|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 3: |
വരി 3: |
|
| |
|
| =ഭൗതികസൗകര്യങ്ങൾ= | | =ഭൗതികസൗകര്യങ്ങൾ= |
| .
| |
|
| |
| പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | | പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
| | |
| | 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. |
|
| |
|
|
| |
|
| ==കെട്ടിടങ്ങൾ== | | ==കെട്ടിടങ്ങൾ== |
| .
| |
|
| |
|
| മുൻ മാനേജർ കെ.സി ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം ഒന്നേമുക്കാൽ കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഗോൾഡൻ ജൂബിലി ബിൽഡിങ്ങ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ ആയ പൂർവ്വവിദ്യാർത്ഥികളുടെ ഉപഹാരമാണ്. ഈ ബഹുനില കെട്ടിടം മുൻ ഹെഡ്മാസ്റ്റർ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തിൽ സമർപ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉൾക്കൊള്ളുന്നു. ഗോൾഡൻ ജൂബിലി ബിൽഡിങ്ങിനോടൊപ്പം പുരാതനവും പ്രൗഢവുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. | | മുൻ മാനേജർ കെ.സി ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം ഒന്നേമുക്കാൽ കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഗോൾഡൻ ജൂബിലി ബിൽഡിങ്ങ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ ആയ പൂർവ്വവിദ്യാർത്ഥികളുടെ ഉപഹാരമാണ്. ഈ ബഹുനില കെട്ടിടം മുൻ ഹെഡ്മാസ്റ്റർ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തിൽ സമർപ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉൾക്കൊള്ളുന്നു. ഗോൾഡൻ ജൂബിലി ബിൽഡിങ്ങിനോടൊപ്പം പുരാതനവും പ്രൗഢവുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. |
| വരി 26: |
വരി 25: |
| ==ഫാറൂഖ് എഡ്യൂകെയർ== | | ==ഫാറൂഖ് എഡ്യൂകെയർ== |
|
| |
|
| | | പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. നിർധനരും നിരാലംബരുമായ ധാരാളം വിദ്യാർഥികൾക്ക് പഠനം നടത്തുന്ന സ്ഥാപനമാണ് നമ്മുടെ വിദ്യാലയം. ദാരിദ്ര്യം മൂലം പഠനം ഏറെ പ്രയാസകരമായി അനുഭവപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിന് 2013 ൽ രൂപം നൽകിയതാണ് ഫാറൂഖ് എഡ്യൂകെയർ എന്ന സംരംഭം. പഠനസഹായത്തോടൊപ്പം വിദ്യാർഥികളെ സ്വന്തം കാലിൽ നിൽക്കാനും ഫാറൂഖ് എഡ്യൂകെയർ സഹായിക്കുന്നു. പട്ടിണിയും രോഗവും ബാധിച്ചവരും താമസിക്കാനൊരിടമില്ലാത്തവരും മാത്രമല്ല ശാരീരികവും മാനസികവുമായ വിവിധ വെല്ലുവിളികൾ നേരിടുന്നവരും ഏറെ പ്രതീക്ഷയർപ്പിക്കുന്ന സംരംഭമാണ് ഫാറൂഖ് എഡ്യൂകെയർ. 2012 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. |
| പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. നിർധനരും നിരാലംബരുമായ ധാരാളം വിദ്യാർഥികൾക്ക് പഠനം നടത്തുന്ന സ്ഥാപനമാണ് നമ്മുടെ വിദ്യാലയം. ദാരിദ്ര്യം മൂലം പഠനം ഏറെ പ്രയാസകരമായി അനുഭവപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിന് 2013 ൽ രൂപം നൽകിയതാണ് ഫാറൂഖ് എഡ്യൂകെയർ എന്ന സംരംഭം. പഠനസഹായത്തോടൊപ്പം വിദ്യാർഥികളെ സ്വന്തം കാലിൽ നിൽക്കാനും ഫാറൂഖ് എഡ്യൂകെയർ സഹായിക്കുന്നു. പട്ടിണിയും രോഗവും ബാധിച്ചവരും താമസിക്കാനൊരിടമില്ലാത്തവരും മാത്രമല്ല ശാരീരികവും മാനസികവുമായ വിവിധ വെല്ലുവിളികൾ നേരിടുന്നവരും ഏറെ പ്രതീക്ഷയർപ്പിക്കുന്ന സംരംഭമാണ് ഫാറൂഖ് എഡ്യൂകെയർ. | |
| | |
| | |
| അശണരും, അവഗണിക്കപ്പെട്ടവരുമായ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക. പഠനരംഗത്തും, സാമൂഹ്യരംഗത്തും അവർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക.
| |
|
| |
|
|
| |
|
| വരി 38: |
വരി 33: |
|
| |
|
|
| |
|
| '''പ്രവർത്തന മേഖല''' | | '''ലക്ഷ്യം :-''' അശണരും, അവഗണിക്കപ്പെട്ടവരുമായ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക. പഠനരംഗത്തും, സാമൂഹ്യരംഗത്തും അവർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക. |
| | |
| | |
| ആഹാരം, ചികിൽസ, പഠനം, വീട്, വീട് വൈദ്യുതീകരണം, യാത്രാ സൗകര്യം, സ്കോളർഷിപ്പ്, ഹോസ്റ്റൽ ചെലവ് വഹിക്കൽ തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന അർഹരായ വിദ്യാർഥികൾക്കം അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ ഫണ്ട് അനുവദിക്കുന്നു.
| |
| | |
| | |
| സമിതി
| |
| | |
| | |
| മാനേജർ ചെയർമാനും, ഹെഡ്മാസ്റ്റർ കൺവീനറും, പ്രിൻസിപ്പാൾ ട്രഷററും, പി. ടി. എ. പ്രസിഡൻണ്ട്, പൂർവ്വവിദ്യാർഥി സംഘടനാ പ്രസിഡൻണ്ട്, സ്റ്റാഫിൽ നിന്ന് തിരഞ്ഞെടുക്കുന്ന നിശ്ചിത പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് സമിതി
| |
| | |
| | |
| ഫണ്ട് സ്വരൂപണം
| |
| | |
| | |
| മാനേജ്മെന്റ്, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ മറ്റ് ഉദാരമതികൾ എന്നിവരിൽ നിന്നും ഫണ്ട് കണ്ടെത്തുന്നു. സ്കൂൾ അദ്ധ്യാപകരിൽ നിന്നും മാസം തോറും ഒരു വിഹിതം ഈ സംരംങത്തിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു.
| |
| | |
| | |
| | |
| എല്ലാ വർഷങ്ങളിലും എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തുവരുന്നു.
| |
| | |
| | |
| ഫാറൂഖ് എഡ്യൂകെയറിന്റെയും ഫണ്ട് ഉപയോഗിച്ച് പേപ്പർ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിൻ കവർ തുടങ്ങിയ പലതരത്തിലുള്ള ഉൽപന്നങ്ങൾ വിദ്ധ്യാർത്ഥികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയൻ സ്വപ്നം നിറവേറുന്നു എന്ന നിർവൃതിയുണ്ട്.
| |
| | |
| | |
| എല്ലാ വർഷങ്ങളിലും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ കുടകൾ നിർമ്മിച്ചു വരുന്നു. ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചോക്ക്, പൗച്ച്, ഫയൽ, ബൾബ്, സോപ്പ്, പലതരം പേപ്പർ ബാഗ്, തുണിസഞ്ചി തുടങ്ങിയ പലതരത്തിലുള്ള ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയൻ സ്വപ്നം നിറവേറുന്നു എന്ന നിർവൃതിയുണ്ട്.
| |
| | |
| | |
| ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തുവരുന്നുണ്ട്.
| |
|
| |
|
|
| |
|
| എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനങ്ങൾ ഫാറൂഖ് എഡ്യൂകെയറിന്റെ സഹായത്തോടെ നൽകി വരുന്നു.
| | '''പ്രവർത്തന മേഖല :-''' ആഹാരം, ചികിൽസ, പഠനം, വീട്, വീട് വൈദ്യുതീകരണം, യാത്രാ സൗകര്യം, സ്കോളർഷിപ്പ്, ഹോസ്റ്റൽ ചെലവ് വഹിക്കൽ തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന അർഹരായ വിദ്യാർഥികൾക്കം അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ ഫണ്ട് അനുവദിക്കുന്നു. |
|
| |
|
|
| |
|
| | '''സമിതി :-''' മാനേജർ ചെയർമാനും, ഹെഡ്മാസ്റ്റർ കൺവീനറും, പ്രിൻസിപ്പാൾ ട്രഷററും, പി. ടി. എ. പ്രസിഡൻണ്ട്, പൂർവ്വവിദ്യാർഥി സംഘടനാ പ്രസിഡൻണ്ട്, സ്റ്റാഫിൽ നിന്ന് തിരഞ്ഞെടുക്കുന്ന നിശ്ചിത പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് സമിതി |
|
| |
|
| ടൈലറിങ്ങ് യൂണിറ്റ്
| |
|
| |
|
| | | '''ഫണ്ട് സ്വരൂപണം :-''' മാനേജ്മെന്റ്, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ മറ്റ് ഉദാരമതികൾ എന്നിവരിൽ നിന്നും ഫണ്ട് കണ്ടെത്തുന്നു. സ്കൂൾ അദ്ധ്യാപകരിൽ നിന്നും മാസം തോറും ഒരു വിഹിതം ഈ സംരംങത്തിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു. |
| | |
| എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
| |
|
| |
|
| ==രാജാ ഹോസ്റ്റൽ : നാനാത്വത്തിന്റെ മേളനതീരം== | | ==രാജാ ഹോസ്റ്റൽ : നാനാത്വത്തിന്റെ മേളനതീരം== |
| .
