"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=മുല്ലശ്ശേരി
പേര്= ജി.എച്ച്.എസ്.എസ്.മുല്ലശ്ശേരി |
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്=മുല്ലശ്ശേരി |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= മുല്ലശ്ശേരി |
|സ്കൂൾ കോഡ്=24054
റവന്യൂ ജില്ല= തൃശ്ശൂര്|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്= 24054 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q64090075
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32071100901
സ്ഥാപിതവര്‍ഷം= 1947 |
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം= മുല്ലശ്ശേരി പി.ഒ, <br/> |
|സ്ഥാപിതമാസം=10
പിന്‍ കോഡ്= 680509|
|സ്ഥാപിതവർഷം=1957
സ്കൂള്‍ ഫോണ്‍= 04872262922 |
|സ്കൂൾ വിലാസം= ജി എച്ച് എസ് എസ് മുല്ലശ്ശേരി
സ്കൂള്‍ ഇമെയില്‍=mullasseryghss@gmail.com |
|പോസ്റ്റോഫീസ്=മുല്ലശ്ശേരി
സ്കൂള്‍ വെബ് സൈറ്റ്= |
|പിൻ കോഡ്=680509
ഉപ ജില്ല= മുല്ലശ്ശേരി  |  
|സ്കൂൾ ഫോൺ=0487 2262922
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=mullasseryghss@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=മുല്ലശ്ശേരി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =മുല്ലശ്ശേരി  പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|വാർഡ്=11
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=മണലൂർ
പഠന വിഭാഗങ്ങള്‍3= |  
|താലൂക്ക്=ചാവക്കാട്
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=മുല്ലശ്ശേരി
ആൺകുട്ടികളുടെ എണ്ണം=429 |
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=445 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 905 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 37 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍= ഷൈലജ.എന്‍    |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=സി.വിജയലക്ഷ്മി    |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= എന്‍.കെ.സുബ്രഹ്മണ്യന്‍ |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം= DSC00085.JPG ‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി ടി ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹേമലത ടി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രജീഷ് എം ജി
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു രാജീവൻ
|സ്കൂൾ ചിത്രം=24054schoolphoto.jpg
|size=350px
|caption=ഹിന്ദി ക്ലബ്
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.
== ചരിത്രം ==
== ചരിത്രം ==
ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി  പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് അന്‍പതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണില്‍ ആരംഭിക്കുകയും 1948ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയില്‍ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകള്‍ക്കുള്ളില്‍ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സര്‍ക്കാര് ഹയര്‍സെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കര്‍ഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം.
ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി  പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് അൻപതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണിൽ ആരംഭിക്കുകയും 1948ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയിൽ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകൾക്കുള്ളിൽ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സർക്കാര് ഹയർസെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കർഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം.
അക്കാദമിക അക്കാദമിേകതര പ്രവര്‍ത്തനങള്‍കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്ന സര്‍ക്കാര്‍ വിദ്യാലയവും ഇതാണ്. ജില്ലാ പഞ്ചായത്ത്, എം.പി, എം.എല്‍.എ, സര്വ്വ്ശിക്ഷാ അഭിയാന്‍ എനനീ തലങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങള്‍കൊണ്‍ട് ഏറെ സംബന്നമാക്കിയിട്ടുണ്ട്. സര്‍വ്വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങള്‍ക്ക് േകന്ദ്രമാകുന്ന ബി.ആര്‍.സി െകട്ടിടവും ഈ വിദ്യാലയത്തിലാണ്.
അക്കാദമിക അക്കാദമിേകതര പ്രവർത്തനങൾകൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറെ ശ്രദ്ധയർഹിക്കുന്ന സർക്കാർ വിദ്യാലയവും ഇതാണ്. ജില്ലാ പഞ്ചായത്ത്, എം.പി, എം.എൽ.എ, സര്വ്വ്ശിക്ഷാ അഭിയാൻ എനനീ തലങളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങൾകൊൺട് ഏറെ സംബന്നമാക്കിയിട്ടുണ്ട്. സർവ്വശിക്ഷാ അഭിയാൻ പ്രവർത്തനങൾക്ക് േകന്ദ്രമാകുന്ന ബി.ആർ.സി െകട്ടിടവും ഈ വിദ്യാലയത്തിലാണ്.


