"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Diseelasulthana (സംവാദം | സംഭാവനകൾ)
No edit summary
Diseelasulthana (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
==കുട്ടിഅധ്യാപകർ... അധ്യാപകദിനാഘോഷം നടത്തിയപ്പോൾ==

'''അധ്യാപക ദിനവുമായി ബന്ധപ്പെട്ട കുട്ടി അധ്യാപകർ മനോഹരമായ ക്ലാസുകൾ ആണ് എടുത്തത്. ഓരോ കുട്ടികളും അധ്യാപനം വളരെ മനോഹരമായ ചെയ്തുകൊണ്ട് അധ്യാപകദിനം മഹത്തരം ആക്കി ഓരോ കുട്ടികളിലും ഒരു അധ്യാപകൻ ഒളിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു എല്ലാവരുടേയും കുട്ടികളുടെയും പ്രകടനം.എല്ലാ കുട്ടികളും അധ്യാപക ദിനത്തിൽ അവരവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ട് അന്നത്തെ ദിവസം മികച്ചതാക്കി.'''

https://www.facebook.com/kaveri.subi.3/videos/222581123217402

<gallery>
<gallery>
42021 lp112.jpg
42021 lp112.jpg
</gallery>
==എൽ എസ്സ്  എസ് വിജയികൾ 2022==
<gallery mode="packed" heights="400">
42021_lss2022.jpg
</gallery>
</gallery>

==അധ്യാപകദിനാചരണം - ഒന്നാം ക്ലാസിലെ കുട്ടികൾ അറബിക് അധ്യാപകരായി മാറിയപ്പോൾ==
'''അധ്യാപക ദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ അറബിക് അധ്യാപകരായി മാറിയപ്പോൾ അധ്യാപനത്തിന്റെ ഭംഗിയും മഹത്വവും വിവരണാതീതമായി മാറി.കുഞ്ഞു മനസ്സിനുള്ളിലെ അധ്യാപികമാർ പുസ്തക മേന്തി പഠന മുറിയിലേക്ക് എത്തിയപ്പോൾ അറബിക് ഭാഷയും അധ്യാപനവും ഒരുപോലെ മഹത്വമുള്ളതായി മാറി.'''
<gallery mode="packed" heights="200">
42021 arabic.jpg
42021 arabik3.jpg
</gallery>
==MEW,,,,,MEW==
'''ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ ആശയ പ്രകടനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി രൂപപ്പെടുത്തിയ പ്രവർത്തനമാണ് MEW... MEW. ഇംഗ്ലീഷ് ക്ലാസുകളിൽ അവർ പരിചയപ്പെട്ട മുഴുവൻ കഥാപാത്രങ്ങളെ കുറിച്ചും ഒന്നാം ക്ലാസുകാരൻ്റെതായ ലഘു ഭാഷയിൽ അവർ തന്നെ തയ്യാറാക്കുന്ന (My English World) എന്ന MEW ബുക്കാണ് ഈ പ്രവർത്തനത്തിന്റെ  പഠന തെളിവ്. എന്തിനെക്കുറിച്ചും സ്വന്തം വാക്യത്തിൽ ഇംഗ്ലീഷിൽ ചെറു വിവരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾക്ക് കഴിയുന്നു എന്നതിൻ്റെ കൂടി പ്രതിഫലനമാണ് കുട്ടികളുടെ MEW Book. അക്കാദമിക വർഷാവസാനം കുട്ടിയുടെ നിരന്തര വിലയിരുത്തലിനുള്ള അവസരം അധ്യാപകർക്കൊപ്പം തങ്ങൾക്കും സാധ്യമാകുന്നു എന്ന വെളിപ്പെടുത്തലിലാണ് രക്ഷിതാക്കൾ എന്നത് ഏറെ സന്തോഷം നൽകി '''
<gallery mode="packed" heights="200">
42021 mew.jpg
</gallery>
==വീടൊരു വിദ്യാലയം==
==വീടൊരു വിദ്യാലയം==
'''വീടൊരു വിദ്യാലയം പദ്ധതി യുടെ ഭാഗമായിഅവനവഞ്ചേരി സ്കൂളിന്റെ LP തലത്തിൽ വാർഡ് തല ഉദ്ഘാടനംനടന്നു. തുടർന്ന് വീടൊരു വിദ്യാലയമായിമാറിയപ്പോൾ..അമ്മയും കുഞ്ഞും സഹപാഠിതാക്കളായ കാഴ്ച്ച മനസ്സ്നിറക്കുന്നതായിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി വീടുകൾ തന്നെയാണ് വിദ്യാലയങ്ങൾ. എങ്കിലും വീടൊരു വിദ്യാലയം പ്രവർത്തനങ്ങളും വിക്ടേഴ്‌സ്  ക്ലാസുകളും കൂടിച്ചേർന്ന്  അമ്മമാർക്കൊരു ബുദ്ധിമുട്ട് ഉണ്ടായിക്കൂട എന്നൊരു ചിന്ത എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരുന്നു. SRG യിൽ രൂപപ്പെട്ട ആശയങ്ങൾ ഉൾച്ചേർത്ത് ക്ലാസ് PTA യിൽ വീടൊരു വിദ്യാലയമാക്കി എങ്ങിനെ മാറ്റാം എന്ന് കൂട്ടായി ചർച്ച ചെയ്തു. ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞിട്ടും ഇനിയും ഉറച്ചിട്ടില്ലാത്ത അക്ഷരങ്ങളും ,വായിക്കാനുള്ള താൽപ്പര്യമില്ലായ്മയും പല അമ്മമാരുടേയും ആവലാതികളായിരുന്നു.അങ്ങിനെയാണ് ഒരു പരിഹാര പഠന പ്രവർത്തനമായി വീടൊരു വിദ്യാലയം ആദ്യഘട്ട പ്രവർത്തനം നൽകിയത്.നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായാണ് പ്രവർത്തനം നൽകിയത്.പ്രവർത്തനങ്ങൾ കുട്ടിക്ക് മുന്നിൽ എങ്ങിനെ അവതരിപ്പിക്കണമെന്ന് ഗൂഗിൾ മീറ്റിൽ അമ്മമാർ പരിചയപ്പെട്ടിരുന്നു. പ്രവർത്തനങ്ങൾ ഇപ്രകാരമായിരുന്നു'''

