"മാതാ എച്ച് എസ് മണ്ണംപേട്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ എൽ.പി. സ്ക്കൂളായും 63 ൽ യു.പി ആയും '''1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു'''.എൽ.പി. ,യു.പി , എച്ച് . എസ് എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി കാ‍ഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീതോമസ് കെ ജെ യാണ് നിലവിലെ ഹെഡ്മാസ്റ്റർ.[[{{PAGENAME}}/എച്ച് . എസ് വിഭാഗം|..കൂടുതൽ വായിക്കുക]]
1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ എൽ.പി. സ്ക്കൂളായും 63 ൽ യു.പി ആയും '''1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു'''.എൽ.പി. ,യു.പി , എച്ച് . എസ് എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി കാ‍ഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീതോമസ് കെ ജെ യാണ് നിലവിലെ ഹെഡ്മാസ്റ്റർ.[[{{PAGENAME}}/എച്ച് . എസ് വിഭാഗം|..കൂടുതൽ വായിക്കുക]]
==എച്ച് . എസ് വിഭാഗം സ്റ്റാഫ്==
==എച്ച് . എസ് വിഭാഗം സ്റ്റാഫ്==
[[പ്രമാണം:22071 HS staff.jpg|thumb|280px|എച്ച് . എസ് വിഭാഗം സ്റ്റാഫ് ഫോട്ടോ]]
[[പ്രമാണം:22071 HS staff.jpg|thumb|center|320px|എച്ച് . എസ് വിഭാഗം സ്റ്റാഫ് ഫോട്ടോ]]


==എസ്.എസ്.എൽ.സി വിജയ ശതമാനം==
==എസ്.എസ്.എൽ.സി വിജയ ശതമാനം==
വരി 134: വരി 134:
|48
|48
|-
|-
|21
|2021-22
|186
|100
|29
|-


|}
|}
വരി 278: വരി 285:
| 3
| 3
| 309557
| 309557
| ധന്യ
| ധന്യ കെ ടി
| "
| "


വരി 309: വരി 316:
| 8
| 8
| 299254
| 299254
| നീന അലക്സ്
| ജിൻസി ഒ ജെ
| "
| "


വരി 315: വരി 322:
| 9
| 9
| 307063
| 307063
| ഗീത
| ഗീത  
| എച്ച്.എസ്.എ ഹിന്ദി
| എച്ച്.എസ്.എ ഹിന്ദി


വരി 360: വരി 367:
|16
|16
|  
|  
| അനു ഇ. ഐ
| ലിജി ആന്റണി
| "
| "


വരി 378: വരി 385:
|19
|19
| 572297
| 572297
| ബീന
| ബീന സി ഡി
| "
| "
|-
|-
വരി 395: വരി 402:
|22
|22
| 307064
| 307064
| ആൽഫിൻ
| ആൽഫിൻ റാഫേൽ
| "
| "


വരി 401: വരി 408:
| 23
| 23
| 321357
| 321357
| ലിൻസി ആൻറു
| ലിൻസി ആന്റു
| "
| "


വരി 419: വരി 426:
| 26
| 26
| 309579
| 309579
|മിനി ജോൺ കൂള
|ശിൽപ്പ തോമസ്
| എച്ച്.എസ്.എ നീഡ്ൽ വർക്ക്
| എച്ച്.എസ്.എ നീഡ്ൽ വർക്ക്