| |
|
| |
|
|
| |
|
| വരി 91: |
വരി 55: |
|
| |
|
| 3 വിഭാഗം കുട്ടികളാണ് രാജാ ഹോസ്റ്റലിൽ ഉള്ളത്. | | 3 വിഭാഗം കുട്ടികളാണ് രാജാ ഹോസ്റ്റലിൽ ഉള്ളത്. |
|
| |
|
| |
|
| '''1.''' ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ്) ആഭിമുഖ്യത്തിൽ മലബാറിലെ '''വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ'''. ഇവർക്ക് പൂർണമായും '''ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്'''. സാധാരണ സ്കൂളിൽ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവർക്ക് '''എെ. എ - എസ്സ്, എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ്''' തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള '''സ്പെഷൽ കോച്ചിംഗ്''' പ്രത്യേകം പ്രത്യേകം ഹോസ്റ്റലിൽ നൽകിവരുന്നു. | | '''1.''' ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ്) ആഭിമുഖ്യത്തിൽ മലബാറിലെ '''വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ'''. ഇവർക്ക് പൂർണമായും '''ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്'''. സാധാരണ സ്കൂളിൽ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവർക്ക് '''എെ. എ - എസ്സ്, എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ്''' തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള '''സ്പെഷൽ കോച്ചിംഗ്''' പ്രത്യേകം പ്രത്യേകം ഹോസ്റ്റലിൽ നൽകിവരുന്നു. |
| വരി 106: |
വരി 69: |
|
| |
|
| ==സെപ്റ്റ് എലൈറ്റ് സെന്റർ== | | ==സെപ്റ്റ് എലൈറ്റ് സെന്റർ== |
| .
| |
|
| |
|
| സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ കോഴിക്കോട് ഘടകത്തിന്റെ എലൈറ്റ് സെന്റർ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പ്രതിഭകൾക്ക് സെപ്റ്റ് ഫുട്ബോളിൽ പരിശീലനം നൽകുന്നു. രാജാ ഹോസ്റ്റലിലെ റസിഡൻഷ്യൽ സൗകര്യം ഇതിന് മുതൽക്കൂട്ടാണ്. | | സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ കോഴിക്കോട് ഘടകത്തിന്റെ എലൈറ്റ് സെന്റർ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പ്രതിഭകൾക്ക് സെപ്റ്റ് ഫുട്ബോളിൽ പരിശീലനം നൽകുന്നു. രാജാ ഹോസ്റ്റലിലെ റസിഡൻഷ്യൽ സൗകര്യം ഇതിന് മുതൽക്കൂട്ടാണ്. |
| വരി 112: |
വരി 74: |
|
| |
|
| [[ചിത്രം:sshcjfjfxj.jpg]] [[ചിത്രം:Stsustas.jpg]] [[ചിത്രം:cllllic.jpg]] | | [[ചിത്രം:sshcjfjfxj.jpg]] [[ചിത്രം:Stsustas.jpg]] [[ചിത്രം:cllllic.jpg]] |
|
| |
|
| |
|
| |
|
| |
|
| |
|
|
| |
|
| വരി 122: |
വരി 80: |
|
| |
|
| ==ടൈലറിങ്ങ് യൂണിറ്റ്== | | ==ടൈലറിങ്ങ് യൂണിറ്റ്== |
| .
| |
|
| |
|
| എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | | എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. |
|
| |
|
| |
| [[ചിത്രം:tghd.jpg]] [[ചിത്രം:tdgy.jpg]]
| |
|
| |
|
|
| |
|
| വരി 133: |
വരി 87: |
|
| |
|
|
| |
|
| [[ചിത്രം:papbbag.jpg]] [[ചിത്രം:kkkuu.jpg]] [[ചിത്രം:mikavu.JPG]] [[ചിത്രം:sswghooor.jpg]] | | [[ചിത്രം:kkkuu.jpg]] [[ചിത്രം:mikavu.JPG]] [[ചിത്രം:sswghooor.jpg]] |
| | |
| | |
| [[ചിത്രം:WARCRR.jpg]] [[ചിത്രം:Sastramela0421.jpg]] [[ചിത്രം:sfaghbri.jpg]]
| |
|
| |
|
|
| |
|
| വരി 142: |
വരി 93: |
|
| |
|
|
| |
|
| എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനങ്ങൾ ഫാറൂഖ് എഡ്യൂകെയറിന്റെ സഹായത്തോടെ നൽകി വരുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എംബ്രോയ്ഡറിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന വിദ്ധ്യാർത്ഥിനിക്കായിരുന്നു. | | എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനങ്ങൾ ഫാറൂഖ് എഡ്യൂകെയറിന്റെ സഹായത്തോടെ നൽകി വരുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എംബ്രോയ്ഡറിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന വിദ്ധ്യാർത്ഥിനിക്കായിരുന്നു. |
| | |
| | |
| [[ചിത്രം:fhhibaflow.jpg]]
| |
| ഹിബ ഫാത്തിമ
| |
|
| |
|
| ==സ്കൂൾ ഗ്രൗണ്ട്== | | ==സ്കൂൾ ഗ്രൗണ്ട്== |
| .
| |
|
| |
|
| [[ചിത്രം:grrrooouunn.JPG]] [[ചിത്രം:galler.jpg]] [[ചിത്രം:g1208_161620.jpg]] | | [[ചിത്രം:grrrooouunn.JPG]] [[ചിത്രം:galler.jpg]] [[ചിത്രം:g1208_161620.jpg]] |
| വരി 157: |
വരി 103: |
|
| |
|
| ==സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം== | | ==സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം== |
| .
| |
|
| |
|
| [[ചിത്രം:fhrusemii.JPG]] [[ചിത്രം:rufhse.JPG]] [[ചിത്രം:fhhssemifhhsne.jpg]] | | [[ചിത്രം:fhrusemii.JPG]] [[ചിത്രം:rufhse.JPG]] [[ചിത്രം:fhhssemifhhsne.jpg]] |
| വരി 173: |
വരി 118: |
|
| |
|
| ==ലൈബ്രറി== | | ==ലൈബ്രറി== |
| .
| |
|
| |
| റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. | | റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. |
|
| |
|
| വരി 193: |
വരി 136: |
|
| |
|
| ==കമ്പ്യൂട്ടർ ലാബ്== | | ==കമ്പ്യൂട്ടർ ലാബ്== |
| .
| | |
| | |
|
| |
|
| |
|
| [[ചിത്രം:lstrhhjd.jpg]] [[ചിത്രം:lsrhy.jpg]] [[ചിത്രം:llkkvgdf.jpg]] | | [[ചിത്രം:lstrhhjd.jpg]] [[ചിത്രം:lsrhy.jpg]] [[ചിത്രം:llkkvgdf.jpg]] |
|
| |
|
| |
|
|
| |
|
| വരി 204: |
വരി 144: |
|
| |
|
| ==സയൻസ് ലാബ്== | | ==സയൻസ് ലാബ്== |
| .
| |
|
| |
|
| ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്. | | ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്. |
| വരി 211: |
വരി 150: |
|
| |
|
| ==ഉച്ചഭക്ഷണ പദ്ധതി== | | ==ഉച്ചഭക്ഷണ പദ്ധതി== |
| .
| |
|
| |
|
| [[ചിത്രം:ffffoooodddiie.jpg]] [[ചിത്രം:fhjgf.jpg]] | | [[ചിത്രം:ffffoooodddiie.jpg]] [[ചിത്രം:fhjgf.jpg]] |
| വരി 220: |
വരി 158: |
|
| |
|
| ==ബയോഗ്യാസ് പ്ളാൻറ് == | | ==ബയോഗ്യാസ് പ്ളാൻറ് == |
| .
| |
|
| |
|
| മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. | | മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. |
| വരി 226: |
വരി 163: |
|
| |
|
| ==ഹെൽപ്പ് ഡസ്‌ക് == | | ==ഹെൽപ്പ് ഡസ്‌ക് == |
| .
| |
|
| |
|
| പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. | | പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. |
| വരി 234: |
വരി 170: |
|
| |
|
| ==റിസോഴ്സ് ടീച്ചർ== | | ==റിസോഴ്സ് ടീച്ചർ== |
| .
| |
|
| |
|
| ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. | | ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. |
|
| |
|
| ==കാന്റീൻ== | | ==കാന്റീൻ== |
| .
