"ജി.എച്ച്.എസ് .എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്. | പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്. | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള മലയാളികൾക്കായി 5 ഏക്കർ വീതമുള്ള 1300-ഓളം ബ്ലോക്കുകൾ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാൽ ഈ പ്രദേശം പട്ടം കോളനി എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൾ. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ ധാരാളം പേർ പ്രശസ്തരായിത്തിർന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ചിറങ്ങിയവരാണ് ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോൾ ശ്രി. ജോർജ് തോമസ് പ്രിൻസിപ്പലായും ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലർക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിച്ച് ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വർഷം യു. പി, ഹൈസ്കുൾ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വർഷവും കൂട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാൻ ഇവിടുത്തെ അദ്ധ്യാപകർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എൽ.സി പരിക്ഷയിൽ 99% വിജയം കരസ്തമാക്കാൻ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീർന്നിരിക്കുന്നു. | തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള മലയാളികൾക്കായി 5 ഏക്കർ വീതമുള്ള 1300-ഓളം ബ്ലോക്കുകൾ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാൽ ഈ പ്രദേശം പട്ടം കോളനി എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൾ. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ ധാരാളം പേർ പ്രശസ്തരായിത്തിർന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ചിറങ്ങിയവരാണ് ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോൾ ശ്രി. ജോർജ് തോമസ് പ്രിൻസിപ്പലായും ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലർക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിച്ച് ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വർഷം യു. പി, ഹൈസ്കുൾ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വർഷവും കൂട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാൻ ഇവിടുത്തെ അദ്ധ്യാപകർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എൽ.സി പരിക്ഷയിൽ 99% വിജയം കരസ്തമാക്കാൻ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീർന്നിരിക്കുന്നു. | ||
| വരി 72: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
* കായിക പ്രവർത്തനങ്ങൾ | * കായിക പ്രവർത്തനങ്ങൾ | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
ഈ പരിപാടിയിൽ ഓരോ ക്ലാസുകാരും ഓരോ മാഗസിൻ തയ്യാറാക്കുന്നു. അതിൽ മികച്ചത് കണ്ടെത്തി സമ്മാനം നൽകുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* സയന്സ് ക്ലബ് | * സയന്സ് ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* ഗണിതശാസ്ത്ര ക്ലബ് | * ഗണിതശാസ്ത്ര ക്ലബ് | ||
* ലിറ്റററി ക്ലബ് | * ലിറ്റററി ക്ലബ് | ||
* ഐടി ക്ലബ് | * ഐടി ക്ലബ് | ||
ഞങ്ങളുടെ സ്ക്കുളിൽ സജ്ജിവമായി ഐടി ക്ലബ് പ്രവർത്തിക്കുന്നു. 50 തോളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു. | |||
* എസ് പി സി | * എസ് പി സി | ||
2010 ആഗസ്റ്റ് 17ന് എസ് പി സി ആരംഭിച്ചു. 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ഈ സംഘടന. | |||
== സർക്കാർ വിദ്യാലയം == | == സർക്കാർ വിദ്യാലയം == | ||
| വരി 144: | വരി 136: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* സി ജെ കുട്ടപ്പൻ ( ചെയർമാൻ ഫോക് ലോർ അക്കദമി, കേരള ) | |||
* പി എൻ വിജയൻ ( പ്രസിഡന്റ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ) | |||
* രാമചന്ദ്രൻ ( ഡെപ്യുട്ടി കളക്ടർ ) | |||
* ഡോ. ഡെമിനിക്. ജെ. കാട്ടൂർ. ( ലക്ച്ചറർ, യൂണിവേർസിറ്റി കോളോജ് തിരുവനന്തപുരം) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 153: | വരി 145: | ||
* മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്, ഇടുക്കി ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.' | * മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്, ഇടുക്കി ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.' | ||
{{ | {{Slippymap|lat=9.815437|lon= 77.182764 |zoom=16|width=full|height=400|marker=yes}} | ||