"എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
Alpskonott (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:Screenshot from 2022-02-09 14-41-36.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Screenshot from 2022-02-09 14-41-36.png|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:Screenshot from 2022-02-09 14-41-31.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Screenshot from 2022-02-09 14-41-31.png|ലഘുചിത്രം|വലത്ത്]] | ||
<big><p align="justify">വികസനലോബിയുടെ ആക്രമണം കടന്നു ചെല്ലാത്ത മനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പന്നമായ പ്രദേശമാണ് കോണോട്ട് എന്ന സുന്ദരമായ ഈ ഗ്രാമം.പ്രകൃതി കനിഞ്ഞ് ഒഴുകുന്ന പൂനൂർ പുഴയും നിരവധി വൃക്ഷലതാദികളും നെൽവയലുകളും ഇവിടെയുണ്ട്.നെൽവയലുകളിൽ അപൂർവങ്ങളായ പക്ഷികളെ ദേശാടനകിളികളെയും കാണാം.തൊട്ടടുത്ത മൈലാടി മലയിൽ നിന്നും ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്ന മയിലുകൾ.വിനോദസഞ്ചാരികളുടെ പറുദീസയായ [https://www.youtube.com/watch?v=XPragrB316M ആഞ്ഞിലോറ മല]ക്കും മയിലുകൾ പീലി വിടർത്തിയാടുന്ന മൈലാടി മലയ്ക്കും ഇടയിലാണ് ഈ പ്രദേശം..നെൽക്കതിരുകൾ നൃത്തമാടുന്ന ഇന്ന് വയലുകളും കൃഷിയിടങ്ങളും ഇവിടെ ഇഷ്ടം പോലെ കാണാം.സ്കൂളിന് തൊട്ടടുത്തുതന്നെ എന്നെ ഒരു വയൽ പ്രദേശം ഉണ്ട് .വിവിധ പച്ചക്കറികളും നെല്ലു കളും വിളയിച്ചെടുത്ത കുന്ന ഒരു പൊന്നിൻ പ്രദേശം.തൊട്ടടുത്ത തുറയിൽ കാവിലെ രാവിലെ വലിയ മരങ്ങളിൽ രാ പാർക്കുന്ന വാനരക്കൂട്ടങ്ങൾ പലപ്പോഴും നമ്മുടെ സ്കൂൾ മുറ്റത്തുമെത്തും.കൂടാതെ അതെ തൊട്ടടുത്ത മൈലാടി മലയിൽ നിന്നുള്ള മയിലുകളും ഉടുമ്പ് കീരി തുടങ്ങി അപൂർവ ജീവികളെയും ഈ വിദ്യാലയ മുറ്റത്ത് പലപ്പോഴായി കാണാം.പാഠപുസ്തകത്തിലെ പഠനത്തോടൊപ്പം ഒരുപാട് അറിവുകൾ പഠിക്കാൻ വിദ്യാലയ അന്തരീക്ഷം എന്നും സജ്ജമാണ്.ഒരുപാട് കുടിൽ വ്യവസായങ്ങളും ഫാമുകളും ഈ നാട്ടിലുണ്ട്.തുറയിൽ കോട്ടയ്ക്കകത്തു നിന്നും ഭക്ഷണങ്ങൾ തേടി പുറത്തിറങ്ങുന്ന വാനരക്കൂട്ടങ്ങൾ.പ്രകൃതിയെ സ‍്നേഹിക്കുന്നവർക്ക് കടന്നുവരാവുന്ന ഇഷ്‍ടയിടം.</big> | <big><p align="justify">വികസനലോബിയുടെ ആക്രമണം കടന്നു ചെല്ലാത്ത മനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പന്നമായ പ്രദേശമാണ് കോണോട്ട് എന്ന സുന്ദരമായ ഈ ഗ്രാമം.പ്രകൃതി കനിഞ്ഞ് ഒഴുകുന്ന പൂനൂർ പുഴയും നിരവധി വൃക്ഷലതാദികളും നെൽവയലുകളും ഇവിടെയുണ്ട്.നെൽവയലുകളിൽ അപൂർവങ്ങളായ പക്ഷികളെ ദേശാടനകിളികളെയും കാണാം.