| |
|
| |
|
| വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു. | | വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു. |
|
| |
|
| ==കോ-ഓപ്പറേറ്റീവ് സൊസൈറ്റി== | | ==കോ-ഓപ്പറേറ്റീവ് സൊസൈറ്റി== |
| .
| |
|
| |
|
| കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു. | | കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു. |
|
| |
|
| |
|
| =അദ്ധ്യാപകർ= | | =അദ്ധ്യാപകർ= |
|
| |
|
| ==2021 – 2022==
| | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /അദ്ധ്യാപകർ (2021 – 22)|'''* 2021 – 22''']] |
| .
| |
|
| |
| അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി നമ്മുടെ സ്കൂളിൽ നൂറ്റിഎട്ട് അദ്ധ്യാപകർ ഈ വർഷം സേവനമനുഷ്ഠിക്കുന്നുണ്ട്.
| |
|
| |
|
| അപ്പർ പ്രൈമറി - 17
| |
|
| |
|
| ഹൈസ്കൂൾ - 42
| | = പി.ടി.എ, എം.പി.ടി.എ.= |
| | |
|
| |
|
| ഹയർസെക്കണ്ടറി എയ്ഡഡ് - 34
| | സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. |
|
| |
|
| ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 16
| |
|
| |
|
| റിസോഴ്സ് ടീച്ചേഴ്‌സ് - 1
| | ''' * ഭാരവാഹികൾ''' |
| | '''പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ''' '''ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ''' |
| | [[ചിത്രം:Newptamem.jpg]] [[ചിത്രം:classvispt.jpg]] |
| | |
| | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പി.ടി.എ, എം.പി.ടി.എ. (2021 – 22)|'''* 2021 – 22''']] |
|
| |
|
|
| |
|
| | =ഓഫീസ് സ്റ്റാഫ്= |
|
| |
|
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (എയ്ഡഡ്)===
| |
|
| |
|
| | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഓഫീസ് സ്റ്റാഫ് (2021 – 22)|'''* 2021 – 22''']] |
|
| |
|
| | = പാചക തൊഴിലാളികൾ= |
|
| |
|
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പാചക തൊഴിലാളികൾ (2021 – 22)|'''* 2021 – 22''']] |
| |-
| |
| |പ്രിൻസിപ്പൽ
| |
| | കെ. ഹാഷിം
| |
| |-
| |
| |} | |
|
| |
|
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| | =സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്= |
| |-
| |
| |-
| |
| |മലയാളം
| |
| |കബീർ.കെ.ടി
| |
|
| |
|
| അബ്ദുൽ നാസർ. വി. ആർ
| | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (2021 - 22)|'''* 2021 - 22''']] |
| |- | |
| |അറബി
| |
|
| |
|
| |സയ്യിദ് അജ്‌മൽ. പി | | =ക്ലബ്= |
| | |
| | ==ക്ലബ് കൺവീനർമാർ== |
| | |
| | '''2021 – 22''' |
| | {|class="wikitable" style="text-align:center; width:850px; height:40px" border="1" |
| |- | | |- |
| |ഇംഗ്ലീഷ് | | |ക്ലബ് |
|
| |
|
| |ഷമീം. വി.വി | | |കൺവീനർ |
|
| |
|
| മറിയം സഹീദ. വി
| | |ജോയിൻറ് കൺവീനർ |
|
| |
|
| നബീസത്ത് ബേബി മമ്മു. കെ
| |
|
| |
| ആഷിഖ്. കെ
| |
|
| |
| ജംഷീന
| |
| |-
| |
| |ഹിന്ദി
| |
|
| |
| |റൈഹാന. പി
| |
| |- | | |- |
| |ഫിസിക്‌സ്
| |
|
| |
|
| |അശ്റഫലി പനലി | | |എസ്സ്.ആർ.ജി |
|
| |
|
| സലീന. എം
| | |മുഹമ്മദ് ഇസ്ഹാക്ക് |
|
| |
|
| ലാഫിയ. എം
| | |റമീസ് ശിബാൽ |
| |- | | |- |
| |കെമിസ്‌ട്രി | | |മലയാളം ക്ലബ് |
| | | |ഉമ്മുകുൽസു. ഇ |
| |ഷമീമ. എ.എ | | |ശാരി. സി |
| | |
| ബുഷ്റ. പി.കെ
| |
| | |
| മുഹമ്മദ് ഷഫീഖ്. കെ
| |
| |- | | |- |
| |സുവോളജി | | |അറബി ക്ലബ് |
| | | |അബ്ദുൽ ലത്തീഫ്. കെ.സി |
| |ബീന ബീഗം | | |ഷറീന. ഒ.കെ |
| |- | | |- |
| |ബോട്ടണി | | |ഇംഗ്ലീഷ് ക്ലബ് |
| | | |അബ്ദുൽ മുനീർ. എം.എ |
| | അനീസ. പി | | |ഇർഷാദ് |
| | |
| മുഹമ്മദ് സാദിക്ക്. കെ
| |
| |- | | |- |
| |മാത്തമാറ്റിക്സ് | | |ഹിന്ദി ക്ലബ് |
| | | |സുൽഫത്ത്. കെ.വൈ |
| |ലത. സി | | |റിസാന. എൻ.പി |
| | |
| ഷമീന. എം.കെ
| |
| | |
| ജംഷിദ. വി.പി
| |
| | |
| |- | | |- |
| |ഹിസ്റ്ററി | | |സയൻസ് ക്ലബ് |
| | | |ബിന്ദു. എ.പി |
| |നജ്‌മ. സി.പി | | |റാബിയ. കെ |
| |- | | |- |
| |സോസ്യോളജി
| | |സോഷ്യൽ സയൻസ് ക്ലബ് |
| | | |നസീറ. ടി.എ |
| |മുഹമ്മദ് സൈദ്. കെ.സി
| | |മുനീർ വി. പി. |
| |- | |
| |പൊളിറ്റിക്കൽ സയൻസ് | |
| | |
| |അശ്റഫ്. എം | |
| | |
| വീരാൻ കോയ. പി. വി
| |
| |-
| |
| |എക്കണോമിക്സ്
| |
| | |
| |ആലിക്കുട്ടി. കെ.കെ
| |
| | |
| മുഹമ്മദ് മുസ്‌തഫ. കെ.ടി
| |
| | |
| അശ്റഫ്. സി
| |
| |- | |
| |കംപ്യൂട്ടർ സയൻസ്
| |
| | |
| |ഫെമ്‌നാസ്. ടി
| |
| |-
| |
| |കൊമേഴ്‌സ്
| |
| | |
| |ഷഹർ. കെ
| |
| | |
| സുമയ്യ ബീഗം. പി
| |
| | |
| ഫാജിദ്. കെ
| |
| | |
| രായിൻകുട്ടി
| |
| |-
| |
| |}
| |
| | |
| | |
| | |
| ===ഹൈസ്കൂൾ ടീച്ചേഴ്‌സ്'===
| |
| | |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| |
| |- | | |- |
| |ഹെഡ് മാസ്റ്റർ | | |മാത്തമാറ്റിക്സ് ക്ലബ് |
| | അബ്ദുള്ള. എൻ – ഹെഡ് മാസ്റ്റർ ഇൻചാർജ് | | |ജാസ്‌മിൻ. പി.എ |
| | |സൈഫുദ്ദീൻ. എം.സി |
| |- | | |- |
| |ഡപ്യൂട്ടി ഹെഡ് മാസ്റ്റർ | | |എെ. ടി ക്ലബ് |
| |മുഹമ്മദ് അശ്റഫ്. വി.സി | | |ആയിഷ രഹ്‌ന. പി |
| |-
| |
| |}
| |
| | |
