> | <p style="text-align:justify"> | ||
കാടും മേടും കോടമഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം''' സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | കാടും മേടും കോടമഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം''' സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
</p> | </p> | ||
==ചരിത്രം== | |||
== ചരിത്രം== | |||
<p style="text-align:justify"> | <p style="text-align:justify"> | ||
| വരി 92: | വരി 89: | ||
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ#.E0.B4.B9.E0.B5.88.E0.B4.9F.E0.B5.86.E0.B4.95.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|'''<small>കൂടുതൽ വായിക്കുക......</small>''']] | [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ#.E0.B4.B9.E0.B5.88.E0.B4.9F.E0.B5.86.E0.B4.95.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|'''<small>കൂടുതൽ വായിക്കുക......</small>''']] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*'''<big>[https://www.youtube.com/playlist?list=PLfIQmSp2R-aTsbWKrDjv6e4drAe9PpyCd നമസ്തേ ചക്കുപള്ളം- സ്ക്കൂൾ റേഡിയോ]</big>''' | |||
*ദിനാചരണങ്ങൾ | *ദിനാചരണങ്ങൾ | ||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
| വരി 100: | വരി 97: | ||
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ|<small>കൂടുതൽ വായിക്കുക......</small>]]''' | '''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ|<small>കൂടുതൽ വായിക്കുക......</small>]]''' | ||
==മറ്റ് പ്രവർത്തനങ്ങൾ== | ==മറ്റ് പ്രവർത്തനങ്ങൾ == | ||
=== പഠന പിന്തുണ === | |||
<p style="text-align:justify"> | <p style="text-align:justify"> | ||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു.. | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു.. | ||
| വരി 111: | വരി 110: | ||
പ്രമാണം:30039 mob.jpeg|ചക്കുപള്ളം ജി റ്റി എച്ച് എസിലെ പൂർവ്വവിദ്യാർത്ഥി സംഘടന ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറുന്നു | പ്രമാണം:30039 mob.jpeg|ചക്കുപള്ളം ജി റ്റി എച്ച് എസിലെ പൂർവ്വവിദ്യാർത്ഥി സംഘടന ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറുന്നു | ||
</gallery> | </gallery> | ||
=== ഉച്ചഭക്ഷണ പദ്ധതി === | |||
<p style="text-align:justify">96 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ളത്. ഒരു ഒഴിച്ചു കറിയും കുറഞ്ഞത് രണ്ടു കൂട്ടം കറികളും ഉൾപ്പടുത്തിയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിലൊരിക്കലെങ്കിലും അദ്ധ്യാപകർ സ്വമേധയാ പണം കണ്ടെത്തി മത്സ്യ-മാംസാഹാരവും നൽകാറുണ്ട്. കറികൾക്കാവശ്യമായ പച്ചക്കറികളിൽ ഒരുഭാഗം, സ്കൂൾ വക സ്ഥലത്ത് ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിമായി ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന തരിശുഭൂമിയിലെ പച്ചക്കറി ഫലവൃക്ഷകൃഷിയിൽ നിന്നും ലഭിക്കുന്നു.</p><p style="text-align:justify">'''<small>[https://www.facebook.com/100038420733251/videos/140695050554519/ വീഡിയോ കാണാം.....]</small>'''</p> | |||
