"ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:20160126 092014 - Copy.jpg|ലഘുചിത്രം]] | |||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
കഴിഞ്ഞ അധ്യായന വർഷത്തിൽ മികവുറ്റ പ്രവർത്തനമായിരുന്നു സ്റ്റുഡന്റ് പോലീസ് കേഡറ്റ് കാഴ്ച്ച വെച്ചത്. യൂ പി , ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികളാണ്. | |||
എസ്.പി.സി അംഗങ്ങൾക്ക് യൂണിഫോം (പി. ടി.എ പ്രസിഡന്റ് വഴി സംഭാവനയായിരുന്നു ഇതിന്റെ ഫണ്ട്) | |||
വൈകുന്നേരം സ്‌കൂൾ സമയത്തിന് ശേഷം കുട്ടികൾക്ക് വരിയായി എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിൽ റോഡിന്റെ വശത്തുകൂടി അച്ചടക്കത്തിലൂടെ നടന്നു പോകൽ. | |||
എസ്.പി.സി അംഗങ്ങൾക്ക് എടവണ്ണ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്. | |||
എസ്.പി.സി അംഗങ്ങൾക്ക് നിലമ്പൂർ മ്യൂസിയം തേക്ക് തോട്ടം എന്നിവയിലേക്ക് സൗജന്യ പഠന ക്യാമ്പ്. | |||
റോഡ് സേഫ്‌റ്റി വിംഗ് മഞ്ചേരി സർക്കിൾ ഓഫീസർ ഫിലിപ്പ് സാറിന്റെ നേതൃത്വത്തിൽ റോഡ് സേഫ്‌റ്റി പരിശീലന ക്ലാസ്. | |||
വൈകുന്നേരങ്ങളിൽ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങളുടെ ദിനാചരണങ്ങളിലെ എസ് പി സി പരേഡുകളും. | |||
ഉച്ചക്കഞ്ഞി വിതരണം, മേളകൾ എന്നിവയിൽ എസ് പി സിഅംഗങ്ങൾ മാതൃകപരമായ പ്രവർത്തനം നടത്തി വരുന്നു. | |||
എസ് പി സി പദ്ധതി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തക്കുന്ന പദ്ധതിയല്ല. വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ്. | |||
<!--visbot verified-chils-> | |||