"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47060 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kunnamangalam HSS}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=കുന്ദമംഗലം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
{{Infobox School|
|റവന്യൂ ജില്ല=കോഴിക്കോട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=47060
പേര്= '''''''''കുന്ദമംഗലം എച്ച്. എസ്സ്.എസ്സ്''''''''' |
|എച്ച് എസ് എസ് കോഡ്=10063
സ്ഥലപ്പേര്= കുന്ദമംഗലം |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= Thamarassery |
|വിക്കിഡാറ്റ ക്യു ഐഡി=Q64550128
റവന്യൂ ജില്ല= കോഴിക്കോട് |
|യുഡൈസ് കോഡ്=32040601003
സ്കൂള്‍ കോഡ്= 47060 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= |
|സ്ഥാപിതവർഷം=1951
സ്ഥാപിതവര്‍ഷം=1951|
|സ്കൂൾ വിലാസം=
സ്കൂള്‍ വിലാസം= കുന്ദമംഗലം പി.ഒ, <br/>കോഴിക്കോട് |
|പോസ്റ്റോഫീസ്=കുന്ദമംഗലം പി.ഒ
പിന്‍ കോഡ്= 673 571 |
|പിൻ കോഡ്=673571
സ്കൂള്‍ ഫോണ്‍= 0495 2802190 |
|സ്കൂൾ ഫോൺ=0495 2802190
സ്കൂള്‍ ഇമെയില്‍= khsskunnamangalam@gmail.com |
|സ്കൂൾ ഇമെയിൽ=khsskunnamangalam@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=കുന്ദമംഗലം|  
|ഉപജില്ല=കുന്ദമംഗലം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
|വാർഡ്=14
<!-- സ്പഷ്യല്‍ - പൊതുവിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=കോഴിക്കോട്
സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം |
|നിയമസഭാമണ്ഡലം=കുന്ദമംഗലം
<!-- ഹൈസ്കൂള്‍ /  ഹയര്‍സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ഹയര്‍ സെക്കന്ററിസ്കൂള്‍-->
|താലൂക്ക്=കോഴിക്കോട്
പഠന വിഭാഗങ്ങള്‍1= പ്രൈമറിസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററിസ്കൂള്‍ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ & English |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം= 1753|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 1575 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 3328|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 100 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=   O. KALA  |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍= K.SREELATHA |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= SANTHOSHKUMAR |
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം= khss.jpeg }}
|പെൺകുട്ടികളുടെ എണ്ണം 1-10=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
'''''ചെരിച്ചുള്ള എഴുത്ത്''''''കട്ടികൂട്ടിയ എഴുത്ത്'''''''''<big>'''കുന്ദമംഗലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂള്'''.    ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്''''.</big>''
|അദ്ധ്യാപകരുടെ എണ്ണം 1-10=113
=== '''ചരിത്രം===
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കല.ഒ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ എം
