"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G H S S MANATHALA}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PU|GHSS Manathala}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി  1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School
{{Infobox School|
|സ്ഥലപ്പേര്=മണത്തല
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
പേര്=ജി.എച്ച്.എസ്.എസ്. മണത്തല|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=മണത്തല|
|സ്കൂൾ കോഡ്=24066
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|എച്ച് എസ് എസ് കോഡ്=08119
റവന്യൂ ജില്ല=തൃശൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=Q99458528
സ്കൂള്‍ കോഡ്=24066|
|യുഡൈസ് കോഡ്=32070303021
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=06
സ്ഥാപിതവര്‍ഷം=1927|
|സ്ഥാപിതവർഷം=1927
സ്കൂള്‍ വിലാസം=മണത്തല പി.ഒ, <br/>ത്രിശ്ശുര്|
|സ്കൂൾ വിലാസം=.
പിന്‍ കോഡ്=680506|
|പോസ്റ്റോഫീസ്=ചാവക്കാട്
സ്കൂള്‍ ഫോണ്‍=0487 2508752|
|പിൻ കോഡ്=680506
സ്കൂള്‍ ഇമെയില്‍=ghssmanathala@gmail.com|
|സ്കൂൾ ഫോൺ=0487 2508752
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ ഇമെയിൽ=ghssmanathala@gmail.com
ഉപ ജില്ല=ചാവക്കാട്‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=ചാവക്കാട്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=19
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=ഗുരുവായൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=ചാവക്കാട്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
പഠന വിഭാഗങ്ങള്‍3=
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=256|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=222|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=478|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=27|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍=മറിയക്കുട്ടി |
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍= സതി ഒ കെ|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=അബ്ദുൾ കലാം പി കെ.|
|ആൺകുട്ടികളുടെ എണ്ണം 1-10=751
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=245|
|പെൺകുട്ടികളുടെ എണ്ണം 1-10=554|വിദ്യാർത്ഥികളുടെ എണ്ണം 1-10=1305
സ്കൂള്‍ ചിത്രം=‎24066-ghssmanathala.jpg|
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=ശ്രീമതി മറിയക്കുട്ടി ടീച്ചർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനന്ദ.ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ അബ്ദുൽ കലാം
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത്
|സ്കൂൾ ചിത്രം=24066-ghssmanathala.jpg
|size=350px
|caption=ജി എച്ച് എസ് എസ്  മണത്തല
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== '''<small>ചരിത്രം</small>''' ==
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ  പ്രവർത്തിച്ചിരുന്ന വിദ്യാലയം  കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര  വിദ്യാലയമായി ഉയർത്തപ്പെട്ടു. [[ജി എച്ച് എസ് മണത്തല/ചരിത്രം|'''<u><small>കൂടുതൽ അറിയാൻ</small></u>''']]
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
ഹൈട്ടെക്ക് ക്ലാസ്സ്മുറികളും, അത്യാധുനിക കമ്പ്യൂട്ടർ ലാബും, സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകളും, വിശാലമായ ലൈബ്രറിയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
 
[[ജി എച്ച് എസ് മണത്തല/സൗകര്യങ്ങൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]
 
== '''<small>പുസ്തകശാലയും വായനാമുറിയും</small>''' ==
*
വിവിധ ഭാഷകളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ അമൂല്യമായ, വിജ്ഞാനസമൃദ്ധമായ 30,000 ൽപരം പുസ്തകങ്ങളുടെ വലിയ ശേഖരംതന്നെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുണ്ട്.
 
'''<u><small>[[ജി എച്ച് എസ് മണത്തല / പുസ്തകശാലയും വായനാമുറിയും|കൂടുതൽ അറിയാൻ]]</small></u>'''
 
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' ==
'''<u>അഡൾ ടിങ്കറിങ് ലാബ്</u>''': ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി.  [[ജി എച്ച് എസ് മണത്തല / അഡൾ ടിങ്കറിങ് ലാബ്|'''<u>കൂടുതൽ അറിയാൻ</u>''']]
 
==== <u>'''വിവിധ പഠ്യേതര പ്രവർത്തനങ്ങൾ'''</u>   ====
* ലിറ്റിൽ കൈറ്റ്സ്
 
* ഭാരത് ഗൈഡ്സ്
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* പ്രാദേശിക കലാകാരന്മാരെ ആദരിക്കൽ
* പ്രതിഭാ കേന്ദ്രം
* ജൈവ വൈവിധ്യ ഉദ്യാനം


* ടാലെന്റ്റ് ലാബ്
* കോർണർ പി ടി എ
* നല്ല പാടം
* അമ്മ വായന


'''<u><small>[[ജി എച്ച് എസ് മണത്തല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]</small></u>'''
== '''<small>കലോത്സവം</small>''' ==
സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി. [[ജി എച്ച് എസ് മണത്തല / കലോത്സവം|'''<small><u>കൂടുതൽ അറിയാൻ</u></small>''']]


