ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cmmup19552 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എരമംഗലം  
|സ്ഥലപ്പേര്=എരമംഗലം  
വരി 15: വരി 15:
|പോസ്റ്റോഫീസ്=എരമംഗലം  
|പോസ്റ്റോഫീസ്=എരമംഗലം  
|പിൻ കോഡ്=679587
|പിൻ കോഡ്=679587
|സ്കൂൾ ഫോൺ=4942675175
|സ്കൂൾ ഫോൺ=7907778118
|സ്കൂൾ ഇമെയിൽ=cmmupschool@gmail.com
|സ്കൂൾ ഇമെയിൽ=cmmupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 21: വരി 21:
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയംകോട് ഗ്രാമ പഞ്ചായത്ത്‌  
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയംകോട് ഗ്രാമ പഞ്ചായത്ത്‌  
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി  
|നിയമസഭാമണ്ഡലം=പൊന്നാനി  
|താലൂക്ക്=പൊന്നാനി  
|താലൂക്ക്=പൊന്നാനി  
വരി 34: വരി 34:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=479
|ആൺകുട്ടികളുടെ എണ്ണം 1-10=456
|പെൺകുട്ടികളുടെ എണ്ണം 1-10=407
|പെൺകുട്ടികളുടെ എണ്ണം 1-10=412
|വിദ്യാർത്ഥികളുടെ എണ്ണം 1-10=886
|വിദ്യാർത്ഥികളുടെ എണ്ണം 1-10=868
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഓമന ടി ജെ
|പ്രധാന അദ്ധ്യാപിക=നൗഷാദ് കെ 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത്‌
|പി.ടി.എ. പ്രസിഡണ്ട്=രാജാറാം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=cmmupschool.dp.19552.jpg|
|സ്കൂൾ ചിത്രം=cmmupschool.dp.19552.jpg|
|size=350px
|size=350px
വരി 61: വരി 61:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.
'''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.  


ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി എരമംഗലത്തു തന്നെയുള്ള എ ൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ.സി.കൃഷ്‌ണൻകുട്ടി മാസ്റ്ററെ പ്രത്യേക ഉത്തരവ് പ്രകാരം മാറ്റി നിയമിക്കുക ആയിരുന്നു.
കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം]]


മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം ജില്ലാ അതിർത്തികൾ മാറ്റി നിശ്ചയിച്ചപ്പോൾ അണ്ടത്തോട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങൾ പൊന്നാനി ഉപജില്ലയിലേക്കു മാറിയപ്പോൾ നമ്മുടെ വിദ്യാലയവും പൊന്നാനി ഉപജില്ലയിലായി.രണ്ടു ഉപജില്ലകളിലും ഈ വിദ്യാലയം കുട്ടികളുടെ കലാ കായിക മത്സരങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുകയും മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കുകയും ഉണ്ടായിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത്‌ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ]]


1970 ൽ അന്നത്തെ പ്രധാനാധ്യാപകൻ ആയിരുന്നു  ശ്രീ ബി കൃഷ്ണൻകുട്ടി മാസ്റ്റർ റിട്ടയർ ചെയ്തപ്പോൾ പ്രസ്തുത സ്ഥാനത്തേക്ക് സഹഅദ്ധ്യാപകൻ ആയിരുന്ന ശ്രീ പി കെ ഗോദവർമ്മ തിരുമുൽപ്പാട് നിയമിക്കുകയുണ്ടായി. അദ്ദേഹം 1996 വരെ പ്രധാനാധ്യാപകനായി തുടർന്ന് റിട്ടയർ ചെയ്തു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
[[വിദ്യാരംഗം കലാസാഹിത്യ വേദി]]
ശ്രീ പി ടി മോഹനകൃഷ്ണൻ 1976ൽ അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കായി പാറക്കുളങ്ങര അന്നപൂർണേശ്വരി മെമ്മോറിയൽ എൽപി സ്കൂൾ  (പി എം എൽ പി സ്കൂൾ) ആരംഭിച്ചു .ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി യുപി സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീ പി കെ കൃഷ്ണൻ നായരെ മാറ്റി നിയമിച്ചു .
 