|പി.ടി.. പ്രസിഡണ്ട്=ഫെെസൽ കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|സ്കൂൾ ചിത്രം=Kunnamangalam H S S.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25}}
[[പ്രമാണം:Documentry Team.jpg|ലഘുചിത്രം|349x349ബിന്ദു|Sub district Kalotsavam - Documentation Team- Little Kites Unit ,  Kunnamangalam HSS]]


ചെറുതും വലുതും ആയ ഏതനും കുന്നുകള്‍ ചേര്‍ന്നതാണ് കുന്നമംഗലം , കോഴിക്കോട് നഗരത്തില് നിന്ന് 15കിമി കിഴക്കുള്ള ഈ ഗ്രാമത്തെ കുന്നമംഗലം എന്നും പറയാറുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഏറ്റവും പിന്നണിയില് കിടന്നിരുന്ന ഈ
ഗ്രാമത്തില് 1950കളില് പോലും ഹൈസ്കൂള് വിദ്യാഭ്യാസം ലഭിച്ചവര് വിരളമായിരുന്നു. ബിരുദധാരികള് ഇല്ലെന്നു തന്നെ പറയാം. ഈ ചുറ്റുപാടില് ദേശസ്നേഹികളും,ഉദാരമതികളും വിദ്യാതല്പരരു ദീര്ഘവീക്ഷിതരുമായിരുന്ന താഴെ പറയുന്ന 9 പേരുടെ മോഹസാഫല്യമാണ് കുന്നമംഗലം ഹൈസ്കൂള്.കെ.പി.ചന്തപ്പന് മുന്കൈ എടുത്ത്, ടി.നീലകണ്ഠന് നമ്പീശന്, പി.വി.വിഷ്ണുനമ്പൂതിരി, പി.ക്രഷ്ണനുണ്ണി നായര്, കെ.ഗോപാലന് നായര്, പി.കെ.അപ്പുനായര്, കെ.എം.അച്ചുതന് നായര്, എന്.ചന്തു, എന്.മൊയ്തീന്ഹാജി എന്നിവര് ചേര്ന്ന് 1951ല് കുന്നമംഗലം എജ്യുക്കേഷന് സൊസൈറ്റി എന്ന പേരില് സൊസൈറ്റി രൂപീകരിച്ചു. ആദ്യത്തെ പ്രസിഡന്റ് കെ.പി ചന്തപ്പന് ആയിരുന്നു. സൊസൈറ്റിയുടെ റജിസ്ട്രേഷന്
നമ്പര് 7 of 1951. സ്കൂളിന്രെ ശിലാസ്ഥാപന കര്ന്നം 1951 ഏപ്രില് 22-ാം തിയ്യതിമലബാര് ഡിസ്ട്രിക്ട് ബോര്് പ്രസിഡന്റ്കെ.എം മുകുന്ദന് നിര്വ്വഹിച്ചു.
പ്രാഥമിക സൌകര്യങ്ങളൊരുക്കി ഹൈസ്കൂളിന്െ മുന്നോടിയായി 1951 ജൂണ് 6 ന് മിഡില് സ്കൂള് സമാരംഭിച്ചു.
ആരംഭത്തില് 222( 206 ആണ്, 16 പെണ്) വിദ്യാര്ത്ഥികളും 8 അധ്യാപകും, 1 പ്യൂണുമായിരുണ്ടായിരുന്നത്. എം.കേളനായിരുന്നു ആദ്യം ചേര്ന്ന വിദ്യാര്ത്ഥി. കൃഷ്ണന് നമ്പൂതിരിയായിരുന്നു ആദ്യ പ്രധാനാധ്യാപകന്.
1952 ല് നാലാം ഫോറം ആരംഭിച്ചു. 1955 ല് ഈ വിദ്യാലയം പരിപൂര്ണ്ണ ഹൈസ്കൂളായി മാറി. കുന്നമംഗലം അങ്ങാടിക്കും കോഴിക്കോട്-വയനാട് റോഡിനും അടുത്ത് 317 സെന്റ്റ് സ്ഥലത്തായാണ് ഈ വിദ്യാലയം. (റീ. സരവ്വേ നമ്പര് 341). നന്നേ ഞെരുങ്ങിയാണ് ആദ്യകാലത്ത് സ്ഥാപനം മുന്നോട്ട് നീങ്ങിയത്.സുസ്സജ്ജമായ കെട്ടിടങ്ങളോ സംവിധാനമോ ഉണഅടായിരുന്നില്ല. ഓലമേഞ്ഞ തട്ടിക കൊണ്ടു മറച്ച ഷെഡ്ഡുകളിലാണ് ക്ളാസുകള് നടന്നിരുന്നത്. ഈ പരിമിതികളൊന്നും സേവനോത്സുകാരായ അധ്യാപകര്ക്കും പഠനനിരതരായ വിദ്യാര്ത്ഥികള്ക്കും തടസ്സമായിരുന്നില്ല.
ശോചനീയമായിരുന്നു അന്നത്തെ വിദ്യാര്ത്ഥികളുടെ സ്ഥിതി. തോടും മേടും താണ്ടി എട്ടും പത്തും നാഴിക നടക്കണം. മാസഫീസോ പത്തേകാല് രൂപ. എട്ടോപത്തോ തെങ്ങോ , എപ്പോഴെങ്കിലും കൂലിപ്പണിയുമായ് കഴിയുന്ന 80% കുടുംബാഗങ്ങള്ക്കും ഇതു ദുസ്സാധ്യമായിരന്നു. ഇതിനു പോംവഴിയായ് വിദ്യാര്ത്ഥികളും അധ്യാപകരും ചേര്ന്ന് ഒരു പുവര് ബോയ് ഫണ്ടുണ്ടാക്കി. അതിന്റെ തണലില് രക്ഷപ്പെട്ടവര് ഏറെയുണ്ട്. ബാക്കിയുള്ളവര് വാഴ, ചേന തുടങ്ങിയവ കൃഷി ചെയ്തും മണ്ണിനോട് പൊരുതിയും മുന്നേറി പഠിച്ചു.
