"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
No edit summary
21361 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടിസ്ഥാന സൗകര്യ വിവരങ്ങൾ താഴെ ചേർക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 86: വരി 87:


[[ക്ലാസ്സ് റൂം ചിത്രങ്ങൾ]]
[[ക്ലാസ്സ് റൂം ചിത്രങ്ങൾ]]
===വാട്ടർ ഫിൽട്ടർ പ്ലാന്റ് ===
സർവ്വത്ര ജലത്താൽ നിറഞ്ഞ ഭൂമിയിലാണ് നമ്മുടെ വാസം. ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും ജലമാണ്. വെള്ളമില്ലാതെ ഭൂമിയിൽ ഒരു ജീവനും നിലനിൽപില്ല. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി നീലഗ്രഹമായി തോന്നുന്നത് ജലത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെ...ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിനും, ശുചിത്വവുമുള്ള ജലലഭ്യത ഓരോ കുട്ടിയുടേയും അവകാശമാണ്.സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി 150 ലിറ്റർ കപ്പാസിറ്റിയുള്ള R O -വാട്ടർ ഫിൽട്ടർ പ്ലാൻറ് സ്ഥാപിച്ചു . സ്ക്കൂളിന് പ്ലാന്റ് സമർപ്പിച്ചത് എം.ശ്രീവത്സൻ കൊടുമ്പ് .
<center>
{| class="wikitable"
|-
| [[പ്രമാണം:21361water-1.jpeg|350px|thumb]] || [[പ്രമാണം:21361water.jpeg|100px|thumb]]
|-
|}</center>
=== വാഹന സൌകര്യം===
വിദ്യാലയത്തിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു സ്വന്തം വാഹനം എന്നത്. വിദ്യാലയത്തിലേക്ക് വരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും കൊടുമ്പ് പാലത്തുള്ളി ചിറപ്പാടം തിരുവാലത്തൂർ മന്നാട്ടുതറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് പൊതു ഗതാഗത സൗകര്യം തീരെ ഇല്ല. വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് സ്വകാര്യ വാഹനങ്ങളെ ആയിരുന്നു അതിന് സൗകര്യമില്ലാത്തവർ നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ഈ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ഒത്തൊരുമിച്ച് ചേർന്ന് സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ ആ സ്വപ്നവും ഇവിടെ പൂവണിഞ്ഞു. ഇന്ന് കുൊടുമ്പ്, തിരുവാലത്തൂർ, മന്നാട്ടുതറ, പാലയങ്കാട്, പാലത്തുള്ളി ചക്കിങ്കൽപള്ള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് വളരെ പ്രയോജനകരമായിരിക്കുകയാണ്.28-11-2022 ന് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സെറിമണി നടത്തി<br>
[https://youtu.be/o46dl3cBqDo ഫ്ലാഗ് ഓഫ് സെറിമണി]


=== ലൈബ്രറി ===
=== ലൈബ്രറി ===
വരി 98: വരി 111:
|-
|-
|}</center>
|}</center>
കംപ്യൂട്ടർ ലാബ്,  
===ലാബുകൾ===
ലബോറട്ടറി,
* [[{{PAGENAME}}/സയൻസ് ലബോറട്ടറി |സയൻസ് ലബോറട്ടറി ]]
ശുചിത്വമുള്ള ടോയ് ലെറ്റ് സൗകര്യങ്ങൾ
* [[{{PAGENAME}}/ഗണിത ലാബ്|ഗണിത ലാബ്]]
[[പ്രമാണം:21361QR CODE.png|thumb|<center>'''QR CODE SBS OLASSERY'''</center>]]
* [[{{PAGENAME}}/കംപ്യൂട്ടർ ലാബ്|കംപ്യൂട്ടർ ലാബ്]],
 
===പാചകപ്പുര===
ഇവിടെത്തെ പാചകത്തൊഴിലാളിയായ രുഗ്മിണി അമ്മയുടെ കൈപ്പുണ്യത്തിൽ രുചികരമായ ഭക്ഷണമാണ് ഇവിടത്തെ പാചകപ്പുരയിൽ നിത്യേന ഒരുക്കുന്നത്. ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം പാചകം ചെയ്യുന്നു .വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്നതിൽ ഉച്ചഭക്ഷണ കമ്മിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.  മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു.
 
=== ശുചിത്വമുള്ള ടോയ് ലെറ്റ് സൗകര്യങ്ങൾ ===
ആധുനിക സൌകര്യങ്ങളോടു കൂടിയ ടോയ് ലെറ്റ് സൗകര്യങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്.പെൺകുട്ടികൾക്കുള്ള ഷീ ടോയ് ലെറ്റ്, ഭിന്നശേഷിക്കാർക്കുള്ള ശുചിമുറികൾ,ആൺകുട്ടികൾക്കുള്ള യൂറിനൽ എന്നിവ ശുചിത്വത്തോടെ ഉപയോഗിച്ചു വരുന്നു.ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ ഓരോ ശുചിമുറിയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
<center>
{| class="wikitable"
|-
| [[പ്രമാണം:21361toilet-1.jpg|thumb]] || [[പ്രമാണം:21361toilet-2.jpg|thumb]]
|-
|}</center>
"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്