"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം. ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്കുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്. | മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം. ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്കുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്. | ||
| വരി 24: | വരി 24: | ||
വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനായി സ്കൂൾ മാനേജ്മെൻറ് അധ്യാപകരും ചേർന്ന് രണ്ട് സ്കൂൾ ബസ് വാങ്ങിയിട്ടുണ്ട്. വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ഈ സംവിധാനം ഏറെ ഗുണം ചെയ്യുന്നു. സന്തോഷ് ജോർജ് സാറാണ് സ്കൂൾ ബസിന്റെ. കൺവീനർ. ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകർ അവരുടെ ഡ്യൂട്ടി അനുസരിച്ച് ബസ്സിലെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്നു. ഓരോ കുട്ടിയിൽ നിന്നും ഈടാക്കുന്ന നിശ്ചിത ഫീസിൽ നിന്നാണ് സ്കൂൾ ബസ്സിന്റെ ചിലവുകൾ നടക്കുന്നത്. ഇതിനായി വിദ്യാർത്ഥികൾക്ക് ബസ് കാർഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ലാസ് അധ്യാപകർ ക്ലാസ്സിൽ നിന്ന് സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളിൽനിന്ന് ഓരോ മാസവും ഈടാക്കി അത് കൺവീനറെ ഏൽപ്പിക്കുന്നു | വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനായി സ്കൂൾ മാനേജ്മെൻറ് അധ്യാപകരും ചേർന്ന് രണ്ട് സ്കൂൾ ബസ് വാങ്ങിയിട്ടുണ്ട്. വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ഈ സംവിധാനം ഏറെ ഗുണം ചെയ്യുന്നു. സന്തോഷ് ജോർജ് സാറാണ് സ്കൂൾ ബസിന്റെ. കൺവീനർ. ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകർ അവരുടെ ഡ്യൂട്ടി അനുസരിച്ച് ബസ്സിലെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്നു. ഓരോ കുട്ടിയിൽ നിന്നും ഈടാക്കുന്ന നിശ്ചിത ഫീസിൽ നിന്നാണ് സ്കൂൾ ബസ്സിന്റെ ചിലവുകൾ നടക്കുന്നത്. ഇതിനായി വിദ്യാർത്ഥികൾക്ക് ബസ് കാർഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ലാസ് അധ്യാപകർ ക്ലാസ്സിൽ നിന്ന് സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളിൽനിന്ന് ഓരോ മാസവും ഈടാക്കി അത് കൺവീനറെ ഏൽപ്പിക്കുന്നു | ||
===കളിസ്ഥലം=== | ===കളിസ്ഥലം=== | ||
[[പ്രമാണം:PLAYGROUD 48046.jpg|ലഘുചിത്രം|കളിസ്ഥലം]] | |||
വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും കായിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെ അതിനനുസൃതമായ രീതിയിലാണ് കളിസ്ഥലം ഒരുക്കിയിരിക്കുന്നത്. ഇതിൻറെ പ്രയോജനം പൊതുജനങ്ങൾക്ക് കൂടി ലഭിക്കുന്നുണ്ട്. യുപി വിഭാഗത്തോട് ചേർന്ന് ബാസ്കറ്റ് ബോൾ ഗ്രൗണ്ട് കുട്ടികൾക്ക് ബാസ്കറ്റ്ബോൾ പരിശീലനത്തിനായി ഒരുക്കിയിട്ടുണ്ട്.സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് - ഉപജില്ലാ തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.വഴിക്കടവ് പഞ്ചായത്ത് തലത്തിലും നല്ല പഞ്ചായത്ത് തലത്തിലും സംഘടിപ്പിക്കാറുള്ള കേരളോത്സവങ്ങൾ നടത്തുന്നതിനും സ്കൂളിൻറെ കളിസ്ഥലം ഉപയോഗിക്കുന്നുണ്ട്.5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസവും ഒൻപത് പത്ത് ക്ലാസുകൾ പഠിക്കുന്ന കുട്ടികൾക്ക് ആഴ്ചയിലൊരു ദിവസം കായിക വിനോദങ്ങൾക്ക് മാറ്റിവെച്ചിരിക്കുന്നു | |||