തൊട്ടടുത്ത മൈലാടി മലയിൽ നിന്നും ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്ന മയിലുകൾ.വിനോദസഞ്ചാരികളുടെ പറുദീസയായ [https://www.youtube.com/watch?v=XPragrB316M ആഞ്ഞിലോറ മല]ക്കും മയിലുകൾ പീലി വിടർത്തിയാടുന്ന മൈലാടി മലയ്ക്കും ഇടയിലാണ് ഈ പ്രദേശം..നെൽക്കതിരുകൾ നൃത്തമാടുന്ന ഇന്ന് വയലുകളും കൃഷിയിടങ്ങളും ഇവിടെ ഇഷ്ടം പോലെ കാണാം.സ്കൂളിന് തൊട്ടടുത്തുതന്നെ എന്നെ ഒരു വയൽ പ്രദേശം ഉണ്ട് .വിവിധ പച്ചക്കറികളും നെല്ലു കളും വിളയിച്ചെടുത്ത കുന്ന ഒരു പൊന്നിൻ പ്രദേശം.തൊട്ടടുത്ത [https://www.justdial.com/Kozhikode/Sree-Thurayil-Kavu-Bhagavathi-Temple-Karanthur/0495PX495-X495-181205095014-D7Y1_BZDET തുറയിൽ കാവിലെ] രാവിലെ വലിയ മരങ്ങളിൽ രാ പാർക്കുന്ന വാനരക്കൂട്ടങ്ങൾ പലപ്പോഴും നമ്മുടെ സ്കൂൾ മുറ്റത്തുമെത്തും.കൂടാതെ അതെ തൊട്ടടുത്ത മൈലാടി മലയിൽ നിന്നുള്ള മയിലുകളും ഉടുമ്പ് കീരി തുടങ്ങി അപൂർവ ജീവികളെയും ഈ വിദ്യാലയ മുറ്റത്ത് പലപ്പോഴായി കാണാം.പാഠപുസ്തകത്തിലെ പഠനത്തോടൊപ്പം ഒരുപാട് അറിവുകൾ പഠിക്കാൻ വിദ്യാലയ അന്തരീക്ഷം എന്നും സജ്ജമാണ്.ഒരുപാട് കുടിൽ വ്യവസായങ്ങളും ഫാമുകളും ഈ നാട്ടിലുണ്ട്.തുറയിൽ കോട്ടയ്ക്കകത്തു നിന്നും ഭക്ഷണങ്ങൾ തേടി പുറത്തിറങ്ങുന്ന വാനരക്കൂട്ടങ്ങൾ.പ്രകൃതിയെ സ‍്നേഹിക്കുന്നവർക്ക് കടന്നുവരാവുന്ന ഇഷ്‍ടയിടം.</big> | ||
== അതിർത്തികൾ == | == അതിർത്തികൾ == | ||
<big><p align="justify">കുരുവട്ടൂർ കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കോണോട്ട്.കുന്നമംഗലം ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന | <big><p align="justify">കുരുവട്ടൂർ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 കുന്നമംഗലം] ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കോണോട്ട്. കുന്നമംഗലം ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന [https://www.google.com/search?client=ubuntu&channel=fs&q=%E0%B4%AA%E2%80%8D%E0%B5%82%E0%B4%A8%E2%80%8D%E0%B5%82%E0%B5%BC+%E0%B4%AA%E2%80%8D%E0%B5%81%E0%B4%B4&ie=utf-8&oe=utf-8 പൂനൂർ പുഴ]ക്ക് കുറുകെ രണ്ട് പാലങ്ങൾ ഉണ്ടിവിടെ. തുറയിൽ കടവ് പാലവും പാറക്കടവ് പാലവും.കോണോട്ട് പ്രദേശത്തിൻറെ തെക്ക് ഭാഗം കോഴിക്കോട് കോർപ്പറേഷനിലെ ചെലവുരുമായി അതിർത്തി പങ്കിടുന്നു. പടിഞ്ഞാറ് ഭാഗം കുരുവട്ടൂർ പഞ്ചായത്തിലെ തന്നെ [https://www.google.com/search?client=ubuntu&channel=fs&q=%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B5%E0%B4%B1%E0%B5%8D%E0%B4%B1&ie=utf-8&oe=utf-8 ചെറുവറ്റ] പ്രദേശമാണ്.വടക്ക് പെരുവട്ടിപ്പാറ-പയമ്പ്ര പ്രദേശവും .</big> | ||