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| |
| | |
| |മലയാളം
| |
| |സിറാജ് കാസിം. പി | | |സിറാജ് കാസിം. പി |
|
| |
| മുഹമ്മദ് അസ്‌ക്കർ. പി
| |
|
| |
| ഉമ്മുകുൽസു. ഇ
| |
|
| |
| ഫസീല. എം.കെ
| |
|
| |
| ദർശന ആർ. പി
| |
| |-
| |
| |അറബി
| |
| |മുഹമ്മദ് അശ്റഫ്. വി.സി
| |
|
| |
| അബ്ദുൽ ലത്തീഫ്. കെ.സി
| |
|
| |
| സദറുദ്ദീൻ. പി
| |
| |-
| |
| |ഇംഗ്ലീഷ്
| |
| | അബ്ദുൽ മുനീർ. എം
| |
|
| |
| ഷബ്‌ന. സി
| |
|
| |
| ബേബി ഫാസില
| |
|
| |
| മുഹമ്മദ് ഇസ്‌ഹാഖ്
| |
|
| |
| മായ. വി.എം
| |
|
| |
| മഹ്‌ഫിദ വി ഹസ്സൻ
| |
| |-
| |
| |ഹിന്ദി
| |
| |അബ്ദുൽ ഗഫൂർ. എം
| |
|
| |
| സുൽഫത്ത്. കെ.വൈ
| |
|
| |
| ശിഹാബുദ്ദീൻ. വി.എം
| |
|
| |
| അബ്ദുൽ ഗഫൂർ. പി
| |
| |-
| |
| |ഫിസിക്കൽ സയൻസ്
| |
| |അബ്ദുള്ള. എൻ
| |
|
| |
| ജെസ്സി. വി.എം
| |
|
| |
| മുനീർ. കെ
| |
|
| |
| ബുഷ്റ. വി.പി
| |
|
| |
| ബിന്ദു. എ.പി
| |
| |-
| |
| |നേച്ചറൽ സയൻസ്
| |
| |ഷറീന. കെ.പി
| |
|
| |
| ആയിഷ ബീവി. കെ.എം
| |
|
| |
| പാത്തോമ. കെ.പി
| |
|
| |
| ജെംഷിക്ക്. എം.ടി
| |
| |-
| |
| |സോഷ്യൽ സയൻസ്
| |
| |
| |
|
| |
| നസീറ. ടി.എ
| |
|
| |
| ഷറഫുദ്ദീൻ. പി.പി
| |
|
| |
| ജാഫർ. എ
| |
|
| |
| അബ്ദുൽ നാസർ. ടി
| |
|
| |
| ജൂലി. വി.എം
| |
|
| |
| നസ്രിയ ബാനു കാരാചാലി
| |
|
| |
| |- | | |- |
| |മാത്തമാറ്റിക്സ് | | |ശാസ്ത്രമേള |
| | ജാസ്‌മിൻ. പി.എ
| |
| | |
| റംല. സി
| |
| | |
| ചിത്ര മണക്കടവത്ത്
| |
| | |
| ജെസ്സി. എ.വി
| |
| | |
| ഫസലുറഹ്‌മാൻ. കെ
| |
| | |
| ഷൈമ. യു
| |
| | |
| |-
| |
| |ഫിസിക്കൽ എജുക്കേഷൽ
| |
| |ഷബീറലി മൻസൂർ
| |
| | |
| അബ്ദുൽ ജലീൽ. വി.പി
| |
| |-
| |
| |പ്രവൃത്തി പരിചയം
| |
| |ജാസ്‌മിൻ. എം | | |ജാസ്‌മിൻ. എം |
| |-
| |
| |ഡ്രോയിംഗ്
| |
| |യൂസുഫ്. എം | | |യൂസുഫ്. എം |
| |- | | |- |
| |} | | |സ്പോട്സ് ക്ലബ് |
| | | |ഷബീറലി മൻസൂർ |
| | | |അബ്ദുൽ ജലീൽ. വി.പി |
| ===അപ്പർ പ്രൈമറി ടീച്ചേഴ്‌സ്'===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |- | | |- |
| |ബീരാൻ കോയ. ടി | | |കലോൽസവം |
| | | |മായ. വി. എം. |
| ശാരി. സി
| | |ഷൈമ. യു. |
| | |
| സൈഫുദ്ദീൻ. സി.പി
| |
| | |
| ആയിഷ രഹ്‌ന. പി
| |
| | |
| മുനീർ വലിയപീടിയേക്കൽ
| |
| | |
| റമീസ് ശിബാൽ. കെ
| |
| | |
| സൈഫുദ്ദീൻ. എം.സി
| |
| | |
| റിസാന. എൻ.പി
| |
| | |
| മുഹ്‌സിന. എം.കെ
| |
| | |
| ഷറീന. ഒ.കെ
| |
| | |
| ഇർഷാദ് അലി. എം. വി
| |
| | |
| അബ്ദുൽ റഷീദ്. കെ. ടി.
| |
| | |
| മുജീബ് റഹ്മാൻ കെ. കെ
| |
| | |
| റഫീന കെ. ടി
| |
| | |
| ജസ നൗറിൻ
| |
| | |
| ഷെർജൽ എം. എ
| |
| |- | | |- |
| |} | | |വിദ്യാരംഗം കലാസാഹിത്യ വേദി |
| | | |ശാരി. സി |
| | | |യൂസുഫ്. എം |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ്)===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ഡയറക്ടർ
| |
| | കെ. കോയ | |
| |-
| |
| |}
| |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |സജിത്ത് കുമാർ. സി. കെ | |
| | |
| സുബിൻ. പി. എസ്സ്.
| |
| | |
| സുരണ്യ. വി
| |
| | |
| സുമിത
| |
| | |
| നാഫില
| |
| | |
| നൗഷാദ്
| |
| | |
| അലി അഫ്‌സൽ.
| |
| | |
| ജെസ്നാസ്
| |
| | |
| സജീർ
| |
| | |
| നിഷാദ്
| |
| | |
| പുഷ്പ
| |
| | |
| പ്രദീപ് കുമാർ
| |
| |-
| |
| |}
| |
| | |
| | |
| | |
| ===റിസോഴ്സ് ടീച്ചേഴ്‌സ്===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:300px; height:40px" border="1"
| |
| |- | | |- |
| |ഐ. ഇ. ഡി. സി. റിസോഴ്സ് ടീച്ചർ | | |പരിസ്ഥിതി ക്ലബ് |
| |ആര്യ നായർ
| | |ബീരാൻകോയ. ടി |
| | |ഷറീന. ഒ.കെ |
| |- | | |- |
| |} | | |ഹെൽത്ത് ക്ലബ് |
| | |
| ==2020 – 2021==
| |
| .
| |
|
| |
| അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി നമ്മുടെ സ്കൂളിൽ നൂറ്റിഎട്ട് അദ്ധ്യാപകർ ഈ വർഷം സേവനമനുഷ്ഠിക്കുന്നുണ്ട്.
| |
| | |
| അപ്പർ പ്രൈമറി - 16
| |
| | |
| ഹൈസ്കൂൾ - 44
| |
| | |
| ഹയർസെക്കണ്ടറി എയ്ഡഡ് - 34
| |
| | |
| ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 13
| |
| | |
| റിസോഴ്സ് ടീച്ചേഴ്‌സ് - 1
| |
| | |
| | |
| | |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (എയ്ഡഡ്)===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| |
| |-
| |
| |പ്രിൻസിപ്പൽ
| |
| | കെ. ഹാഷിം
| |
| |-
| |
| |}
| |
| | |
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| |
| |-
| |
| |-
| |
| |മലയാളം
| |
| |കബീർ.കെ.ടി
| |
| | |
| അബ്ദുൽ നാസർ. വി. ആർ
| |
| |-
| |
| |അറബി
| |
| | |
| |സയ്യിദ് അജ്‌മൽ. പി
| |
| |-
| |
| |ഇംഗ്ലീഷ്
| |
| | |
| |ഷമീം. വി.വി
| |
| | |
| മറിയം സഹീദ. വി
| |
| | |
| നബീസത്ത് ബേബി മമ്മു. കെ
| |
| | |
| ആഷിഖ്. കെ
| |
| | |
| ജംഷീന
| |
| |-
| |
| |ഹിന്ദി
| |
| | |
| |റൈഹാന. പി
| |
| |-
| |
| |ഫിസിക്‌സ്
| |
| | |
| |അശ്റഫലി പനലി
| |
| | |
| സലീന. എം
| |
| | |
| ലാഫിയ. എം
| |
| |-
| |
| |കെമിസ്‌ട്രി
| |
| | |
| |ഷമീമ. എ.എ
| |
| | |
| ബുഷ്റ. പി.കെ
| |
| | |
| മുഹമ്മദ് ഷഫീഖ്. കെ