പ്രഗത്ഭനായ ഒരധ്യാപകനും സംഘാടകനുമായിരുന്ന ടി.കെ. വെങ്കിടേശന് ഹെഡ്മാസ്റ്ററായി 1953 ജൂലായ് മാസത്തില് ഈ വിദ്യാലത്തല് ചാര്ജ്ജെടുത്തത്  വിദ്യാലത്തിന്റ്റെ ചരിത്രത്തില് സുപ്രധാനമായ ഒരു കാലഘട്ടത്തിന്റ്റെ തുടക്കമാണ്. അദ്ദേഹത്തിന്റ്റെ പരിശ്രമഫലമായി സ്ഥലത്തെ വ്യാപാര പ്രമുഖനായ കെ.പി.ചോയി 1954ല് എജ്യുക്കേഷന് സൊസ്സൈറ്റിയില് അംഗമാകുകയും പ്രസിഡന്റ്റ് സ്ഥാനം സ്വീകരിക്കുകയും ചെയ്തു.ശോചനീയാവസ്ഥയില് കിടന്നിരുന്ന ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റ്റെ മഹാമനസ്കതയാണ്.തുടര്ന്ന് ഈ വിദ്യാലയത്തിന് ഉണ്ടായ പുരോഗതിയും പ്രശംസാവഹമാണ്. കെ.പി. ചോയിയുടെ നിര്യാണാനന്തരം ഭരണ സാരഥ്യം വഹിച്ച കെ.പി.ചന്ദ്രന്, വിനോദ്.കെ.പി എന്നിവരുടെ പ്രവര്ത്തനങ്ങളും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകരില് പ്രമുഖര് കൃഷ്ണന് നമ്പൂതിരി, വെങ്കിടേശ്വര അയ്യര്, കെ.ആര്.പരമേശ്വ അയ്യര്, പി.കെ. ബാലക്രഷ്ണന് നായര് തുടങ്ങിയവരാണ്.  വെങ്കിടേശ്വര അയ്യര്ക്ക് ദേശീയ അധ്യാപക അവാര്ഡ് ലഭിച്ചിട്ടുണ്ട്.
1955 ആദ്യ sslc വിജയം 85% ആയിരുന്നു.


2000-2001 അധ്യയന വര്ഷത്തില് വിദ്യാലയം എച്ച്.എസ് ആയി. കംപ്യൂട്ടര് സയന്സ്, കൊമെഴ്സ്, ബയോളജി എന്നീ മൂന്നു ബാച്ചുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കംപ്യൂട്ടര് എന്നിങ്ങനെ സുസ്സജ്ജമായ ലബോറട്ടറികള് വിദ്യാലയത്തിലുണ്ട്.അഞ്ചാം തരം മുതല് ഇംഗ്ളീഷ് മീഡിയം ക്ളാസുകളുണ്ട്. സുസ്സജ്ജമായ ആറേഴ് കെട്ടിടങ്ങള്, ജലവിതരണ സംവിധാനം, സ്റ്റേജ്, കളിസ്ഥലം, മികവുറ്റ ഗ്രന്ഥാലയം, ലബോറട്ടരി തുടങ്ങിയവയുള്ള ഈ വിദ്യാലയമിന്ന് ഭൌതിക സൌകര്യങ്ങളില് മികവുറ്റതാണ്.
