"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jobish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Mary's HSS Mullankolly}}
{{DISPLAYTITLE:സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളൻകൊല്ലി}}
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. 
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Mary`S H S S Mullenkolly}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<p> <!-- <br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> </p>
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മുള്ളന്‍കൊല്ലി
|സ്ഥലപ്പേര്=മുള്ളൻകൊല്ലി
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15037
|സ്കൂൾ കോഡ്=15037
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=12014
| സ്ഥാപിതമാസം=06 
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1975
|വിക്കിഡാറ്റ ക്യു ഐഡി=Q64522259
| സ്കൂള്‍ വിലാസം=മുള്ളന്‍കൊല്ലി
|യുഡൈസ് കോഡ്=32030200314
| പിന്‍ കോഡ്= 673579
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 240375
|സ്ഥാപിതമാസം=11
| സ്കൂള്‍ ഇമെയില്‍= hmsmhs@gmail.com
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|പോസ്റ്റോഫീസ്=മുള്ളൻകൊല്ലി
| ഭരണം വിഭാഗം=എയ്ഡഡ്  
|പിൻ കോഡ്=673579
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 240375
| പഠന വിഭാഗങ്ങള്‍1=[[{{PAGENAME}}/ ഹൈസ്കൂള്‍ |ഹൈസ്കൂള്‍]]
|സ്കൂൾ ഇമെയിൽ=hmsmhss@gmail.com
| പഠന വിഭാഗങ്ങള്‍2=[[{{PAGENAME}}/ഹയർ സെക്കണ്ടറി|ഹയർ സെക്കണ്ടറി]]
|സ്കൂൾ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=സുൽത്താൻ ബത്തേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ഗീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
| ആൺകുട്ടികളുടെ എണ്ണം=410
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം=335
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 745
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| അദ്ധ്യാപകരുടെ എണ്ണം= 40
|താലൂക്ക്=സുൽത്താൻ ബത്തേരി
| പ്രിന്‍സിപ്പല്‍=ലിയോ മാത്യു   
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
| പ്രധാന അദ്ധ്യാപകന്‍= മാണി കെ എം 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജോർജ്ജ് തട്ടാംപറമ്പിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 15037 photo.jpg|  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=245
|പെൺകുട്ടികളുടെ എണ്ണം 1-10=223
|വിദ്യാർത്ഥികളുടെ എണ്ണം 1-10=818
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സോജൻ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ജോസഫീന കെ റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിൽസ് മണിയത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡെസി ആറുപറയിൽ  
|സ്കൂൾ ചിത്രം=15037 photo.jpg
|size=350px
|caption=
|ലോഗോ=15037 Logo 2.JPG
|logo_size=50px
}}
}}
{|style="text-align:center; width=100px; height:300px"  align="left"
{{SSKSchool|year=2024-25,2025-26}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു


|[[ചിത്രം:15037 logo.png]]
|}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==ചരിത്രം==
<p>വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ.  [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ചരിത്രം|കൂടുതൽ വായിക്കുക]]</p>
==ഭൗതികസൗകര്യങ്ങൾ==
മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==


