"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
==<b>ഇംഗ്ലീഷ് ക്ലബ്</b>== | ==<b>ഇംഗ്ലീഷ് ക്ലബ്</b>== | ||
'''ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസം ആരംഭിച്ചു. 40 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റെസിറ്റേഷൻ, സ്‌പീച് ,റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തുതു.സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, , ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, , ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല നടത്തിയ റോൾപ്ലേ, മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക്മൂന്നാം സ്ഥാനം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ലക്ഷ്മി ടീച്ചർ ആണ് ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ സ്നേഹ മുരളി എന്ന കുട്ടിക്ക് സ്റ്റേറ്റ് തലം വരെ മത്സരിക്കാനും എ ഗ്രേഡ് കരസ്ഥമാക്കാനും കഴിഞ്ഞു .കൂടാതെ ഇംഗ്ലീഷ് നാടകവും കുട്ടികൾ കലോത്സവത്തിൽ അവതരിപ്പിച്ചു സമ്മാനം കരസ്ഥമാക്കി''' | '''ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസം ആരംഭിച്ചു. 40 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റെസിറ്റേഷൻ, സ്‌പീച് ,റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തുതു.സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, , ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, , ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല നടത്തിയ റോൾപ്ലേ, മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക്മൂന്നാം സ്ഥാനം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ലക്ഷ്മി ടീച്ചർ ആണ് ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ സ്നേഹ മുരളി എന്ന കുട്ടിക്ക് സ്റ്റേറ്റ് തലം വരെ മത്സരിക്കാനും എ ഗ്രേഡ് കരസ്ഥമാക്കാനും കഴിഞ്ഞു .കൂടാതെ ഇംഗ്ലീഷ് നാടകവും കുട്ടികൾ കലോത്സവത്തിൽ അവതരിപ്പിച്ചു സമ്മാനം കരസ്ഥമാക്കി''' | ||
==ഹലോ ഇംഗ്ലീഷ് == | ===ഹലോ ഇംഗ്ലീഷ് === | ||
'''Hello English Hello World " | '''Hello English Hello World "പ്രൈമറി കുട്ടികൾക്ക് English പഠിക്കാൻ ഒരു പുത്തൻ ലോകം തന്നെ ഒരുങ്ങിയിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ...വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അനുഭവ തലങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുന്ന പ്രവർത്തനങ്ങൾ.''' | ||
വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അനുഭവ തലങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുന്ന പ്രവർത്തനങ്ങൾ.''' | |||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 hello english.jpg | 42021 hello english.jpg | ||