==ചരിത്രം==
[[പ്രമാണം:SPC passing out parade District winner - Kunnamangalam HSS.jpg|ലഘുചിത്രം|SPC Passing out parade District Winner- Kunnamangalam HSS ]]
ചെറുതും വലുതും ആയ ഏതനും കുന്നുകൾ ചേർന്നതാണ് കുന്നമംഗലം , കോഴിക്കോട് നഗരത്തില് നിന്ന് 15കിമി കിഴക്കുള്ള ഗ്രാമത്തെ കുന്നമംഗലം എന്നും പറയാറുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഏറ്റവും പിന്നണിയില് കിടന്നിരുന്ന ഈ
ഗ്രാമത്തില് 1950കളില് പോലും ഹൈസ്കൂള് വിദ്യാഭ്യാസം ലഭിച്ചവര് വിരളമായിരുന്നു. ബിരുദധാരികള് ഇല്ലെന്നു തന്നെ പറയാം. ഈ ചുറ്റുപാടില് ദേശസ്നേഹികളും,ഉദാരമതികളും വിദ്യാതല്പരരു ദീര്ഘവീക്ഷിതരുമായിരുന്ന താഴെ പറയുന്ന 9 പേരുടെ മോഹസാഫല്യമാണ് കുന്നമംഗലം ഹൈസ്കൂള്.കെ.പി.ചന്തപ്പന് മുന്കൈ എടുത്ത്, ടി.നീലകണ്ഠന് നമ്പീശന്, പി.വി.വിഷ്ണുനമ്പൂതിരി, പി.ക്രഷ്ണനുണ്ണി നായര്, കെ.ഗോപാലന് നായര്, പി.കെ.അപ്പുനായര്, കെ.എം.അച്ചുതന് നായര്, എന്.ചന്തു, എന്.മൊയ്തീന്ഹാജി എന്നിവര് ചേര്ന്ന് 1951ല് കുന്നമംഗലം എജ്യുക്കേഷന് സൊസൈറ്റി എന്ന പേരില് സൊസൈറ്റി രൂപീകരിച്ചു. [[കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്/ചരിത്രം|read more]]


===ഭൗതികസൗകര്യങ്ങൾ===
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
'''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]]
*'''സ്കൗട്ട് & ഗൈഡ്സ്.'''
            '''സ്‌കൗട്ട്സ്                          '''
                                    1958 ആഗസ്റ്റ് 11ാം തീയ്യതി കുന്ദമംഗലം ഹയർ സെകന്റെറി സ്കൂളിൽ സ്‌കൗട്ട് യൂണിറ്റ് ആരംഭിച്ചു. ശ്രീ. ടി. നീലകണ്ടൻ നമ്പീശൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സ്‌കൗട്ട് മാസ്റ്റർ. 1978-79 അദ്ധ്യായനവർഷത്തിൽ ഗ്രൂപ്പ് റെക്കോഡ് സംവിധാനം വന്നു. ആകെ 32 സ്‌കൗട്ടുകൾ യൂണിറ്റിൽ ഉണ്ടായിരുന്നു. പരിമിതികൾക്കിടയിലും വളരെ നല്ല രീതിയിൽ യൂണിറ്റ് പ്രവർത്തിച്ചു.
                                        അതിനുശേഷം ശ്രീവാസുമാസ്റ്ററുടെ നേതൃത്വത്തിൽ സ്‌കൗട്ട് പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിലെ ഒരു മികച്ച സ്‌കൗട്ട് യൂണിറ്റായിരുന്നു ഇത് വാസുമാസ്റ്റർക്ക് ശേഷം ശ്രീ. വിജയാനന്ദൻ മാസ്റ്റർ സ്‌കൗട്ട മാസ്റ്ററായി. ഇപ്പോൾ ഈ സ്‌കൂളിൽ മൂന്ന് സ്‌കൗട്ട് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു.
                                        ശ്രീ. സതീശൻ മാസ്റ്റർ, ശ്രീ. വിവേക് എന്നിവരാണ് മറ്റുള്ള യൂണിറ്റ് ലീഡർമാർ. ആകെ 96 സ്‌കൗട്ടുകൾ മൂന്ന് യൂണിറ്റിലായി പ്രവർത്തിക്കുന്നു. ഈ കാലഘട്ടങ്ങളിൽ അനേകം സ്‌കൗട്ടുകൾ രാജ്യപുരസ്കാർ, രാഷ്ട്രപതി പുരസ്കാരങ്ങൾ നേടുകയുണ്ടായി.
                                        2014-15 വർഷത്തിൽ രാഷ്ട്രപതി പുരസ്കാരം ലഭിക്കുകയുണ്ടായി. ഇതേ വർഷം 16 രാജ്യപുരസ്കാർ സ്‌കൗട്ടും ഉണ്ടായിരുന്നു. 2015-16 വർഷത്തിൽ ഒരാൾക്ക് രാഷ്ട്രപതി അവാർഡും, 15പേർക്ക് രാജ്യപുരസ്കാർ അവാർഡും ലഭിച്ചു. ഈ വർഷം മൂന്ന് സ്‌കൗട്ടുകൾ രാഷ്ട്രപതി പുരസ്കാരത്തിന് തയ്യാറായി ടെസ്റ്റ് കഴിഞ്ഞു നിൽക്കുന്നു. 7പേർക്ക് രാജ്യപുരസ്കാർ അവാർഡ് നേടാൻ കഴിഞ്ഞു.


