"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
Balikamatomhss (സംവാദം | സംഭാവനകൾ)
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 749 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
39 {{Schoolwiki award applicant}}
{{Infobox School|
{{PHSSchoolFrame/Header}}
{{prettyurl|BALIKAMATOM H.S.S}}
പേര്=ബാലികമഠം എച്ച്.എസ്.എസ്|
തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയിൽ M C റോഡിന് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ'''. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്ഥലപ്പേര്=തിരുമൂലപുരം|
{{Infobox School
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|സ്ഥലപ്പേര്=തിരുമൂലപുരം
റവന്യൂ ജില്ല=പത്തനംത്തിട്ട|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
സ്കൂള്‍ കോഡ്=37049|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥാപിതദിവസം=01|
|സ്കൂൾ കോഡ് =37049
സ്ഥാപിതമാസം=06|
|എച്ച് എസ് എസ് കോഡ്=03017
സ്ഥാപിതവര്‍ഷം=1920|
|വിക്കിഡാറ്റ ക്യു ഐഡി=Q87592191
സ്കൂള്‍ വിലാസം=തിമൂലപുരം പി.ഒ,
തിരുവല്ല|
|യുഡൈസ് കോഡ്=32120900539
പിന്‍ കോഡ്=689115 |
|സ്ഥാപിതദിവസം=24
സ്കൂള്‍ ഫോണ്‍=04692603682|
|സ്ഥാപിതമാസം=10
സ്കൂള്‍ ഇമെയില്‍=balikamatomghss@ymail.com|
|സ്ഥാപിതവർഷം=1920
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ വിലാസം= തിരുമൂലപുരം
ഉപ ജില്ല=തിരുവല്ല‌|
|പോസ്റ്റോഫീസ്=തിരുമൂലപുരം
|പിൻ കോഡ്=689115
ഭരണം വിഭാഗം=എയ്ഡഡ്‍‌|
|സ്കൂൾ ഫോൺ=0469 2603682, 0469 2602655
|സ്കൂൾ ഇമെയിൽ=principalsmith16@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=http://www.balikamatomhss.com
|ഉപജില്ല=തിരുവല്ല
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=21
പഠന വിഭാഗങ്ങള്‍3=|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=|
|താലൂക്ക്=തിരുവല്ല
പെൺകുട്ടികളുടെ എണ്ണം=2000|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=2000|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=75|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=ശ്രീമതി. ലീലാമ്മ ജോര്‍ജ്ജ് |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. സാറാമ്മ ഉമ്മന്‍ |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്=ശ്രീ. സാം ജോസ് |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=balikamatom.jpg‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=452
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=287
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=326
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=613
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി. ലിനി മാത്യൂസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഷൈനി ഡേവിഡ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. കുരുവിള എം എബ്രഹാം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റീജിന ജോസ് ( HSS)
Dr.ശ്രീവേണി (H S)
|സ്കൂൾ ചിത്രം=37049_schoolphoto.png|SCHOOL PHOTO
|size=350px
|caption=
|ലോഗോ=balikamatom-logo.png|SCHOOL LOGO
|logo_size=100px
{{SSKSchool|year=2024-25,2025-26}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് m.c.roadനു് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാലികാമഠം ഗേള്‍സ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:37049-schoolphoto1.jpg|thumb|300px|center|''1904 ൽ ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദാനമായി നൽകിയ എട്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു കെട്ട് എട്ടുകെട്ട് മാതൃകയിലുള്ള സ്‍കൂളിന്റെ ആദ്യകാല ചിത്രം'']]
തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]]
[[പ്രമാണം:37049_കണ്ടത്തിൽ.jpg|thumb|300px|center|''സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'']]
== ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ ==
.  കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.
കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല.  മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു.
വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക  ജീവിതത്തിൽ ഉണ്ടാവേണ്ട  മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്‍ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു.
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തുവാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ധാരണ പൊതുവിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്തു. മദ്ധ്യതിരുവതാംകൂറിൽ നിലനിന്ന സാമുദായിക ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങളുടെയും മൂശയിൽ രൂപപ്പെട്ടതാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ആദ്യ ചുവടു വെയ്‍പായി ബാലികമാർക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയം. സ്ത്രീ സമൂഹത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ സാർവത്രിക വിദ്യാഭ്യാസം
സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/History#കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും, ബാലികാമഠത്തിന്റെ ആരംഭവും|Read More......]]