== ചരിത്രം ==
==<small>'''ചിത്രശാല'''</small>==
1    വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉള്‍ക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തില്‍  1 ഏക്കര്‍ 73 സെന്റ് ഭൂവിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ല്‍ സ്ഥാപിക്കപ്പെട്ടതാണ്.
മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. ([[ജി എച്ച് എസ് മണത്തല/ചിത്രശാല|'''<u>ചിതൃശാല</u>''']])


                                            മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ  വിദ്യാലയം  1956-ല്‍ ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍  കൂട്ടുങ്ങല്‍ എന്നറിയാന്‍ തുടങ്ങി. അതേ വര്‍ഷം ഒക്ടോബറില്‍ ഗവ.മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ കൂട്ടുങ്ങല്‍ എന്ന പേരില്‍ അറിയപ്പെട്ടു.
== '''<small>മുൻ സാരഥികൾ</small>''' ==
                                       
'''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>'''
                                        1967-68 വിദ്യാലയ വര്‍ഷം  മുതല്‍  ഗവ. ഹൈസ്കൂള്‍  മണത്തലയായി ഉയര്‍ത്തപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷത്തില്‍  IX, X  ക്ലാസുകള്‍ ആരംഭിച്ചെങ്കിലും  ഹൈസ്കൂള്‍ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ. പി പി  സെയ്തുമുഹമ്മദ് സാഹിബ്  20/02/1968 ല്‍ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂള്‍ ആയി ഉയര്‍ത്തി കഴിഞ്ഞതിനു  ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ.രാമകൃഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു. 08/06/1968 മുതല്‍ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതല്‍ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ  ഒ കെ സതിടീച്ചറുടെ  നേതൃത്വത്തില്‍  സ്കൂള്‍  പ്രവര്‍ത്തനം സുഗമമായി നടന്നു വരുന്നു.
                                      2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു
                                      ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ എത്തിചേര്‍ന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ.  ഹൈക്കോടതി ജഡ്ജിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച    പി കെ ഷംസുദ്ദീന്‍ അവര്‍കള്‍ ഇതിനൊരുദാഹരണമാണ്.
                                      1986 -87 വിദ്യാലയവര്‍ഷത്തില്‍ അദ്ധ്യാപകരക്ഷാകര്‍ത്തൃ സമിതി  നിര്‍മ്മിച്ചു  നല്‍കിയ  ഒരു  ഓപ്പണ്‍സ്റ്റേജ്  സ്കൂളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകള്‍ നടത്താന്‍ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തില്‍ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട  ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്.
                                        പഠനസൗകര്യമുള്ള 20 ക്ലാസ് മുറികള്‍ , സയന്‍സ് ലാബുകള്‍ , കമ്പ്യൂട്ടര്‍ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം  ചെയ്യുന്ന സൊസൈറ്റി,  സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗുരുവായൂര്‍ എം എല്‍ എ യുമായ  ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍  5  കമ്പ്യൂട്ടറുകളും ,  5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളില്‍ സ്ഥാപിക്കുകയും  ചെയ്തിട്ടുണ്ട്.     
                                        കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എല്‍ എ  ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍ തന്റെ വികസനഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇതു മൂലം വരും വര്‍ഷങ്ങളി‍ല്‍ സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
                                        ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ 19-ആം വാര്‍ഡില്‍ കെട്ടിടനമ്പര്‍ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്തുന്നതിനും ,  എസ് എസ് എല്‍ സി  വിജയശതമാനം ഉയര്‍ത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ  എസ് എസ് എല്‍ സി  വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എല്‍ സി  വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ് മിസ്ട്രസ്സും ,അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി  അംഗങ്ങളും തോളോടു തോളുരുമ്മി പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
* 2020-2021      ശ്രീമതി അജിത ജി എസ്
രണ്ട് ഏക്കര്‍ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്.  
* 2019-2020      ശ്രീ. മനോജ് കുമാർ എ വി
ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* 2017-2019      ശ്രീ. അനിൽകുമാർ കെ വി
[[ജി എച്ച് എസ് മണത്തല / മുൻ സാരഥികൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]   


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''==
*  '''ശ്രീ. ഷംസുദ്ദീൻ പി കെ          --- ഹൈക്കോടതി ജഡ്ജി'''
* '''ശ്രീ. ഫേബിയാസ്                      --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി'''
* '''ശ്രീ. അബ്ദുൾ കാദർ കെ വി  --- ഗുരുവായൂർ എം എൽ എ'''


*
=='''<small>എഡിറ്റോറിയൽ ബോർഡ്</small>'''==
* ബാന്റ് ട്രൂപ്പ്.
'''<u>അദ്ധ്യാപക പ്രതിനിധികൾ</u>'''
* ക്ലാസ് മാഗസിന്‍.
*''ശ്രീ കാമിൽ എ വി''
വിദ്യാരംഗം കലാ സാഹിത്യ വേദി.
*''ശ്രീമതി ഹേമ തോമസ് സി''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*''ശ്രീമതി ധ്വനി കെ''
'''<u>വിദ്യാർത്ഥി പ്രതിനിധികൾ</u>'''


== മാനേജ്മെന്റ് ==
* ''ഹനിയ്യ പി എം 10 എ''
* ''റിൻഷിദ അഷ്‌റഫ് 10 ബി''
* ''ശിവഗംഗ ബൈജു  9 ബി''
* ''അഹമ്മദ് അജ്മൽ ഇ ഐ 9 ബി''


=='''<small>വഴികാട്ടി</small>'''==
തൃശൂരിൽ നിന്ന് പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം (27 കി.മീ.).