===ഫീഡിങ് സ്കൂളുകള്‍===
===ഫീഡിങ് സ്കൂളുകൾ===


മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എല്‍.പി,യു.പി, വിദ്യാലയങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നല്‍കുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍.പി., ഹിന്ദു.എല്‍.പി, ജി.ഡബ്ല്യു. എല്‍.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂര്‍ വാണീവിലാസം എന്നിവിടങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമാണ് ഈ വിദ്യാലയം.
മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എൽ.പി,യു.പി, വിദ്യാലയങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നൽകുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എൽ.പി., ഹിന്ദു.എൽ.പി, ജി.ഡബ്ല്യു. എൽ.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂർ വാണീവിലാസം എന്നിവിടങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ആശ്രയമാണ് ഈ വിദ്യാലയം.


===അറവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.===
===അറിവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.===




മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം.അതിനു മുന്‍പ് ഒന്നുകില്‍ ഏനാമാവ് പുഴകടന്ന് മണലൂര്‍ ഹൈസ്കൂളിലോ അല്ലെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കര്‍ഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.
മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം.അതിനു മുൻപ് ഒന്നുകിൽ ഏനാമാവ് പുഴകടന്ന് മണലൂർ ഹൈസ്കൂളിലോ അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കർഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ഉള്ളനാട്ട് ചാപ്പ പണിക്കര്‍, ശങ്കരം കുമരത്ത് ശങ്കുണ്ണി, ശേഖരന്‍ രാഘവന്‍ മാസ്റ്റര്‍, കഴുങ്കില്‍ അപ്പുകുട്ടി, ചങലായ് പാപ്പചന്‍, കൊചു ലോനച്ചന്‍, ദുരൈസാമി എന്നിവര്‍ ഈ വിദ്യാലയം സ്ഥാപിക്കാന്‍ യത്നിച്ചവരാണ്.
ഉള്ളനാട്ട് ചാപ്പ പണിക്കർ, ശങ്കരം കുമരത്ത് ശങ്കുണ്ണി, ശേഖരൻ രാഘവൻ മാസ്റ്റർ, കഴുങ്കിൽ അപ്പുകുട്ടി, ചങലായ് പാപ്പചൻ, കൊചു ലോനച്ചൻ, ദുരൈസാമി എന്നിവർ ഈ വിദ്യാലയം സ്ഥാപിക്കാൻ യത്നിച്ചവരാണ്.
സ്കൂളിലെ വിദ്യാര്‍ത്ഥികളധികവും കര്‍ഷക തൊഴിലാളി കുടുംബങളില്‍ നിന്ന് വരുന്നവരാണ്.ഹൈസ്കൂള്‍- യു.പി ക്ളാസ്സുകളിലെ 75% കുട്ടികളുടേയും രക്ഷിതാക്കള്‍ കര്‍ഷകരോ കൂലിപ്പണിക്കാരോ ആണ്.അതിനാല്‍ അന്നും ഇന്നും ഒരു ദേശത്തിന്റെ അറിവിനെക്കുറിച്ചുള്ള സ്വപ്നങളുടേയും അഭിലാഷങളുടേയും സാക്ഷാല്‍ക്കാരമാണ് ഈ വിദ്യാലയം.
സ്കൂളിലെ വിദ്യാർത്ഥികളധികവും കർഷക തൊഴിലാളി കുടുംബങളിൽ നിന്ന് വരുന്നവരാണ്.ഹൈസ്കൂൾ- യു.പി ക്ളാസ്സുകളിലെ 75% കുട്ടികളുടേയും രക്ഷിതാക്കൾ കർഷകരോ കൂലിപ്പണിക്കാരോ ആണ്.അതിനാൽ അന്നും ഇന്നും ഒരു ദേശത്തിന്റെ അറിവിനെക്കുറിച്ചുള്ള സ്വപ്നങളുടേയും അഭിലാഷങളുടേയും സാക്ഷാൽക്കാരമാണ് ഈ വിദ്യാലയം.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍ പി.കെ. കോരുമാസ്റ്റര്‍ നിസ്വാര്‍ത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ‍ഹെഡ്മാസ്റ്റര്‍ ചുമതല നിര്വ്വ്ഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റര്‍ പിന്നീട് ഗുരുവായൂര്‍ എം.എല്‍.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാര്‍ത്ഥി സി.കെ മാധവന്‍ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ പി.കെ. കോരുമാസ്റ്റർ നിസ്വാർത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ‍ഹെഡ്മാസ്റ്റർ ചുമതല നിര്വ്വ്ഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റർ പിന്നീട് ഗുരുവായൂർ എം.എൽ.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി സി.കെ മാധവൻ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.


