"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl| | {{prettyurl|DEEPA HIGH SCHOOL KUZHITHOLU}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 97: | വരി 97: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ റവ.ഫാ. | കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ റവ.ഫാ.ഡൊമിനിക് ആയിലൂപ്പറമ്പിൽ , റവ.ഫാ.മാത്യു അറക്കപറപ്പിൽ ലോക്കൽ മാനോജറും ,ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി .മോളി ജോൺ |ആണ് | ||
[തിരുത്തുക] | [തിരുത്തുക] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 106: | വരി 106: | ||
# ബിന്ദു ജോൺ (ISRO TVM) | # ബിന്ദു ജോൺ (ISRO TVM) | ||
# റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala) | # റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala) | ||
# റവ.ഫാ.ബിനോയി നെടുംപറമ്പിൽ | # റവ.ഫാ.ബിനോയി നെടുംപറമ്പിൽ | ||
==SSLC RESULT 2020-2021== | |||
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക് മുഴുവൻ എ പ്ലസും, 20 പേർക്ക് 9 എ പ്ലസും, 13 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി. | |||
==പ്രശസ്തരായ പൂർവ അധ്യാപകർ== | |||
*ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ് | |||
==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ== | |||
381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി. | |||
==ഉച്ച ഭക്ഷണം== | |||
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു . | |||
==ദിനാചരണങ്ങൾ== | |||
==പരിസ്ഥിതി ദിനാചരണം== | |||
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . | |||
== ''''''വായനാ ദിനം=='''''' == | |||
''''''വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തിക്ലബ്ബ് പ്രവർത്തനങ്ങൾ'''''' | |||
== ''''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''' == | |||
''''''കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു'''''' | |||
''''''=ജൈവ വൈവിധ്യ പാർക്ക്='''''' | |||
''''''ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.7610254489494|lon= 77.20163386697814|zoom=16|width=800|height=400|marker=yes}} | ||