=== ഭൗതികസൗകര്യങ്ങള്‍ ===
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


'''ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'''
<nowiki>  </nowiki>''' ഗൈഡ്സ്'''
'''
                                      കുന്ദമംഗലം H S S ൽ 1997 ഗൈഡ്സ് കമ്പനി പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ 2 കമ്പനിയായിരുന്നത്. ഗിരിജ. കെ.എം, സജിനി. പി എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങി. പിന്നീട് 2012 ൽ പുതിയ നേതൃത്വം വന്നു. ബീന. സി.കെ, വിനോദിനി. കെ എന്നിവരാണ് ഗൈഡ് ക്യാപ്റ്റൻമാർ
                                    രണ്ട് കമ്പനികളിലായി 57 ഗൈഡ്സ് ഉണ്ട്. കഴിഞ്ഞ വർഷം ഒരു രാഷ്ട്രപതി ഗൈഡും , 5 രാജ്യപുരസ്കാർ ഗൈഡും അവാർഡിനർഹരായി.
                                    ഈ അധ്യായന വർഷം 7 ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡ് എഴുതാൻ അപേക്ഷ നൽകിയിരിക്കുകയാണ്.
*'''എൻ.എസ്.എസ്.'''
*''' ജെ.ആർ.സി.'''
                ''' J R C'''
                            കുന്ദമംഗലം HSS ൽ  JRC 1997 ൽ നിലവിൽവന്നു. 2 യൂണിറ്റുകളാണ് JRC ക്ക് പ്രസ്തുത സ്‌കൂളിൽ ഉള്ളത്. 10ാം ക്ലാസിൽ 33 കുട്ടികളും, 9ാം ക്ലാസിൽ 31 ഉം, എട്ടാം ക്ലാസിൽ 33 ഉം കുട്ടികളാണ് ഉള്ളത്. HS JRC യുടെ ചാർജുള്ള ടീചേസ് രജനി, നീത എന്നിവരാണ്. കൂടാതെ UP sectionനിലും ഒരു യൂണിറ്റ് JRC ക്ക് യൂണിറ്റ് ഉണ്ട്                              . ഇതിന്റെ ചാർജ് ബിജേഷ് മാസ്റ്റർക്കാണ്. UP യിൽ 35 കുട്ടികൾ JRC അംഗങ്ങളായുണ്ട്.  
*'''ക്ലാസ് മാഗസിൻ.'''
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
                  ''' വിദ്യാരംഗം'''
                            2016-17 വർഷത്തെ വിദ്യാരംഗം കമ്മിറ്റി ജൂൺ 10ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അംഗങ്ങളാക്കി കൊണ്ട് രൂപീകരിച്ചു. ക്ലബംഗങ്ങളിൽ നിന്നും കൺവീനറെ തെരഞ്ഞെടുത്തു. ജൂൺ 19ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിവിധ ദിനാചരണത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം നടത്തി.
                    ശാസ്‌ത്രമേളയോടനുബന്ധിച്ച് കേരളത്തനിമ നിലനിർത്തുന്ന രീതിയിലുള്ള പ്രദർശനം നടത്തി. രാമായണ പ്രശ്നോത്തരി കവിയരങ്ങ് തുടങ്ങിയ പരിപാടികളും വിദ്യാരംഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''Student police cadets'''
'''S P C പ്രവർത്തനങ്ങൾ  '''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
      SPC പദ്ധതിയുടെ പ്രോജക്ടുകൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി ഇവിടെ നടന്നുവരുന്നു.
*  '''സ്കൗട്ട് & ഗൈഡ്സ്.
            *1. ശുഭയാത്ര പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികൾ ഗതാഗതനിയന്ത്രണത്തിൽ പോലീസുകാരോടൊപ്പം പങ്കാളികളാവുന്നു. ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ലഘു ലേഖകൾ വിതരണവും നടത്തുകയുണ്ടായി.
* '''എന്‍.എസ്.എസ്.
