"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സുനിത. ഇ | |പ്രധാന അദ്ധ്യാപിക=സുനിത. ഇ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുനേശൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | ||
|സ്കൂൾ ചിത്രം=16322-2.jpg | |സ്കൂൾ ചിത്രം=16322-2.jpg | ||
|size=350px | |size=350px | ||
വരി 69: | വരി 69: | ||
''''' | ''''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 121: | വരി 112: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.41346|lon=75.77845|zoom=16|width=800|height=400|marker=yes}} | ||
---- | ---- |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളത്തൂർ കെ വി എൽ പി എസ് | |
---|---|
വിലാസം | |
കൊളത്തൂർ കൊളത്തൂർ പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - 3 - 1932 |
വിവരങ്ങൾ | |
ഫോൺ | 0496 2700249 |
ഇമെയിൽ | kolathurkvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16322 (സമേതം) |
യുഡൈസ് കോഡ് | 32040900601 |
വിക്കിഡാറ്റ | Q64549988 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത. ഇ |
പി.ടി.എ. പ്രസിഡണ്ട് | സുനേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ കൊളത്തൂരിൽ സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു. ഇപ്പോൾ 100 ൽ അധികം കുട്ടികൾ പഠിക്കുന്നു.
ചരിത്രം
1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്. അധികവായന
ഭൗതികസൗകര്യങ്ങൾ
37 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത് . നല്ല രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകി ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടർ ലാബും പ്രോജെക്ടർ സൗകര്യവും ഇന്റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടർ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളിൽ ലഭ്യമാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുക്കുന്നത്.500 പേർക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിൻറെ ചുറ്റുമതിലുകളിൽ ചിത്രങ്ങൾ,മഹത്വചനങ്ങൾ,അക്ഷരമാല എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാർക്കും സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് |
---|---|
1 | ടി.എച്ച് കൃഷ്ണൻ കിടാവ് |
2 | ടി.എച്ച്.കണാരൻ കിടാവ് |
3 | കെ.രാഘവൻ |
4 | എം.ബാലൻ നായർ. |
5 | വി.കെ സദാനന്ദൻ |
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- ശ്രീ വി.രാധാകൃഷ്ണൻ നായർ.(സംസ്ഥാന അധ്യാപകഅവാർഡു ജേതാവ്,റിട്ട. പ്രിൻസിപ്പാൾ പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ )
- ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടർ,IEEE പുരസ്കാരജേതാവ് )
- ശ്രീ.സത്യനാഥൻ.വി.കെ .(റിട്ട: പ്രിൻസിപ്പൽ പുതിയാപ്പ ഗവ:ഹയർസെക്കൻഡറി സ്കൂൾ)
- ശ്രീ.വി.ബാലകൃഷ്ണൻ (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയർ)
- ശ്രീ.രാജീവൻ.വി.(റിസർവ് ബാങ്ക് ഓഫീസർ.ബംഗലുരു)
- ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)'
'
വഴികാട്ടി
- സ്റ്റേറ്റ് ഹൈവേ 38 ഉള്ളിയേരി അത്തോളി റോഡിൽ കൂമുള്ളി നിന്നും കൂമുള്ളി കൊളത്തൂരപ്പൻ ക്ഷേത്രം റോഡിൽ
കൊളത്തൂരിൽ സ്ഥിതിചെയ്യുന്നു.കൂമുള്ളി നിന്നും 2 കി.മി അകലം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16322
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