"എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.N.D.P.V.H.S.S.ADIMALI}}
{{prettyurl|SNDPVHSS ADIMALI}}
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
[[പ്രമാണം:sndpvhss.jpg|ലഘുചിത്രം|334x334ബിന്ദു]]
[[പ്രമാണം:sndpvhss.jpg|ലഘുചിത്രം|334x334ബിന്ദു]]
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം  ==
== ആമുഖം  ==
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള അടിമാലി ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി. വൊക്കേഷണൾ ഹയർ സെക്കന്ററി സ്കൂൾ. കൊച്ചി-ധനുഷ് കോടി ദേശീയ പതയിൽ അടിമാലി പട്ടണത്തിലേയ്ക്ക് പ്രവേശിക്കുന്ന ഇടത്ത്,ക്ഷേത്രത്തിന്റെ അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള അടിമാലി ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി. വൊക്കേഷണൾ ഹയർ സെക്കന്ററി സ്കൂൾ. കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ അടിമാലി പട്ടണത്തിലേയ്ക്ക് പ്രവേശിക്കുന്ന ഇടത്ത്,ക്ഷേത്രത്തിൻ്റെ അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

== ചരിത്രം ==
== ചരിത്രം ==
വിദ്യാഭീയാസപരമായി പിന്നൊക്കം നിൽക്കുന്ന അടീമാലിയിലെ ആദ്യത്തെ ഹെസ്കുൾ ആണ്തത്. 1964ൽ സ്കുൾ ആരമഭിച്ചു. അടിമാലിയിലെ അന്നത്തെ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ. ശങ്കറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് അനുമതി ലഭിച്ചത്.  
വിദ്യാഭ്യായാസപരമായി പിന്നൊക്കം നിൽക്കുന്ന അടിമാലിയിലെ ആദ്യത്തെ ഹെസ്കുൾ ആണ് ഇത് . 1964ൽ സ്കുൾ ആരംഭിച്ചു. അടിമാലിയിലെ അന്നത്തെ ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ. ശങ്കറിന് നൽകിയ നിവേദനത്തിൻ്റെ  അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് അനുമതി ലഭിച്ചത്. തുടർന്ന് നാട്ടുകാരുടേയും അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെയും പ്രവർത്തന ഫലമായി സ്കൂൾ യാഥാർഥ്യമായി. സ്കൂൾ തുടങ്ങുന്നതിനുള്ള സ്ഥലം ശ്രീ. ശ്രീധരൻ ചിറ്റടിചാലിൽ സൗജന്യമായി നൽകിയതാണ്. സ്കൂളിൻ്റെ  ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. ഇ ഐ നാരായണനും, ആദ്യകാല മാനേജർ ശ്രീ. കുഞ്ഞയ്യൻ മണലേലും ആയിരുന്നു.1964 ൽ 8-ാം ക്ലാസ്സും തുടർന്ന് 9, 10 ക്ലാസ്സുകളും ആരംഭിച്ചു.  
തുടർന്ന് നാട്ടുകാരുടേയും അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റേയും പ്രവർത്തന ഫലമായി സ്കൂൾ യാഥാർഥ്യമായി. സ്കൂൾ തുടങ്ങുന്നതിനുള്ള സ്ഥലം ശ്രീ. ശ്രീധരൻ ചിറ്റടിചാലിൽ സൗജന്യമായി നൽകിയതാണ്. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. ഇ ഐ നരായണനും, ആദ്യകാല മാനേജർ ശ്രീ. കുഞ്ഞയ്യൻ മണലേലും ആയിരുന്നു.
1964 ൽ 8-ാം ക്ലാസ്സും തുടർന്ന് 9, 10 ക്ലാസ്സുകളും ആരംഭിച്ചു.  

