"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
ഹയർസെക്കണ്ടറി വിഭാഗത്തിൽ എയ്ഡഡ് വിഭാഗവും അൺ എയ്ഡഡ് വിഭാഗവും ഉണ്ട്. 1298 വിദ്യാർത്ഥികൾ (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 433, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 525, ആകെ -958) ഹയർസെക്കണ്ടറി അൺ എയ്ഡഡ്  ആൺകുട്ടികൾ - 203, ഹയർസെക്കണ്ടറി അൺ എയ്ഡഡ്  പെൺകുട്ടികൾ - 137, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്.   

                                                                              ഹയർ സെക്കണ്ടറി വിഭാഗം
                                              [[ചിത്രം:fhss +2.jpg]]

അൺ എയ്ഡഡ് ഉൾപ്പെടെ അൻപത്തിഒന്ന് അദ്ധ്യാപകർ  (എയ്ഡഡ് വിഭാഗത്തിൽ 34 അദ്ധ്യാപകരും അൺ എയ്ഡഡ് വിഭാഗത്തിൽ 17അദ്ധ്യാപകരും)  ആറ് അനദ്ധ്യാപരും (എയ്ഡഡ് വിഭാഗത്തില് 4, അൺ എയ്ഡഡ് വിഭാഗത്തില് 2) ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.  

വരി 12: വരി 14:

'''ഹയർ സെക്കൻണ്ടറി  ടീച്ചേഴ്‌സ്  (എയ്ഡഡ്)'''
'''ഹയർ സെക്കൻണ്ടറി  ടീച്ചേഴ്‌സ്  (എയ്ഡഡ്)'''

                 '''ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്'''
                 '''ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്'''

22:08, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

ഹയർസെക്കണ്ടറി വിഭാഗത്തിൽ എയ്ഡഡ് വിഭാഗവും അൺ എയ്ഡഡ് വിഭാഗവും ഉണ്ട്. 1298 വിദ്യാർത്ഥികൾ (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 433, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 525, ആകെ -958) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 203, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 137, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്.

                                                                             ഹയർ സെക്കണ്ടറി വിഭാഗം
                                             
അൺ എയ്ഡഡ് ഉൾപ്പെടെ അൻപത്തിഒന്ന് അദ്ധ്യാപകർ (എയ്ഡഡ് വിഭാഗത്തിൽ 34 അദ്ധ്യാപകരും അൺ എയ്ഡഡ് വിഭാഗത്തിൽ 17അദ്ധ്യാപകരും) ആറ് അനദ്ധ്യാപരും (എയ്ഡഡ് വിഭാഗത്തില് 4, അൺ എയ്ഡഡ് വിഭാഗത്തില് 2) ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.

ക്ലാസ്സ്റൂമുകൾ സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ ആണ്. വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്.

ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (എയ്ഡഡ്)

                ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്

പ്രിൻസിപ്പൽ കെ. ഹാഷിം
മലയാളം കബീർ.കെ.ടി

അബ്ദുൽ നാസർ. വി. ആർ

അറബി സയ്യിദ് അജ്‌മൽ. പി
ഇംഗ്ലീഷ് ഷമീം. വി.വി

മറിയം സഹീദ. വി

നബീസത്ത് ബേബി മമ്മു. കെ

ആഷിഖ്. കെ

ജംഷീന

ഹിന്ദി റൈഹാന. പി
ഫിസിക്‌സ് അശ്റഫലി പനലി

സലീന. എം

ലാഫിയ. എം

കെമിസ്‌ട്രി ഷമീമ. എ.എ

ബുഷ്റ. പി.കെ

മുഹമ്മദ് ഷഫീഖ്. കെ

സുവോളജി ബീന ബീഗം
ബോട്ടണി അനീസ. പി

മുഹമ്മദ് സാദിക്ക്. കെ

മാത്തമാറ്റിക്സ് ലത. സി

ഷമീന. എം.കെ

ജംഷിദ. വി.പി

ഹിസ്റ്ററി നജ്‌മ. സി.പി
സോസ്യോളജി മുഹമ്മദ് സൈദ്. കെ.സി
പൊളിറ്റിക്കൽ സയൻസ് അശ്റഫ്. എം

വീരാൻ കോയ. പി. വി

എക്കണോമിക്സ് ആലിക്കുട്ടി. കെ.കെ

മുഹമ്മദ് മുസ്‌തഫ. കെ.ടി

അശ്റഫ്. സി

കംപ്യൂട്ടർ സയൻസ് ഫെമ്‌നാസ്. ടി
കൊമേഴ്‌സ് ഷഹർ. കെ

സുമയ്യ ബീഗം. പി

ഫാജിദ്. കെ

രായിൻകുട്ടി

ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് |- |ഡയറക്ടർ | കെ. കോയ |- |}

സജിത്ത് കുമാർ. സി. കെ

സുബിൻ. പി. എസ്സ്.

സുരണ്യ. വി

സുമിത

നാഫില

നൗഷാദ്

അലി അഫ്‌സൽ.

ജെസ്നാസ്

സജീർ

നിഷാദ്

പുഷ്പ

പ്രദീപ് കുമാർ