== മുന്‍ സാരഥികള്‍ ==
ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


|1968-1973
{{#multimaps:10.580008240490615, 76.0186381256637 |zoom=18}}
രാമക.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==




==വഴികാട്ടി==


* NH 17ല് ചാവക്കാട് നഗരത്തില്‍ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
*ത്രിശ്ശൂരില് നിന്ന്  27 കി.മി. പടിത്താറ് ചാവക്കാട് നഗരം. ത്രിശ്ശൂരില് നിന്ന്പറപ്പുര് പാവറട്ടി വഴി ചാവക്കാട് നഗരത്തില്‍ എത്താം.


|}
|}
<
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക


10.580128, 76.018589
<!--visbot  verified-chils->-->
ghss manathala
</googlemap>

15:48, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി  1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.

ജി എച്ച് എസ് മണത്തല
ജി എച്ച് എസ് എസ് മണത്തല
വിലാസം
മണത്തല

.
,
ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0487 2508752
ഇമെയിൽghssmanathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്24066 (സമേതം)
എച്ച് എസ് എസ് കോഡ്08119
യുഡൈസ് കോഡ്32070303021
വിക്കിഡാറ്റQ99458528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ751
പെൺകുട്ടികൾ554
ആകെ വിദ്യാർത്ഥികൾ1305
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ75
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി മറിയക്കുട്ടി ടീച്ചർ
പ്രധാന അദ്ധ്യാപികസുനന്ദ.ടി
പി.ടി.എ. പ്രസിഡണ്ട്ശ്രീ അബ്ദുൽ കലാം
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
06-03-2024Anilap
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ  പ്രവർത്തിച്ചിരുന്ന വിദ്യാലയം  കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര  വിദ്യാലയമായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈട്ടെക്ക് ക്ലാസ്സ്മുറികളും, അത്യാധുനിക കമ്പ്യൂട്ടർ ലാബും, സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകളും, വിശാലമായ ലൈബ്രറിയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പുസ്തകശാലയും വായനാമുറിയും

വിവിധ ഭാഷകളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ അമൂല്യമായ, വിജ്ഞാനസമൃദ്ധമായ 30,000 ൽപരം പുസ്തകങ്ങളുടെ വലിയ ശേഖരംതന്നെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

അഡൾ ടിങ്കറിങ് ലാബ്: ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി. കൂടുതൽ അറിയാൻ

വിവിധ പഠ്യേതര പ്രവർത്തനങ്ങൾ  

  • ലിറ്റിൽ കൈറ്റ്സ്
  • ഭാരത് ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രാദേശിക കലാകാരന്മാരെ ആദരിക്കൽ
  • പ്രതിഭാ കേന്ദ്രം
  • ജൈവ വൈവിധ്യ ഉദ്യാനം
  • ടാലെന്റ്റ് ലാബ്
  • കോർണർ പി ടി എ
  • നല്ല പാടം
  • അമ്മ വായന

കൂടുതൽ അറിയാൻ

കലോത്സവം

സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി. കൂടുതൽ അറിയാൻ

ചിത്രശാല

മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. (ചിതൃശാല)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • 2020-2021 ശ്രീമതി അജിത ജി എസ്
  • 2019-2020 ശ്രീ. മനോജ് കുമാർ എ വി
  • 2017-2019 ശ്രീ. അനിൽകുമാർ കെ വി

കൂടുതൽ അറിയാൻ   

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ഷംസുദ്ദീൻ പി കെ --- ഹൈക്കോടതി ജഡ്ജി
  • ശ്രീ. ഫേബിയാസ് --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി
  • ശ്രീ. അബ്ദുൾ കാദർ കെ വി --- ഗുരുവായൂർ എം എൽ എ

എഡിറ്റോറിയൽ ബോർഡ്

അദ്ധ്യാപക പ്രതിനിധികൾ

  • ശ്രീ കാമിൽ എ വി
  • ശ്രീമതി ഹേമ തോമസ് സി
  • ശ്രീമതി ധ്വനി കെ

വിദ്യാർത്ഥി പ്രതിനിധികൾ

  • ഹനിയ്യ പി എം 10 എ
  • റിൻഷിദ അഷ്‌റഫ് 10 ബി
  • ശിവഗംഗ ബൈജു  9 ബി
  • അഹമ്മദ് അജ്മൽ ഇ ഐ 9 ബി

വഴികാട്ടി

തൃശൂരിൽ നിന്ന് പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം (27 കി.മീ.).

ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.

{{#multimaps:10.580008240490615, 76.0186381256637 |zoom=18}}




"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മണത്തല&oldid=2166774" എന്ന താളിൽനിന്ന് ശേഖരിച്ചത്