അക്കാലത്ത് അടിമാലിയുടെ ഏറ്റവും അടുത്തുള്ള രണ്ടാമത്തെ സ്കൂൾ 15 കിലോമീറ്റർ അകലെയുള്ള വെള്ളത്തൂവൽ ഗവ. ഹൈസ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. 1974 ന് ശേഷമാണ് അടിമാലിയുടെ പരിസര ദേശങ്ങളിൽ ഹൈസ്കൂളുകളുടെ എണ്ണം 7 എണ്ണമായി ഉയർന്നത്.
അക്കാലത്ത് അടിമാലിയുടെ ഏറ്റവും അടുത്തുള്ള രണ്ടാമത്തെ സ്കൂൾ 15 കിലോമീറ്റർ അകലെയുള്ള വെള്ളത്തൂവൽ ഗവ. ഹൈസ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. 1974 ന് ശേഷമാണ് അടിമാലിയുടെ പരിസര പ്രദേശങ്ങളിൽ ഹൈസ്കൂളുകളുടെ എണ്ണം 7 എണ്ണമായി ഉയർന്നത്.

1974ൽ ഈ സ്കുൾ  അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ മനേജുമെന്റിൽ നിന്നും എസ്.എൻ.ഡി.പി. യോഗത്തിനു വിട്ടുകൊടുത്തുകൊണ്ട്  സിംഗിൾ മനേജുമെന്റിൽ നിന്നും  
1974ൽ ഈ സ്കുൾ  അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെ മനേജുമെൻ്റെിൽ നിന്നും എസ്.എൻ.ഡി.പി. യോഗത്തിനു വിട്ടുകൊടുത്തുകൊണ്ട്  സിംഗിൾ മനേജുമെൻ്റെിൽ നിന്നും കോർപ്പറേറ്റ്  മാനേജുമെൻ്റെിൻ്റെ  ഭരണസംവിധാനത്തിൻ്റെ കീഴിലായി. ഇപ്പോഴുള്ള എസ്.എൻ.ഡി.പി. യോഗത്തിൻ്റെ  ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂളിൻ്റെ  മാനേജർ. സ്കുളിൽ 1992ൽ വി.എച്ച്.എസ്.സി.യും 2000ൽ ഹയർ സെക്കൻ്റെറി വിഭാഗവും ആരംഭിച്ചു.  1995 സ്കുൾ കോമ്പൗണ്ടിൽ ബി.എഡ് ട്രെയിനിംങ് കോളേജ് ആരംഭിക്കുകയും 2006ൽഎം എഡ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.  
കോർപ്പറേറ്റ്  മാനേജുമെന്റ് ഭരണസംവിധാനത്തിന്റെ കീഴിലായി. ഇപ്പോഴുള്ള എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂളിന്റെ മാനേജർ. സ്കുളിൽ 1992ൽ വി.എച്ച്.എസ്.സി.യും 2000ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.  1995 ലാണ് സ്കുൾ കോമ്പൗണ്ടിൽ ബി.എഡ് ട്രെയിനിംങ് കോളേജ് ആരംഭിക്കുകയും 2006ൽഎം എഡ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.  

വി.എച്ച്.എസ്.സി.യിൽ സംസ്ഥാന തലതതിൽ 7റാങ്ക്, ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറി തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അദ്ധ്യയനരംഗത്തു മുന്നിട്ടു നിൽക്കുന്നു  
വി.എച്ച്.എസ്.സി.യിൽ സംസ്ഥാന തലതതിൽ 7ാം റാങ്ക്, ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറി തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അദ്ധ്യയനരംഗത്തു മുന്നിട്ടു നിൽക്കുന്നു  

