"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:44049hm.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ്സ്-എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ]] | |||
[[പ്രമാണം:44049hs-up.png|ലഘുചിത്രം|ജീവനക്കാർ]] | |||
== ഹൈസ്കൂൾ തല പ്രവർത്തനങ്ങൾ == | |||
== 2021-2022 - ജൂൺ 5, പരിസ്ഥിതി ദിനം == | |||
ചിത്രരചന, പോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിച്ചു.കവിതാപാരായണം, പ്രസംഗം ഇവ വീഡിയോ അവതരണം നടത്തി. കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നടുന്നതിൻ്റെ വീഡിയോ പ്രസൻ്റ് ചെയ്തു. | |||
== ശിശുദിനം - നവംബർ 14 == | |||
ശിശുദിനം വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു. നെഹ്റു തൊപ്പി ഉണ്ടാക്കി അത് ധരിച്ചു നിൽക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു. | |||
ഇതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികൾ വീഡിയോ പോസ്റ്റ് ചെയ്തു.നെഹ്റു ചിത്രങ്ങൾ, മെസേജുകൾ, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.BRC യിൽ നടന്ന ശിശുദിനാഘോഷ പരിപാടിയിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു. ഒരു റോസാച്ചെടി വീട്ടുമുറ്റത്ത് നടുന്നതിൻ്റെ വീഡിയോ ചിത്രം കുട്ടികൾ പോസ്റ്റ് ചെയ്തു. | |||
== കേരളപ്പിറവി - നവംബർ 1 == | |||
'നവംബർ 1' ദിന പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം, ദേശഭക്തിഗാനാലാപനം, അക്ഷരമരം തയ്യാറാക്കൽ, 2015 മുതൽ 2019 വരെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തികളെ ആത്മകഥാരൂപത്തിൽ പരിചയപ്പെടുത്തുക എന്നീ പ്രവർത്തനങ്ങൾ നൽകി.യു ട്യൂബ് ചാനൽ വഴി മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
== ഗാന്ധിജയന്തി - ഒക്ടോബർ 2 == | |||
ഒരാഴ്ചക്കാലം ഗാന്ധിവാരമായി ആചരിക്കാൻ ആവശ്യപ്പെട്ടു. എല്ലാ ദിവസവും ഓരോ മണിക്കൂർ വീടും പരിസരവും ശുചിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. ലേഖനം "ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി സമകാലീന സമൂഹത്തിൽ" | |||
ഈ വിഷയത്തിൽ ലേഖനം എഴുതാനുള്ള പ്രവർത്തനം നൽകി. യു ട്യൂബ് പ്രവർത്തനങ്ങൾ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. വന്യജീവിവാരവുമായി ബന്ധപ്പെട്ട് പതിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. | |||
== ഓസോൺദിനം -16/09/2020 == | |||
സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കൽ, പ്രസംഗം, ഇൻലൻറ്, മാഗസിൻ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി. | |||
== മികവുൽസവം == | == മികവുൽസവം == | ||

മികവുൽസവം 4/4/2018 ൽ നടന്നു. വിഴിഞ്ഞം അർച്ചന ആഡിറ്റോറിയത്തിൽ വച്ച് നടന്ന മികവുൽസവം കൗൺസിലർ ശ്രീ.റഷീദ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടിയിൽ ബാലരാമപുരം എ ഇ ഒ ശ്രീമതി ലീന അധ്യക്ഷയായിരുന്നു. എല്ലാ വിഭാഗം കുട്ടികളും (എല്ലാ വിഷയം) ഭിന്നശേഷിക്കാരായ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

== വർക്ക്ഷോപ്പ് ഫോർ ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് == | == വർക്ക്ഷോപ്പ് ഫോർ ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് == | ||

വർക്ക്ഷോപ്പ് ഫോർ ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് എന്ന പ്രോഗ്രാം 10/8/2018 ൽ നടന്നു . സ്കൂളിലെ കാർബണിന്റെ അളവ്, അന്തരീക്ഷ മലിനീകരണം, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ അറിയുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്ന ഈ പ്രോജക്ട് സി ഐ എസ് എസ് എ (സെൻ്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ്) ഈ സ്ഥാപനങ്ങൾ നമ്മുടെ സ്കൂളുമായി യോജിച്ച് നടത്തുന്നു . ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തത് ബഹുമാന്യനായ കോവളം നിയോജക മണ്ഡലം എം എൽ എ അഡ്വ. എം. വിൻസെൻ്റ് അധ്യക്ഷൻ ശ്രീ ഡോ. സി.കെ. പീതാംബരൻ (ഡയറക്ടർ, അഗ്രികൾച്ചർ ഡിവിഷൻ, സി ഐ എസ് എസ് എ) പദ്ധതി വിശദീകരണം. ബി.വി.സുരേഷ് ബാബു(ഡയറക്ടർ എനർജി ആൻഡ് ക്ലീൻ ടെക്നോളജീസ് ക്ലാസ് ആൻഡ് അക്രഡിറ്റഡ് എനർജി ആഡിറ്റർ ബി ഇ ടി ) മുഖ്യ പ്രഭാഷണം ഡോ.കമലാക്ഷൻ കോക്കൻ, ആശംസ ശ്രീമതി.ദീപ്തി ഗിരീഷ് ,ശ്രീ സോമരാജൻ ,ശ്രീ. ഹരീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതവും ശ്രീ.സുനിൽ.ജി.എസ് കൃതജ്ഞതയും പറഞ്ഞു. ശേഷം 1 മണി വരെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.

== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി == | == ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി == | ||

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കു൦ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി " ശ്രദ്ധ പദ്ധതി " 2017 - 18 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടത്തി. പഠനത്തിൽ പിന്നോക്ക അവസ്ഥയുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി സഹായിക്കുന്നതിനും മുൻനിരയിലെത്താൻ വഴിയൊരുക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 5, 8 ക്ളാസുകളിൽ മലയാളം ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളൾക്ക് ക്ളാസുകൾ നൽകി.

== ലോക ഭക്ഷ്യ ദിനം == | == ലോക ഭക്ഷ്യ ദിനം == | ||

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒരു ചിത്രം അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥിനികൾക്ക് ആഹാരം പാഴാക്കി കളയുന്നതിനെതിരെ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൃപാ തീരം വൃദ്ധ സദനത്തിൽ . പോതിച്ചോർ നൽകുകയും അവരുമായി ഒത്തിരി നേരം പങ്കിടുകയും ചെയ്തു.

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒരു ചിത്രം അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥിനികൾക്ക് ആഹാരം പാഴാക്കി കളയുന്നതിനെതിരെ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൃപാ തീരം വൃദ്ധ സദനത്തിൽ . പോതിച്ചോർ നൽകുകയും അവരുമായി ഒത്തിരി നേരം പങ്കിടുകയും ചെയ്തു.