"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ഗ്രന്ഥശാല സ്കൂൾ ആരംഭകാലം മുതൽ പ്രവർത്തനം ആര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗ്രന്ഥശാല
ഗ്രന്ഥശാല
സ്കൂൾ ആരംഭകാലം മുതൽ  പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരം ങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ  വിവര ശേഖരണ ങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി കഥകളും കവിതകളും നോവലുകളും ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ  കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറി കളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്
സ്കൂൾ ആരംഭകാലം മുതൽ  പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ  വിവര ശേഖരണങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി കഥകളും കവിതകളും നോവലുകളും ചരിത്ര ആഖ്യായികളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ  കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറികളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല സ്കൂൾ ആരംഭകാലം മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ വിവര ശേഖരണങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി കഥകളും കവിതകളും നോവലുകളും ചരിത്ര ആഖ്യായികളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറികളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.