"എൻ എസ് എൽ പി എസ് പഴൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ് എസ്കാരയോഗത്തിനു കിഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറയിലേക്കു നടനായിരുന്നു പോയിരുന്നത്.തൻമൂലം ഭൂരിഭാഗം പേരും പഠനം നിഷേധിക്കപ്പെട്ടു.ഈ സമയത്താണ് പുല്ലും വൈക്കോലും മേഞ്ഞു ഷെഡിൽ സ്കൂൾ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചത്.ആദ്യ മാനേജർ ആയിരുന്ന ബാലൻ മാസ്റ്റർ തന്നെയായിരുന്നു ഹെഡ്മാസ്റ്ററും. | നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ് എസ്കാരയോഗത്തിനു കിഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറയിലേക്കു നടനായിരുന്നു പോയിരുന്നത്.തൻമൂലം ഭൂരിഭാഗം പേരും പഠനം നിഷേധിക്കപ്പെട്ടു.ഈ സമയത്താണ് പുല്ലും വൈക്കോലും മേഞ്ഞു ഷെഡിൽ സ്കൂൾ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചത്.ആദ്യ മാനേജർ ആയിരുന്ന ബാലൻ മാസ്റ്റർ തന്നെയായിരുന്നു ഹെഡ്മാസ്റ്ററും. | ||
13:37, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ് എസ്കാരയോഗത്തിനു കിഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറയിലേക്കു നടനായിരുന്നു പോയിരുന്നത്.തൻമൂലം ഭൂരിഭാഗം പേരും പഠനം നിഷേധിക്കപ്പെട്ടു.ഈ സമയത്താണ് പുല്ലും വൈക്കോലും മേഞ്ഞു ഷെഡിൽ സ്കൂൾ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചത്.ആദ്യ മാനേജർ ആയിരുന്ന ബാലൻ മാസ്റ്റർ തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.