അപ്പന്‍ തന്‍ബുരാന്റെ മകന്‍ കുട്ടികൃഷ്ണന്‍ മേനോന്‍, കെ,എന്‍.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശന്‍, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരന്‍, തുടങിയ ധിഷണാശാലികള്‍ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാരായ ടി.എ.ശേഖരന്‍, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികള്‍ചറല്‍ മെഡിക്കല്‍ ഒഫീസര്‍ സി.കെ. രാജഗോപാലന്‍, ഇറിഗേഷന്‍ എഞ്ചിനിയര്‍ പി.എസ്.ര്‍ത്നാകരന്‍, വി.വി.ഉണ്ണികൃഷ്ണന്‍ വക്കീല്‍, കവി രാധാകൃഷ്ണന്‍ വെങ്കിടങ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന്‍ തുടങിയവര്‍ ഈ സ്കൂളിലെ പൂരവ്വ വിദ്യാര്‍ത്ഥികളാണ്.
അപ്പൻ തൻബുരാന്റെ മകൻ കുട്ടികൃഷ്ണൻ മേനോൻ, കെ,എൻ.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശൻ, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരൻ, തുടങിയ ധിഷണാശാലികൾ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർമാരായ ടി.എ.ശേഖരൻ, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികൾചറൽ മെഡിക്കൽ ഒഫീസർ സി.കെ. രാജഗോപാലൻ, ഇറിഗേഷൻ എഞ്ചിനിയർ പി.എസ്.ർത്നാകരൻ, വി.വി.ഉണ്ണികൃഷ്ണൻ വക്കീൽ, കവി രാധാകൃഷ്ണൻ വെങ്കിടങ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ തുടങിയവർ ഈ സ്കൂളിലെ പൂരവ്വ വിദ്യാർത്ഥികളാണ്.
എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മല്‍സരങളില്‍ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ല്‍ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കായിക മല്‍സരത്തില്‍ ബോള്‍ ബാഡ്മിന്റണില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികള്‍ അഭിമാനപൂരവ്വം പിന്നിടുന്നു.
എസ്.എസ്.എൽ.സി-ഹയർസെക്കന്ററി വിജയശതമാനത്തിൽ തൃശ്ശൂർ ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മൽസരങളിൽ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂൾ കായിക മൽസരത്തിൽ ബോൾ ബാഡ്മിന്റണിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികൾ അഭിമാനപൂരവ്വം പിന്നിടുന്നു.


