"ജി എം യു പി എസ് മാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abdul sathar എന്ന ഉപയോക്താവ് ജി യു പി എസ് മാവൂർ/ചരിത്രം എന്ന താൾ ജി എം യു പി എസ് മാവൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കാലക്രമത്തിൽ ഈ സ്ഥാപനം പുരോഗതി പ്രാപിച്ച് ഇന്നത്തെ അവസ്ഥയിലെത്തിച്ചതിനു പിന്നിൽ നിരവധി വ്യക്തികളും സിമൂഹ്യ-രഷ്ട്രീയ രംഗത്തുള്ളവരും വിലപ്പെട്ട സേവനം ചെയ്തിട്ടുണ്ട്.
1977-ൽ ഈ സ്കൂളിന്റെ വജ്രജൂബിലി ആഘോഷിച്ചു. 2005-ൽ 85ാം വാർഷികവും വിപുലമിയരീതിയിൽആഘോഷിച്ചു .തുടക്കത്തിൽ സെഷനൽ സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തനം.
1986-ൽ ആണ് ഇപ്പോൾ സ്ക്ൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിലയത്. അന്ന് 46 അധ്യാപകരും 1500-ൽ പരം കുട്ടികളും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ സമീപപ്രദേശങ്ങളിലെല്ലാം അൺഎയ്ഡഡ് വിദ്യാലയങ്ങളും സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളും വളർന്നു വന്നു. അതിനെ തുടർന്ന് പി.ടി.എ. 2005 ൽ ഇംഗ്ളീഷ് മീഡിയം നേഴ്സറി  തുടങ്ങി കുട്ടികളിടെ കൊഴി‌ഞ്ഞു പോക്കിന് തടയിട്ടു.ഇപ്പോൾ രണ്ടുവർഷമായി സ്ക്കൂളിൽ പ്രവേശനം നേടുന്നമവരുടെ എണ്ണം  ഗണ്ണ്യമായി വർദ്ധിച്ചിരിക്കുന്നു.
വിവിധ ഘട്ടങ്ങളിലായി വിവിധ ഏജൻസികൾ വഴി ലഭിച്ച സഹായം കൊണ്ട് സ്ക്കൂളിൽ ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും കെട്ടിടങ്ങളുടെ കേടുപാടുകൾകാരണംഉപയോഗശൂന്യമായിട്ടുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.
ഇപ്പോൾ ഈ വിദ്യാലയത്തിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകനും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം 29സ്ഥിരാധ്യാപകരും 12 താത്കാലിക അധ്യാപകരും ഉണ്ട്.
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

20:24, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാലക്രമത്തിൽ ഈ സ്ഥാപനം പുരോഗതി പ്രാപിച്ച് ഇന്നത്തെ അവസ്ഥയിലെത്തിച്ചതിനു പിന്നിൽ നിരവധി വ്യക്തികളും സിമൂഹ്യ-രഷ്ട്രീയ രംഗത്തുള്ളവരും വിലപ്പെട്ട സേവനം ചെയ്തിട്ടുണ്ട്. 1977-ൽ ഈ സ്കൂളിന്റെ വജ്രജൂബിലി ആഘോഷിച്ചു. 2005-ൽ 85ാം വാർഷികവും വിപുലമിയരീതിയിൽആഘോഷിച്ചു .തുടക്കത്തിൽ സെഷനൽ സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തനം. 1986-ൽ ആണ് ഇപ്പോൾ സ്ക്ൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിലയത്. അന്ന് 46 അധ്യാപകരും 1500-ൽ പരം കുട്ടികളും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ സമീപപ്രദേശങ്ങളിലെല്ലാം അൺഎയ്ഡഡ് വിദ്യാലയങ്ങളും സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളും വളർന്നു വന്നു. അതിനെ തുടർന്ന് പി.ടി.എ. 2005 ൽ ഇംഗ്ളീഷ് മീഡിയം നേഴ്സറി തുടങ്ങി കുട്ടികളിടെ കൊഴി‌ഞ്ഞു പോക്കിന് തടയിട്ടു.ഇപ്പോൾ രണ്ടുവർഷമായി സ്ക്കൂളിൽ പ്രവേശനം നേടുന്നമവരുടെ എണ്ണം ഗണ്ണ്യമായി വർദ്ധിച്ചിരിക്കുന്നു. വിവിധ ഘട്ടങ്ങളിലായി വിവിധ ഏജൻസികൾ വഴി ലഭിച്ച സഹായം കൊണ്ട് സ്ക്കൂളിൽ ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും കെട്ടിടങ്ങളുടെ കേടുപാടുകൾകാരണംഉപയോഗശൂന്യമായിട്ടുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. ഇപ്പോൾ ഈ വിദ്യാലയത്തിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകനും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം 29സ്ഥിരാധ്യാപകരും 12 താത്കാലിക അധ്യാപകരും ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം