"സെന്റ് ജോസഫ്‌സ് യു പി എസ് നീലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് ജോസഫ്‌സ് യു പി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31266 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Pages}}
{{prettyurl|St Joseph`s U P S Neeloor }}
{{Infobox School
|സ്ഥലപ്പേര്=നീലൂർ
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31266
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101200107
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1934
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നീലൂർ
|പിൻ കോഡ്=686651
|സ്കൂൾ ഫോൺ=04822 221285
|സ്കൂൾ ഇമെയിൽ=stjosephupsneeloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശ്രീമതി ലിനിറ്റ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജസ്റ്റിൻ സി ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെൽവി ജോസ്
|സ്കൂൾ ചിത്രം=31266_school.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടനാട് പ‍ഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യ‍ുന്ന‍ു.


{{Infobox AEOSchool
== ചരിത്രം ==
| പേര്= സെന്റ് ജോസഫ്‌സ് യു പി സ്ക്കൂള്‍
മാമലകളും താഴ്വരകളും പൂന്തേനരുവികളും സമ്മേളിച്ചിരിക്കുന്ന ഹരിതപ്രഭയാർന്ന നീലൂർ ഗ്രാമത്തിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ മൂർത്തിഭാവമാണ് സെന്റ് ജോസഫ് യു പി സ്ക്കൂൾ. 1934 മുതൽ സർവെെശ്വര്യപൂർണയായി മാരുത സ്പർശമേറ്റ് നാടിന്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്നു.
| സ്ഥലപ്പേര്=നീലൂര്‍
 
| വിദ്യാഭ്യാസ ജില്ല=പാല
== ഭൗതികസൗകര്യങ്ങൾ ==
| റവന്യൂ ജില്ല= കോട്ടയം
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  കമ്പ്യൂട്ടർ ലാബുണ്ട്.  KFON ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| സ്കൂള്‍ കോഡ്= 31266
 
| സ്ഥാപിതദിവസം=  
===ലൈബ്രറി===
| സ്ഥാപിതമാസം=  
---- ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
| സ്ഥാപിതവര്‍ഷം=  
 
| സ്കൂള്‍ വിലാസം=  
===വായനാ മുറി===
| പിന്‍ കോഡ്=
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| സ്കൂള്‍ ഫോണ്‍=  
 
| സ്കൂള്‍ ഇമെയില്‍=  
===സ്കൂൾ ഗ്രൗണ്ട്===
| സ്കൂള്‍ വെബ് സൈറ്റ്=  
 
| ഉപ ജില്ല= രാമപുരം
===<small>അതിവിശാലമായ കളിസ്ഥലം ഉണ്ട്.</small>===
| ഭരണ വിഭാഗം= എയിഡഡ്
 
| സ്കൂള്‍ വിഭാഗം=
==പാഠ്യേതര പ്രവർത്തനങ്ങൾ==
| പഠന വിഭാഗങ്ങള്‍1=
 
| പഠന വിഭാഗങ്ങള്‍2=
<big>'''സയൻസ് ക്ലബ്'''</big>
| പഠന വിഭാഗങ്ങള്‍3=  
 
| മാദ്ധ്യമം= മലയാളം‌
അധ്യാപകരായ ലിനിറ്റ തോമസ്, ജോസിയ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
| ആൺകുട്ടികളുടെ എണ്ണം=  
====ഗണിതശാസ്ത്രക്ലബ്====
| പെൺകുട്ടികളുടെ എണ്ണം=  
ഗണിതാവബോധം കുട്ടികളിൽ വളർത്ത‍ുന്നതിന‍ും ഗണിതചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു.
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
 
| അദ്ധ്യാപകരുടെ എണ്ണം=  
അധ്യാപകരായ പ്രിയങ്ക ജോസ്, ജോസിയ ജോൺ എന്നിവരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
| പ്രിന്‍സിപ്പല്‍=      
 
| പ്രധാന അദ്ധ്യാപകന്‍=          
====സാമൂഹ്യശാസ്ത്രക്ലബ്====
| പി.ടി.. പ്രസിഡണ്ട്=          
അധ്യാപകരായ റിനി കാതറിൻ, ചിഞ്ചു തോമസ് എന്നിവരുടെ നേതൃത്വത്തിൽ  20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
| സ്കൂള്‍ ചിത്രം= school-photo.png‎
====പരിസ്ഥിതി ക്ലബ്ബ്====
| }}
അധ്യാപകരായ ലിനിറ്റ തോമസ്,സാഗര എസ് എന്നിവരുടെ നേതൃത്വത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
 
'''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുട്ടികളുടെ മാനസികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാന‍ും വർദ്ധിപ്പിക്കുവാന‍ുമുള്ള പ്രവർത്തനങ്ങൾ '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>  <small>വഴി നടത്തുന്നു. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശ്രീമതി സാഗര എസ് ആണ്.</small>'''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
----
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍]]


== ചരിത്രം ==
==ജീവനക്കാർ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
===അധ്യാപകർ===
== ഭൗതികസൗകര്യങ്ങള്‍ ==
#ലിനിറ്റ തോമസ്
#സാഗര എസ്
#പ്രിയങ്ക ജോസ്
#ജോസിയ ജോൺ
#ചിഞ്ചു തോമസ്
#റിനി കാതറിൻ റ്റോം
#അമല തോമസ്
#അമല മരിയ ജസ്റ്റിൻ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#ഡോക്ടർ ഡെന്നീസ് സേവ്യർ
*  എന്‍.സി.സി.
#റവ.ഫാ.ജേക്കബ് വെള്ളമര‍ുത‍ുങ്കൽ
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.799779|lon=76.728321|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പാലഭാഗത്തു നിന്ന് വരുന്നവർ നീലൂരിൽ ബസ് ഇറങ്ങുക.റോഡ് മുറിച്ച് കടക്കുക..പള്ളിയുടെ വലതുഭാഗത്തേയ്ക്ക് തിരിഞ്ഞാൽ വിദ്യാലയം ആയി.
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ (മുട്ടം വഴി പാല ബസ്സിൽ) നീലൂരിൽ ബസ് ഇറങ്ങുക..പള്ളിയുടെ വലതുഭാഗത്തേയ്ക്ക് തിരിഞ്ഞാൽ വിദ്യാലയം ആയി.
|}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_യു_പി_എസ്_നീലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്