"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2015-16." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
No edit summary
Alpskonott (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

== പ്ലാറ്റിനം ജൂബിലി ആഘോഷം ==
== പ്ലാറ്റിനം ജൂബിലി ആഘോഷം ==
[[പ്രമാണം:Screenshot from 2022-02-07 12-24-40.png|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Screenshot from 2022-02-07 12-24-40.png|ലഘുചിത്രം]]
<p align="justify"><big>നിരവധി തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്ന് എൽപി സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷം ഷം 2015 ജൂൺ മുതൽ 2018 ഷം 2015 ജൂൺ മുതൽ 2016  മാർച്ച് വരെയായി വിവിധ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു.പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം നം ജൂൺ 21ന് എംഎൽഎ എം കെ ശശീന്ദ്രൻ നിർവഹിച്ചു.തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഘട്ടങ്ങളിലായി,ഹെൽത്ത് ക്യാമ്പ് ,കലാ പഠന ക്യാമ്പ് ,ചിത്ര രചന ശില്പശാല,പ്ലാറ്റിനം എക്സ്പോ ,തുടങ്ങി വിവിധ പരിപാടികൾ നടന്നു.

പ്ലാറ്റിനം ജൂബിലിയുടെ സമാപനപരിപാടികൾ മാർച്ച് 26 27 തീയതികളിലായി നടന്നു.സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾക്ക് പുറമേ പൂർവ്വവിദ്യാർഥികളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.സമാപന സമ്മേളനം നം പഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സിറ്റി പോലീസ് കമ്മീഷണർ ജോസി ചെറിയാൻ നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യാ ഹരിദാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.</big><br>

വരി 75: വരി 75:
* '''<big>[[നിറക്ക‍ൂട്ട്-ചിത്ര രചന ശില്പശാല]]</big>'''<br>

* '''<big>[[സമാപനസമ്മേളനം]]</big>'''
* '''<big>[[സമാപനസമ്മേളനം]]</big>'''
== ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം ==
== ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം ==
<gallery>
<gallery>
വരി 91: വരി 92:
</gallery>
</gallery>
<big><p align="justify">മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും സൈക്കിൾ പഠനം എന്ന ലക്ഷ്യത്തോടെയാണ് ആണ് സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചത്.സ്കൂളിൽ വിവിധ ഏജൻസികളിൽ നിന്നും ലഭ്യമായ സൈക്കിളുകൾ ഉപയോഗിച്ച് നന്നായി സൈക്കിൾ അറിയാവുന്ന കുട്ടികളെ ഉപയോഗിച്ചാണ് സൈക്കിൾ പഠനം സ്കൂളിൽ നടക്കുന്നത്.ഓരോ വർഷവും നിരവധി വിദ്യാർഥികൾ സ്കൂളിൽ നിന്ന് സൈക്കിൾ പഠനം അനായാസേന പഠിച്ചെടുക്കുന്നു.ഓരോ ക്ലാസിനും അനുസരിച്ച് ചെറുതും വലുതുമായ സൈക്കിളുകൾ ഇതിനായി ഉപയോഗിക്കുന്നു.</big>

== ശാസ്‍ത്രമേള ==
<gallery>
Screenshot_from_2022-02-07_11-51-45.png
Screenshot_from_2022-02-07_11-52-12.png
Screenshot_from_2022-02-07_11-51-10.png
</gallery>
<big><p align="justify">കുന്നമംഗലം ഹൈസ്കൂളിൽ നടന്ന എന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ഇത്തവണ കോണോട്ട് എൽപി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 180 ലേറെ നാടൻ വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചാണ് ശാസ്ത്രമേളയിലെ കലക്ഷൻ വിഭാഗത്തിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.സയൻസ് ചാർട്ട്,സിമ്പിൾ എക്സ്പിരി മെൻറ് ,വിഭാഗത്തിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ വിജയം നേടി.</big>
== സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ==
== സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ==
<gallery>
<gallery>