വരി 59: വരി 73:
</gallery>
</gallery>
https://www.facebook.com/100063573855053/videos/pcb.236248271837633/584667146215622

==വീട് ഒരു വിദ്യാലയം -അറബിക് ഭാഷ...==
'''വീട് ഒരു വിദ്യാലയം പരിപാടിയുമായി ബന്ധപ്പെട്ട അറബിക് ഭാഷവികസനത്തിനായി നടത്തിയ പരിപാടിയിൽ കുട്ടികൾക്കൊപ്പം തന്നെ രക്ഷിതാക്കളുടേയും പങ്കാളിത്തം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു.'''
<gallery>
42021 veedu2.jpg
</gallery>
==വായന ചങ്ങാത്തം ==
==വായന ചങ്ങാത്തം ==
'''പേര് പോലെ തന്നെ വായന ചങ്ങാതി ആക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വായന ചങ്ങാത്തം. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ കുട്ടികൾക്കും മാതൃഭാഷയിൽ എഴുതാനും വായിക്കാനുള്ള കഴിവിലേക്ക് അവരെ വളർത്തി കൊണ്ടു വരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ രക്ഷിതാക്കളെയാണ് പങ്കാളികളാക്കുന്നത് .അതിനു വേണ്ടി ഓരോ ക്ലാസ് അധ്യാപകരും രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ പ്രധാന പങ്ക് ഓരോ രക്ഷിതാവിനും ആണ് .ഓരോ കുട്ടിയും ആർജ്ജിച്ചെടുത്ത ഭാഷാശേഷിയുടെ പ്രോഡക്റ്റ് പതിപ്പ് ,മാസിക എന്നിവയായി സ്കൂളിൽ പ്രസിദ്ധീകരിച്ചു .വായന കാർഡുകൾ നിർമ്മിക്കുന്നതിനു വേണ്ടി രക്ഷകർത്താക്കളുടെ ബോധവൽക്കരണത്തിനായി ക്ലാസ് അധ്യാപകർ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കാനും രക്ഷകർത്താക്കളുടെ സഹായത്തോടെ ശില്പശാല സംഘടിപ്പിക്കുന്നത് തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങളിലൂടെ വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന മികവാർന്ന പ്രവർത്തനമാണ് വയന ചങ്ങാത്തം'''