"എസ്. ബി. എസ്. ഓലശ്ശേരി/ ഉച്ചഭക്ഷണ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ
 
സർക്കാർ തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. ജാതി, മത, ലിംഗ, വർണ ,വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായി മുന്നാക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. എസ്. ബി. എസ്. ഓലശ്ശേരി സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമായി നടന്നു വരുന്നു. പ്രീ പ്രൈമറി മുതൽ 7-ാം തരം വരെയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളോടുകൂടി സ്വാദിഷ്ഠവും, പോഷകസമൃദ്ധവുമായ ഭക്ഷണമാണ് നൽകി വരുന്നത്.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717390" എന്ന താളിൽനിന്ന് ശേഖരിച്ചത്