വരി 458: വരി 465:
<p style="text-align:justify">എൽ.പി. വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
<p style="text-align:justify">എൽ.പി. വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
എൽ.പി. ,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും ഇൻറര്നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ്ലബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്.
എൽ.പി.,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും ഇൻറര്നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്.
ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.
ഓരോ ക്ലാസ്സിലേയും തരം തിരിച്ചുള്ള  വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.
1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം .പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി.
1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന സ്കൂൾ അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം. പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി.
എൽ .പി കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരം ഏറെ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഹലോ ഇംഗ്ളീഷ് എന്ന പ്രോഗാമിലൂടെ പരിശീലനം നേടിയ പ്രൈമറി വിദ്യാർത്ഥികൾ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ച വേദിയായിരുന്നു ബി ആർ സി തല 'ഹലോ ഇംഗ്ളീഷ് ഉദ്ഘാടന ചടങ്ങ്. പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാലയ 'ത്തിൽ നടന്നുവരുന്നു.
എൽ .പി കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരം ഏറെ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഹലോ ഇംഗ്ളീഷ് എന്ന പ്രോഗാമിലൂടെ പരിശീലനം നേടിയ പ്രൈമറി വിദ്യാർത്ഥികൾ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ച വേദിയായിരുന്നു ബി ആർ സി തല 'ഹലോ ഇംഗ്ളീഷ് ഉദ്ഘാടന ചടങ്ങ്. പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാലയ 'ത്തിൽ നടന്നുവരുന്നു.
പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ
പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ

11:15, 5 ഡിസംബർ 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ആമുഖം

എച്ച് . എസ് വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 527വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.28 അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽഉണ്ട്. ഓരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ എൽ.പി. സ്ക്കൂളായും 63 ൽ യു.പി ആയും 1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.എൽ.പി. ,യു.പി , എച്ച് . എസ് എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി കാ‍ഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീതോമസ് കെ ജെ യാണ് നിലവിലെ ഹെഡ്മാസ്റ്റർ...കൂടുതൽ വായിക്കുക

എച്ച് . എസ് വിഭാഗം സ്റ്റാഫ്

എച്ച് . എസ് വിഭാഗം സ്റ്റാഫ് ഫോട്ടോ

എസ്.എസ്.എൽ.സി വിജയ ശതമാനം

ന൩ർ‍ വർഷം കുട്ടികളുടെ എണ്ണം വിജയ ശതമാനം ഫുൾ എ+ നേടിയവർ
1 2000-01 264 97.9
2 2001-02 129 98.4
3 2002-03 260 97.6
4 2003-04 269 99.4
5 2004-05 221 96
6 2005-06 225 97.3
7 2006-07 249 99.6
8 2007-08 192 98.0
9 2008-09 235 99.8
10 2009-10 236 100
11 2010-11 247 99.8
12 2011-12 360 98.4 9
13 2012-13 241 99.7 9
14 2013-14 239 100 8
15 2014-15 238 100 7
16 2015-16 233 100 9
17 2016-17 231 99.6 9
18 2017-18 198 100 17
19 2018-19 195 99.5 20
20 2019-20 188 99.4 28
20 2020-21 158 100 48
21 2021-22 186 100 29

സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ

സീരിയൽ ന൩ർ‍ വർഷം അഡ്മി‍ഷൻ ന൩ർ‍ കുട്ടികളുടെ പേര് ക്ളാസ്സ്
1 2013-14 15886 സാന്ദ്ര പി 8
2 " 14189 സാന്ദ്ര കെ.പ്രദീപ് 8
3 " 13813 വൈഷ്ണവി കെ എം 9
4 2014-15 14338 അപർണ്ണ വി.കെ 8
5 " 14481 അശ്വതി എസ് 10
6 2015-16 16095 അഷ്ന കെ.എസ് 9
7 " 14338 അപർണ്ണ വി.കെ 9
8 " 15886 സാന്ദ്ര പി 9
9 2016-17 14938 കൃഷ്ണ ശങ്കർ 8
10 " 14694 ഗോപിക.കെ ഗിരീഷ് 8
11 " 14338 അപർണ്ണ വി.കെ 10
12 " 16095 അഷ്ന കെ.എസ് 10
13 2017-18 15217 ആദിത്ത് വി 8
14 " 14938 കൃഷ്ണ ശങ്കർ 9
15 " 14918 നന്ദന പി.നായർ 9
16 " 15777 ചന്ദന കെ.എസ് 8
17 " 15886 സാന്ദ്ര പി 10