===മുന്‍കാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങള്‍===
===മുൻകാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങൾ===
1996ല്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ദത്തെടുത്തതോടെ സ്കൂളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങള്‍ നടത്താന്‍ സാധിച്ചു. വിദ്യാലയത്തിന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മള്‍ട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങള്‍, സ്പോര്‍ട്സ് ഉപകരണങള്‍, കാര്‍ഷിോപകരണങള്‍, സൈക്കിള്‍ എന്നിവ ഐ വിദ്യാലയ്ത്തിന്‍ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടില്‍ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളില്‍ വിദ്യാലയത്തിന്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ പണം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
1996ൽ ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾ ദത്തെടുത്തതോടെ സ്കൂളിൽ ഒട്ടേറെ വികസന പ്രവർത്തനങൾ നടത്താൻ സാധിച്ചു. വിദ്യാലയത്തിൻ ചുറ്റുമതിൽ നിർമ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മൾട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങൾ, സ്പോർട്സ് ഉപകരണങൾ, കാർഷിോപകരണങൾ, സൈക്കിൾ എന്നിവ ഐ വിദ്യാലയ്ത്തിൻ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടിൽ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളിൽ വിദ്യാലയത്തിൻ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ പണം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1996ല്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ദത്തെടുത്തതോടെ സ്കൂളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങള്‍ നടത്താന്‍ സാധിച്ചു. വിദ്യാലയത്തിന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മള്‍ട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങള്‍, സ്പോര്‍ട്സ് ഉപകരണങള്‍, കാര്‍ഷിോപകരണങള്‍, സൈക്കിള്‍ എന്നിവ ഐ വിദ്യാലയ്ത്തിന്‍ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടില്‍ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളില്‍ വിദ്യാലയത്തിന്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ പണം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
1996ൽ ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾ ദത്തെടുത്തതോടെ സ്കൂളിൽ ഒട്ടേറെ വികസന പ്രവർത്തനങൾ നടത്താൻ സാധിച്ചു. വിദ്യാലയത്തിൻ ചുറ്റുമതിൽ നിർമ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മൾട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങൾ, സ്പോർട്സ് ഉപകരണങൾ, കാർഷിോപകരണങൾ, സൈക്കിൾ എന്നിവ ഈ വിദ്യാലയ്ത്തിൻ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടിൽ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളിൽ വിദ്യാലയത്തിൻ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ പണം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
===== ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കിഫ്ബിയുമായി സഹകരിചു പുതിയ പഠനമുറികൽ,ലാബുകൽ,ഹാളുകൽ,ശൗചാലയം എനിവ ലഭിചു =====
 
പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  
* ലിറ്റൽ  കൈറ്റ്സ്
* പച്ചക്കറി കൃഷി
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<references />
.
.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അപ്പന്‍ തന്‍ബുരാന്റെ മകന്‍ കുട്ടികൃഷ്ണന്‍ മേനോന്‍, കെ,എന്‍.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശന്‍, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരന്‍, തുടങിയ ധിഷണാശാലികള്‍ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാരായ ടി.എ.ശേഖരന്‍, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികള്‍ചറല്‍ മെഡിക്കല്‍ ഒഫീസര്‍ സി.കെ. രാജഗോപാലന്‍, ഇറിഗേഷന്‍ എഞ്ചിനിയര്‍ പി.എസ്.ര്‍ത്നാകരന്‍, വി.വി.ഉണ്ണികൃഷ്ണന്‍ വക്കീല്‍, കവി രാധാകൃഷ്ണന്‍ വെങ്കിടങ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന്‍ തുടങിയവര്‍ ഈ സ്കൂളിലെ പൂരവ്വ വിദ്യാര്‍ത്ഥികളാണ്.
അപ്പൻ തൻബുരാന്റെ മകൻ കുട്ടികൃഷ്ണൻ മേനോൻ, കെ,എൻ.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശൻ, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരൻ, തുടങിയ ധിഷണാശാലികൾ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർമാരായ ടി.എ.ശേഖരൻ, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികൾചറൽ മെഡിക്കൽ ഒഫീസർ സി.കെ. രാജഗോപാലൻ, ഇറിഗേഷൻ എഞ്ചിനിയർ പി.എസ്.ർത്നാകരൻ, വി.വി.ഉണ്ണികൃഷ്ണൻ വക്കീൽ, കവി രാധാകൃഷ്ണൻ വെങ്കിടങ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ ,പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര  ,തുടങിയവർ ഈ സ്കൂളിലെ പൂരവ്വ വിദ്യാർത്ഥികളാണ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:10.539007248285904, 76.09092716923955|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|}
|}
<googlemap version="0.9" lat="10.538615" lon="76.090322" zoom="15" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.53372, 76.091309
(M) 10.533467, 76.08882, Mullassery Centre
Chavakkad - Kanjani Road, Chavakad Mulloorkayal Road
, Kerala
10.534585, 76.088921
OUR SCHOOL
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:52, 2 ജൂൺ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി
ഹിന്ദി ക്ലബ്
വിലാസം
മുല്ലശ്ശേരി