=== ഓൺലൈൻ ക്ലാസ്സുകൾ === | |||
<p style="text-align:justify">കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം സംജാതമായപ്പോൾ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടമാകാതിരിക്കുവാൻ ഓൺലൈൻ ക്ലാസ്സുകൾ വളരെ ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിന് സാധിച്ചു. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സാഹചര്യമില്ലാതിരുന്ന 28 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതിനായി സ്മാർട്ട് ഫോൺ ചലഞ്ച് നടത്തി. വ്യക്തികളും, സന്നദ്ധ സംഘടനകളും, അദ്ധ്യാപകരും സഹകരിച്ച് ഫോണുകൾ വാങ്ങി നൽകി. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്ക് പുറമേ എല്ലാ വിഷയങ്ങൾക്കും അദ്ധ്യാപകർ പഠന പിന്തുണാ ക്ലാസ്സുകൾ ഗൂഗിൾ മീറ്റ്, ജി സ്യൂട്ട് എന്നിവ മുഖാന്തിരം നൽകി. എല്ലാ കുട്ടികളും ക്ലാസ്സുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും, ക്ലാസ്സുകൾക്ക് ശേഷം ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ടി വി സ്ഥാപിച്ച് ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസ്സ് കാണുന്നതിനും സംശയനിവാരണത്തനുമുള്ള സൗകര്യങ്ങൾ ഒരുക്കി.</p> | |||
== അദ്ധ്യാപക രക്ഷകർത്തൃ സമിതി == | == അദ്ധ്യാപക രക്ഷകർത്തൃ സമിതി == | ||
= | <p style="text-align:justify"></p> | ||
ശ്രീ ചാക്കോ തോമസ് അവർകളുടെ നേതൃത്വത്തിലുള്ള സ്കൂൾ പി റ്റി എ എക്സിക്യൂട്ടിവ് 2024 ജൂലൈയിൽ ചുമതലയേറ്റു. സ്കൂൾ പി റ്റി എ വിദ്യാലയത്തിന്റെ ഉയർച്ചയിലൂന്നിയുള്ള പ്രവർത്തനങ്ങളിൽ നിരന്തരം, അക്ഷീണ പ്രയത്നം ചെയ്തുവരുന്നു. | |||
==അദ്ധ്യാപകർ== | |||
ഹെഡ്മാസ്റ്ററായ ശ്രീ ഷാ എം ആർ ആണ് നിലവിൽ സ്കൂളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുമ്പിൽ നിന്ന് നയിക്കുന്നത്. 12 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, 2 പ്രീപ്രൈമറി ജീവനക്കാർ എന്നിവരാണ് സ്കൂളിന്റെ ഭാഗമായുള്ളത്. | |||
{| class="wikitable sortable mw-collapsible" | |||
{| class="wikitable sortable mw-collapsible | |||
|+അദ്ധ്യാപകർ | |+അദ്ധ്യാപകർ | ||
! | ! | ||
| വരി 133: | വരി 134: | ||
! | ! | ||
|- | |- | ||
|1 | |'''1''' | ||
|അൽഫോൻസ ജോൺ | |'''ഷാ എം ആർ''' | ||
|(എച്ച് എസ്സ് ടി മലയാളം) | |'''പ്രഥമാധ്യാപകൻ''' | ||
|[[പ്രമാണം:30039_hm 1_2025.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|'''2''' | |||
|'''അൽഫോൻസ ജോൺ''' | |||
|'''(എച്ച് എസ്സ് ടി മലയാളം)''' | |||
'''സീനിയർ ടീച്ചർ''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ''' | |||
'''സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ''' | |||