== ചരിത്രം ==
*[[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]]
വിജ്ഞാനത്തിന്‍റയും സംസ്കാരത്തിന്‍റയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളില്‍ നിന്നും വന്ന കര്‍ഷകര്‍ ഈ മലയോര ഗ്രാമത്തിന്‍റ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയര്‍പ്പണിഞ്ഞ കരങ്ങള്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണ് സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍. ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന്  മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന്  7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.അദ്ധ്വാനശീലരും, കർമ്മനിരതരുമായ കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാൽക്കാരമാണ്‌ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ. വളർന്നുവരുന്ന തലമുറക്ക്‌ അറിവിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാനുള്ള അവരുടെ ആഗ്രഹങ്ങൾക്കും, പരിശ്രമങ്ങൾക്കും കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്‌. 1950ൽ കുടിയേറ്റം ആരംഭിച്ചെങ്കിൽ 1953-ൽ തന്നെ സെന്റ്‌ തോമസ്‌ എൽ.പി.സ്കൂൾ സ്ഥാപിച്ചുകൊണ്ട്‌ തങ്ങളുടെ മക്കൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നൽകുവാനുള്ള പരിശ്രമം തുടങ്ങി. 01­-01-1954 മുതൽ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. വർഷങ്ങൾക്കുശേഷം അതൊരു യു.പി.സ്കൂളായി ഉയർത്തിയപ്പോഴും കുടിയേറ്റ പിതാക്ക?​‍ാരുടെ വിദ്യാഭ്യാസമോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഒരു ഹൈസ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു. 1974-ൽ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ വികാരിയും, സ്കൂളിന്റെ പ്രഥമ മാനേജരുമായ റവ: ഫാദർ ജേക്കബ്‌ നരിക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഹൈസ്കൂളിനു വേണ്ടിയുള്ള അപേക്ഷ ഗവണ്മെന്റിലേക്ക്‌ സമർപ്പിച്ചു. ആ വർഷത്തെ ഗവ. വിജ്ഞാപനത്തിൽ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിന്റെ പേര്‌ ഉണ്ടായിരുന്നതിനാൽ 1975-76 അധ്യായനവർഷം ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 8-​‍ാം ക്ളാസ്‌ പ്രവർത്തനമാരംഭിച്ചു. എന്നാൽ ഗവ. ഒരു പുതിയ ഉത്തരവിലൂടെ മുൻവിജ്ഞാപനത്തിൽ ആരംഭിക്കാൻ ഉദ്ദേശിച്ച സ്കൂളുകളുടെ പ്രവർത്തനം ഒരു വർഷത്തേക്ക്‌ നീട്ടിവച്ചു. സ്കൂൾ കമ്മിറ്റിയുടെ നിരന്തരപരിശ്രമഫലമായി 8-​‍ാം ക്ളാസിനുകൂടി അംഗീകാരം നൽകികൊണ്ട്‌ ജൂണിൽ 8,9 ക്ളാസ്സുകൾ ഒന്നിച്ചാരംഭിക്കാൻ 1976 മാർച്ച്‌ 15ന്‌ ഗവ. അനുമതി നൽകി. 8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ എം.എൽ..യും ഇപ്പോഴത്തെ വനിത കമ്മീഷൻ ചെയർപേഴ്സനുമായ ശ്രീമതി റോസക്കുട്ടി ടീച്ചർ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു. സ്കൂളിന്‌ ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിന്‌ അതാതു കാലത്തെ മാനേജർമാരുടെ നേതൃത്വത്തിൽ കുടിയേറ്റ ജനത ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ഇല്ലായ്മയിൽ നിന്ന്‌ സ്വരുക്കൂട്ടിയ പണവും തങ്ങളുടെ പറമ്പിലെ ഏറ്റവും നല്ല മരത്തിൽ നിന്നും ഉണ്ടാക്കിയ ഉരുപ്പടികളും ഉപയോഗിച്ച്‌ അവർ സ്കൂളിന്‌ ആവശ്യമായ കെട്ടിടങ്ങളും ഗ്രൗണ്ടും നിർമ്മിച്ചു. 1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അതുവഴി വയനാട്‌ ജില്ലയിൽ എയ്ഡഡ്‌ സ്കൂൾ എന്ന ബഹുമതി മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിന്‌ ലഭിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ്‌ പുലർത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്‌. പല അവസരങ്ങളിൽ കലാകായിക പ്രവൃത്തി പരിചയമേളകൾക്ക്‌ സ്കൂൾ ആഥിത്യം വഹിച്ചിട്ടുണ്ട്‌.
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]]
*[[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/അടൽടിങ്കറിങ്ങ് ലാബ്|അടൽടിങ്കറിങ്ങ് ലാബ്]]
*[[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ക്ലാസ് മാഗസിൻ.]]
*[[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ്]]
*[[{{PAGENAME}}/ഹരിത ക്ലബ്ബ് (സ്കൂൾ പച്ചക്കറി തോട്ടം)|ഹരിത ക്ലബ്ബ്]]
*[http://stmaryshssmullankolly.blogspot.in/ സ്കൂൾ ബ്ലോഗ്]