ജി എച്ച് എസ് എസ് മുല്ലശ്ശേരി
,
മുല്ലശ്ശേരി പി.ഒ.
,
680509
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 10 - 1957
വിവരങ്ങൾ
ഫോൺ0487 2262922
ഇമെയിൽmullasseryghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24054 (സമേതം)
യുഡൈസ് കോഡ്32071100901
വിക്കിഡാറ്റQ64090075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുല്ലശ്ശേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ69
അദ്ധ്യാപകർ12
ഹയർസെക്കന്ററി
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി ടി ബി
പ്രധാന അദ്ധ്യാപികഹേമലത ടി വി
പി.ടി.എ. പ്രസിഡണ്ട്രജീഷ് എം ജി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജീവൻ
അവസാനം തിരുത്തിയത്
02-06-2023Ghssmullassery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് അൻപതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണിൽ ആരംഭിക്കുകയും 1948ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയിൽ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകൾക്കുള്ളിൽ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സർക്കാര് ഹയർസെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കർഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം. അക്കാദമിക അക്കാദമിേകതര പ്രവർത്തനങൾകൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറെ ശ്രദ്ധയർഹിക്കുന്ന സർക്കാർ വിദ്യാലയവും ഇതാണ്. ജില്ലാ പഞ്ചായത്ത്, എം.പി, എം.എൽ.എ, സര്വ്വ്ശിക്ഷാ അഭിയാൻ എനനീ തലങളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങൾകൊൺട് ഏറെ സംബന്നമാക്കിയിട്ടുണ്ട്. സർവ്വശിക്ഷാ അഭിയാൻ പ്രവർത്തനങൾക്ക് േകന്ദ്രമാകുന്ന ബി.ആർ.സി െകട്ടിടവും ഈ വിദ്യാലയത്തിലാണ്.

ഫീഡിങ് സ്കൂളുകൾ

മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എൽ.പി,യു.പി, വിദ്യാലയങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നൽകുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എൽ.പി., ഹിന്ദു.എൽ.പി, ജി.ഡബ്ല്യു. എൽ.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂർ വാണീവിലാസം എന്നിവിടങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ആശ്രയമാണ് ഈ വിദ്യാലയം.

അറിവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.

മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം.അതിനു മുൻപ് ഒന്നുകിൽ ഏനാമാവ് പുഴകടന്ന് മണലൂർ ഹൈസ്കൂളിലോ അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കർഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഉള്ളനാട്ട് ചാപ്പ പണിക്കർ, ശങ്കരം കുമരത്ത് ശങ്കുണ്ണി, ശേഖരൻ രാഘവൻ മാസ്റ്റർ, കഴുങ്കിൽ അപ്പുകുട്ടി, ചങലായ് പാപ്പചൻ, കൊചു ലോനച്ചൻ, ദുരൈസാമി എന്നിവർ ഈ വിദ്യാലയം സ്ഥാപിക്കാൻ യത്നിച്ചവരാണ്. സ്കൂളിലെ വിദ്യാർത്ഥികളധികവും കർഷക തൊഴിലാളി കുടുംബങളിൽ നിന്ന് വരുന്നവരാണ്.ഹൈസ്കൂൾ- യു.പി ക്ളാസ്സുകളിലെ 75% കുട്ടികളുടേയും രക്ഷിതാക്കൾ കർഷകരോ കൂലിപ്പണിക്കാരോ ആണ്.അതിനാൽ അന്നും ഇന്നും ഒരു ദേശത്തിന്റെ അറിവിനെക്കുറിച്ചുള്ള സ്വപ്നങളുടേയും അഭിലാഷങളുടേയും സാക്ഷാൽക്കാരമാണ് ഈ വിദ്യാലയം. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ പി.കെ. കോരുമാസ്റ്റർ നിസ്വാർത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ‍ഹെഡ്മാസ്റ്റർ ചുമതല നിര്വ്വ്ഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റർ പിന്നീട് ഗുരുവായൂർ എം.എൽ.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി സി.കെ മാധവൻ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.