'''ലൈബ്രറിയുടെ ചുമതല''' | |||
|[[പ്രമാണം:30039 aj.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |[[പ്രമാണം:30039 aj.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | ||
|- | |- | ||
| | |'''3''' | ||
|വനിത ഡി | |'''വനിത ഡി''' | ||
|(എച്ച് എസ്സ് ടി ഹിന്ദി) | |'''(എച്ച് എസ്സ് ടി ഹിന്ദി)''' | ||
'''(ഫുൾ അഡീഷണൽ ചാർജ്ജ്)''' | |||
'''ജോയിന്റ് സ്ക്കൂൾ ഐറ്റി കോ ഓർഡിനേറ്റർ''' | |||
'''ഹിന്ദി ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 vd.jpg|അതിർവര|നടുവിൽ|ലഘുചിത്രം|116x116ബിന്ദു]] | |[[പ്രമാണം:30039 vd.jpg|അതിർവര|നടുവിൽ|ലഘുചിത്രം|116x116ബിന്ദു]] | ||
|- | |- | ||
| | |'''4''' | ||
|കവിത വർഗീസ് | |'''കവിത വർഗീസ്''' | ||
|(എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്) | |'''(എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്)''' | ||
'''സയൻസ് ക്ലബ്ബ് കൺവീനർ''' | |||
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 tr 01.jpeg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു]] | |[[പ്രമാണം:30039 tr 01.jpeg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു]] | ||
|- | |- | ||
| | |'''5''' | ||
|അശ്വതി അശോകൻ | |'''അശ്വതി അശോകൻ''' | ||
|(എച്ച് എസ്സ് ടി ഗണിതം) | |'''(എച്ച് എസ്സ് ടി ഗണിതം)''' | ||
'''ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ''' | |||
'''ലഹരി വിരുദ്ധ ക്ലബ്ബ്''' '''കൺവീനർ''' | |||
'''സൈബർ ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 tr 202.jpeg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]] | |[[പ്രമാണം:30039 tr 202.jpeg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]] | ||
|- | |- | ||
| | |'''6''' | ||
|വിനീത് കെ ജി | |'''വിനീത് കെ ജി''' | ||
|(എച്ച് എസ്സ് ടി സോഷ്യൽ സയൻസ് ) | |'''(എച്ച് എസ്സ് ടി സോഷ്യൽ സയൻസ് )''' | ||
'''സ്കൂൾ ഐറ്റി കോ ഓഡിനേറ്റർ''' | |||
'''സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ''' | |||
'''ഐ റ്റി ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 vkg.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു]] | |[[പ്രമാണം:30039 vkg.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു]] | ||
|- | |- | ||
| | |'''7''' | ||
|ലൈസിമോൾ കെ എസ്സ് | |'''ലൈസിമോൾ കെ എസ്സ്''' | ||
|(പി ഡി ടീച്ചർ ) | |'''(പി ഡി ടീച്ചർ )''' | ||
'''സ്റ്റാഫ് സെക്രട്ടറി''' | |||
'''യു എസ്സ് എസ്സ്''' | |||
|[[പ്രമാണം:30039 tr 02.jpeg|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]] | |[[പ്രമാണം:30039 tr 02.jpeg|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]] | ||
|- | |- | ||
| | |'''8''' | ||
|ജോബറ്റ് പി സെബാസ്ററ്യൻ | |'''ജോബറ്റ് പി സെബാസ്ററ്യൻ''' | ||
