"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 87: | വരി 87: | ||
[[ക്ലാസ്സ് റൂം ചിത്രങ്ങൾ]] | [[ക്ലാസ്സ് റൂം ചിത്രങ്ങൾ]] | ||
===വാട്ടർ ഫിൽട്ടർ പ്ലാന്റ് === | |||
സർവ്വത്ര ജലത്താൽ നിറഞ്ഞ ഭൂമിയിലാണ് നമ്മുടെ വാസം. ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും ജലമാണ്. വെള്ളമില്ലാതെ ഭൂമിയിൽ ഒരു ജീവനും നിലനിൽപില്ല. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി നീലഗ്രഹമായി തോന്നുന്നത് ജലത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെ...ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിനും, ശുചിത്വവുമുള്ള ജലലഭ്യത ഓരോ കുട്ടിയുടേയും അവകാശമാണ്.സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി 150 ലിറ്റർ കപ്പാസിറ്റിയുള്ള R O -വാട്ടർ ഫിൽട്ടർ പ്ലാൻറ് സ്ഥാപിച്ചു . സ്ക്കൂളിന് പ്ലാന്റ് സമർപ്പിച്ചത് എം.ശ്രീവത്സൻ കൊടുമ്പ് . | |||
<center> | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:21361water-1.jpeg|350px|thumb]] || [[പ്രമാണം:21361water.jpeg|100px|thumb]] | |||
|- | |||
|}</center> | |||
=== വാഹന സൌകര്യം=== | |||
വിദ്യാലയത്തിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു സ്വന്തം വാഹനം എന്നത്. വിദ്യാലയത്തിലേക്ക് വരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും കൊടുമ്പ് പാലത്തുള്ളി ചിറപ്പാടം തിരുവാലത്തൂർ മന്നാട്ടുതറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് പൊതു ഗതാഗത സൗകര്യം തീരെ ഇല്ല. വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് സ്വകാര്യ വാഹനങ്ങളെ ആയിരുന്നു അതിന് സൗകര്യമില്ലാത്തവർ നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ഈ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ഒത്തൊരുമിച്ച് ചേർന്ന് സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ ആ സ്വപ്നവും ഇവിടെ പൂവണിഞ്ഞു. ഇന്ന് കുൊടുമ്പ്, തിരുവാലത്തൂർ, മന്നാട്ടുതറ, പാലയങ്കാട്, പാലത്തുള്ളി ചക്കിങ്കൽപള്ള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് വളരെ പ്രയോജനകരമായിരിക്കുകയാണ്.28-11-2022 ന് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സെറിമണി നടത്തി<br> | |||
[https://youtu.be/o46dl3cBqDo ഫ്ലാഗ് ഓഫ് സെറിമണി] | |||
=== ലൈബ്രറി === | === ലൈബ്രറി === | ||