"ഗവ.യു. പി. എസ്. വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
===ചരിത്രം == | ===ചരിത്രം == | ||
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കളീലിൽ സ്ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്കൂൾ | ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കളീലിൽ സ്ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്കൂൾ. ക്രമേണ വികാസം പ്രാപിച്ച് ഇന്നത്തെ വലിയപാടം ഗവ യു പി സ്കൂൾ ആയിത്തീർന്നു. | ||
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്തുക്കളിൽ നിന്ന് നൂറ്റി മുപ്പത്തിയഞ്ച് സെന്റ് സ്ഥലം സർക്കാരിന് സ്വത്ത് ദാനമായി നല്കിയ സ്ഥലത്ത് സർക്കാർ ധനമുപയോഗിച്ച് പണി തീർത്ത 100*20 കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്, 1982 ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച് 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ് സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് 2 സെന്റ് സ്ഥലവും സ്കൂളിന് വേണ്ടി വാങ്ങി എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ്സ് മുറികളും ഇപ്പോൾ | ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്തുക്കളിൽ നിന്ന് നൂറ്റി മുപ്പത്തിയഞ്ച് സെന്റ് സ്ഥലം സർക്കാരിന് സ്വത്ത് ദാനമായി നല്കിയ സ്ഥലത്ത് സർക്കാർ ധനമുപയോഗിച്ച് പണി തീർത്ത 100*20 കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്, 1982 ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച് 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ് സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് 2 സെന്റ് സ്ഥലവും സ്കൂളിന് വേണ്ടി വാങ്ങി എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ്സ് മുറികളും ഉണ്ട്. 2012-13 ൽ അന്നത്തെ എം. എൽ. എ ആയിരുന്ന ശ്രീ. കോവൂർ കുഞ്ഞുമോൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഒരു കമ്പ്യൂട്ടർ ലാബും 3 ശുചിമുറികളും ഇപ്പോൾ ഉണ്ട്. | ||
വരി 69: | വരി 69: | ||
സാമൂഹ്യശാസ്ത്രം - കാർത്തിക വി | സാമൂഹ്യശാസ്ത്രം - കാർത്തിക വി | ||
ലൈബ്രറി -വിനിത കുമാരി വി ആർ | ലൈബ്രറി -വിനിത കുമാരി വി ആർ | ||
കല - ശുഭ കെ, | കല - ശുഭ കെ, അംബികദേവി കെ എസ് | ||
ഇംഗ്ലീഷ് - കാർത്തിക വി | ഇംഗ്ലീഷ് - കാർത്തിക വി | ||
വിദ്യാരംഗം - ശുഭ കെ | വിദ്യാരംഗം - ശുഭ കെ | ||
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ. | * [[ഗവ.യു.പി.എസ്. വലിയപാടം /വിദ്യാരംഗം | വിദ്യാരംഗം]] | ||
* [[ഗവ. | * [[ഗവ.യു.പി.എസ്. വലിയപാടം /ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.യു.പി.എസ്. വലിയപാടം /സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.യു.പി.എസ്. വലിയപാടം /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.യു.പി.എസ്. വലിയപാടം /ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.യു.പി.എസ്. വലിയപാടം /ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]] | ||
* [[ ഗവ.യു.പി.എസ്. വലിയപാടം / ശാസ്ത്രരംഗം I ശാസ്ത്രരംഗം ]] | |||
== മികവുകൾ == | == മികവുകൾ == | ||
* [[ഗവ. | * [[ഗവ.യു.പി.എസ്. വലിയപാടം /മികവുകൾ|മികവുകൾ]] | ||
== ഭരണ നിർവഹണം == | == ഭരണ നിർവഹണം == | ||
ശ്രീ. തോമസ് എം - (എച്ച്. എം) | ശ്രീ. തോമസ് എം - (എച്ച്. എം) | ||
==[[ഗവ. | ==[[ഗവ.യു.പി.എസ്. വലിയപാടം /സാരഥികൾ|സാരഥികൾ]]== | ||
സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ | |||
തോമസ് എം - (എച്ച്. എം) | |||
