"ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=200 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=റോയ് തോമസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീന സി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന ബാബു | |എം.പി.ടി.എ. പ്രസിഡണ്ട്=ബീന ബാബു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=GHSS PATHINARAMKANDAM | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 70: | വരി 70: | ||
ഈ വിദ്യാലയം.ഇപ്പോൾ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്രീ.യു.പി.ബഷീർ ഉൾപ്പടെയുളളവർ ഈ സ്കൂളിൻ സംഭാവനയാണ്. | ഈ വിദ്യാലയം.ഇപ്പോൾ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്രീ.യു.പി.ബഷീർ ഉൾപ്പടെയുളളവർ ഈ സ്കൂളിൻ സംഭാവനയാണ്. | ||
സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽതുടർച്ചയായി എസ്.എസ്.എൽ. | സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽതുടർച്ചയായി എസ്.എസ്.എൽ. | ||
സിയ്ക്ക് 100% എന്ന ചരിത്രവിജയത്തിലേക്ക്കൈ പിടിച്ചുയർത്താൻ കഴിഞ്ഞു. | സിയ്ക്ക് 100% എന്ന ചരിത്രവിജയത്തിലേക്ക്കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.{{SSKSchool|year=2024-25,2025-26}} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 91: | വരി 91: | ||
== നിലവിലുള്ള അധ്യാപകർ == | == നിലവിലുള്ള അധ്യാപകർ == | ||
ബഷീർ യു പി | # ബഷീർ യു പി | ||
# ജീനാമോൾ ജോർജ് | |||
# ബ്രിജിത്ത് എം ഡി | |||
# ജയിൻ പൗലോസ് | |||
# ശ്രീജിത്ത് കെ സ് | |||
# ഐശ്വര്യ | |||
# രമ്യ കെ ആർ | |||
# അഞ്ചു പി രവീന്ദ്രൻ | |||
ജയിൻ പൗലോസ് | # ഷെമി മോൾ കെ എ | ||
# പ്രിൻസി മാത്യു | |||
# സോണിയ തോമസ് | |||
# ജിനു ജോസ് | |||
# ഡോണി കെ ആന്റണി <br /> <br /> | |||
അഞ്ചു പി രവീന്ദ്രൻ | |||
ഷെമി മോൾ കെ എ | |||
പ്രിൻസി മാത്യു | |||
സോണിയ തോമസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 128: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.891480949359208|lon= 77.0140288541206|zoom=16|width=full|height=400|marker=yes}} | ||
* കുമരകം കമ്പംമെട്ട് സംസ്ഥാന പാതയിൽ നിന്നും 100 മീറ്റർ. | |||
16:15, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം | |
|---|---|
| പ്രമാണം:GHSS PATHINARAMKANDAM | |
| വിലാസം | |
പതിനാറാംകണ്ടം രാജമുടി പി.ഒ. , ഇടുക്കി ജില്ല 685604 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 04868 260529 |
| ഇമെയിൽ | ghsspathinaramkandam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30061 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6058 |
| യുഡൈസ് കോഡ് | 32090300802 |
| വിക്കിഡാറ്റ | Q64615585 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാത്തിക്കുടി പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 117 |
| പെൺകുട്ടികൾ | 104 |
| ആകെ വിദ്യാർത്ഥികൾ | 409 |
| അദ്ധ്യാപകർ | 25 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 99 |
| പെൺകുട്ടികൾ | 89 |
| ആകെ വിദ്യാർത്ഥികൾ | 200 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റോയ് തോമസ് |
| പ്രധാന അദ്ധ്യാപിക | ഷീന സി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന ബാബു |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടുക്കി ജില്ലയിൽ, ഇടുക്കി താലൂക്കിൽ,വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയർസെക്കൻററി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.1968-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ പതിനാറാംകണ്ടത്തിൻറ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്രവർത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടർമാർ,എഞ്ചിനീയർമാർ തുടങ്ങി നിരവധി പേരെ വാർത്തെടുത്തു ഈ വിദ്യാലയം.ഇപ്പോൾ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്രീ.യു.പി.ബഷീർ ഉൾപ്പടെയുളളവർ ഈ സ്കൂളിൻ സംഭാവനയാണ്. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽതുടർച്ചയായി എസ്.എസ്.എൽ.
സിയ്ക്ക് 100% എന്ന ചരിത്രവിജയത്തിലേക്ക്കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാർട്ട് ക്ളാസ് റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്.
- എൻ.എസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സനകൻ കെ കെ
- രത്നവല്ലി
- ലളിത പി വി
നിലവിലുള്ള അധ്യാപകർ
- ബഷീർ യു പി
- ജീനാമോൾ ജോർജ്
- ബ്രിജിത്ത് എം ഡി
- ജയിൻ പൗലോസ്
- ശ്രീജിത്ത് കെ സ്
- ഐശ്വര്യ
- രമ്യ കെ ആർ
- അഞ്ചു പി രവീന്ദ്രൻ
- ഷെമി മോൾ കെ എ
- പ്രിൻസി മാത്യു
- സോണിയ തോമസ്
- ജിനു ജോസ്
- ഡോണി കെ ആന്റണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുമരകം കമ്പംമെട്ട് സംസ്ഥാന പാതയിൽ നിന്നും 100 മീറ്റർ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30061
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കട്ടപ്പന ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