എച്ച്.എസ് വിഭാഗം സ്റ്റാഫിന്റെ വിവരങ്ങൾ

ക്രമ ന൩ർ‍ പെൻ നമ്പർ പേര് തസ്തിക
1 തോമസ് കെ ജെ ഹെഡ്മാസ്റ്റർ
2 251727 ബിന്ദു ജോൺ എച്ച് .എസ്.എ മലയാളം
3 309557 ധന്യ കെ ടി "
4 689893 ഷേർളി.ഇ കെ "
5 ജൂലി ജോസ് "
6 309543 പ്രിൻസി എ.ജെ എച്ച്.എസ്.എ ഇംഗ്ലീഷ്
7 309555 ബെല്ല ജോൺ "
8 299254 ജിൻസി ഒ ജെ "
9 307063 ഗീത എച്ച്.എസ്.എ ഹിന്ദി
10 309584 മോളി കെ.ഒ "
11 309636 എൽസി കെ.ഒ എച്ച്.എസ്.എ സോഷ്യൽ സയൻസ്
12 309633 ഹണി എം.ജെ "
13 309608 ഷീബ കെ.എൽ "
14 309630 സിജി ജോസ് "
15 743922 സൗമ്യ ജോസ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
16 ലിജി ആന്റണി "
17 പ്രിൻസി ഇ പി "
18 309587 ഫ്രാൻസിസ് തോമസ് എച്ച്.എസ്.എ നാച്ചുറൽ സയൻസ്
19 572297 ബീന സി ഡി "
20 321334 സിമി കെ എ എച്ച്.എസ്.എ മാത്സ്
21 654643 ജീന ജോസ് "
22 307064 ആൽഫിൻ റാഫേൽ "
23 321357 ലിൻസി ആന്റു "
24 അബിൻ തോമസ് ഫിസിക്കൽ എഡ്യുക്കേഷൻ
25 646511 പ്രസാദ് സി. ആർ എച്ച്.എസ്.എ സംസ്കൃതം
26 309579 ശിൽപ്പ തോമസ് എച്ച്.എസ്.എ നീഡ്ൽ വർക്ക്
27 327243 ആഗ്നസ് ക്ളർക്ക്
28 348724 സിജോ കെ ജെ പ്യൂൺ
29 അനിഡോ പ്യൂൺ
30 ജോജിൻ ടി ജി എഫ്.റ്റി.എം
31 ഡിൻസി ഡേവീസ് എഫ്.റ്റി.എം

പ്രൈമറി വിഭാഗം ആമുഖം

എൽ.പി. വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. എൽ.പി.,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും ഇൻറര്നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്. ഓരോ ക്ലാസ്സിലേയും തരം തിരിച്ചുള്ള വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന സ്കൂൾ അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം. പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി. എൽ .പി കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരം ഏറെ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഹലോ ഇംഗ്ളീഷ് എന്ന പ്രോഗാമിലൂടെ പരിശീലനം നേടിയ പ്രൈമറി വിദ്യാർത്ഥികൾ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ച വേദിയായിരുന്നു ബി ആർ സി തല 'ഹലോ ഇംഗ്ളീഷ് ഉദ്ഘാടന ചടങ്ങ്. പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാലയ 'ത്തിൽ നടന്നുവരുന്നു. പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം ' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

യു .പി .ഗണിത ക്ലബ്2018

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഗണിത ക്ലബ്ബിൻറെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി.