ഇപ്പോൾ സ്കുൾ പ്രിസിപ്പാൾ ആയി വൈ ലീലാഭായി ടീച്ചറും ഹയർസെക്കഡറീ പ്രിൻസിപ്പലായി ഓ വി സാജുസാറും പ്രവർത്തിക്കുന്നു
ഇപ്പോൾ സ്കുൾ ഹെഡ്മിസ്ട്രസ് ആയിശ്രീമതി പുഷ്പ.എസ്  ടീച്ചറും ഹയർസെക്കഡറീ പ്രിൻസിപ്പലായി ശ്രീകെ ടി സാബുവും പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     ഹെസ്കുൾ വിഭാഗത്തിൽ15 കംബുട്ടർ കളൂംഒരു ലപ്പ്റ്റൊപ്പും ഹയർ  സെക്കഡറീ വിഭാഗത്തിൽ  
     ഹെസ്കുൾ വിഭാഗത്തിൽ 2 കംബുട്ടറുകളൂം 12 ലപ്പ്റ്റൊപ്പും ഹയർ  സെക്കഡറീ വിഭാഗത്തിൽ  
     15 കബുട്ടരും ഒരു ലാപ്പടോപ്പും വെക്കേഷനൽ ഹയർസക്കൻഡറീയിൽ 4 കംബുട്ടറൂം ഉണ്ടൂ
     5 കംബുട്ടറുകളൂം 10 ലാപ്പടോപ്പും വെക്കേഷനൽ ഹയർസക്കൻഡറീയിൽ 1 കംബുട്ടറൂം 10 ലാപ്പടോപ്പും ഉണ്ട്
       ‍=
       ‍

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
     വിദ്യാരങം കലാസാഹിത്യവേദി
     വിദ്യാരംഗം കലാസാഹിത്യവേദി
     ജൂനിയർ റെഡ്ൿറൊസ്
     ജൂനിയർ റെഡ്ക്രോസ്
     എക്കൊ ക്ലബ്ബ്
     എക്കൊ ക്ലബ്ബ്
     സയൻസ് ക്ലബ്ബ്
     സയൻസ് ക്ലബ്ബ്
     ഗണീതശാത്ര ക്ലബ്ബ്
     ഗണിതശാത്ര ക്ലബ്ബ്
     സൊഷിൽസ്തഡീസ് ക്ലബ്ബ്
     സൊഷൃൽസ്റ്റടീസ് ക്ലബ്ബ്
     മലയാളം ക്ലബ്ബ്
     മലയാളം ക്ലബ്ബ്
     ഹിദി ക്ലബ്ബ്
     ഹിന്ദി ക്ലബ്ബ്
     എൻ എസ് എസ് യ്യൂണീറ്റ്
     എൻ എസ് എസ് യ്യൂണീറ്റ്
     ക്ലാസ് മാഗസിൻ
     സ്കുൾ മാഗസിൻ
     പച്ചക്കറീ തൊട്ടം
     പച്ചക്കറി തോട്ടം
     ഇഗ്ലിഷ് ക്ലബ്ബ്
     ഇഗ്ലിഷ് ക്ലബ്ബ്,ലിറ്റിൽ കൈറ്റ്സ്,എസ് പി സി

== മാനേജ്മെന്റ് ==
 
എസ്.എൻ.ഡി.പി. യോഗ കോർപ്പറേറ്റ്  മാനേജുമെന്റ് ഭരണസംവിധാനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു
 
== മാനേജ്മെൻ്റെ ==
എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ്  മാനേജുമെൻ്റെ് ഭരണസംവിധാനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു

==  മുൻ സാരഥികൾ ==
==  മുൻ സാരഥികൾ ==
     ഇ എ നാരായണൻ സാർ
     ഇ എ നാരായണൻ സാർ
     പി കെ അമ്മിഅമ്മീണീ
     പി കെ അമ്മിണി
     രവീന്ദ്രപണീക്കർ
     രവീന്ദ്രപണിക്കർ
     മാതു
     മാതൃു
     സതിഭായി
     സതിഭായി
     ഗൗരി ടീച്ചർ
     ഗൗരി ടീച്ചർ
     എ കെ വിലാസിനി ടീച്ചർ
     എ കെ വിലാസിനി ടീച്ചർ,ലീലാഭായി ടീച്ചർ,ഷീല. പി,പ്രദീപ്.കെ.കെ, അജിതകുമാരി.കെ.കെ, സുനത.കെ.ആർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 116: വരി 118:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|}
അടിമാലി ബസ്സ്സ്റ്റാൻഡിൽ നിന്ന് 1 കിമി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
<googlemap version="0.9" lat="10.020497" lon="76.947427" zoom="15" width="350" height="350" selector="no">
{{#multimaps:10.01611,76.94663 | zoom=18}}
11.071469, 76.077017, MMET HS Melmuri
10.014834, 76.946182
</googlemap>

13:18, 5 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി
വിലാസം
Adimali

അടിമാലി പി.ഒ.
,
ഇടുക്കി ജില്ല 685561
സ്ഥാപിതം18 - 5 - 1964
വിവരങ്ങൾ
ഫോൺ04864 223347
ഇമെയിൽ29039sndphs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29039 (സമേതം)
എച്ച് എസ് എസ് കോഡ്6033
വി എച്ച് എസ് എസ് കോഡ്906008
യുഡൈസ് കോഡ്32090100511
വിക്കിഡാറ്റQ64615496
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅടിമാലി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ916
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ262
പെൺകുട്ടികൾ179
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ215
പെൺകുട്ടികൾ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ടി സാബു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅജിത പി എൻ
വൈസ് പ്രിൻസിപ്പൽദീപ പി ആർ
പ്രധാന അദ്ധ്യാപികപുഷ്പ എസ്
പി.ടി.എ. പ്രസിഡണ്ട്പി വി സജൻ
എം.പി.ടി.എ. പ്രസിഡണ്ട്മിനി സെൽവരാജ്
അവസാനം തിരുത്തിയത്
05-01-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള അടിമാലി ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി. വൊക്കേഷണൾ ഹയർ സെക്കന്ററി സ്കൂൾ. കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ അടിമാലി പട്ടണത്തിലേയ്ക്ക് പ്രവേശിക്കുന്ന ഇടത്ത്,ക്ഷേത്രത്തിൻ്റെ അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വിദ്യാഭ്യായാസപരമായി പിന്നൊക്കം നിൽക്കുന്ന അടിമാലിയിലെ ആദ്യത്തെ ഹെസ്കുൾ ആണ് ഇത് . 1964ൽ സ്കുൾ ആരംഭിച്ചു. അടിമാലിയിലെ അന്നത്തെ ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ. ശങ്കറിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് അനുമതി ലഭിച്ചത്. തുടർന്ന് നാട്ടുകാരുടേയും അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെയും പ്രവർത്തന ഫലമായി സ്കൂൾ യാഥാർഥ്യമായി. സ്കൂൾ തുടങ്ങുന്നതിനുള്ള സ്ഥലം ശ്രീ. ശ്രീധരൻ ചിറ്റടിചാലിൽ സൗജന്യമായി നൽകിയതാണ്. സ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. ഇ ഐ നാരായണനും, ആദ്യകാല മാനേജർ ശ്രീ. കുഞ്ഞയ്യൻ മണലേലും ആയിരുന്നു.1964 ൽ 8-ാം ക്ലാസ്സും തുടർന്ന് 9, 10 ക്ലാസ്സുകളും ആരംഭിച്ചു.

അക്കാലത്ത് അടിമാലിയുടെ ഏറ്റവും അടുത്തുള്ള രണ്ടാമത്തെ സ്കൂൾ 15 കിലോമീറ്റർ അകലെയുള്ള വെള്ളത്തൂവൽ ഗവ. ഹൈസ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. 1974 ന് ശേഷമാണ് അടിമാലിയുടെ പരിസര പ്രദേശങ്ങളിൽ ഹൈസ്കൂളുകളുടെ എണ്ണം 7 എണ്ണമായി ഉയർന്നത്.

