"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:38047 using HotCat) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:38047-banks-kerala bank.jpg|ലഘുചിത്രം]] | |||
==== പണമിടപാട് സ്ഥാപനങ്ങൾ ==== | |||
കുന്നം എന്ന മലയോരഗ്രാമത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായമായി നിരവധി ബാങ്കുകൾ വെച്ചൂച്ചിറയിൽ സ്ഥിതിചെയ്യുന്നു | |||
-കേരള ബാങ്ക് | |||
-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | |||
-സെൻട്രൽ ബാങ്ക് തുടങ്ങിയവ | |||
[[പ്രമാണം:38047-institution-panchayat.jpg|ലഘുചിത്രം]] | |||
=== പൊതുസ്ഥാപനങ്ങൾ = === | |||
കുന്നം എന്ന മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ പഞ്ചായത്തിൽ ജനജീവിതത്തിൻെറ സുഗമമായ ഒഴുക്കിന് സഹായകരമായ നിരവധി പൊതുസ്ഥാപനങ്ങൾ പഞ്ചായത്ത് ഓഫീസ്,കൃഷി ഭവൻ,പോസ്റ്റ് ഓഫീസ്,ക്ഷീരോൽപ്പാദക സഹകരണ സംഘം തുടങ്ങിയവ സ്ഥിതി ചെയ്യുന്നു.{{PVHSchoolFrame/Pages}}{{PVHSchoolFrame/Pages}} | |||
== മലനാടിന്റെ റാണിയായ [https://ml.wikipedia.org/wiki/Ranni റാന്നി] പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ [https://ml.wikipedia.org/wiki/Erumely എരുമേലി], വിനോദസഞ്ചാരകേന്ദ്രമായ [https://ml.wikipedia.org/wiki/Perunthenaruvi_Water_Falls പെരുന്തേനരുവി] എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. [https://www.facebook.com/kunnamdevitemple/ കുന്നം ദേവീക്ഷേത്രത്തിൽ] ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്. == | |||
[[വർഗ്ഗം:38047]] | [[വർഗ്ഗം:38047]] | ||
<!--visbot verified-chils->--> |
23:38, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പണമിടപാട് സ്ഥാപനങ്ങൾ
കുന്നം എന്ന മലയോരഗ്രാമത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായമായി നിരവധി ബാങ്കുകൾ വെച്ചൂച്ചിറയിൽ സ്ഥിതിചെയ്യുന്നു
-കേരള ബാങ്ക്
-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
-സെൻട്രൽ ബാങ്ക് തുടങ്ങിയവ
പൊതുസ്ഥാപനങ്ങൾ =
കുന്നം എന്ന മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ പഞ്ചായത്തിൽ ജനജീവിതത്തിൻെറ സുഗമമായ ഒഴുക്കിന് സഹായകരമായ നിരവധി പൊതുസ്ഥാപനങ്ങൾ പഞ്ചായത്ത് ഓഫീസ്,കൃഷി ഭവൻ,പോസ്റ്റ് ഓഫീസ്,ക്ഷീരോൽപ്പാദക സഹകരണ സംഘം തുടങ്ങിയവ സ്ഥിതി ചെയ്യുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |