"ഉപയോക്താവ്:7040snmhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:

[[ചിത്രം:snmfull.jpg|130px|left]]
[[ചിത്രം:snmsast1.jpg|130px|left]]
== ആമുഖം ==
== ആമുഖം ==
[[ചിത്രം:LOGO.bmp|120px|left|Our Logo]]
[[ചിത്രം:LOGO.bmp|120px|left|Our Logo]]

വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 648 വിദ്യാര്‍ത്ഥികളും 29  അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. പ്ലസ് ടു വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. എന്‍ം. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.

<gallery>
Image:snmkgp.JPG|ശ്രീ. കെ. ജി. പ്രദീപ് Principal
</gallery>

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

*Advanced സയന്‍സ് ലാബുകള്‍.
*Advanced സയന്‍സ് ലാബുകള്‍.

വരി 44: വരി 52:

*വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

*2016 ഹയര്‍സെക്കന്ററി  പരീക്ഷയില്‍  മികച്ചവിജയം.

*2016 ഹയര്‍സെക്കന്ററി പരീക്ഷയില്‍ എറണാകുളം ജില്ലയിലെ ഏയ്ഡഡ് സ്ക്കൂളുകളില്‍ ഏറ്റവും കൂടുതല്‍ A+ (54).
*2016 ഹയര്‍സെക്കന്ററി പരീക്ഷയില്‍ എറണാകുളം ജില്ലയിലെ ഏയ്ഡഡ് സ്ക്കൂളുകളില്‍ ഏറ്റവും കൂടുതല്‍ A+ (53).
*10 വര്‍ഷമായി എറണാകുളം റവന്യൂ ജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

*എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയിലും കായിക മേളകളിലും മികച്ച വിജയം.

==NCC==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

===NCC===

ദേശീയതലത്തില്‍ യുവാക്ക‍ളെ ഉത്തമപൗരന്‍മാരായും നേതാക്കളായും വാര്‍ത്തെടുക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി നമ്മുടെ രാഷ്ട്രനേതാക്കള്‍ 1948-ല്‍ രൂപം കൊടുത്തസംഘടനയാണ് നാ‍ഷ്ണല്‍ കേ‍ഡറ്റ് കോര്‍പ്പ്സ് (NCC). രാജ്യത്തിന്റെ നാനാഭാഗത്തുള്ള യുവാക്കളെ ഒരുമിപ്പിച്ച് ഏകത്വവും മതേതരത്വവും അച്ചടക്കവുമുള്ള പൗരന്‍മാരാക്കി വാര്‍ത്തെടുക്കുക എന്നതാണ് എന്‍.സി.സി പ്രധാനമായും ലക്ഷ്യമിടുന്നത്. ഏകത്വവും അച്ചടക്കമാണ് ഇതിന്റെ മുദ്രാവാക്യം. 2014 ആഗസ്ററ് മാസം 1-ാം തിയ്യതി സീനിയര്‍ വിഭാഗം എന്‍.സി.സി യുടെ ഒരു സബ് യുണിറ്റ് എസ്.എന്‍.എം.എച്ച്.എസ്സ്.എസ്സിന് അനുവദിച്ചു കിട്ടി. സോഷ്യോളജി അദ്ധ്യാപിക രജനി. പി.കെ യൂണിറ്റിന്റെ കെയര്‍ടേക്കറായി ചാര്‍ജെടുത്തു.

<gallery>
<gallery>
വരി 62: വരി 76:
</gallery>
</gallery>

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
===NSS===

സാമൂ‍ഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ ഒരു എന്‍.എസ്.എസ് യൂണിറ്റ് ഹയര്‍സെക്കെന്റെറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 50 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 47 പ്ലസ്ടുവിദ്യാര്‍ത്ഥികളെയും ഈ യൂണിറ്റിലെ വോളണ്ടിയര്‍മാരായി  തെരഞ്ഞടുത്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ ജോസ്. കെ .ജേക്കബ് സാര്‍ പ്രോഗ്രാം ഒാഫീസറായും  ഗണിതശാസ്ത്ര അദ്ധാപികയായ സന്ധ്യ.കെ.എസ്സ് അസിസ്റ്റന്റ് പ്രോഗ്രാം ഒാഫീസറായും  പ്രവര്‍ത്തിച്ചുവരുന്നു.
തങ്ങള്‍ ജിവിക്കുന്ന സമുഹത്തെ മനസ്സിലാക്കുക , സാമൂഹ്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കുക  , പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുക തുടങ്ങിയ  ലക്ഷ്യങ്ങളോടെയാണ് ഇൗ യുണിറ്റിലെ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്.

