"ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Iringannurhss (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl |IRINGANNUR H S S}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഇരീങ്ങണ്ണൂര്
|സ്ഥലപ്പേര്=ഇരിങ്ങണ്ണൂർ
വിദ്യാഭ്യാസ ജില്ലോ= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16039
|സ്കൂൾ കോഡ്=16039
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10055
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1957  
|വിക്കിഡാറ്റ ക്യു ഐഡി=Q64553334
| സ്കൂള്‍ വിലാസം= ഇരിങ്ങണ്ണൂര്, തൂണേരി, വടകര
|യുഡൈസ് കോഡ്=32041200601
| പിന്‍ കോഡ്= 673 514
|സ്ഥാപിതദിവസം=7
| സ്കൂള്‍ ഫോണ്‍= 04962440048
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= vadakara16039@gmail.com
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= നാദാപുരം
|പോസ്റ്റോഫീസ്=ഇരിങ്ങണ്ണൂർ
<!--  എയ്ഡഡ് -->
|പിൻ കോഡ്=673505
| ഭരണം വിഭാഗം= management
|സ്കൂൾ ഫോൺ=0496 2440048
‍‌<!-- പൊതു വിദ്യാലയം    -->
|സ്കൂൾ ഇമെയിൽ=vadakara16039@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=നാദാപുരം
| പഠന വിഭാഗങ്ങള്‍1= യു.പി. സ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =എടച്ചേരി പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.  
|വാർഡ്=3
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=നാദാപുരം
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= വിമല. കെ.കെ 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= രാജന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=645
|പെൺകുട്ടികളുടെ എണ്ണം 1-10=623
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1769
|അദ്ധ്യാപകരുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=293
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശശികുമാർ പി.കെ.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു കെ.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രമേശൻ കുന്നുമ്മൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ എൻ
|സ്കൂൾ ചിത്രം=16039_school pic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
=='''ചരിത്രം'''==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
എടച്ചേരി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഇരിങ്ങണ്ണൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഏതാണ്ട് ചെറിയ കുന്നുപോലുള്ള വിശാലമായ പുറക്കാലുമ്മൽ പറമ്പിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്താന്റെ പേരു തന്നേയാണ് സ്കൂളിനും സ്വീകരീച്ചത് . സ്ഥാപനത്തീന്റെ ചരീത്രത്തീന് 47 വർഷത്തെ പഴക്കമുണ്ട്. 1954 മാച്ച് മാസത്തീൽ അന്നത്തെ മലബാർ കലക്ടർ പീ കെ നമ്പ്യാരെ എന്തോ ആവശ്യത്തീന് ഇരീങ്ങണ്ണൂരീലെ പൗര മുഖ്യന്മാർ സമീപീക്കുകയുണ്ടായി വിദ്യാഭ്യാസ തല്പരനായ നംബ്യാർ അവർ ക്കൊരു സ്കൂൾ വാഗ്ദാനം ചെയ്തു. പൗരമുഖ്യരിൽ പ്രധാനിയായിരുന്ന മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാർ അത് സസന്തോഷം ഏറ്റെടുത്തു.1957 ജൂൺ 7 ന് ഇപ്പോൾ ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ പ്രവർത്തിച്ചുവരുന്ന സ്ഥലത്ത്  6,7,8 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 9,10 ക്ലാസുകളും ആരംഭിച്ചു. തുടക്കത്തിലുണ്ടായിരുന്ന 192 വിദ്യാർത്ഥികളിൽ ആദ്യത്തെ കുട്ടി അരയാക്കണ്ടിയിൽ അപ്പുക്കുട്ടനായിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക് 52% വിജയമാണ് ലഭിച്ചത്.1958 ൽ മുഖ്യമന്ത്രി  ഇ.എം.എസ് .നമ്പൂതിരിപ്പാടാണ്  സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്.1959 ൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. ഡോക്ടർമാർ,അധ്യാപകർ,അഡ്വക്കേറ്റുമാർ,പോലീസുകാർ എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരെ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടവരാണ് ഫാറൂഖ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പി.മമ്മു, മൂരിപ്പാറ രാമകൃഷ്ണൻ, പുത്തൻ പുരയിൽ മുരളി എന്നീ പ്രൊഫസർമാർ. രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്.
സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത (1/59) കമ്മിറ്റിയാണ്  സ്കൂൾ ഭരണം നടത്തിവരുന്നത്. ആദ്യത്തെ കമ്മിറ്റിയുടെ പ്രസിഡന്റ്  മാവിലാട്ടില്ലത്ത്  അപ്പു നമ്പ്യാരും മാനേജർ കൈതയിൽ അനന്തക്കുറുപ്പും സെക്രട്ടറി അണിയേരി ഗോപാലനുമായിരുന്നു.1980 - ൽ ദിവംഗതനാകുന്നതുവരെ ഹൈക്കോടതി അഭിഭാഷകനായിരുന്ന എം.പി. ബാലഗോപാലൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ മാനേജര്'''കടുപ്പിച്ച എഴുത്ത്'''‍.1993-1983-ൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇബ്രാഹിം ഹാജി (പ്രസിഡന്റ്) , എം.വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), എം കുഞ്ഞിരാമൻ നായർ (മാനേജർ) എന്നിങ്ങനെ 11 അംഗഭരണ സമിതിയാണ്  സ്കൂളിന്റെ ഭരണം നിർവഹിച്ചുവരുന്നത്. ഹയർ സെക്കന്ററിയിലടക്കം 1350 -ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്ന സ്ഥാപനമാണിത്.18 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരും ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലി ചെയ്തുവരുന്നു.ഹൈസ്കൂൾ വിഭാഗത്തിൽ 59 അധ്യാപകരും 6 നോൺടീച്ചിങ് സ്റ്റാഫുമാണുള്ളത്.അപ്പർ പ്രൈമറി വിഭാഗത്തിൽ 14 അധ്യാപകർ പ്രവർത്തിച്ചുവരുന്നു.ആദ്യത്തെ പ്രധാന അധ്യാപകൻ വി.പി പത്മനാഭക്കുറുപ്പായിരുന്നു. കെ.കെ വിമലയാണ് ഇപ്പോഴത്തെ പ്രധാനഅധ്യാപിക.
അത്തൂർകണ്ടി ക്യഷ്ണൻനായർ ആദ്യകാല പി.ടി.എ പ്രസിഡന്റാണ്. പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമകുറുപ്പിന്റെ കാലത്താണ്  പി.ടി.എ യുടെ വക കാന്റീൻ നിർമ്മിച്ച് സ്കൂളിനു് സംഭാവന ചെയ്തത്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് കെ രാജൻ.സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും പി.ടി.എ യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ എക്കാലത്തുമുണ്ടായി.വിദ്യാർത്ഥികളുടെ പഠനനിലവാരവും വിജയശതമാനവും മെച്ചപ്പെടുത്തുന്നതിന് പ്രഗത്ഭരായ അധ്യാപകരുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
ചാത്തുമാസ്റ്റർ പ്രസിഡന്റും എം.വേണുഗോപാലക്കുറുപ്പ് സെക്രട്ടറിയും പവിത്രൻമാസ്റ്റർ മാനേജരും ആയിട്ടുള്ള കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണ സമിതി.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''കടുപ്പിച്ച എഴുത്ത്'''