[[പ്രമാണം:37049-vanitha.jpg|thumb|300px|center|''ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്]]
== ചരിത്രം ==
== മാനേജ്‍മെന്റ് ==
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സാര്‍വ്വത്രികമല്ലായിരൂന്ന ഒരു കാലഘട്ടത്തില്‍, കണ്ടത്തില്‍ ശ്രീ. വര്‍ഗീസ് മാപ്പിളയുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ്, പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള ബാലികാമഠം ഹയര്‍ സെക്കണ്ടറി സ്കൂള്‍. ക1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
[[പ്രമാണം:first manager.resized.jpg|thumb|150px|ീright|''സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ'']]
[[പ്രമാണം:37049-school-manager.jpeg|thumb|150px|right|''സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - അഡ്വ. പ്രദീപ് മാമ്മൻ മാത്യു'']]
== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
{|class="wikitable"
!'''സ്കൂൾ സ്ഥാപകൻ'''!!'''ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'''
{|class="wikitable"
|colspan="2"|
'''സ്കൂൾ മാനേജർമാർ'''
!ക്രമനമ്പർ!!പേര്
|'''1'''||'''Mr. K.V. EAPEN'''
|'''2'''||'''H.G. ALEXIOS MAR THEODOYSIUS'''
|'''3'''||'''Miss. BROOKES SMITH'''
{| class="wikitable sortable mw-collapsible mw-collapsed"
| colspan="4" |തുടർന്ന് കാണുക
|'''4'''||'''H.G.  MATHEWS MAR IVANIOS'''
|'''|5'''||'''H.G. DANIEL MAR PHILOXENOS'''
|'''6'''||'''H.G. JOSEPH MAR PACHOMIOS'''
|'''7'''||'''V.Rev.RAMBAN THEOPHOROUS COREPISCOPA'''
|'''8'''||'''Mr. K.C. VARGHESE MAPPILAI'''
|'''9'''||'''Dr. K.C. MAMMEN'''
|'''10'''||'''Mr. GEORGE VARGHESE'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==സ്‍ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
*  സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable "
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
|ക്രമനമ്പർ
*  ക്ലാസ് മാഗസിന്‍.
|പേര്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|colspan="2"|കാലഘട്ടം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|'''1'''|| '''മിസ്. ഹോംസ്'''||'''1920'''||'''1924'''
== മാനേജ്മെന്റ് ==
കണ്ടത്തില്‍ ശ്രീ. കെ. സി. വര്‍ഗീസ് മാപ്പിള മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്..
|'''2'''|| '''മിസ്. പി. ബ്രൂക്സ് സ്മിത്ത്'''||'''1924'''||'''1956'''
== മുന്‍ സാരഥികള്‍ ==
{| class="wikitable sortable mw-collapsible mw-collapsed"
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| colspan="4" |തുടർന്ന് കാണുക
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1920 - 24
|'''3'''|| '''ശ്രീ. പി. വി. വറുഗീസ്'''||'''1956'''||'''1961'''
| മിസ്. ഹോംസ്
|1924 - 56
|'''4'''||'''മിസ്. അക്കാമ്മ കുരുവിള'''||'''1961'''||'''1962'''
| മിസ്. പി. ബ്രൂക്സ് സ്മിത്ത്
|1956 - 61
|'''5'''||'''മിസ്. എലിസബേത്ത് കുരുവിള'''||'''1962'''||'''1979'''
| ശ്രീ. പി. വി. വറുഗീസ്
|1961 - 62
|'''6'''
|മിസ്. അക്കാമ്മ കുരുവിള
|'''ശ്രീമതി. വി. ഐ. മറിയാമ്മ'''||'''1979'''||'''1984'''
|1962 - 79
|'''7'''||'''ശ്രീമതി. രാജമ്മ ഫിലിപ്പ്'''||'''1984||1987'''
|മിസ്. എലിസബേത്ത് കുരുവിള
|- colspan="3" |
|'''8'''||'''ശ്രീമതി. സൂസി മാത്യു'''||'''1987'''||'''1997'''
|1979 - 84
|'''9'''||'''ശ്രീമതി. മറിയാമ്മ കോശി'''||'''1997'''||'''1998'''
|ശ്രീമതി. വി. ഐ. മറിയാമ്മ
|1984 - 87
|'''10'''||'''ശ്രീമതി. പി. ജി. റെയ്ചൽ'''||'''1998'''||'''2000'''
|ശ്രീമതി. രാജമ്മ ഫിലിപ്പ്
|1987 - 97
|'''11'''||'''ശ്രീമതി. ഏലമ്മ തോമസ്'''||'''2000'''||'''2005'''
|ശ്രീമതി. സൂസി മാത്യു
|1997 - 98
|'''12'''||'''ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ)'''||'''2003||'''2016'''
|ശ്രീമതി. മറിയാമ്മ കോശി
|1998 - 2000
|'''13'''||'''ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്)'''||'''2005'''||'''2019'''
|ശ്രീമതി. പി. ജി. റെയ്ചല്‍
|- colspan="3" |
|'''14'''||'''ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ)'''||'''2016'''||'''2023'''
|2000 - 05
|'''15'''||'''ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്)'''||'''2019'''||'''2023'''
|ശ്രീമതി. ഏലമ്മ തോമസ്
|2005 -
|ശ്രീമതി. സാറാമ്മ ഉമ്മന്‍
==ഹയർ സെക്കണ്ടറിയുടെ ആരംഭം==
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24-ാം തീയതി ബാലികാമഠം സ്‍കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . [[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഹയർസെക്കന്ററി|read..]]