== പേരിന്റെ കഥ == | == പേരിന്റെ കഥ == | ||
<big><p align="justify">ഭൂമിശാസത്രപരമായി എട്ട് കോണുകളാൽ ചുറ്റപ്പെട്ട | <big><p align="justify">ഭൂമിശാസത്രപരമായി എട്ട് കോണുകളാൽ ചുറ്റപ്പെട്ട അതിർത്തി പങ്കിടുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കോണോട്ട് എന്ന പേര് വന്നത്.ഓരോ ദിക്കുകളിലും ഓരോ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം. അപ്രകാരം പണ്ട് വേദങ്ങൾ പഠിപ്പിച്ചിരുന്ന ബ്രാഹ്മണർമാർ താമസിച്ചിരുന്ന സ്ഥലത്തിനെ മഠം എന്നു പറയുന്നു. കോണോട്ട് "മഠപ്പാട്ടിൽ" പ്രദേശത്ത് വളരെ മുമ്പ് അങ്ങനെയുള്ള ആൾക്കാർ താമസിച്ചിരുന്നു.അങ്ങിനെയാണ് മഠപ്പാട്ടിൽ പേരിൻറെ ഉത്ഭവം.കോലി + ഇടം = കോലിയേടം: മന്ത്ര തന്ത്രങ്ങൾ പഠിപ്പിക്കുന്ന ബ്രാഹ്മണരുടെ സ്ഥലത്തിന് ഇടം എന്നു പറയുന്നു. കോലി എന്നത് ബഹുമാനം സൂചിപ്പിക്കുന്ന പദമാണ്. ഉദാഹരണത്തിന് കോയി തമ്പുരാൻ എന്നു പറയുമ്പോലെ .അങ്ങിനെയാണ് കോലിയേടത്ത് പേര് വരുന്നത്.പിൽ കാലങ്ങളിൽ കുറിയേരി കോവിലകത്ത് തറവാട്ടിൽ നിന്നു ആളുകൾ ഇവിടെയെത്തി താമസമാക്കിയതു കാരണം കുറിയേരി കോലിയേടത്ത് എന്നായി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു.</big> | ||
== ജനങ്ങൾ == | == ജനങ്ങൾ == | ||
<big><p align="justify">കൂട്ടുകുടുംബങ്ങൾ ആയി താമസിക്കുന്ന ഇന്ന് ജനസമൂഹമാണ് ഇവിടങ്ങളിൽ ഏറെയും.പഴമയുടെ തറവാട് വേദികളിൽ ഉൾപ്പെട്ട കുടുംബങ്ങൾ . തൂമ്പറ്റ ,ചെറോറമണ്ണിൽ, മാലാത്ത്, ഇരിപ്പാടമണ്ണിൽ, തയ്യിൽ,മച്ചിയിൽ,മഠപ്പാട്ടിൽ ..തുടങ്ങിയവ ഈ പ്രദേശത്തെ ചരിത്രം അവകാശപ്പെടാവുന്ന കുടുംബങ്ങൾ ആണ്.നിത്യ തൊഴിലുകൾ ചെയ്തു കുടുംബ വൃത്തി നടത്തുന്നവരാണ് അധികവും.കൊപ്ര, അടക്ക എന്നീ കച്ചവടങ്ങൾ നടത്തുന്നവരും ഇവ ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവരും ഇവിടെയുണ്ട്.</big> | <big><p align="justify">കൂട്ടുകുടുംബങ്ങൾ ആയി താമസിക്കുന്ന ഇന്ന് ജനസമൂഹമാണ് ഇവിടങ്ങളിൽ ഏറെയും.പഴമയുടെ തറവാട് വേദികളിൽ ഉൾപ്പെട്ട കുടുംബങ്ങൾ . തൂമ്പറ്റ ,ചെറോറമണ്ണിൽ, മാലാത്ത്, ഇരിപ്പാടമണ്ണിൽ, തയ്യിൽ,മച്ചിയിൽ,മഠപ്പാട്ടിൽ ..തുടങ്ങിയവ ഈ പ്രദേശത്തെ ചരിത്രം അവകാശപ്പെടാവുന്ന കുടുംബങ്ങൾ ആണ്.നിത്യ തൊഴിലുകൾ ചെയ്തു കുടുംബ വൃത്തി നടത്തുന്നവരാണ് അധികവും.കൊപ്ര, അടക്ക എന്നീ കച്ചവടങ്ങൾ നടത്തുന്നവരും ഇവ ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവരും ഇവിടെയുണ്ട്.</big> | ||