== ഭൗതികസൗകര്യങ്ങള്‍ ==
== <u>WHAT'S NEW</u> ==
മുള്ളന്‍കൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കര്‍ വിസ്തൃതിയില്‍ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. മികച്ച ഓഡിറ്റോറിയങ്ങളും സാങ്കേതികതയുടെ മികവു പുലർത്തുന്ന കമ്പ്യൂട്ടർലാബും മൾട്ടി മീഡിയ റൂമുകളും, വിവിധ വിഷയങ്ങളുടെ ലാബുകളും വിശാലമായ കളിസ്ഥലവും ഈ സ്ഥാപനത്തിനു മുതൽക്കൂട്ടാണ്‌.
* [[പിക്സൽ - The Edu Robo]]
* [[പരിസ്തിതി ദിനത്തിൽ നിന്ന്]]
* [[പ്രവേശനോത്സവം 2025]]
* [[സ്കൂൾ മേള 2024|<big>സ്കൂൾ മേള 2024</big>]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മാനേജ് മെന്റ് ==
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി റവ.ഫാ.ജോ‌ർജ് ആലുക്കാ അച്ചനാണ്. റവ.ഫാദർ ജോസ് തേക്കനാടി, റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,റവ.ഫാദർ ഫ്രാൻസിസ് നെല്ലികുന്നേൽ,റവ.ഫാദർ ചാണ്ടി പുന്നക്കാട്ടിൽ ,റവ.ഫാ.ജസ്റ്റിൻ മ‍ുന്നനാൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/മാനേജ്മെന്റ്/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.|ക്ലബ്ബ്]]
*[[{{PAGENAME}}/ഹരിത ക്ലബ്ബ് (സ്കൂള്‍ പച്ചക്കറി തോട്ടം)|ഹരിത ക്ലബ്ബ്]]
*സ്കൂൾ  [http://stmaryshssmullankolly.blogspot.in/സ്കൂള്‍ ബ്ലോഗ്]<br>


== മാനേജ്മെന്റ് ==
==ചിത്രശാല==
മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ സ്ഥാപന മേധാവി ഫ്രാൻസിസ് നെല്ലികുന്നേൽ അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവർ മുൻ മാനേജർമാരായിരുന്നു.
<gallery mode="slideshow">
പ്രമാണം:BS21 WYD 15037 2.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 3.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 5.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 4.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:പ്രവേശനോത്സവം 202123.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:Reopening1.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:പ്രവേശനോത്സവം 2021.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 3.jpg|തിരികെ വിദ്യാലയത്തിലേക്ക്
</gallery>


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" borde
{| class="wikitable" style="text-align:center; width:300px; height:500px" borde
|1976-1989
|1976-1989
| കെ.സി റോസക്കുട്ടി
|കെ.സി റോസക്കുട്ടി
|-
|-
|1989-2003
|1989-2003
| കെ.എ ചാക്കോ
|കെ.എ ചാക്കോ
|-
|-
|2003-2004
|2003-2004
| സി.റ്റി മേരി
|സി.റ്റി മേരി
|-
|-
|2004-2007
|2004-2007
| പി.റ്റി ജോണ്‍
|പി.റ്റി ജോൺ
|-
|-
| 2007-2008
|2007-2008
| റ്റി.യു കുര്യന്‍
|റ്റി.യു കുര്യൻ
|-
|-
|2008-2009
|2008-2009
|എ.ജെ ജോര്‍ജ്
|എ.ജെ ജോർജ്
|-
|-
|2009-2011
|2009-2011
| തമ്പി എം  തോമസ്  
|തമ്പി എം  തോമസ്
|-   
|-   
|2011-2013
|2011-2013
വരി 92: വരി 138:
|മേരി എ പി
|മേരി എ പി
|-
|-
|2014-  
|2014- 2017
|മാണി കെ എം
|മാണി കെ എം
|-
|-
|2017-
|സി.ജോസഫീന കെ.റ്റി
|}
എച്ച്.എസ്.സി.പ്രിൻസിപ്പൽ
{| class="wikitable" style="text-align:center; width:300px; height:100px" borde
|2005  -2020
|ലിയോ മാത്യു
|-
|2020-2022
|ഗ്രേസി പി വി
|-
|2022-
|സോജൻ തോമസ്
|}


|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൽപ്പറ്റയിൽനിന്നും കേണീച്ചിറ വഴി 32 കിലോമീറ്റർ
| style="background: #ccf; text-align: center; font-size:99%;" |
*കൽപ്പറ്റയിൽ നിന്നും സുൽത്താൻ ബത്തേരി വഴി 50 കിലോമീറ്റർ
|-
*സുൽത്താൻ ബത്തേരി - പെരിക്കല്ലുർ റൂട്ടിൽ, പുൽപ്പള്ളിയിൽ നിന്നും 4 കിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*സുൽത്താൻ ബത്തേരിയിൽനിന്നും  28 കിലോമീറ്റർ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.81895|lon=76.16226|zoom=16|width=full|height=400|marker=yes}}
 
* സുല്‍ത്താന്‍ ബത്തേരി - പെരിക്കല്ലുര്‍ റൂട്ടില്‍, പുല്‍പ്പള്ളിയില്‍ നിന്നും 4 കിലോമീറ്റര്‍
|----
* സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും  28 കിലോമീറ്റര്‍


|}
==അവലംബം==
1. http://www.trend.kerala.gov.in


|}
2. http://lsgkerala.in
{{#multimaps:11.8186631,76.1608537|zoom=13 | width=520px }}