|(യു പി എസ്സ് ടി ) | |'''(യു പി എസ്സ് ടി )''' | ||
'''ശാസ്ത്ര പാർക്ക്''' '''ചുമതല''' | |||
|[[പ്രമാണം:30039 tr 201.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |[[പ്രമാണം:30039 tr 201.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | ||
|- | |- | ||
| | |'''9''' | ||
|ജോളിമോൻ മാത്യു | |'''ജോളിമോൻ മാത്യു''' | ||
|(യു പി എസ്സ് ടി ) | |'''(യു പി എസ്സ് ടി )ഉച്ചഭക്ഷണ ചുമതല''' | ||
'''ജൈവ വൈവിദ്ധ്യ ഉദ്യാനം ചാർജ്''' | |||
'''യു പി വിഭാഗം ഐ റ്റി സി''' | |||
|[[പ്രമാണം:30039 jm.jpg|നടുവിൽ|ലഘുചിത്രം|86x86ബിന്ദു]] | |[[പ്രമാണം:30039 jm.jpg|നടുവിൽ|ലഘുചിത്രം|86x86ബിന്ദു]] | ||
|- | |- | ||
| | |'''10''' | ||
| | |'''ബിനു കൊച്ചുചെറുക്കൻ''' | ||
|(പി | |'''(എൽ പി എസ് ടി)''' | ||
|[[പ്രമാണം: | |[[പ്രമാണം:30039_teachers_2025.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]] | ||
|- | |- | ||
| | |'''11''' | ||
|നീത എസ് | |'''നീത എസ്''' | ||
|(എൽ പി എസ്സ് ടി ) | |'''(എൽ പി എസ്സ് ടി )''' | ||
'''എൽ പി വിഭാഗം ഐ റ്റി സി''' | |||
'''അക്കാഡമിക് കൗൺസിൽ''' | |||
|[[പ്രമാണം:30039 ns.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]] | |[[പ്രമാണം:30039 ns.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]] | ||
|- | |- | ||
| | |'''12''' | ||
|ബിനിയ സുരേഷ് | |'''ബിനിയ സുരേഷ്''' | ||
|(എൽ പി എസ്സ് ടി ) | |'''(എൽ പി എസ്സ് ടി )''' | ||
'''ആരോഗ്യ - ശുചിത്വ ക്ലബ്ബ്''' | |||
'''ഉച്ചഭക്ഷണ ചുമതല''' | |||
|[[പ്രമാണം:30039 tr 03.jpeg|നടുവിൽ|ലഘുചിത്രം|103x103px|പകരം=]] | |[[പ്രമാണം:30039 tr 03.jpeg|നടുവിൽ|ലഘുചിത്രം|103x103px|പകരം=]] | ||
|- | |||
|'''13''' | |||
|'''സൂര്യ ഉണ്ണിക്കൃഷ്ണൻ''' | |||
|'''(എൽ പി എസ്സ് ടി )''' | |||
'''ഉച്ചഭക്ഷണ ചുമതല''', | |||
'''സഞ്ചയിക പദ്ധതി''' | |||
|[[പ്രമാണം:30039 tr14.jpg|നടുവിൽ|ലഘുചിത്രം|103x103px|പകരം=]] | |||
|} | |} | ||
==സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ== | ==സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ== | ||
{| class="wikitable" | |||
|+ | |||
''' | |- | ||
|1 | |||
''' | |'''റോസ്മി പി ആന്റോ''' | ||
|'''സ്കൂൾ കൗൺസിലർ''' | |||
|[[പ്രമാണം:30039 cou.jpg|നടുവിൽ|ലഘുചിത്രം|61x61ബിന്ദു]] | |||
|} | |||
<gallery widths="75" heights="50" mode="packed-overlay"> | <gallery widths="75" heights="50" mode="packed-overlay"> | ||
</gallery> | </gallery> | ||
== പ്രീ പ്രൈമറി ജീവനക്കാർ == | |||
{| class="wikitable" | |||
|+ | |||
!1 | |||
!പ്രമിത കെ എ | |||
![[പ്രമാണം:30039 staff2.jpeg|നടുവിൽ|ലഘുചിത്രം|89x89ബിന്ദു]] | |||
|- | |||
|2 | |||
|'''അന്നമ്മ റ്റി സി''' | |||
|[[പ്രമാണം:30039 staff1.jpeg|നടുവിൽ|ലഘുചിത്രം|95x95ബിന്ദു]] | |||
