"ജി.എച്.എസ്.എസ്.മേഴത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl|G.H.S.S. Mezhathur}}
[[പ്രമാണം:WhatsApp Image 2022-07-24 at 11.15.34 AM.jpeg|പകരം
 
{{prettyurl|G.H.S.S. Mezhathur}} '''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''


{{Infobox School  
{{Infobox School  
വരി 33: വരി 36:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=511
|ആൺകുട്ടികളുടെ എണ്ണം 1-10=543
|പെൺകുട്ടികളുടെ എണ്ണം 1-10=570
|പെൺകുട്ടികളുടെ എണ്ണം 1-10=609
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1453
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1152
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 71: വരി 74:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി.എച്.എസ്.എസ്.മേഴത്തൂർ/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
* [[ജി.എച്.എസ്.എസ്.മേഴത്തൂർ/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
* [[ജി.എച്.എസ്.എസ്.മേഴത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്.എസ്.എസ്.മേഴത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[ജി.എച്.എസ്.എസ്.മേഴത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[{{PAGENAME}}/ജെ .ആർ .സി|ജെ .ആർ .സി]]
* [[{{PAGENAME}}/ജെ .ആർ .സി|ജെ .ആർ .സി]]
വരി 80: വരി 82:
*[[{{PAGENAME}}/നേർക്കാഴ്ച /നേർക്കാഴ്ച ]]
*[[{{PAGENAME}}/നേർക്കാഴ്ച /നേർക്കാഴ്ച ]]
*[[ജി.എച്.എസ്.എസ്.മേഴത്തൂർ/ദേശീയ ഹരിതസേന|ദേശീയ ഹരിതസേന]]
*[[ജി.എച്.എസ്.എസ്.മേഴത്തൂർ/ദേശീയ ഹരിതസേന|ദേശീയ ഹരിതസേന]]
*[[ജി.എച്.എസ്.എസ്.മേഴത്തൂർ/കലാ കായിക പരിശീലനങ്ങൾ|കലാ കായിക പരിശീലനങ്ങൾ]]


== പ്രധാന അധ്യാപകർ  ==
== പ്രധാന അധ്യാപകർ  ==
വരി 117: വരി 118:
| 2018-20 || ജിനരാജ്
| 2018-20 || ജിനരാജ്
|-
|-
| 2020-22 || സുരേഷ് കെ
| 2020-2023 || സുരേഷ് കെ
|-
|-
|2023-24
|സഫിയ ടി വി
|}
|}


വരി 136: വരി 139:


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:10.78616,76.13016|zoom=16}}
  {{Slippymap|lat=10.78616|lon=76.13016|zoom=16|width=full|height=400|marker=yes}}
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഗുരുവായൂർ - പാലക്കാട് റൂട്ടിൽ കൂറ്റനാട് ഇറങ്ങി തൃത്താല വഴിക്കുള്ള ബസ്സിൽ കയറി മേഴത്തൂർ സ്റ്റോപ്പിൽ ഇറങ്ങുക.
* ഗുരുവായൂർ - പാലക്കാട് റൂട്ടിൽ കൂറ്റനാട് ഇറങ്ങി തൃത്താല വഴിക്കുള്ള ബസ്സിൽ കയറി മേഴത്തൂർ സ്റ്റോപ്പിൽ ഇറങ്ങുക.


<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

[[പ്രമാണം:WhatsApp Image 2022-07-24 at 11.15.34 AM.jpeg|പകരം

{{Schoolwiki award applicant}}
ജി.എച്.എസ്.എസ്.മേഴത്തൂർ
വിലാസം
മേഴത്തൂർ

മേഴത്തൂർ
,
മേഴത്തൂർ പി.ഒ.
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 03 - 1924
വിവരങ്ങൾ
ഫോൺ0466 2270046
ഇമെയിൽghssmezhathur2021@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20007 (സമേതം)
എച്ച് എസ് എസ് കോഡ്09026
യുഡൈസ് കോഡ്32061300706
വിക്കിഡാറ്റQ64690522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതൃത്താലപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ543
പെൺകുട്ടികൾ609
ആകെ വിദ്യാർത്ഥികൾ1152
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ169
പെൺകുട്ടികൾ261
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ.സി
പ്രധാന അദ്ധ്യാപകൻസുരേഷ്.കെ
പി.ടി.എ. പ്രസിഡണ്ട്നാരായണൻ. പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ മേഴത്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ്.മേഴത്തൂർ

ചരിത്രം

പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ജയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം മേഴത്തൂർ എന്ന നാട്ടിൻപ്പുറത്തു ഒരു വിദ്യാലയം ആരംഭിച്ചത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

3 ഏക്കറോളം വരുന്ന കോമ്പൗണ്ടിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .7 ഓളം കെട്ടിടങ്ങളിലായി 34 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശാസ്ത്രപോഷിണി ലാബ് ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സ്പോർട്സ് റൂം എന്നിവയും ഈ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളിലെ മനസിലുള്ള കഴിവുകളെ ഉണർത്തി സൈൻറിസ്റ്റ് ആക്കി മാറ്റാനുള്ള ATL ലാബ് സ്കൂളിൽ ഉണ്ട് . കൂടാതെ ,SEPയുടെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി പ്രൊജെക്റ്റ്കൾ നടത്തി വരാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന അധ്യാപകർ

വർഷം പ്രധാനഅധ്യാപകരുടെ പേര്
1997-98 രവീന്ദ്രൻ മാസ്റ്റർ
1998-99 അബ്ദുൾറഹ്മാൻ മാസ്റ്റർ
1999-2001 ശകുന്തള ടീച്ചർ
2001-02 വാസുദേവൻ കോച്ചത്ത്
2002-04 എം.എം.പരമേശ്വരൻ
2004-05 ശിവശങ്കരൻ
2005-08 സാവിത്രി
2008-09 സുലൈമാൻ
2009-11 രത്നമണി
2011-12 സുരേഷ് കുമാർ
2012-13 രേഷ.പി ജി
2013-15 ജോളി.എം.സ്റ്റീഫൻ
2016-18 വിജയൻ.വി.എൻ
2018-20 ജിനരാജ്
2020-2023 സുരേഷ് കെ
2023-24 സഫിയ ടി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ.ചന്ദ്രൻ (EX MLA)
  • വി.ടി.വാസുദേവൻ (സാഹിത്യകാരൻ)
  • ഡോ.സുനീഷ് (Cardiologist)
  • ഡോ.രഞ്ജിത്ത് (ENT Specialist)
  • ഡോ.നേത്രദാസ് (Ayurveda Specialist)
  • അരുൺ (Scientist)
  • അനൂപ് (Architect)
  • ആനന്ദ് (Magician)
  • ആൻസി (M.Sc. Chemistry First Rank Holder)
  • അർച്ചന.എ (M.Sc. Botany First Rank Holder)
  • സല്മാൻ ഫാരിസ് (Body builder- Limca Book of Records - Clap Pushup)
  • ഗംഗാധരൻ വൈദ്യർ

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ഗുരുവായൂർ - പാലക്കാട് റൂട്ടിൽ കൂറ്റനാട് ഇറങ്ങി തൃത്താല വഴിക്കുള്ള ബസ്സിൽ കയറി മേഴത്തൂർ സ്റ്റോപ്പിൽ ഇറങ്ങുക.


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്.മേഴത്തൂർ&oldid=2534342" എന്ന താളിൽനിന്ന് ശേഖരിച്ചത്