| |
| |-
| |
| |സുവോളജി
| |
| | |
| |ബീന ബീഗം
| |
| |-
| |
| |ബോട്ടണി
| |
| | |
| | അനീസ. പി
| |
| | |
| മുഹമ്മദ് സാദിക്ക്. കെ
| |
| |-
| |
| |മാത്തമാറ്റിക്സ്
| |
| | |
| |ലത. സി
| |
| | |
| ഷമീന. എം.കെ
| |
| | |
| ജംഷിദ. വി.പി
| |
| | |
| |-
| |
| |ഹിസ്റ്ററി
| |
| | |
| |നജ്‌മ. സി.പി
| |
| |-
| |
| |സോസ്യോളജി
| |
| | |
| |സുആദ. എം
| |
| |-
| |
| |പൊളിറ്റിക്കൽ സയൻസ്
| |
| | |
| |അശ്റഫ്. എം
| |
| | |
| വീരാൻ കോയ. പി. വി
| |
| |-
| |
| |എക്കണോമിക്സ്
| |
| | |
| |ആലിക്കുട്ടി. കെ.കെ
| |
| | |
| മുഹമ്മദ് മുസ്‌തഫ. കെ.ടി
| |
| | |
| അശ്റഫ്. സി
| |
| |-
| |
| |കംപ്യൂട്ടർ സയൻസ്
| |
| | |
| |ഫെമ്‌നാസ്. ടി
| |
| |-
| |
| |കൊമേഴ്‌സ്
| |
| | |
| |ഷഹർ. കെ
| |
| | |
| സുമയ്യ ബീഗം. പി
| |
| | |
| ഫാജിദ്. കെ
| |
| | |
| രായിൻകുട്ടി
| |
| |-
| |
| |}
| |
| | |
| | |
| | |
| ===ഹൈസ്കൂൾ ടീച്ചേഴ്‌സ്'===
| |
| | |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| |
| |-
| |
| |ഹെഡ് മാസ്റ്റർ
| |
| | അബ്ദുള്ള. എൻ – ഹെഡ് മാസ്റ്റർ ഇൻചാർജ്
| |
| |-
| |
| |ഡപ്യൂട്ടി ഹെഡ് മാസ്റ്റർ
| |
| |മുഹമ്മദ് അശ്റഫ്. വി.സി
| |
| |-
| |
| |}
| |
| | |
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| |
| | |
| |മലയാളം
| |
| | അബ്ദുൽ കരീം. എം
| |
| | |
| സിറാജ് കാസിം. പി
| |
| | |
| മുഹമ്മദ് അസ്‌ക്കർ. പി
| |
| | |
| ഉമ്മുകുൽസു. ഇ
| |
| | |
| ഫസീല. എം.കെ
| |
| |-
| |
| |അറബി
| |
| |മുഹമ്മദ് അശ്റഫ്. വി.സി
| |
| | |
| അബ്ദുൽ ലത്തീഫ്. കെ.സി
| |
| | |
| സദറുദ്ദീൻ. പി
| |
| |-
| |
| |ഇംഗ്ലീഷ്
| |
| | അബ്ദുൽ മുനീർ. എം
| |
| | |
| ഷബ്‌ന. സി
| |
| | |
| ബേബി ഫാസില
| |
| | |
| മുഹമ്മദ് ഇസ്‌ഹാഖ്
| |
| | |
| മായ. വി.എം
| |
| | |
| മഹ്‌ഫിദ വി ഹസ്സൻ
| |
| |-
| |
| |ഹിന്ദി
| |
| |അബ്ദുൽ ഗഫൂർ. എം
| |
| | |
| സുൽഫത്ത്. കെ.വൈ
| |
| | |
| ശിഹാബുദ്ദീൻ. വി.എം
| |
| | |
| അബ്ദുൽ ഗഫൂർ. പി
| |
| |-
| |
| |ഫിസിക്കൽ സയൻസ്
| |
| |അബ്ദുള്ള. എൻ
| |
| | |
| ജെസ്സി. വി.എം
| |
| | |
| മുനീർ. കെ
| |
| | |
| ബുഷ്റ. വി.പി
| |
| | |
| ബിന്ദു. എ.പി
| |
| |-
| |
| |നേച്ചറൽ സയൻസ്
| |
| |ഷറീന. കെ.പി | | |ഷറീന. കെ.പി |
| | | |റമീസ് ശിബാലി. കെ |
| ആയിഷ ബീവി. കെ.എം
| |
| | |
| പാത്തോമ. കെ.പി
| |
| | |
| ജെംഷിക്ക്. എം.ടി
| |
| |- | | |- |
| |സോഷ്യൽ സയൻസ് | | |ഊർജ്ജ ക്ലബ് |
| | | | |ജെസ്സി. വി.എം |
| | | |ജെംഷിക്ക്. എം.ടി |
| നസീറ. ടി.എ
| |
| | |
| ഷറഫുദ്ദീൻ. പി.പി
| |
| | |
| മുഹമ്മദ് സൈദ്. കെ.സി
| |
| | |
| ജാഫർ. എ
| |
| | |
| അബ്ദുൽ നാസർ. ടി
| |
| | |
| ജൂലി. വി.എം
| |
| | |
| |- | | |- |
| |മാത്തമാറ്റിക്സ് | | |ജി. കെ ക്ലബ് |
| | ജാസ്‌മിൻ. പി.എ | | |മുനീർ വി. പി |
| | | |ജൂലി. വി.എം |
| റംല. സി
| |
| | |
| ചിത്ര മണക്കടവത്ത്
| |
| | |
| ജെസ്സി. എ.വി
| |
| | |
| മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
| |
| |- | | |- |
| |ഫിസിക്കൽ എജുക്കേഷൽ | | |ഗൈഡ്സ് |
| |ഷബീറലി മൻസൂർ | | |മായ. വി.എം |
| | | |ഫസീല. എം.കെ |
| അബ്ദുൽ ജലീൽ. വി.പി
| |
| |- | | |- |
| |പ്രവൃത്തി പരിചയം | | |സ്കൗട്ട് |
| |ജാസ്‌മിൻ. എം | | |സൈഫുദ്ദീൻ. എം.സി |
| | | -- |
| |- | | |- |
| |ഡ്രോയിംഗ് | | |ജെ. ആർ. സി |
| |യൂസുഫ്. എം
| | |ശരീഫ ബീഗം. കെ.എം |
| |-
| | |ഷൈമ. യു |
| |}
| |
| | |
| | |
| ===അപ്പർ പ്രൈമറി ടീച്ചേഴ്‌സ്'===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ബീരാൻ കോയ. ടി
| |
| | |
| ശാരി. സി
| |
| | |
| സൈഫുദ്ദീൻ. സി.പി
| |
| | |
| ആയിഷ രഹ്‌ന. പി
| |
| | |
| മുനീർ വലിയപീടിയേക്കൽ
| |
| | |
| ഫസലുറഹ്‌മാൻ. കെ
| |
| | |
| റമീസ് ശിബാൽ. കെ
| |
| | |
| ഷൈമ. യു
| |
| | |
| സൈഫുദ്ദീൻ. എം.സി
| |
| | |
| റിസാന. എൻ.പി
| |
| | |
| മുഹ്‌സിന. എം.കെ
| |
| | |
| ഷറീന. ഒ.കെ
| |
| | |
| ഇർഷാദ് അലി. എം. വി
| |
| | |
| അബ്ദുൽ റഷീദ്. കെ. ടി.
| |
| | |
| മുജീബ് റഹ്മാൻ കെ. കെ
| |
| | |
| റഫീന കെ. ടി
| |
| |-
| |
| |}
| |
| | |
| | |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ്)===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ഡയറക്ടർ
| |
| | കെ. കോയ
| |
| |-
| |
| |}
| |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |സജിത്ത് കുമാർ. സി. കെ
| |
| | |
| സുബിൻ. പി. എസ്സ്.
| |
| | |
| സുരണ്യ. വി
| |
| | |
| സുമിത
| |
| | |
| നാഫില
| |
| | |
| നൗഷാദ്
| |
| | |
| അലി അഫ്‌സൽ.
| |
| | |
| ജെസ്നാസ്
| |
| | |
| സജീർ
| |
| | |
| നിഷാദ്
| |
| | |
| പുഷ്പ
| |
| | |
| പ്രദീപ് കുമാർ
| |
| |-
| |
| |}
| |
| | |
| | |
| | |
| ===റിസോഴ്സ് ടീച്ചേഴ്‌സ്===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ഐ. ഇ. ഡി. സി. റിസോഴ്സ് ടീച്ചർ
| |
| |സാബിറ
| |
| |- | |
| |}
| |
| | |
| | |
| | |
| ==2019 – 2020==
| |
| .
| |
|
| |
| അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി നമ്മുടെ സ്കൂളിൽ നൂറ്റിപതിനൊന്ന് അദ്ധ്യാപകർ ഈ വർഷം സേവനമനുഷ്ഠിക്കുന്നുണ്ട്.
| |
| | |
| അപ്പർ പ്രൈമറി - 16
| |
| | |
| ഹൈസ്കൂൾ - 45
| |
| | |
| ഹയർസെക്കണ്ടറി എയ്ഡഡ് - 34
| |
| | |
| ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 13
| |
| | |
| റിസോഴ്സ് ടീച്ചേഴ്‌സ് - 3
| |
| | |
| | |
| | |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (എയ്ഡഡ്)===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| |
| |-
| |
| |പ്രിൻസിപ്പൽ
| |
| | കെ. ഹാഷിം
| |
| |-
| |
| |}
| |
| | |
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| |
| |-
| |
| |-
| |
| |മലയാളം
| |
| |കബീർ.കെ.ടി
| |
| | |
| അബ്ദുൽ നാസർ. വി. ആർ
| |
| |-
| |
| |അറബി
| |
| | |
| |സയ്യിദ് അജ്‌മൽ. പി
| |
| |-
| |
| |ഇംഗ്ലീഷ്
| |
| | |
| |ഷമീം. വി.വി
| |
| | |
| മറിയം സഹീദ. വി
| |
| | |
| നബീസത്ത് ബേബി മമ്മു. കെ
| |
| | |
| ആഷിഖ്. കെ
| |
| | |
| ജംഷീന
| |
| |-
| |
| |ഹിന്ദി
| |
| | |
| |റൈഹാന. പി
| |
| |-
| |
| |ഫിസിക്‌സ്
| |
| | |
| |അശ്റഫലി പനലി
| |
| | |
| സലീന. എം
| |
| | |
| ലാഫിയ. എം
| |
| |-
| |
| |കെമിസ്‌ട്രി
| |
| | |
| |ഷമീമ. എ.എ
| |
| | |
| ബുഷ്റ. പി.കെ
| |
| | |
| മുഹമ്മദ് ഷഫീഖ്. കെ
| |
| |-
| |
| |സുവോളജി
| |
| | |
| |ബീന ബീഗം
| |
| |-
| |
| |ബോട്ടണി
| |
| | |
| | അനീസ. പി
| |
| | |
| മുഹമ്മദ് സാദിക്ക്. കെ
| |
| |-
| |
| |മാത്തമാറ്റിക്സ്
| |
| | |
| |ലത. സി
| |
| | |
| ഷമീന. എം.കെ
| |
| | |
| ജംഷിദ. വി.പി
| |
| | |
| |-
| |
| |ഹിസ്റ്ററി
| |
| | |
| |നജ്‌മ. സി.പി
| |
| |-
| |
| |സോസ്യോളജി
| |
| | |
| |സുആദ. എം
| |
| |- | |
| |പൊളിറ്റിക്കൽ സയൻസ്
| |
| | |
| |അശ്റഫ്. എം
| |
| | |
| വീരാൻ കോയ. പി. വി
| |
| |- | | |- |
| |എക്കണോമിക്സ് | | |ലിറ്റിൽ കൈറ്റ്സ് |
| | | |ആയിഷ രഹ്‌ന. പി |
| |ആലിക്കുട്ടി. കെ.കെ | | |ജംഷീഖ് |
| | |
| മുഹമ്മദ് മുസ്‌തഫ. കെ.ടി
| |
| | |
| അശ്റഫ്. സി
| |
| |- | | |- |
| |കംപ്യൂട്ടർ സയൻസ് | | |ജാഗ്രത സമിതി |
| | | |മുനീർ. വി.പി |
| |ഫെമ്‌നാസ്. ടി | | |ജെസ്സി. വി.എം |
| |- | | |- |
| |കൊമേഴ്‌സ് | | |ജനാധിപത്യവേദി |
| | | |ജാഫർ. എ |
| |ഷഹർ. കെ | | |ഷൈമ. യു |
| | |
| സുമയ്യ ബീഗം. പി
| |
| | |
| ഫാജിദ്. കെ
| |
| | |
| രായിൻകുട്ടി
| |
| |- | | |- |
| |} | | |അച്ചടക്കകമ്മറ്റി |
| | | |ശിഹാബുദ്ദീൻ. വി.എം |
| | | |ഷബ്‌ന. സി |
| | |
| ===ഹൈസ്കൂൾ ടീച്ചേഴ്‌സ്'===
| |
| | |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| |
| |- | | |- |
| |ഹെഡ് മാസ്റ്റർ | | |ഉച്ചഭക്ഷണം |
| | എം. എ നജീബ് | | |അബ്ദുൽ ഗഫൂർ. പി |
| | |സദറുദ്ദീൻ. പി |
| |- | | |- |
| |ഡപ്യൂട്ടി ഹെഡ് മാസ്റ്റർ | | |എസ്സ്.പി.ജി/ട്രാഫിക് ക്ലബ് |
| |മുഹമ്മദ് അശ്റഫ്. വി.സി | | |അബ്ദുൽ നാസർ. ടി |
| | |ഷറഫുദ്ദീൻ. പി.പി |
| |- | | |- |
| |} | | |ലഹരിവിരുദ്ധ ക്ലബ് |
| | | |എം. എ ഗഫൂർ |
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| | |ഷൈമ. യു |
| | |
| |മലയാളം
| |
| | അബ്ദുൽ കരീം. എം | |
| | |
| സിറാജ് കാസിം. പി
| |
| | |
| മുഹമ്മദ് അസ്‌ക്കർ. പി
| |
| | |
| ഉമ്മുകുൽസു. ഇ
| |
| | |
| ഫസീല. എം.കെ
| |
| |- | | |- |
| |അറബി | | |ഫാറൂഖ് എഡ്യൂകെയർ |
| |മുഹമ്മദ് അശ്റഫ്. വി.സി | | |മുഹമ്മദ് അശ്റഫ്. വി.സി |
| | | |സൈഫുദ്ദീൻ. സി.പി |
| അബ്ദുൽ ലത്തീഫ്. കെ.സി
| |
| | |
| സദറുദ്ദീൻ. പി
| |
| |-
| |
| |ഇംഗ്ലീഷ്
| |
| | അബ്ദുൽ മുനീർ. എം
| |
| | |
| ഷബ്‌ന. സി
| |
| | |
| ബേബി ഫാസില
| |
| | |
| മുഹമ്മദ് ഇസ്‌ഹാഖ്
| |
| | |
| മായ. വി.എം
| |
| | |
| മഹ്‌ഫിദ വി ഹസ്സൻ
| |
| |-
| |
| |ഹിന്ദി
| |
| |അബ്ദുൽ ഗഫൂർ. എം
| |
| | |
| സുൽഫത്ത്. കെ.വൈ
| |
| | |
| ശിഹാബുദ്ദീൻ. വി.എം
| |
| | |
| അബ്ദുൽ ഗഫൂർ. പി
| |
| |-
| |
| |ഫിസിക്കൽ സയൻസ്
| |
| |അബ്ദുള്ള. എൻ
| |
| | |
| ജെസ്സി. വി.എം
| |
| | |
| മുനീർ. കെ
| |
| | |
| ബുഷ്റ. വി.പി
| |
| | |
| ബിന്ദു. എ.പി
| |
| |-
| |
| |നേച്ചറൽ സയൻസ്
| |
| |ഷറീന. കെ.പി
| |
| | |
| ആയിഷ ബീവി. കെ.എം
| |
| | |
| പാത്തോമ. കെ.പി
| |
| | |
| ജെംഷിക്ക്. എം.ടി
| |
| |-
| |
| |സോഷ്യൽ സയൻസ്
| |
| |
| |
| | |
| നസീറ. ടി.എ
| |
| | |
| ഷറഫുദ്ദീൻ. പി.പി
| |
| | |
| മുഹമ്മദ് സൈദ്. കെ.സി
| |
| | |
| ജാഫർ. എ
| |
| | |
| അബ്ദുൽ നാസർ. ടി
| |
| | |
| ജൂലി. വി.എം
| |
| | |
| |-
| |
| |മാത്തമാറ്റിക്സ്
| |
| | റഫീഖ്. എം
| |
| | |
| ജാസ്‌മിൻ. പി.എ
| |
| | |
| റംല. സി
| |
| | |
| ചിത്ര മണക്കടവത്ത്
| |
| | |
| ജെസ്സി. എ.വി
| |
| | |
| മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
| |
| |-
| |
| |ഫിസിക്കൽ എജുക്കേഷൽ
| |
| |ഷബീറലി മൻസൂർ
| |
| | |
| അബ്ദുൽ ജലീൽ. വി.പി
| |
| |-
| |
| |പ്രവൃത്തി പരിചയം
| |
| |ജാസ്‌മിൻ. എം
| |
| |-
| |
| |ഡ്രോയിംഗ്
| |
| |യൂസുഫ്. എം
| |
| |-
| |
| |} | |
| | |
| | |
| ===അപ്പർ പ്രൈമറി ടീച്ചേഴ്‌സ്'===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ബീരാൻ കോയ. ടി
| |
| | |
| ശാരി. സി
| |
| | |
| സൈഫുദ്ദീൻ. സി.പി
| |
| | |
| ആയിഷ രഹ്‌ന. പി
| |
| | |
| മുനീർ വലിയപീടിയേക്കൽ
| |
| | |
| ഫസലുറഹ്‌മാൻ. കെ
| |
| | |
| റമീസ് ശിബാൽ. കെ
| |
| | |
| ഷൈമ. യു
| |
| | |
| സൈഫുദ്ദീൻ. എം.സി | |
| | |
| റിസാന. എൻ.പി
| |
| | |
| മുഹ്‌സിന. എം.കെ
| |
| | |
| ഷറീന. ഒ.കെ
| |
| | |
| ഇർഷാദ് അലി. എം. വി
| |
| | |
| അബ്ദുൽ റഷീദ്. കെ. ടി.
| |
| | |
| മുജീബ് റഹ്മാൻ കെ. കെ
| |
| | |
| റഫീന കെ. ടി
| |
| |-
| |
| |}
| |
| | |
| | |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ്)===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ഡയറക്ടർ
| |
| | കെ. കോയ
| |
| |-
| |
| |}
| |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |സജിത്ത് കുമാർ. സി. കെ
| |
| | |
| സുബിൻ. പി. എസ്സ്.
| |
| | |
| സുരണ്യ. വി
| |
| | |
| സുമിത
| |
| | |
| നാഫില
| |
| | |
| നൗഷാദ്
| |
| | |
| അലി അഫ്‌സൽ.