|} | |||
==ഓഫീസ് ജീവനക്കാർ== | ==ഓഫീസ് ജീവനക്കാർ== | ||
{| class="wikitable" | |||
|+ | |||
!1 | |||
!സുരേഷ് സി | |||
!സീനിയർ ക്ലർക്ക് | |||
!|[[പ്രമാണം:30039 staff11.jpg|നടുവിൽ|ലഘുചിത്രം|87x87ബിന്ദു]] | |||
|- | |||
|2 | |||
ബിനീഷ് ബാലൻ | |'''ബിനീഷ് ബാലൻ''' | ||
|'''ഓഫീസ് അറ്റൻഡന്റ്''' | |||
സോളി ഫ്രാൻസിസ് | |[[പ്രമാണം:30039 staff3.jpeg|നടുവിൽ|ലഘുചിത്രം|87x87ബിന്ദു]] | ||
|- | |||
പ്രഭ കെ റ്റി | |3 | ||
|'''സോളി ഫ്രാൻസിസ്''' | |||
|'''ഓഫീസ് അറ്റൻഡന്റ്''' | |||
|[[പ്രമാണം:30039 staff7.jpeg|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]] | |||
|- | |||
|4 | |||
|'''പ്രഭ കെ റ്റി''' | |||
|'''എഫ് റ്റി സി എം.''' | |||
|[[പ്രമാണം:30039 staff4.jpeg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]] | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
| വരി 232: | വരി 315: | ||
==== എ ഗണേശൻ ==== | ==== എ ഗണേശൻ ==== | ||
സ്കൂളിലെ ആദ്യ ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ചക്കുപള്ളം പളിയക്കുടിയിലെ കാണിക്കാരനാണ്. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 346: | വരി 429: | ||
| | | | ||
|- | |- | ||
|2018 ജൂൺ - | |2018 ജൂൺ - 2021 മാർച്ച് | ||
|ശ്രീമതി. ജയശ്രീ പി എൻ | |ശ്രീമതി. ജയശ്രീ പി എൻ | ||
| | |2 | ||
| | | | ||
|- | |- | ||
|2021 ജൂലൈ - | |2021 ജൂലൈ - 2024 മെയ് | ||
|ശ്രീ. സെൽവൻ കെ | |ശ്രീ. സെൽവൻ കെ | ||
| | | | ||
| | | | ||
|- | |- | ||
|2024 ജൂൺ - 2025 ജൂൺ | |||
|ശ്രീ. രാജശേഖരൻ സി | |||
| | |||
| | |||
|- | |||
| 2025 ജൂൺ - | |||
| ശ്രീ. ഷാ എം ആർ | |||
| | |||
|} | |} | ||
| വരി 366: | വരി 459: | ||
*'''കുമളി-കട്ടപ്പന''' റോഡിൽ സഞ്ചരിച്ച് കുമളി '''ആറാം മൈലിൽ''' എത്തി 3 കി മീ സഞ്ചരിച്ചാൽ (ആറാം മൈൽ- മേനോൻമേട്-മാങ്കവല) സ്കൂളിലെത്താം. | *'''കുമളി-കട്ടപ്പന''' റോഡിൽ സഞ്ചരിച്ച് കുമളി '''ആറാം മൈലിൽ''' എത്തി 3 കി മീ സഞ്ചരിച്ചാൽ (ആറാം മൈൽ- മേനോൻമേട്-മാങ്കവല) സ്കൂളിലെത്താം. | ||
*'''കുട്ടിക്കാനം -കട്ടപ്പന''' റൂട്ടിൽ കട്ടപ്പനയിൽ എത്തി, '''കട്ടപ്പന - കുമളി''' റൂട്ടിൽ 22 കി.മി. സഞ്ചരിച്ചും അണക്കരയിൽ എത്താം. | *'''കുട്ടിക്കാനം -കട്ടപ്പന''' റൂട്ടിൽ കട്ടപ്പനയിൽ എത്തി, '''കട്ടപ്പന - കുമളി''' റൂട്ടിൽ 22 കി.മി. സഞ്ചരിച്ചും അണക്കരയിൽ എത്താം. | ||
{{ | {{Slippymap|lat= 9.65571850156303|lon= 77.1425069227786 |zoom=16|width=800|height=400|marker=yes}} | ||
'''<small>↑ [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം#.E0.B4.86.E0.B4.AE.E0.B5.81.E0.B4.96.E0.B4.82|മുകളിലേയ്ക്ക് പോവുക......]]</small>''' | '''<small>↑ [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം#.E0.B4.86.E0.B4.AE.E0.B5.81.E0.B4.96.E0.B4.82|മുകളിലേയ്ക്ക് പോവുക......]]</small>''' | ||