അപ്പൻ തൻബുരാന്റെ മകൻ കുട്ടികൃഷ്ണൻ മേനോൻ, കെ,എൻ.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശൻ, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരൻ, തുടങിയ ധിഷണാശാലികൾ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർമാരായ ടി.എ.ശേഖരൻ, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികൾചറൽ മെഡിക്കൽ ഒഫീസർ സി.കെ. രാജഗോപാലൻ, ഇറിഗേഷൻ എഞ്ചിനിയർ പി.എസ്.ർത്നാകരൻ, വി.വി.ഉണ്ണികൃഷ്ണൻ വക്കീൽ, കവി രാധാകൃഷ്ണൻ വെങ്കിടങ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ തുടങിയവർ ഈ സ്കൂളിലെ പൂരവ്വ വിദ്യാർത്ഥികളാണ്. എസ്.എസ്.എൽ.സി-ഹയർസെക്കന്ററി വിജയശതമാനത്തിൽ തൃശ്ശൂർ ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മൽസരങളിൽ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂൾ കായിക മൽസരത്തിൽ ബോൾ ബാഡ്മിന്റണിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികൾ അഭിമാനപൂരവ്വം പിന്നിടുന്നു.

മുൻകാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങൾ

1996ൽ ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾ ദത്തെടുത്തതോടെ സ്കൂളിൽ ഒട്ടേറെ വികസന പ്രവർത്തനങൾ നടത്താൻ സാധിച്ചു. വിദ്യാലയത്തിൻ ചുറ്റുമതിൽ നിർമ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മൾട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങൾ, സ്പോർട്സ് ഉപകരണങൾ, കാർഷിോപകരണങൾ, സൈക്കിൾ എന്നിവ ഐ വിദ്യാലയ്ത്തിൻ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടിൽ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളിൽ ഈ വിദ്യാലയത്തിൻ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ പണം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1996ൽ ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾ ദത്തെടുത്തതോടെ സ്കൂളിൽ ഒട്ടേറെ വികസന പ്രവർത്തനങൾ നടത്താൻ സാധിച്ചു. വിദ്യാലയത്തിൻ ചുറ്റുമതിൽ നിർമ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മൾട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങൾ, സ്പോർട്സ് ഉപകരണങൾ, കാർഷിോപകരണങൾ, സൈക്കിൾ എന്നിവ ഈ വിദ്യാലയ്ത്തിൻ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടിൽ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളിൽ ഈ വിദ്യാലയത്തിൻ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ പണം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കിഫ്ബിയുമായി സഹകരിചു പുതിയ പഠനമുറികൽ,ലാബുകൽ,ഹാളുകൽ,ശൗചാലയം എനിവ ലഭിചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റൽ  കൈറ്റ്സ്
  • പച്ചക്കറി കൃഷി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അപ്പൻ തൻബുരാന്റെ മകൻ കുട്ടികൃഷ്ണൻ മേനോൻ, കെ,എൻ.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശൻ, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരൻ, തുടങിയ ധിഷണാശാലികൾ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർമാരായ ടി.എ.ശേഖരൻ, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികൾചറൽ മെഡിക്കൽ ഒഫീസർ സി.കെ. രാജഗോപാലൻ, ഇറിഗേഷൻ എഞ്ചിനിയർ പി.എസ്.ർത്നാകരൻ, വി.വി.ഉണ്ണികൃഷ്ണൻ വക്കീൽ, കവി രാധാകൃഷ്ണൻ വെങ്കിടങ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ ,പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ,തുടങിയവർ ഈ സ്കൂളിലെ പൂരവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

{{#multimaps:10.539007248285904, 76.09092716923955|zoom=18}}