ശ്രീ പി ടി മോഹനകൃഷ്ണൻ 1980ൽ ഈ രണ്ടു വിദ്യാലയങ്ങളും ശ്രീ ഊട്ടു മാഠത്തിൽ അലിയെ മാനേജർ ആക്കി കൊണ്ട് കൈമാറ്റം ചെയ്തു .ഈ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ശ്രീമാൻ അലി. ശ്രീ അലിയുടെ പെട്ടെന്നുള്ള നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ബീവാത്തൂട്ടി ബി പി യാണ് ഇപ്പോഴത്തെ മാനേജർ .ഇവരും ഈ വിദ്യ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് .കെ പി ജി എം എം യു പി സ്കൂൾ എന്ന പേര് മാറ്റി സി എം എം യു പി സ്കൂൾ ( ചപ്പയിൽ മൊയ്തുണ്ണി മെമ്മോറിയൽ യുപി സ്കൂൾ )എന്നാക്കി .ശ്രീമാൻ അലി അടക്കമുള്ള സഹോദരങ്ങളുടെ പിതാവായ ശ്രീമാൻ മൊയ്തുണ്ണി എന്നവർ. ശ്രീ അലി ഉൾപ്പെടെയുള്ളവരുടെ മൂത്ത സഹോദരനാണ് ശ്രീമാൻ മാമു എന്നവർ


തുടക്കത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ സി കൃഷ്ണൻ കുട്ടി മാസ്റ്റർ(late) തുടർന്ന് ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് , വി കൃഷ്‌ണൻ കുട്ടി, ടി ഉണ്ണികൃഷ്ണൻ എന്നിവർക്ക് ശേഷം ശ്രീമതിbടി ജെ ഓമന പ്രധാനാധ്യാപിക യുപി സ്കൂളിൽ തുട രുന്നു .
== മുൻസാരഥികൾ  ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്               
!കാലയളവ്
|-
|1
|ശ്രീ കൃഷ്ണൻകുട്ടി . സി  
|1964-1971
|-
|2
|ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് പി കെ
|1971-1996
|-
|3
|ശ്രീ കൃഷ്ണൻകുട്ടി . കെ
|1996-2005
|-
|4
|ഉണ്ണികൃഷ്ണൻ ടി
|2005-2016
|-
|5
|ടി ജെ ഓമന  
|2016 -2022
Iനൗഷാദ് കെ 
I2022 മുതൽ
|}


== ഭൗതികസൗകര്യങ്ങൾ ==            
== മാനേജ്‍മെന്റ് ==
നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി.


== ചിത്രശാല ==
[[വർഗ്ഗം:19552]]


'''മൂ'''ന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും  ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
[[സി.എം.എം.യു.പി.എസ്. എരമംഗലം/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ്‌ ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം.
പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ്‌ ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം.


ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം.
ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം.
{{#multimaps: 10.724934, 75.976634| zoom=13 }}
{{Slippymap|lat= 10.724934|lon= 75.976634|zoom=16|width=800|height=400|marker=yes}}

14:32, 9 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എം.യു.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

എരമംഗലം പി.ഒ.
,
679587
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ7907778118
ഇമെയിൽcmmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19552 (സമേതം)
യുഡൈസ് കോഡ്32050900207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയംകോട് ഗ്രാമ പഞ്ചായത്ത്‌
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ456
പെൺകുട്ടികൾ412
ആകെ വിദ്യാർത്ഥികൾ868
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൗഷാദ് കെ
പി.ടി.എ. പ്രസിഡണ്ട്രാജാറാം
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
09-03-2026Cmmup19552


പ്രോജക്ടുകൾ




ചരിത്രം

കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത്‌ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശ്രീ കൃഷ്ണൻകുട്ടി . സി 1964-1971
2 ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് പി കെ 1971-1996
3 ശ്രീ കൃഷ്ണൻകുട്ടി . കെ 1996-2005
4 ഉണ്ണികൃഷ്ണൻ ടി 2005-2016
5 ടി ജെ ഓമന 2016 -2022

Iനൗഷാദ് കെ I2022 മുതൽ

മാനേജ്‍മെന്റ്

നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി.

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ്‌ ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം.

ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം.

Map
"https://schoolwiki.in/index.php?title=സി.എം.എം.യു.പി.എസ്._എരമംഗലം&oldid=2960044" എന്ന താളിൽനിന്ന് ശേഖരിച്ചത്