            *2. Friends at home പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തന്നെ വിദ്യാർത്ഥിനിക്കായ് നിർമ്മിച്ചുനൽകിയ ' സ്നേഹവീട് ' പദ്ധതിയിലും SPC cadets തങ്ങളുടെതായ സംഭാവനകൾ നൽകി.
* ''' ജെ.ആര്‍.സി.
            *3. സ്കൂളിലെ വളരെ പിന്നോക്കമായ പഠനാവസ്ഥയിലുള്ള വിദ്യാർത്ഥികളഅ‍ക്കായി SPC cadets എല്ലാ ദിവസവും പ്രതേക സമയങ്ങളിൽ പഠനസഹായങ്ങൾ ചെയ്തുവരുന്നു. എല്ലാ ദിവസങ്ങളിലെയും അച്ചടക്കപരിപാലനത്തിലും SPC cadets അവരുടെതായ പങ്കുവഹിക്കുന്നു.
'''ക്ലാസ് മാഗസിന്‍.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* '''Student police cadets


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
School is running under the charitable trust named '''KUNNAMANGALAM EDUCATION SOCIETY
School is running under the charitable trust named '''KUNNAMANGALAM EDUCATION SOCIETY'''


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.‌‌‌‌‌
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.‌‌‌‌‌
* 1951 -1953 - പി. വിഷ്ണുനമ്പൂതിരി  
*1951 -1953 - പി. വിഷ്ണുനമ്പൂതിരി
* 1953 -1973 - ടി. കെ വെ‍‍ങ്കിടേശ്വരയ്യര്‍
*1953 -1973 - ടി. കെ വെ‍‍ങ്കിടേശ്വരയ്യർ
* 1973 -1977 - കെ. ആര്‍. പരമേശ്വരയ്യര്‍,
*1973 -1977 - കെ. ആർ. പരമേശ്വരയ്യർ,
*1977-1985 - പി. കെ. ബാലകൃഷ്​ണന്‍ നായര്‍
*1977-1985 - പി. കെ. ബാലകൃഷ്​ണൻ നായർ
*1985 -1992 - എന്‍. പദ്മനാഭന്‍ നായര്‍
*1985 -1992 - എൻ. പദ്മനാഭൻ നായർ
*1992 -1996 - വി. കെ. ഭാര്‍ഗ്ഗവി
*1992 -1996 - വി. കെ. ഭാർഗ്ഗവി
*1996 - 1997 - എം. എസ്. ഉണ്ണി
*1996 - 1997 - എം. എസ്. ഉണ്ണി
*1997 - 1999 - പി. കെ. കു‍ഞ്ഞുലക്‍ഷ്മി
*1997 - 1999 - പി. കെ. കു‍ഞ്ഞുലൿഷ്മി
*1999 - 2000 - പി. വിഷ്ണുനമ്പൂതിരി
*1999 - 2000 - പി. വിഷ്ണുനമ്പൂതിരി
*2000 - 2002 - കെ. സൗമിനി
*2000 - 2002 - കെ. സൗമിനി
വരി 88: വരി 127:
*2010 -  ശ്രീലത. കെ
*2010 -  ശ്രീലത. കെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* 1. Riyo Hamsa - Famous Scientist
*1. Riyo Hamsa - Famous Scientist
* 2. Dr. K. P. Subrahmanian
*2. Dr. K. P. Subrahmanian
* 3. Dysp. Viswanadha kurup - Police
*3. Dysp. Viswanadha kurup - Police
* 4. Santhakumari Amma - District Judge
* 4. Santhakumari Amma - District Judge
* 5. Balakrishnan Nambiar - Psychiatrist
*5. Balakrishnan Nambiar - Psychiatrist
* 6. Dr. N. Uthaman - Famous Doctor
*6. Dr. N. Uthaman - Famous Doctor


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " |
----
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*NH 212  തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി WAYANAD റോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 212  തൊട്ട് കോഴിക്കോട് നഗരത്തില്‍ നിന്നും 14 കി.മി. അകലത്തായി WAYANAD റോഡില്‍ സ്ഥിതിചെയ്യുന്നു.      
----
|
{{Slippymap|lat= 11.30553|lon= 75.87658 |zoom=16|width=800|height=400|marker=yes}}
|}
----
|}
 
 
 
{{#multimaps: 11.30553, 75.87658| width=800px | zoom=16 }}