യുപി സാമൂഹിക ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത് അതിനായി എല്ലാ മാസവും രണ്ട് നാല് എന്നീ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ട് മണി വരെ എല്ലാ ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു എല്ലാ പ്രവർത്തനങ്ങളിലും തന്നെ ക്ലാസ് റൂമിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിനും കൂടി ഗുണകരമായിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ക്ലബ് അംഗങ്ങൾ കൂടുതൽ ഊന്നൽ നൽകാറുള്ളത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുകയും പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ കുട്ടികൾ നേതൃത്വം നിർവഹിക്കുകയും ചെയ്തു വരുന്നു തികച്ചും യാന്ത്രികം ഇല്ലാത്തതും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളാണ് സാമൂഹികശാസ്ത്ര പ്രവർത്തനങ്ങൾ.

യുപി സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താൻ പരീക്ഷണങ്ങളിൽ ഏർപ്പെടാറുണ്ട് ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്താറുണ്ട് സസ്യങ്ങളിലെ യും ജന്തുക്കളിലെയും കോശങ്ങളെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഔഷധസസ്യ പ്രദർശനം ഒരുക്കിയിരുന്നു ഊർജ്ജസ്രോതസ്സുകൾ പരിചയപ്പെടുത്തുന്നതിനായി ചെറിയ വർക്കിംഗ് മോഡൽസ് ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ഊർജസംരക്ഷണത്തിന് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഹരിതസസ്യങ്ങൾ കൊണ്ട് സ്കൂൾ പരിസരം മോടിയാക്കാൻ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് വിവിധതരം വിത്തുകളുടെ പ്രദർശനവും നടത്തി ആഹാരത്തിലെ പോഷക ഘടകങ്ങളെക്കുറിച്ചും അടങ്ങിയ ആഹാരപദാർത്ഥങ്ങളെ കുറിച്ചുമുള്ള അറിവ് പകരാനായി പപ്പറ്റ് ഷോ നടത്തി തെറ്റായ ആഹാരശീലങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ബോധവൽക്കരണം കുട്ടികളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട് സയൻസ് ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി

യുപി വിദ്യാരംഗം

കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള കലാവേദിയുടെ പ്രദർശനം എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മണിമുതൽ നടത്താറുണ്ട് അതിലൂടെ കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കുട്ടികളുടെ സഭാകമ്പം മാറ്റാനും ഒരു പരിധിവരെ അത് സഹായിച്ചിട്ടുണ്ട് പരിപാടികൾ അവതരിപ്പിക്കാൻ ഓരോരുത്തരും വളരെ താല്പര്യത്തോടെ മുന്നോട്ടു വരാറുണ്ട് മലയാളത്തിളക്കം എന്ന പ്രവർത്തനത്തിലൂടെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാത്തവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ

സീരിയൽ ന൩ർ‍ വർഷം അഡ്മി‍ഷൻ ന൩ർ‍ കുട്ടികളുടെ പേര് ക്ളാസ്സ്
1 2013-14 15483 ജിഷ്ണു മോഹൻ 4
2 2013-14 15494 സ്നെബി അഗസ്റ്റിൻ 4
3 2016-17 15998 നിരഞ്ജന എം.ആർ 4
4 2016-17 16002 ആൽബിൻ വർഗ്ഗീസ് സാബു 4
5 2017-18 16209 ആദർശ് .ഇ.നായർ 4
6 2017-18 16870 ഐശ്വര്യ തെരേസ് ഷാജു 4

യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ

സീരിയൽ ന൩ർ‍ വർഷം അഡ്മി‍ഷൻ ന൩ർ‍ കുട്ടികളുടെ പേര് ക്ളാസ്സ്
1 2015-16 14918 നന്ദന പി.നായർ 7
2 2017-18 15474 ആസാദ് ഷിബു 7
3 2017-18 15506 ജോമിൻ എൻ.വൈ 7

സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ

സീരിയൽ ന൩ർ‍ വർഷം അഡ്മി‍ഷൻ ന൩ർ‍ കുട്ടികളുടെ പേര് ക്ളാസ്സ്
യു.പി വിഭാഗം
1 2014-15 14918 നന്ദന പി.നായർ 5
2 " 14938 കൃഷ്ണ ശങ്കർ 5
3 " 15906 കഷ്ണാഞ്ജലി ടി.എസ് 6
4 2015-16 16354 ആദിത്യ ടി 5
5 " 16067 ഭഗത് എം.സനിൽ 5
6 " 16265 ശ്രീലക്ഷ്മി എം 6
7 " 14918 നന്ദന പി.നായർ 7
8 " 14938 കൃഷ്ണ ശങ്കർ 7
9 2017-18 16002 ആൽബിൻ വർഗ്ഗീസ് സാബു 5
10 " 15998 നിരഞ്ജന എം.ആർ 5
11 " 16354 ആദിത്യ ടി 7
12 2016-17 16354 ആദിത്യ ടി 6
13 " 16265 ശ്രീലക്ഷ്മി എം 7
14 " 15777 ചന്ദന കെ.എസ് 7
എൽ.പി വിഭാഗം
15 2016-17 16564 ആദി ലക്ഷ്മി കെ.എസ് 1
16 " 16562 ദേവപ്രഭ സി.എസ് 1
17 " 16415 മീനാക്ഷി വിനോദ് 2
18 " 16229 ആബേൽ ആന്റോ 3
19 " 16002 ആൽബിൻ വർഗ്ഗീസ് സാബു 4
20 2017-18 16807 സന മരിയ ബിജു 1
21 " 16782 അനുരാഗ് വി.എം 1
22 " 16607 അശ്വിൻ നായർ 2
23 " 16782 ആദി ലക്ഷ്മി കെ.എസ് 2
24 " 16415 മീനാക്ഷി വിനോദ് 3
25 " 16201 സ്നേഹ ഒ.എസ് 4
26 " 16213 അർജുൻ കെ.രാംദാസ് 4

പ്രൈമറി വിഭാഗം സ്റ്റാഫിന്റെ വിവരങ്ങൾ

ക്രമ ന൩ർ‍ പെൻ നമ്പർ പേര് തസ്തിക


1 309620 നിഷ മാത്യു യു.പി.എസ് .എ


2 317352 സിമി സി.എൽ യു.പി.എസ് .എ
3 680860 സിമി കെ.എ യു.പി.എസ് .എ
4 790266 ശ്രീദേവി പി യു.പി.എസ് .എ
5 786631 ആൽഫിൻ റാഫേൽ യു.പി.എസ് .എ
6 ലീന പി എൽ യു.പി.എസ് .എ
7 684156 റീന രോസഫ് യു.പി.എസ് .എ
8 317949 മായാ എ.പി യു.പി.എസ് .എ
9 659094 ഷിജി സി.എ യു.പി.എസ് .എ
10 രേഷ്മ കെ എസ് യു.പി.എസ് .എ
11 779987 മിനി എം.ജെ യു.പി.എസ് .എ
12 അലീന യു.പി.എസ് .എ
13 രജനി യു.പി.എസ് .എ
14 309669 ജോളി പി.സി എൽ.പി.എസ് .എ
15 സൗമ്യ ജോർജ് എൽ.പി.എസ് .എ
16 309626 ലൗവ് ലി സി.ഡി എൽ.പി.എസ് .എ
17 309615 മേഴ്സി സി.ഡി എൽ.പി.എസ് .എ
18 309623 ജീന ജോർജ്ജ് എൽ.പി.എസ് .എ
19 309627 ജ്യോതി ജോസ് എൽ.പി.എസ് .എ
20 309639 സിജിത ജോസ് എൽ.പി.എസ് .എ
21 ടോണി തോമസ് എൽ.പി.എസ് .എ
22 309631 ഷൈനി അലക്സ് എൽ.പി.എസ് .എ
23 586842 ലിൻസി ആൻ്റണി എൽ.പി.എസ് .എ
24 309651 പുഷ്പ്പം കെ.വി എൽ.പി.എസ് .എ