"1916ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കേരളത്തിന്റെ ഹാസ്യ സാമ്രാട്ട് കു‍ഞ്ചന്‍ നമ്പ്യാരുടെ ജന്മദേശമായ കിള്ളികുറുശ്ശിമംഗലം............ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ മറ്റൊരു ചിരിത്തമ്പുരാന്റെ 'ഇര് ലാമല' (തിരുവില്ല്വാമല).........ഇവക്കിടയിലൂടെ അതിര്‍വരമ്പിട്ടൊഴുകുന്ന പുണ്യനദി നിള.എല്ലാം കൊണ്ടും ചങ്ങമ്പുഴക്കവിതകളില്‍ വര്‍ണ്ണിക്കുന്ന സുന്ദരമായ ഗ്രാമം കിള്ളികുറുശ്ശിമംഗലം.ഇവിടെ വിജ്ഞാനകുതുകികളുടെ ഹൃദയ മണ്ഡലത്തില്‍ വിദ്യാദീപം കൊളുത്തുവാന്‍ 1916 ല്‍ 'ബാലകോല്ലാസിനി സംസ്കൃതപാഠശാല' എന്ന പേരില്‍
ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കേരളത്തിന്റെ ഹാസ്യ സാമ്രാട്ട് കു‍ഞ്ചൻ നമ്പ്യാരുടെ ജന്മദേശമായ കിള്ളികുറുശ്ശിമംഗലം............ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ മറ്റൊരു ചിരിത്തമ്പുരാന്റെ 'ഇര് ലാമല' (തിരുവില്ല്വാമല).........ഇവക്കിടയിലൂടെ അതിർവരമ്പിട്ടൊഴുകുന്ന പുണ്യനദി നിള.എല്ലാം കൊണ്ടും ചങ്ങമ്പുഴക്കവിതകളിൽ വർണ്ണിക്കുന്ന സുന്ദരമായ ഗ്രാമം കിള്ളികുറുശ്ശിമംഗലം.ഇവിടെ വിജ്ഞാനകുതുകികളുടെ ഹൃദയ മണ്ഡലത്തിൽ വിദ്യാദീപം കൊളുത്തുവാൻ 1916 'ബാലകോല്ലാസിനി സംസ്കൃതപാഠശാല' എന്ന പേരിൽ
ഇന്നത്തെ ശ്രീ ശങ്കരാ ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥാപിതമായി.2015-16 ല്‍ ശതാബ്ദി ആഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു.2015 ആഗസ്റ്റ് 22 ന് """""ശതാബ്ദി ആഘോഷങ്ങളുടെ """""ഉദ്ഘാടനം വിവിധ മേഖലകളിലെ പ്രമുഖരായ 10 വ്യക്തികള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.തുടര്‍ന്ന് ഒരുവര്‍ഷക്കാലം സംസ്കൃത പണ്ഡിത സദസ്സ്,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,സമാദര സദസ്സ്,ആരോഗ്യ ക്യാമ്പ്,സഹവാസ ക്യാമ്പ്,വിവിധ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി.
ഇന്നത്തെ ശ്രീ ശങ്കരാ ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമായി.2015-16 ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു.2015 ആഗസ്റ്റ് 22 ന് '''''ശതാബ്ദി ആഘോഷങ്ങളുടെ''''' ഉദ്ഘാടനം വിവിധ മേഖലകളിലെ പ്രമുഖരായ 10 വ്യക്തികൾ ചേർന്ന് നിർവ്വഹിച്ചു.തുടർന്ന് ഒരുവർഷക്കാലം സംസ്കൃത പണ്ഡിത സദസ്സ്,പൂർവ്വ വിദ്യാർത്ഥി സംഗമം,സമാദര സദസ്സ്,ആരോഗ്യ ക്യാമ്പ്,സഹവാസ ക്യാമ്പ്,വിവിധ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
[[ചിത്രം:20029_5.jpg|thumb|150px|left|"നോട്ടീസ്"]]
[[ചിത്രം:20029_5.jpg|thumb|150px|left|"നോട്ടീസ്"]]
<!--visbot  verified-chils->

13:23, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കേരളത്തിന്റെ ഹാസ്യ സാമ്രാട്ട് കു‍ഞ്ചൻ നമ്പ്യാരുടെ ജന്മദേശമായ കിള്ളികുറുശ്ശിമംഗലം............ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ മറ്റൊരു ചിരിത്തമ്പുരാന്റെ 'ഇര് ലാമല' (തിരുവില്ല്വാമല).........ഇവക്കിടയിലൂടെ അതിർവരമ്പിട്ടൊഴുകുന്ന പുണ്യനദി നിള.എല്ലാം കൊണ്ടും ചങ്ങമ്പുഴക്കവിതകളിൽ വർണ്ണിക്കുന്ന സുന്ദരമായ ഗ്രാമം കിള്ളികുറുശ്ശിമംഗലം.ഇവിടെ വിജ്ഞാനകുതുകികളുടെ ഹൃദയ മണ്ഡലത്തിൽ വിദ്യാദീപം കൊളുത്തുവാൻ 1916 ൽ 'ബാലകോല്ലാസിനി സംസ്കൃതപാഠശാല' എന്ന പേരിൽ ഇന്നത്തെ ശ്രീ ശങ്കരാ ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമായി.2015-16 ൽ ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു.2015 ആഗസ്റ്റ് 22 ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വിവിധ മേഖലകളിലെ പ്രമുഖരായ 10 വ്യക്തികൾ ചേർന്ന് നിർവ്വഹിച്ചു.തുടർന്ന് ഒരുവർഷക്കാലം സംസ്കൃത പണ്ഡിത സദസ്സ്,പൂർവ്വ വിദ്യാർത്ഥി സംഗമം,സമാദര സദസ്സ്,ആരോഗ്യ ക്യാമ്പ്,സഹവാസ ക്യാമ്പ്,വിവിധ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി.

"നോട്ടീസ്"


"https://schoolwiki.in/index.php?title=1916ൽ&oldid=396712" എന്ന താളിൽനിന്ന് ശേഖരിച്ചത്