<gallery>
Image:Snmnss1.JPG
Image:Snmnss2.jpg
Image:snmnss3.jpg
Image:snmnss4.JPG
Image:snmnss5.JPG
Image:snmnss6.jpg
Image:snmnss7.jpg
Image:snmnss8.jpg
Image:snmnss9.JPG
Image:snmnss10.jpg
Image:snmnss11.jpg
Image:snmnss12.jpg
</gallery>

===റെഡ് ക്രോസ്===

ഹയര്‍സെക്കന്റെറി വിഭാഗം ജൂനിയര്‍ റെ‍‍ഡ്ക്രോസ് യൂണിറ്റ് 2016-2017 അദ്ധ്യയനവര്‍ഷത്തില്‍ ഇൗ വിദ്യാലയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 25 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 25 പ്ലസ്ടു വിദ്യാര്‍ത്ഥികളും ഈ യൂണിറ്റില്‍ അംഗങ്ങളായിട്ടുണ്ട്. സുവോളജി അദ്ധാപികയായ പി.ആര്‍.റീബ ടീച്ചറാണ് റെഡ്ക്രോസ് കൗണ്‍സിലര്‍. സാമൂഹിക ആരോഗ്യപരിപാലനം ,മാതൃശിശുസംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ നേരിടല്‍ എന്നീ മേഖലകളില്‍ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് റെഡ് ക്രോസിലൂടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള മത്സരാധിഷ്ഠിത പഠനത്തില്‍ നിന്നും വിഭിന്നമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പഠിതാവ് ജീവിതനൈപുണികള്‍ നേടുന്നതിനോടൊപ്പം സമൂഹത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കി സാമൂഹികവിജയം  നേടുകയും ചെയ്യുന്നു.

*NCC

*NSS
===സ്കൗട്ട് & ഗൈഡ്സ്===

കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്റെറിയിലേയ്ക്ക് വ്യാപിച്ചതിന്റെ ഫലമായി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു സ്കൗട്ട് ഗ്രൂപ്പും, 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ഗൈഡ്  ഗ്രൂപ്പും ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് "ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് കോംപറ്റീഷന്‍" നടപ്പിലാക്കുന്നതിനുള്ള ഉത്തരവും ഗവണ്‍മെന്റ് നടപ്പിലാക്കി.  യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെ പരിപൂര്‍ണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്ത്വമുള്ള പൗരന്മാര്‍ എന്ന നിലയ്ക്കും പ്രാദേശികവും,ദേശീയവും,അന്തര്‍ദേശിയവുമായ സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വളര്‍ത്തിയെടുക്കുന്നതില്‍ സംഭാവന നല്‍കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം.

*റെഡ് ക്രോസ്

<gallery>
Image:snmsg1.jpg
Image:snmsg2.jpg
Image:snmsg3.jpg
Image:snmsg4.JPG
Image:snmsg5.JPG
Image:snmsg6.JPG
Image:snmsg7.JPG
Image:snmsg8.JPG
Image:snmsg9.JPG
Image:snmsg10.jpg
Image:snmsg11.jpg
</gallery>

===സൗഹൃദ ക്ലബ്===

കുട്ടികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന ഈ കാലഘട്ടത്തില്‍ അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയെടുക്കുന്നത്തിനും  അവരെ സാധാരണ നിലയിലേക്ക് ഉയര്‍ത്തുന്നതിനും വേണ്ടി സൗഹൃദ ക്ലബ് പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. കൗമാരക്കാരുടെ പ്രശ്നങ്ങള്‍ തുറന്നു സംവദിക്കാന്‍ സൗഹൃദ ക്ലബ് അവസരം ഒരുക്കുന്നു. സ്വകാര്യതയും സുതാര്യതയും ഇതിന്റെ സവിശേഷതകളാണ്. കൗമാരക്കാരുടെ സ്വയാവബോധവും, ആരോഗ്യം , ശുചിത്വം, പോഷകാഹാരം, കുടുംബം, ശാരീരികവികസനം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ജീവിത നൈപുണികളെ ഉയര്‍ത്തുകയുമാണ് സൗഹൃദ ക്ലബ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ സൗഹൃദ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു.