1974ൽ ഈ സ്കുൾ അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെ മനേജുമെൻ്റെിൽ നിന്നും എസ്.എൻ.ഡി.പി. യോഗത്തിനു വിട്ടുകൊടുത്തുകൊണ്ട് സിംഗിൾ മനേജുമെൻ്റെിൽ നിന്നും കോർപ്പറേറ്റ് മാനേജുമെൻ്റെിൻ്റെ ഭരണസംവിധാനത്തിൻ്റെ കീഴിലായി. ഇപ്പോഴുള്ള എസ്.എൻ.ഡി.പി. യോഗത്തിൻ്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂളിൻ്റെ മാനേജർ. സ്കുളിൽ 1992ൽ വി.എച്ച്.എസ്.സി.യും 2000ൽ ഹയർ സെക്കൻ്റെറി വിഭാഗവും ആരംഭിച്ചു. 1995 ൽ സ്കുൾ കോമ്പൗണ്ടിൽ ബി.എഡ് ട്രെയിനിംങ് കോളേജ് ആരംഭിക്കുകയും 2006ൽഎം എഡ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.

വി.എച്ച്.എസ്.സി.യിൽ സംസ്ഥാന തലതതിൽ 7ാം റാങ്ക്, ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറി തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അദ്ധ്യയനരംഗത്തു മുന്നിട്ടു നിൽക്കുന്നു

ഇപ്പോൾ സ്കുൾ ഹെഡ്മിസ്ട്രസ് ആയിശ്രീമതി പുഷ്പ.എസ് ടീച്ചറും ഹയർസെക്കഡറീ പ്രിൻസിപ്പലായി ശ്രീകെ ടി സാബുവും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

   ഹെസ്കുൾ വിഭാഗത്തിൽ 2 കംബുട്ടറുകളൂം 12 ലപ്പ്റ്റൊപ്പും ഹയർ  സെക്കഡറീ വിഭാഗത്തിൽ 
   5 കംബുട്ടറുകളൂം 10 ലാപ്പടോപ്പും വെക്കേഷനൽ ഹയർസക്കൻഡറീയിൽ 1 കംബുട്ടറൂം 10 ലാപ്പടോപ്പും ഉണ്ട്
     ‍

പാഠ്യേതര പ്രവർത്തനങ്ങൾ

    വിദ്യാരംഗം കലാസാഹിത്യവേദി
    ജൂനിയർ റെഡ്ക്രോസ്
    എക്കൊ ക്ലബ്ബ്
    സയൻസ് ക്ലബ്ബ്
    ഗണിതശാത്ര ക്ലബ്ബ്
    സൊഷൃൽസ്റ്റടീസ് ക്ലബ്ബ്
    മലയാളം ക്ലബ്ബ്
    ഹിന്ദി ക്ലബ്ബ്
    എൻ എസ് എസ് യ്യൂണീറ്റ്
    സ്കുൾ മാഗസിൻ
    പച്ചക്കറി തോട്ടം
    ഇഗ്ലിഷ് ക്ലബ്ബ്,ലിറ്റിൽ കൈറ്റ്സ്,എസ് പി സി

മാനേജ്മെൻ്റെ

എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ് മാനേജുമെൻ്റെ് ഭരണസംവിധാനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

   ഇ എ നാരായണൻ സാർ
   പി കെ അമ്മിണി
   രവീന്ദ്രപണിക്കർ
   മാതൃു
   സതിഭായി
   ഗൗരി ടീച്ചർ
   എ കെ വിലാസിനി ടീച്ചർ,ലീലാഭായി ടീച്ചർ,ഷീല. പി,പ്രദീപ്.കെ.കെ, അജിതകുമാരി.കെ.കെ, സുനത.കെ.ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

അടിമാലി ബസ്സ്സ്റ്റാൻഡിൽ നിന്ന് 1 കിമി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം {{#multimaps:10.01611,76.94663 | zoom=18}}