==പ്രഥമാധ്യാപകർ==
{|class="wikitable" style="text-indent:30px; width:600px; height:50px" border="1"
|'''പ്രിൻസിപ്പാൾ'''
|'''ശ്രീമതി. ലിനി മാത്യൂസ്'''||[[പ്രമാണം:37049-linni.jpg|132x132ബിന്ദു]]
|'''ഹെഡ്‍മിസ്ട്രസ്സ്'''
|'''ശ്രീമതി. ഷൈനി ഡേവിഡ്'''||[[പ്രമാണം:37049-shiny.jpeg|132x132ബിന്ദു]]
|'''ഹെഡ്‍മിസ്ട്രസ്സ്( എൽ.പി)'''
|'''ശ്രീമതി. ബി. എ ഉഷാദേവി'''||[[പ്രമാണം:37049-usha.jpg|132x132ബിന്ദു]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ|മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ|മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് എൽ.പി അധ്യാപകർ|മറ്റ് എൽ.പി അധ്യാപകർ]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അനധ്യാപകർ|അനധ്യാപകർ]]
==നൂറു വർഷങ്ങൾക്കു മുൻപ് ഒരു വിദ്യാരംഭം==
[[പ്രമാണം:37049-vidhyarambham.pdf]]
== ഭൗതികസൗകര്യങ്ങൾ ==
ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല.  കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==ബാലികാമഠം പത്രത്താളുകളിലൂടെ==
ബാലികാമഠം സ്‍കൂൾ  പ്രവർത്തനങ്ങൾ പത്രത്താളുകളിലൂടെ.  [[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/വാർത്തകൾ അറിയാൻ....|വാർത്തകൾ അറിയാൻ....]]
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്
|1
|'''പ്രൊഫ്.അംബികാദേവി'''
|2
|'''റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി'''
|3
|'''ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.'''
|4
|'''പ്രൊഫ്.അന്നമ്മ വർഗ്ഗീസ്'''
|5
|'''ഡോ. ജാനറ്റ്, Gynecologist'''
|6
|'''Smt. Anu George -  Principal Mar Dionysious School Mallappally'''
|7
|'''Prof. Gayathri Devi'''
|8
|'''Prof. Soosy Mathew'''
|9
|'''Prof. Riya Anish, HOD ENGLISH DEPARTMENT - BCM COLLEGE KOTTAYAM'''
|10
|'''Dr. Aswathy Kurup'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ഓർമ്മ കുറിപ്പുകൾ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
മിസ് ബ്രൂക്സ്മിത്ത് - ഒരു അനുസ്മരണം - ശ്രീ. വി വറുഗീസ് - സ്‍കൂൾ ഗവേണിംഗ് ബോഡി അംഗം  [[{{PAGENAME}}/ഓർമ്മകളിലൂടെ|ഓർമ്മകളിലൂടെ]]
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ബാലികാമഠം എന്റെ രണ്ടാം മാതൃ ഭവനം - പ്രൊഫ. അംബികാദേവി - പൂർവ്വ വിദ്യാർത്ഥിനി  [[{{PAGENAME}}/ഓർമ്മകളിലൂടെ...|ഓർമ്മകളിലൂടെ...‍‍]]
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
ഹരിത വിദ്യാലയം അരനുഭവം - കുമാരി. ഷാലു എൽസ ജേക്കബ് - പൂർവ്വ വിദ്യാർത്ഥിനി  [[{{PAGENAME}}/ഓർമ്മകളിലൂടെ....|ഓർമ്മകളിലൂടെ....]]
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
എന്റെ വിദ്യാലയ സ്മരണകൾ - പ്രൊഫ. അന്നമ്മ വർഗ്ഗീസ് - ബാലികാമഠം പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ പ്രസിഡന്റ് [[{{PAGENAME}}/ഓർമ്മകളിലൂടെ.....|ഓർമ്മകളിലൂടെ.....]]
