"പ്രമാണം:Govt.HSS Manjappra.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
 
Aluva (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍


<gallery>
Govt.HSS Manjappra.jpg
</gallery>
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.
100 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍െ കാലത്ത്‌ ദിവാന്‍ജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സര്‍ക്കാര്‍ എലിമെന്ററി സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു.
തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിയമം മൂലം വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌
ഗ്രാന്റ്‌സ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിദ്യാലയത്തില്‍
കുഞ്ചുവാര്യര്‍ ആശാന്‍ ആയിരുന്നു ആദ്യത്തെ അധ്യാപകന്‍.
ചന്ദ്രപ്പുര കവലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലോക്കല്‍ഗവണ്‍മെന്റ്‌ എലിമെന്ററി സ്‌ക്കൂള്‍ ( എല്‍. ജി. ഇ.എസ്‌.) വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.
1966 ലാണ്‌ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയാക്കി ഉയര്‍ത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തില്‍ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. ഹൈസ്‌ക്കൂള്‍ നിര്‍മാണ കമ്മറ്റി നാട്ടുകാരില്‍ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിര്‍മാണത്തിനുപയോഗിച്ചു. 1977 മാര്‍ച്ചില്‍ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതി.
ലോവര്‍ പ്രൈമറിസ്‌ക്കൂള്‍ - 1907-1965
അപ്പര്‍ പ്രൈമറിസ്‌ക്കൂള്‍ - 1966-1974
അപൂര്‍ണ്ണ ഹൈസ്‌ക്കൂള്‍ - 1974-1976
പൂര്‍ണ ഹൈസിക്കൂള്‍ - 1976 ജൂണ്‍ മുതല്‍
ഹയര്‍ സെക്കന്ററി -2000 മൂതല്‍
"https://schoolwiki.in/പ്രമാണം:Govt.HSS_Manjappra.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്