| |
| | |
| ജെസ്നാസ്
| |
| | |
| സജീർ
| |
| | |
| നിഷാദ്
| |
| | |
| പുഷ്പ
| |
| | |
| പ്രദീപ് കുമാർ
| |
| |-
| |
| |}
| |
| | |
| | |
| | |
| ===റിസോഴ്സ് ടീച്ചേഴ്‌സ്===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |- | | |- |
| |ഐ. ഇ. ഡി. സി. റിസോഴ്സ് ടീച്ചർ | | |പരീക്ഷ ബോർഡ് |
| |മുഫീദ
| | |മുഹമ്മദ് അശ്റഫ് |
| | |ജെസ്സി. വി. എം |
| |- | | |- |
| |കൗൺസിലർ | | |സ്കോളർഷിപ്പ് |
| |സബീന | | |ജെസ്സി. എ.വി |
| |- | | |- |
| |ടൈലറിങ്ങ് ടീച്ചർ | | |യു. എസ്സ്. എസ്സ്. |
| |നദീറ | | |അബ്ദുൽ റഷീദ് |
| | |മുജീബ് |
| |- | | |- |
| |} | | |പി. ആർ. ഒ |
| . | | |അബ്ദുൽ റഷീദ് |
| | | |സൈഫുദ്ദീൻ. സി. പി |
| ==2018 – 19==
| |
| . | |
|
| |
| അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി നമ്മുടെ സ്കൂളിൽ നൂറ്റിപതിനൊന്ന് അദ്ധ്യാപകർ ഈ വർഷം സേവനമനുഷ്ഠിക്കുന്നുണ്ട്.
| |
| | |
| അപ്പർ പ്രൈമറി - 16
| |
| | |
| ഹൈസ്കൂൾ - 45
| |
| | |
| ഹയർസെക്കണ്ടറി എയ്ഡഡ് - 34
| |
| | |
| ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 13
| |
| | |
| റിസോഴ്സ് ടീച്ചേഴ്‌സ് - 3
| |
| | |
| | |
| | |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (എയ്ഡഡ്)===
| |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| |
| |- | | |- |
| |പ്രിൻസിപ്പൽ | | |പഠന യാത്ര |
| | കെ. ഹാഷിം | | |ജാഫർ. എ |
| | |അബ്ദുൽ ഗഫൂർ. പി |
| |- | | |- |
| |} | | |ഒാഡിറ്റിങ്ങ് |
| | |
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| |
| |-
| |
| |-
| |
| |മലയാളം
| |
| |കബീർ.കെ.ടി
| |
| | |
| അബ്ദുൽ നാസർ. വി. ആർ
| |
| |-
| |
| |അറബി
| |
| | |
| |സയ്യിദ് അജ്‌മൽ. പി
| |
| |-
| |
| |ഇംഗ്ലീഷ്
| |
| | |
| |ഷമീം. വി.വി
| |
| | |
| മറിയം സഹീദ. വി
| |
| | |
| നബീസത്ത് ബേബി മമ്മു. കെ
| |
| | |
| ആഷിഖ്. കെ
| |
| | |
| ജംഷീന
| |
| |-
| |
| |ഹിന്ദി
| |
| | |
| |റൈഹാന. പി
| |
| |-
| |
| |ഫിസിക്‌സ്
| |
| | |
| |അശ്റഫലി പനലി
| |
| | |
| സലീന. എം
| |
| | |
| ലാഫിയ. എം
| |
| |-
| |
| |കെമിസ്‌ട്രി
| |
| | |
| |ഷമീമ. എ.എ
| |
| | |
| ബുഷ്റ. പി.കെ
| |
| | |
| മുഹമ്മദ് ഷഫീഖ്. കെ
| |
| |-
| |
| |സുവോളജി
| |
| | |
| |ബീന ബീഗം
| |
| |-
| |
| |ബോട്ടണി
| |
| | |
| | അനീസ. പി
| |
| | |
| മുഹമ്മദ് സാദിക്ക്. കെ
| |
| |-
| |
| |മാത്തമാറ്റിക്സ്
| |
| | |
| |ലത. സി
| |
| | |
| ഷമീന. എം.കെ
| |
| | |
| ജംഷിദ. വി.പി
| |
| | |
| |-
| |
| |ഹിസ്റ്ററി
| |
| | |
| |നജ്‌മ. സി.പി
| |
| |-
| |
| |സോസ്യോളജി
| |
| | |
| |സുആദ. എം
| |
| |-
| |
| |പൊളിറ്റിക്കൽ സയൻസ്
| |
| | |
| |അശ്റഫ്. എം
| |
| | |
| വീരാൻ കോയ. പി. വി
| |
| |-
| |
| |എക്കണോമിക്സ്
| |
| | |
| |ആലിക്കുട്ടി. കെ.കെ
| |
| | |
| മുഹമ്മദ് മുസ്‌തഫ. കെ.ടി
| |
| | |
| അശ്റഫ്. സി
| |
| |-
| |
| |കംപ്യൂട്ടർ സയൻസ്
| |
| | |
| |ഫെമ്‌നാസ്. ടി
| |
| |-
| |
| |കൊമേഴ്‌സ്
| |
| | |
| |ഷഹർ. കെ
| |
| | |
| സുമയ്യ ബീഗം. പി
| |
| | |
| ഫാജിദ്. കെ
| |
| | |
| രായിൻകുട്ടി
| |
| |-
| |
| |}
| |
| | |
| | |
| | |
| '''ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്'''
| |
| [[ചിത്രം:+2teaaaaaa.jpg]]
| |
| | |
| ===ഹൈസ്കൂൾ ടീച്ചേഴ്‌സ്'===
| |
| | |
| | |
| | |
| | |
| {|class="wikitable" style="text-align:left; width:350px; height:40px" border="1"
| |
| |-
| |
| |ഹെഡ് മാസ്റ്റർ
| |
| | എം. എ നജീബ്
| |
| |-
| |
| |ഡപ്യൂട്ടി ഹെഡ് മാസ്റ്റർ
| |
| |മുഹമ്മദ് അശ്റഫ്. വി.സി | | |മുഹമ്മദ് അശ്റഫ്. വി.സി |
| | |മുഹമ്മദ് ഇഖ്‌ബാൽ. എം |
| |- | | |- |
| |} | | |ലൈബ്രററി |
| | | |അബ്ദുൽ കരീം. എം |
| {|class="wikitable" style="text-align:left; width:350px; height:500px" border="1"
| | |മുഹ്സിന. എം. കെ |
| | |
| |മലയാളം
| |
| | അബ്ദുൽ കരീം. എം | |
| | |
| സിറാജ് കാസിം. പി
| |
| | |
| മുഹമ്മദ് അസ്‌ക്കർ. പി
| |
| | |
| ഉമ്മുകുൽസു. ഇ
| |
| | |
| ഫസീല. എം.കെ
| |
| |- | | |- |
| |അറബി | | |എസ്സ്. എെ. ടി. സി |
| |മുഹമ്മദ് അശ്റഫ്. വി.സി
| | |സിറാജ് കാസിം. പി |
| | | |ആയിഷ റഹ്‌ന. പി |
| അബ്ദുൽ ലത്തീഫ്. കെ.സി
| |
| | |
| സദറുദ്ദീൻ. പി
| |
| |-
| |
| |ഇംഗ്ലീഷ്
| |
| | അബ്ദുൽ മുനീർ. എം
| |
| | |
| ഷബ്‌ന. സി
| |
| | |
| ബേബി ഫാസില
| |
| | |
| മുഹമ്മദ് ഇസ്‌ഹാഖ്
| |
| | |
| മായ. വി.എം
| |
| | |
| മഹ്‌ഫിദ വി ഹസ്സൻ
| |
| |-
| |
| |ഹിന്ദി
| |
| |അബ്ദുൽ ഗഫൂർ. എം
| |
| | |
| സുൽഫത്ത്. കെ.വൈ
| |
| | |
| ശിഹാബുദ്ദീൻ. വി.എം
| |
| | |
| അബ്ദുൽ ഗഫൂർ. പി
| |
| |-
| |
| |ഫിസിക്കൽ സയൻസ്
| |
| |അബ്ദുള്ള. എൻ | |
| | |
| ജെസ്സി. വി.എം
| |
| | |
| മുനീർ. കെ
| |
| | |
| ബുഷ്റ. വി.പി
| |
| | |
| ബിന്ദു. എ.പി
| |
| |- | |
| |നേച്ചറൽ സയൻസ്
| |
| |ഷറീന. കെ.പി
| |
| | |
| ആയിഷ ബീവി. കെ.എം | |
| | |
| പാത്തോമ. കെ.പി
| |
| | |
| ശരീഫ ബീഗം. കെ.എം
| |
| |-
| |
| |സോഷ്യൽ സയൻസ്
| |
| |
| |
| | |
| നസീറ. ടി.എ
| |
| | |
| ഷറഫുദ്ദീൻ. പി.പി
| |
| | |
| മുഹമ്മദ് സൈദ്. കെ.സി
| |
| | |
| ജാഫർ. എ
| |
| | |
| അബ്ദുൽ നാസർ. ടി
| |
| | |
| ജൂലി. വി.എം
| |
| | |
| |-
| |
| |മാത്തമാറ്റിക്സ്
| |
| | റഫീഖ്. എം
| |
| | |
| ജാസ്‌മിൻ. പി.എ
| |
| | |
| റംല. സി
| |
| | |
| ചിത്ര മണക്കടവത്ത്
| |
| | |
| ജെസ്സി. എ.വി
| |
| | |
| മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
| |
| |-
| |
| |ഫിസിക്കൽ എജുക്കേഷൽ
| |
| |ഷബീറലി മൻസൂർ
| |
| | |
| അബ്ദുൽ ജലീൽ. വി.പി
| |
| |-
| |
| |പ്രവൃത്തി പരിചയം
| |
| |ജാസ്‌മിൻ. എം
| |
| |-
| |
| |ഡ്രോയിംഗ്
| |
| |യൂസുഫ്. എം
| |
| |- | | |- |
| |} | | |} |
|
| |
|
| |
| '''ഹൈസ്കൂൾ & യു. പി. ടീച്ചേഴ‌്സ്'''
| |
| [[ചിത്രം:hsteeeee.jpg]]
| |
|
| |
| ===അപ്പർ പ്രൈമറി ടീച്ചേഴ്‌സ്'===
| |
|
| |
|
| |
|
| |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |റാബിയ. കെ
| |
|
| |
| ബീരാൻ കോയ. ടി
| |
|
| |
| ശാരി. സി
| |
|
| |
| സൈഫുദ്ദീൻ. സി.പി
| |
|
| |
| ആയിഷ രഹ്‌ന. പി
| |
|
| |
| മുനീർ വലിയപീടിയേക്കൽ
| |
|
| |
| ഫസലുറഹ്‌മാൻ. കെ
| |
|
| |
| റമീസ് ശിബാൽ. കെ
| |
|
| |
| ജെംഷിക്ക്. എം.ടി
| |
|
| |
| ഷൈമ. യു
| |
|
| |
| സൈഫുദ്ദീൻ. എം.സി
| |
|
| |
| റിസാന. എൻ.പി
| |
|
| |
| മുഹ്‌സിന. എം.കെ
| |
|
| |
| ഷറീന. ഒ.കെ
| |
|
| |
| ഇർഷാദ് അലി. എം. വി
| |
|
| |
| അബ്ദുൽ റഷീദ്. കെ. ടി.