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
=='''സ്കൂൾ ആൽബം'''==
[[{{PAGENAME}}/സ്‍കൂൾ ക്യാമ്പസ്|സ്‍കൂൾ ക്യാമ്പസ്]]
[[{{PAGENAME}}/സ്‍കൂൾ ചാപ്പൽ|സ്‍കൂൾ ചാപ്പൽ]]
[[{{PAGENAME}}/സ്‍കൂൾ ഉദ്യാനം|സ്‍കൂൾ ഉദ്യാനം]]
[[{{PAGENAME}}/സ്‍കൂൾ പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ]]
[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
[[{{PAGENAME}}/സ്‍കൂൾ ഓഡിറ്റോറിയം|സ്‍കൂൾ ഓഡിറ്റോറിയം]]
[[{{PAGENAME}}/പ്ലാറ്റിനം|പ്ലാറ്റിനം]]
[[{{PAGENAME}}/navathy|navathy]]
[[{{PAGENAME}}/centenary|centenary]]
[[{{PAGENAME}}/school assembly|school assembly]]
[[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തി പരിചയമേള]]
[[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]]
[[{{PAGENAME}}/കലോത്സവം|കലോത്സവം]]
[[{{PAGENAME}}/സ്‍കൂൾ ടൂർ|സ്‍കൂൾ ടൂർ]]
[[{{PAGENAME}}/സ്‍കൂൾ ബസ്|സ്‍കൂൾ ബസ്]]
[[{{PAGENAME}}/സ്മാർട്ട് ക്ലാസ്സ് റൂം|സ്മാർട്ട് ക്ലാസ്സ് റൂം]]
[[{{PAGENAME}}/കരാട്ടെ യോഗ|കരാട്ടെ യോഗ]]
[[{{PAGENAME}}/പ്രതിഭകൾ|പ്രതിഭകൾക്കൊപ്പം]]
[[{{PAGENAME}}/വാല്യുവേഷൻ|എസ്.എസ്.എൽ.സി വാല്യുവേഷൻ ക്യാമ്പ്]]
[[{{PAGENAME}}/പ്രവേശനോത്സവം|സ്കൂൾതല പ്രവേശനോത്സവം 2021-22]]
[[{{PAGENAME}}/ശാസ്ത്രരംഗം വിജയികൾ|ശാസ്ത്രരംഗം വിജയികൾ 2021-22]]
[[{{PAGENAME}}/അനുമോദനം2021-22|അനുമോദനം2021-22]]
[[{{PAGENAME}}/മികച്ച കുട്ടി അദ്ധ്യാപിക 2022|കുട്ടി അദ്ധ്യാപിക 2022]]
[[{{PAGENAME}}/ബാലശാസ്ത്രകോൺഗ്രസ്സ്|ബാലശാസ്ത്രകോൺഗ്രസ്സ് 2022 വിജയികൾ‍‍‍‍]]
[[{{PAGENAME}}/വരകളുടെ വിസ്മയകാഴ്ച്ച|വരകളുടെ വിസ്മയ കാഴ്ച്ച‍‍]]
[[{{PAGENAME}}/സഹവിദ്യാഭ്യാസത്തിനു തുടക്കം|സഹവിദ്യാഭ്യാസത്തിനു തുടക്കം]]
[[{{PAGENAME}}/സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022|സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022 വിജയികൾ]]
[[{{PAGENAME}}/ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ്|ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് 2022-23 വിജയികൾ‍‍‍‍]]
[[{{PAGENAME}}/സ്കൂൾ പ്രവേശനോത്സവം2024-25|സ്കൂൾ പ്രവേശനോത്സവം 2024-25]]
===2024-25===
[[{{PAGENAME}}/നവീകരിച്ച കമ്പ്യൂട്ടർ ലാബ്|നവീകരിച്ച കമ്പ്യൂട്ടർ ലാബ്‍‍]]
[[{{PAGENAME}}/നവീകരിച്ച ലൈബ്രറി|നവീകരിച്ച ലൈബ്രറി]]
[[{{PAGENAME}}/പച്ചക്കറി തോട്ടം|പച്ചക്കറി തോട്ടം‍]]
===2025-26===
[[{{PAGENAME}}/സ്വർണ്ണക്കപ്പിന് സ്വീകരണം|സ്വർണ്ണക്കപ്പിന് സ്വീകരണം]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* '''തിരുവല്ല -  ചെങ്ങന്നൂർ റൂട്ടിൽ തിരുവല്ലയിൽനിന്നും  മൂന്നു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തിരുമൂലപുരത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''ചെങ്ങന്നൂർ - തിരുവല്ല റൂട്ടിൽ ചെങ്ങന്നൂരിൽ നിന്നും ഏഴ് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി തിരുമൂലപുരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
{{Slippymap|lat=9.3671813|lon=76.5824405|zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.