<gallery>
Image:snms1.JPG
Image:snms2.JPG
Image:snms3.JPG
Image:snms4.JPG
Image:snms6.JPG
Image:snms7.JPG
Image:snms8.JPG
Image:snms9.JPG
Image:snms10.JPG
Image:snms11.JPG
Image:snms12.JPG
Image:snms13.JPG
</gallery>

===യുവജനോത്സവം===

*സ്കൗട്ട് & ഗൈഡ്സ്

*സൗഹൃദ ക്ള‍ബ്

== ചിത്രശാല ==

<gallery>
Image:snmyf1.jpg
Image:snmyf2.JPG
Image:snmyf3.JPG
Image:snmyf4.JPG
</gallery>

===ശാസ്ത്രോത്സവം===

<gallery>
Image:snmsast1.jpg

</gallery>

===Sports===

<gallery>
Image:snmsp1.jpg
Image:snmsp2.JPG
Image:snmsp3.JPG
</gallery>

== ചിത്രശാല ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<gallery>
Image:snmrun.jpg

*  സയന്‍സ് ക്ലബ്ബ്
</gallery>
*  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബ്
*  ​മാത്സ് ക്ലബ്ബ്
* ട്രാഫിക് ക്ലബ്ബ്
* ഐ. ടി. ക്ലബ്ബ്
* ഇതര സാമൂഹൃ പ്രവര്‍ത്തനങ്ങള്‍

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 92: വരി 186:
വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha)
വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha)
<gallery>
<gallery>
Image:boseck.jpg|ശ്രീ. സി.കെ. ബോസ് (Manager)

Image:lalaji.jpg| ശ്രീ. പി..കെ. ലാലാജി (President)

Image:harshan.jpg|ശ്രീ. വി..എസ്. ശ്രീഹര്‍ഷന്‍ (Secretary)
Image:harshan.jpg|ശ്രീ. വി..എസ്. ശ്രീഹര്‍ഷന്‍ (Secretary)
</gallery>
</gallery>

== മുന്‍ സാരഥികള്‍ ==
Map...........

==വഴികാട്ടി==
{{#multimaps: 10.1896157,76.2030222 | width=800px | zoom=16 }}

14:12, 23 ഡിസംബർ 2016-നു നിലവിലുള്ള രൂപം

7040snmhss
വിലാസം
മൂത്തകുന്നം

എറണാകുളം ജില്ല
സ്ഥാപിതം26 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-12-20167040snmhss

ആമുഖം

Our Logo
Our Logo

വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 648 വിദ്യാര്‍ത്ഥികളും 29 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. പ്ലസ് ടു വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. എന്‍ം. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.

ഭൗതികസൗകര്യങ്ങള്‍

• Advanced സയന്‍സ് ലാബുകള്‍.
• ശീതീകരീച്ച High Tech കമ്പ്യൂട്ടര്‍ ലാബ്.
• ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
• വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം.

നേട്ടങ്ങള്‍

• 2016 ഹയര്‍സെക്കന്ററി പരീക്ഷയില്‍ മികച്ചവിജയം.
• 2016 ഹയര്‍സെക്കന്ററി പരീക്ഷയില്‍ എറണാകുളം ജില്ലയിലെ ഏയ്ഡഡ് സ്ക്കൂളുകളില്‍ ഏറ്റവും കൂടുതല്‍ A+ (53).
• 10 വര്‍ഷമായി എറണാകുളം റവന്യൂ ജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
• എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയിലും കായിക മേളകളിലും മികച്ച വിജയം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

NCC

ദേശീയതലത്തില്‍ യുവാക്ക‍ളെ ഉത്തമപൗരന്‍മാരായും നേതാക്കളായും വാര്‍ത്തെടുക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി നമ്മുടെ രാഷ്ട്രനേതാക്കള്‍ 1948-ല്‍ രൂപം കൊടുത്തസംഘടനയാണ് നാ‍ഷ്ണല്‍ കേ‍ഡറ്റ് കോര്‍പ്പ്സ് (NCC). രാജ്യത്തിന്റെ നാനാഭാഗത്തുള്ള യുവാക്കളെ ഒരുമിപ്പിച്ച് ഏകത്വവും മതേതരത്വവും അച്ചടക്കവുമുള്ള പൗരന്‍മാരാക്കി വാര്‍ത്തെടുക്കുക എന്നതാണ് എന്‍.സി.സി പ്രധാനമായും ലക്ഷ്യമിടുന്നത്. ഏകത്വവും അച്ചടക്കമാണ് ഇതിന്റെ മുദ്രാവാക്യം. 2014 ആഗസ്ററ് മാസം 1-ാം തിയ്യതി സീനിയര്‍ വിഭാഗം എന്‍.സി.സി യുടെ ഒരു സബ് യുണിറ്റ് എസ്.എന്‍.എം.എച്ച്.എസ്സ്.എസ്സിന് അനുവദിച്ചു കിട്ടി. സോഷ്യോളജി അദ്ധ്യാപിക രജനി. പി.കെ യൂണിറ്റിന്റെ കെയര്‍ടേക്കറായി ചാര്‍ജെടുത്തു.