| |
| |-
| |
| |}
| |
|
| |
|
| |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ്)===
| |
|
| |
|
| |
|
| |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ഡയറക്ടർ
| |
| | കെ. കോയ
| |
| |-
| |
| |}
| |
|
| |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |സജിത്ത് കുമാർ. സി. കെ
| |
|
| |
| സുബിൻ. പി. എസ്സ്.
| |
|
| |
| സുരണ്യ. വി
| |
|
| |
| സുമിത
| |
|
| |
| നാഫില
| |
|
| |
| നൗഷാദ്
| |
|
| |
| അലി അഫ്‌സൽ.
| |
|
| |
| ജെസ്നാസ്
| |
|
| |
| സജീർ
| |
|
| |
| നിഷാദ്
| |
|
| |
| പുഷ്പ
| |
|
| |
| പ്രദീപ് കുമാർ
| |
| |-
| |
| |}
| |
|
| |
|
| |
|
| |
| ===റിസോഴ്സ് ടീച്ചേഴ്‌സ്===
| |
|
| |
|
| |
|
| |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| ||ഐ. ഇ. ഡി. സി. റിസോഴ്സ് ടീച്ചർ
| |
| |എസ്‌റ്റിമോൾ
| |
| |-
| |
| |കൗൺസിലർ
| |
| |സബീന
| |
| |-
| |
| |ടൈലറിങ്ങ് ടീച്ചർ
| |
| |നദീറ
| |
| |-
| |
| |}
| |
|
| |
| ==2017 - 18==
| |
| ..
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് 2017 - 18. (2017 - 19)|2017 - 18 ]]
| |
|
| |
|
| |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (എയ്ഡഡ്)===
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്. (2017 - 18)|ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് ]]
| |
|
| |
|
| |
|
| |
| ===ഹൈസ്കൂൾ ടീച്ചേഴ്‌സ്'===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ഹൈസ്കൂൾ ടീച്ചേഴ്‌സ്. (2017 - 18)|ഹൈസ്കൂൾ ടീച്ചേഴ്‌സ് ]]
| |
|
| |
|
| |
|
| |
| ===അപ്പർ പ്രൈമറി ടീച്ചേഴ്‌സ്'===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് അപ്പർ പ്രൈമറി ടീച്ചേഴ്‌സ്.(2017 - 18)|അപ്പർ പ്രൈമറി ടീച്ചേഴ്‌സ് ]]
| |
|
| |
|
| |
|
| |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ്)===
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ് ).(2017 - 18)|ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ് ) ]]
| |
|
| |
|
| |
|
| |
| ===റിസോഴ്സ് ടീച്ചേഴ്‌സ്===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് റിസോഴ്സ് ടീച്ചേഴ്‌സ്.(2017 - 18)|റിസോഴ്സ് ടീച്ചേഴ്‌സ് ]]
| |
|
| |
| ==2016 – 17==
| |
| .
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് 2016 - 17 അദ്ധ്യാപകർ. (2016 - 17)|2016 - 17 ]]
| |
|
| |
|
| |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (എയ്ഡഡ്)===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്. (2016 - 17)|ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് ]]
| |
|
| |
|
| |
|
| |
| ===ഹൈസ്കൂൾ ടീച്ചേഴ്‌സ്'===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ഹൈസ്കൂൾ ടീച്ചേഴ്‌സ്. (2016 - 17)|ഹൈസ്കൂൾ ടീച്ചേഴ്‌സ് ]]
| |
|
| |
|
| |
|
| |
| ===അപ്പർ പ്രൈമറി ടീച്ചേഴ്‌സ്'===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് അപ്പർ പ്രൈമറി ടീച്ചേഴ്‌സ്.(2016 - 17)|അപ്പർ പ്രൈമറി ടീച്ചേഴ്‌സ് ]]
| |
|
| |
|
| |
|
| |
| ===ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ്)===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ് ).(2016 - 17)|ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് (അൺ എയ്ഡഡ് ) ]]
| |
|
| |
|
| |
|
| |
| ===റിസോഴ്സ് ടീച്ചേഴ്‌സ്===
| |
|
| |
|
| |
|
| |
| * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് റിസോഴ്സ് ടീച്ചേഴ്‌സ്.(2016 - 17)|റിസോഴ്സ് ടീച്ചേഴ്‌സ് ]]
| |
|
| |
| ==ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് ഇവിടെ ജീവനക്കാർ ആയവർ==
| |
| .
| |
|
| |
| [[ചിത്രം:olteeeeee.jpg]]
| |
|
| |
|
| |
| =ഓഫീസ് സ്റ്റാഫ്=
| |
|
| |
|
| |
|
| |
| ==2018 – 19==
| |
| .
| |
|
| |
| {|class="wikitable" style="text-align:center; width:200px; height:40px" border="1"
| |
| |-
| |
| |'''ഹയർ സെക്കണ്ടറി വിഭാഗം '''
| |
| |-
| |
|
| |
| {|class="wikitable" style="text-align:center; width:200px; height:40px" border="1"
| |
| |-
| |
| |ഇസ്‌മയിൽ. സി.പി
| |
|
| |
| മുഹമ്മദ് ജാബിർ. ടി
| |
|
| |
| ഫസലുള്ള. പി
| |
|
| |
| മുഹമ്മദ് സക്കീർ. എൻ.വി
| |
|
| |
| ഷഹദ്
| |
| |-
| |
| |}
| |
|
| |
| {|class="wikitable" style="text-align:center; width:200px; height:40px" border="1"
| |
| |-
| |
| |'''ഹൈസ്കൂൾ & പ്രൈമറി വിഭാഗം '''
| |
| |-
| |
|
| |
| {|class="wikitable" style="text-align:center; width:200px; height:40px" border="1"
| |
| |-
| |
| |മൻസൂർ. സി.പി
| |
|
| |
| സുബൈർ
| |
|
| |
| പത്‌മിനി
| |
|
| |
| പ്രദീപ്
| |
|
| |
| ജബ്ബാർ
| |
|
| |
| ഇഫ്‌ളുറഹ്‌മാൻ
| |
|
| |
| ഷറീന
| |
| |-
| |
| |}
| |
|
| |
|
| |
| ==2017 – 18==
| |
|
| |
|
| |
|
| |
| [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഓഫീസ് സ്റ്റാഫ് (2017 - 18)|'''* 2017 - 18''']]
| |
|
| |
|
| |
|
| |
| ==2016 – 17==
| |
|
| |
|
| |
|
| |
| [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഓഫീസ് സ്റ്റാഫ് (2016 - 17)|'''* 2016 – 17''']]
| |
|
| |
|
| |
| = പാചക തൊഴിലാളികൾ=
| |
|
| |
|
| |
|
| |
| ==2018 – 19==
| |
| .
| |
|
| |
| {|class="wikitable" style="text-align:center; width:200px; height:40px" border="1"
| |
| |-
| |
| |'''പാചക തൊഴിലാളികൾ'''
| |
| |-
| |
|
| |
| {|class="wikitable" style="text-align:left; width:200px; height:40px" border="1"
| |
| |-
| |
| |ലത. പി. ടി
| |
|
| |
| ഹാജറ. വി
| |
| |-
| |
| |}
| |
|
| |
| ==2017 – 18==
| |
|
| |
|
| |
|
| |
| [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പാചക തൊഴിലാളികൾ (2017 - 18)|'''* 2017 - 18''']]
| |
|
| |
|
| |
|
| |
| ==2016 – 17==
| |
|
| |
|
| |
|
| |
| [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പാചക തൊഴിലാളികൾ (2016 - 17)|'''* 2016 – 17''']]
| |