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി
8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
റെഡ് ക്രോസ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
=='''  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''==
 
*ഹെൽത്ത്  ക്ലബ്ബ്
*എക്കോ ക്ലബ്ബ്  
*കാർട്ടൂൺ ക്ലബ്ബ്
*ഫിലിം ക്ലബ്ബ്
*മാത് സ് ക്ലബ്ബ്
*ഇംഗ്ളീഷ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*ഐ ടി ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  
പവിത്രൻ മാസ്ര്റ്റാണ് ഇപ്പോൾ മാനേജറായി പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററാണ് വീമല കെ കെ.,
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ രാജ്കുമാർ പി ആകുന്നു
 
== മുൻ സാരഥികൾ ==
 
#പത്മനാഭക്കുറുപ്പ് വി പി
#കുഞ്ഞപ്പ നംബ്യാർ
#ശങ്ങ്കര നമ്പ്യാർ
#രാമൻ എം പി
#ബാലകകൃഷ്ണൻ കെ വി
#ദേവി വി പി
#ഹരിദാസൻ എ
#രാമചന്ദ്രൻ ടി
#ചാത്തു ടി
#കമല
#വിമല കെ കെ''


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പ്രഫസർ പി.മമ്മു
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*പ്രഫസർ മൂരിപ്പാറ രാമകൃഷ്ണൻ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*പ്രഫസർ പുത്തൻ പുരയിൽ മുരളി
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവി
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അസീസ് തായമ്പത്ത് ഇന്ത്യൻ വോളി
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |  
 
|-
{{Slippymap|lat= 11.711352|lon=75.605736 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
 
 
 
 
 
 
 
<gallery>


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
image:ihss4.JPG| വിദ്യാത്ഥികളും അധ്യാപകരും
|----
Image:ihss6.JPG|വിദ്യാത്ഥികൾ
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
Image:ihss1.JPG|സബ് ജില്ലാ ഓവറോൾ ട്രോഫിയുമായി വിദ്യാത്ഥികൾ
Image:ihss3.JPG|സബ് ജില്ലാ ഓവറോൾ ട്രോഫി H.M സമ്മാനിക്കുന്നു


|}
</gallery>
|}
<googlemap version="0.9" lat="11.602467" lon="75.582161" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ഇരിങ്ങണ്ണൂർ_എച്ച്.എസ്സ്.എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്