NSS

സാമൂ‍ഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ ഒരു എന്‍.എസ്.എസ് യൂണിറ്റ് ഹയര്‍സെക്കെന്റെറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 50 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 47 പ്ലസ്ടുവിദ്യാര്‍ത്ഥികളെയും ഈ യൂണിറ്റിലെ വോളണ്ടിയര്‍മാരായി തെരഞ്ഞടുത്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ ജോസ്. കെ .ജേക്കബ് സാര്‍ പ്രോഗ്രാം ഒാഫീസറായും ഗണിതശാസ്ത്ര അദ്ധാപികയായ സന്ധ്യ.കെ.എസ്സ് അസിസ്റ്റന്റ് പ്രോഗ്രാം ഒാഫീസറായും പ്രവര്‍ത്തിച്ചുവരുന്നു. തങ്ങള്‍ ജിവിക്കുന്ന സമുഹത്തെ മനസ്സിലാക്കുക , സാമൂഹ്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കുക , പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇൗ യുണിറ്റിലെ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്.

റെഡ് ക്രോസ്

ഹയര്‍സെക്കന്റെറി വിഭാഗം ജൂനിയര്‍ റെ‍‍ഡ്ക്രോസ് യൂണിറ്റ് 2016-2017 അദ്ധ്യയനവര്‍ഷത്തില്‍ ഇൗ വിദ്യാലയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 25 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 25 പ്ലസ്ടു വിദ്യാര്‍ത്ഥികളും ഈ യൂണിറ്റില്‍ അംഗങ്ങളായിട്ടുണ്ട്. സുവോളജി അദ്ധാപികയായ പി.ആര്‍.റീബ ടീച്ചറാണ് റെഡ്ക്രോസ് കൗണ്‍സിലര്‍. സാമൂഹിക ആരോഗ്യപരിപാലനം ,മാതൃശിശുസംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ നേരിടല്‍ എന്നീ മേഖലകളില്‍ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് റെഡ് ക്രോസിലൂടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള മത്സരാധിഷ്ഠിത പഠനത്തില്‍ നിന്നും വിഭിന്നമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പഠിതാവ് ജീവിതനൈപുണികള്‍ നേടുന്നതിനോടൊപ്പം സമൂഹത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കി സാമൂഹികവിജയം നേടുകയും ചെയ്യുന്നു.

സ്കൗട്ട് & ഗൈഡ്സ്

കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്റെറിയിലേയ്ക്ക് വ്യാപിച്ചതിന്റെ ഫലമായി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു സ്കൗട്ട് ഗ്രൂപ്പും, 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ഗൈഡ് ഗ്രൂപ്പും ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് "ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് കോംപറ്റീഷന്‍" നടപ്പിലാക്കുന്നതിനുള്ള ഉത്തരവും ഗവണ്‍മെന്റ് നടപ്പിലാക്കി. യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെ പരിപൂര്‍ണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്ത്വമുള്ള പൗരന്മാര്‍ എന്ന നിലയ്ക്കും പ്രാദേശികവും,ദേശീയവും,അന്തര്‍ദേശിയവുമായ സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വളര്‍ത്തിയെടുക്കുന്നതില്‍ സംഭാവന നല്‍കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം.

സൗഹൃദ ക്ലബ്

കുട്ടികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന ഈ കാലഘട്ടത്തില്‍ അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയെടുക്കുന്നത്തിനും അവരെ സാധാരണ നിലയിലേക്ക് ഉയര്‍ത്തുന്നതിനും വേണ്ടി സൗഹൃദ ക്ലബ് പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. കൗമാരക്കാരുടെ പ്രശ്നങ്ങള്‍ തുറന്നു സംവദിക്കാന്‍ സൗഹൃദ ക്ലബ് അവസരം ഒരുക്കുന്നു. സ്വകാര്യതയും സുതാര്യതയും ഇതിന്റെ സവിശേഷതകളാണ്. കൗമാരക്കാരുടെ സ്വയാവബോധവും, ആരോഗ്യം , ശുചിത്വം, പോഷകാഹാരം, കുടുംബം, ശാരീരികവികസനം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ജീവിത നൈപുണികളെ ഉയര്‍ത്തുകയുമാണ് സൗഹൃദ ക്ലബ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ സൗഹൃദ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു.

യുവജനോത്സവം

ശാസ്ത്രോത്സവം

Sports

ചിത്രശാല

മാനേജ്മെന്റ്

വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha)

വഴികാട്ടി

{{#multimaps: 10.1896157,76.2030222 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഉപയോക്താവ്:7040snmhss&oldid=179132" എന്ന താളിൽനിന്ന് ശേഖരിച്ചത്