റ്റി. രാധാമണിയമ്മ - സീനിയർ അസിസ്റ്റന്റ് | |||
ശുഭ കെ - പി. ഡി. ടീച്ചർ | |||
വിനിത കുമാരി വി ആർ - എൽ പി എസ് എ | |||
വിദ്യ എൽ - യു പി എസ് എ | വിദ്യ എൽ - യു പി എസ് എ | ||
കാർത്തിക വി - യു പി എസ് ടി | |||
ദീപ എസ് - എൽ പി എസ് ടി | |||
അഖില വി - ഹിന്ദി ടീച്ചർ | അഖില വി - ഹിന്ദി ടീച്ചർ | ||
ജയലക്ഷ്മി ജെ - (ഓഫീസ് അറ്റൻഡന്റ്) | |||
ശാന്തമ്മ ഡി - പി | ശാന്തമ്മ ഡി - പി ടി സി എം | ||
നെവിൻ മാത്യു ജോൺസൺ - കായികാധ്യാപകൻ | |||
പ്രഭാവതി ബി - പ്രവൃത്തിപരിചയം | |||
ബീന തോമസ് - സ്പെഷ്യൽ ടീച്ചർ | |||
ശ്രീജ ആർ - പ്രീ-പ്രൈമറി ടീച്ചർ | |||
അംബിക ദേവി കെ എസ് - പ്രീ-പ്രൈമറി ആയ | |||
==[[ഗവ. | ==[[ഗവ.യു.പി.എസ്. വലിയപാടം /മുൻ സാരഥികൾ|മുൻ സാരഥികൾ]]== | ||
1. ശ്രീ എം പി കേശവൻ നായർ - 1961 | 1. ശ്രീ എം പി കേശവൻ നായർ - 1961 | ||
വരി 124: | വരി 126: | ||
13 ശ്രീമതി ബി ശാന്തമ്മ - 1999-2001 | 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 | ||
14 ശ്രീ കെ ജി എഡ്വേർഡ് - 2002-2004 | 14 ശ്രീ കെ ജി എഡ്വേർഡ് - 2002-2004 | ||
15 ശ്രീ ജെ വിത്സൺ - 2005- | 15 ശ്രീ ജെ വിത്സൺ - 2005-2008 | ||
16. ശ്രീമതി എൽ സുമംഗലാദേവി - 2008 - 2019 | |||
==[[ഗവ. | ==[[ഗവ.യു.പി.എസ്. വലിയപാടം /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]== | ||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ | സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ | ||
വരി 136: | വരി 139: | ||
{{ | {{Slippymap|lat= 9.0460651|lon=76.7712686 |zoom=16|width=800|height=400|marker=yes}} |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
< സർക്കാർ സ്കൂൾ. -->
ഗവ.യു. പി. എസ്. വലിയപാടം | |
---|---|
വിലാസം | |
വലിയപാടം വലിയപാടം , വിളന്തറ പി.ഒ. , 690521 , കൊല്ലം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0476 2836177 |
ഇമെയിൽ | gupsvpdm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39539 (സമേതം) |
യുഡൈസ് കോഡ് | 32131100704 |
വിക്കിഡാറ്റ | Q105813582 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറെ കല്ലട |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 59 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് എം |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് ഗംഗാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
=ചരിത്രം
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കളീലിൽ സ്ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്കൂൾ. ക്രമേണ വികാസം പ്രാപിച്ച് ഇന്നത്തെ വലിയപാടം ഗവ യു പി സ്കൂൾ ആയിത്തീർന്നു. ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്തുക്കളിൽ നിന്ന് നൂറ്റി മുപ്പത്തിയഞ്ച് സെന്റ് സ്ഥലം സർക്കാരിന് സ്വത്ത് ദാനമായി നല്കിയ സ്ഥലത്ത് സർക്കാർ ധനമുപയോഗിച്ച് പണി തീർത്ത 100*20 കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്, 1982 ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച് 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ് സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് 2 സെന്റ് സ്ഥലവും സ്കൂളിന് വേണ്ടി വാങ്ങി എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ്സ് മുറികളും ഉണ്ട്. 2012-13 ൽ അന്നത്തെ എം. എൽ. എ ആയിരുന്ന ശ്രീ. കോവൂർ കുഞ്ഞുമോൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഒരു കമ്പ്യൂട്ടർ ലാബും 3 ശുചിമുറികളും ഇപ്പോൾ ഉണ്ട്.
വിശദമായി.....
ഗണിതക്ലബ്ബ് - തോമസ് എം ശുചിത്വം, ആരോഗ്യം - റ്റി. രാധാമണിയമ്മ കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി പ്രവൃത്തി പരിചയം - ദീപ എസ് സയൻസ് ക്ലബ്ബ് - വിദ്യ എൽ കായികം - വിനിതകുമാരി വി ആർ സാമൂഹ്യശാസ്ത്രം - കാർത്തിക വി ലൈബ്രറി -വിനിത കുമാരി വി ആർ കല - ശുഭ കെ, അംബികദേവി കെ എസ് ഇംഗ്ലീഷ് - കാർത്തിക വി വിദ്യാരംഗം - ശുഭ കെ ശാസ്ത്രരംഗം - വിദ്യ എൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- ഗവ.യു.പി.എസ്. വലിയപാടം / ശാസ്ത്രരംഗം I ശാസ്ത്രരംഗം
മികവുകൾ
ഭരണ നിർവഹണം
ശ്രീ. തോമസ് എം - (എച്ച്. എം)
സാരഥികൾ
സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
തോമസ് എം - (എച്ച്. എം) റ്റി. രാധാമണിയമ്മ - സീനിയർ അസിസ്റ്റന്റ് ശുഭ കെ - പി. ഡി. ടീച്ചർ വിനിത കുമാരി വി ആർ - എൽ പി എസ് എ വിദ്യ എൽ - യു പി എസ് എ കാർത്തിക വി - യു പി എസ് ടി ദീപ എസ് - എൽ പി എസ് ടി അഖില വി - ഹിന്ദി ടീച്ചർ ജയലക്ഷ്മി ജെ - (ഓഫീസ് അറ്റൻഡന്റ്) ശാന്തമ്മ ഡി - പി ടി സി എം നെവിൻ മാത്യു ജോൺസൺ - കായികാധ്യാപകൻ പ്രഭാവതി ബി - പ്രവൃത്തിപരിചയം ബീന തോമസ് - സ്പെഷ്യൽ ടീച്ചർ ശ്രീജ ആർ - പ്രീ-പ്രൈമറി ടീച്ചർ അംബിക ദേവി കെ എസ് - പ്രീ-പ്രൈമറി ആയ
മുൻ സാരഥികൾ
1. ശ്രീ എം പി കേശവൻ നായർ - 1961 2 ശ്രീ എൻ വേലു - 1962 3 ശ്രീ പി ജി ഭാസ്ക്കരൻ പിള്ള - 1962 4 ശ്രീ കെ യൂസഫ് - 1963-1964 5 ശ്രീ കെ കൃഷ്ണപിള്ള - 1965-1967 6 ശ്രീ പൗലോസ് ജോൺ - 1968- 1972 7 ശ്രീ ടി കെ രാഘവൻ - 1973- 1974 8 ശ്രീമതി പി ജെ ശോശാമ്മ ജോൺ - 1975-1976 9 ശ്രീ കെ എൻ തങ്കപ്പൻ - 1977-1980 10 ശ്രീ പി ഫ്രാൻസിസ് - 1981-1995 11 ശ്രീമതി പി സുഷമ - 1996 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 14 ശ്രീ കെ ജി എഡ്വേർഡ് - 2002-2004 15 ശ്രീ ജെ വിത്സൺ - 2005-2008 16. ശ്രീമതി എൽ സുമംഗലാദേവി - 2008 - 2019
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39539
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